സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; മുഖ്യമന്ത്രി മുതല്‍ മരിച്ചുകിടക്കുന്ന ആളുടെ മകൻ വരെ അപേക്ഷിച്ചു’:ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേഷ് പിഷാരടി,...
നടൻ സലിം കുമാറിന്റെ സംസ്കാരച്ചടങ്ങുകളില്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച ഓണ്‍ലൈൻ മാദ്ധ്യമങ്ങളുടെ കടന്നുകയറ്റത്തെ വിമർശിച്ച് രമേഷ് പിഷാരടി എംഎല്‍എ.എല്ലാ അതിർവരമ്പുകളും ലംഘിച്ച കാഴ്ചയാണ് സലിംകുമാറിന്റെ മരണദിവസമുണ്ടായതെന്നും ചന്തു പ്രതികരിച്ചതില്‍ തെറ്റില്ലെന്നും രമേഷ് പിഷാരടി...
കടപ്പുറത്ത് കിടക്കുന്ന വനം മന്ത്രിക്ക് വനത്തെക്കുറിച്ച് എന്ത് അറിയാം; കരുണാകരൻ്റെ മകൻ മുരളീധരൻ വിവരം കെട്ടവൻ: മന്ത്രിമാർക്കെതിരെ അധിക്ഷേപ...
വനം മന്ത്രി ഷിബു ബേബി ജോണിനെ അധിക്ഷേപിച്ച് സിപിഐഎം നേതാവ് എംഎം മണി. ഷിബു ബേബി ജോണ്‍ വിവരം കെട്ടവനാണെന്നും കടപ്പുറത്ത് കിടക്കുന്ന വനം മന്ത്രിക്ക് വനത്തെക്കുറിച്ച് എന്ത് അറിയാമെന്നും എം എം...
തിരുവല്ല പോലീസ് സ്റ്റേഷന് ഇനി ശാപമോക്ഷം: വര്‍ഗീസ് മാമ്മൻ എംഎല്‍എയുടെ നിവേദനത്തില്‍ ചെന്നിത്തലയുടെ ഇടപെടല്‍; അപകടാവസ്ഥയിലായ കെട്ടിടത്തിന് പകരം...
കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായ തിരുവല്ല പോലീസ് സ്റ്റേഷന് ശാപമോക്ഷമാകുന്നു. ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ പോലീസ് കോംപ്ലക്സ് നിർമ്മാണത്തിന് സർക്കാർ ഉത്തരവ് ലഭ്യമായി. നാല് കോടി രൂപ ചെലവില്‍ മൂന്ന് നിലകളിലായി നിർമ്മിക്കുന്ന സമുച്ചയത്തിന്റെ പ്ലാൻ...
ചോദ്യം ചെയ്യലിൽ വിയർത്ത് വീണ; അറസ്റ്റ് ഒഴിവാക്കാൻ നിയമോപദേശം തേടി പിണറായി കുടുംബം; വീണ്ടും വിളിച്ചു വരുത്താൻ...
കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലും എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഒഴിവാക്കാന്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബം അടിയന്തിര...
ഉത്തരം പറഞ്ഞിട്ട് സഭയിലെത്തിയാൽ മതി: മാങ്കൂട്ടത്തിനെതിരെ തിരിഞ്ഞ് കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ; വിശദാംശങ്ങൾ വായിക്കാം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തിരിഞ്ഞ് കോണ്‍ഗ്രസ് അനുകൂല സൈബര്‍ ടീമുകള്‍. രാഹുലിനെതിരെ ഉണ്ടായ ഗുരുതര ലൈംഗിക ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ രാഹുല്‍ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ല എന്നാണ് ചോദ്യം. അതൊക്കെ കഴിഞ്ഞശേഷം മതി നിയമസഭയിലേക്ക് പോകാനെന്നും...
വഴിയിലൂടെ നടന്നു പോയ യുവതിയുടെ നിതംബത്തിൽ കയറിപ്പിടിച്ച് കൗമാരക്കാരൻ; പരാതി നൽകാൻ എത്തിയപ്പോൾ തെളിവാവശ്യപ്പെട്ട പോലീസിന്...
നടന്ന് പോകുന്നതിനടയില്‍ ശരീരത്ത് കടന്ന് പിടിച്ച കൗമാരക്കാരനെ പത്ത് ദിവസത്തെ ആന്വേഷണത്തിനൊടുവില്‍ സ്വയം കണ്ടെത്തി പോലീസില്‍ ഏല്‍പ്പിച്ച് യുവതി. എറണാകുളത്തെ ഒരു സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അതിക്രമം നടത്തിയത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നിയമ...
ഭൂട്ടാൻ വാഹന തട്ടിപ്പ്: സിനിമാതാരം അമിത് ചക്കാലത്തിൽ മുഖ്യ കണ്ണി; കോയമ്പത്തൂർ വാഹന മാഫിയയുമായി അടുത്ത...
ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ കസ്റ്റംസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓപ്പറേഷന്‍ നുംഖോറിന്റെ...
നാട്ടിലെത്തിയ പ്രവാസി ഭാര്യയെ കുത്തിക്കൊന്ന ശേഷം ജീവനൊടുക്കി; അന്വേഷണം ആരംഭിച്ച് പൊലീസ്: വിശദാംശങ്ങൾ വായിക്കാം
ബംഗളൂരുവില്‍ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന മഞ്ജുവാണ് (27) കൊല്ലപ്പെട്ടത്. മഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ധർമ്മശിലം (30) ആത്മഹത്യ ചെയ്യുകയായിരുന്നു. ഗള്‍ഫില്‍...
‘ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ചുമ മരുന്ന് വില്‍ക്കരുത്’: സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകൾക്കും ഫാർമസികൾക്കും കർശന നിർദേശം നൽകി...
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചുമ മരുന്നുകള്‍ വില്‍ക്കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിര്‍ദേശം. ഡ്രഗ്‌സ് കണ്‍ട്രോളറാണ് മരുന്നു വ്യാപാരികള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കുമായി നിര്‍ദേശം നല്‍കിയത്. മധ്യപ്രദേശില്‍ ചുമയ്ക്കുള്ള മരുന്ന് കഴിച്ച് 14 കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് സംസ്ഥാന...
പാലാ നഗരസഭ കൗൺസിലർ സാവിയോ കാവുകാട്ട് കള്ള ഒപ്പിട്ട് വ്യാജരേഖ ചമച്ച സംഭവം : പരാതിക്കാരിയായ കോൺഗ്രസ്...
പാലാ നഗരസഭ കൗൺസിലറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനുമായ സാവിയോ കാവുകാട്ട് പ്രതിപക്ഷ വനിതാ കൗൺസിലറുടെ കള്ള ഒപ്പിട്ട് വ്യാജരേഖ ചമച്ച വിവരം ഇന്നലെ കേരള സ്പീക്സ്...
‘നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച, ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചു’: ജി.സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാര്‍ട്ടി രേഖ പുറത്ത്; ...
മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്നും, ജി സുധാകരൻ തിരഞ്ഞെടുപ്പ് ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചെന്നും ഉള്‍പ്പെടെയുള്ള ഗുരുതര പരാമർശങ്ങള്‍...
ദേവസ്വം ബോർഡിന്റെയും ജീവനക്കാരുടെയും ഉണ്ണികൃഷ്ണൻ പോറ്റി കവർന്നെടുത്തത് രണ്ടര കിലോ തനി തങ്കം; ഞെട്ടിക്കുന്ന കണ്ടെത്തലുകൾ...
രണ്ടുകിലോ സ്വർണം (250പവൻ) ഉണ്ണികൃഷ്ണൻ പോറ്റി (52) തട്ടിയെടുത്തതായി പ്രത്യേക അന്വേഷണസംഘം. 24 കാരറ്റ് ഒരു പവന് 1,02,232രൂപ വിലയുണ്ട്. ഇതുപ്രകാരം 2.56കോടിയാണ് വില. ശ്രീകോവിലില്‍ പതിച്ചിരുന്ന സ്വർണമായതിനാല്‍ മൂല്യം (ഡിവൈൻ വാല്യു)...
ശബരിമല സ്വർണ്ണക്കൊള്ള; ദേവസ്വം ബെഞ്ചിന്റെ ഇടക്കാല വിധിയെ ചോദ്യംചെയ്ത് ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കും; ...
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. 2025ലെ ദേവസ്വം ബോർഡിനെതിരായ ദേവസ്വം ബെഞ്ചിന്റെ പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ദേവസ്വം ബെഞ്ചിനെ തന്നെയാണ് സമീപിക്കുക.
ഉണ്ണികൃഷ്ണൻ...
വെട്ട് കേസിലെ പ്രതിയുടെ വീട് കാണിക്കാൻ ആവശ്യപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു; മടങ്ങിയെത്തിയതിന് പിന്നാലെ ജീവനൊടുക്കി യുവാവ്;...
തൃശ്ശൂർ കുറ്റിച്ചിറയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് തിരികെ വീട്ടിലെത്തി ജീവനൊടുക്കി. കുറ്റിച്ചിറ ചെമ്ബൻകുന്ന് വടക്കേക്കര വീട്ടില്‍ ജോർജിന്റെയും മേരിയുടെയും മകൻ ലിന്റോയാണ്(41) മരിച്ചത്. കുറ്റിച്ചിറയില്‍ വടിവാള്‍ കൊണ്ട് യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസുമായി ബന്ധപ്പെട്ട...
കെഎസ്ആർടിസിയിൽ നടപ്പാക്കുന്നത് ഭ്രാന്തൻ പരിഷ്കാരങ്ങൾ; രൂക്ഷ വിമർശനങ്ങളുമായി എൽഡിഎഫ് കൺവീനർ: വിശദാംശങ്ങൾ വായിക്കാം
കെഎസ്‌ആര്‍ടിസിയില്‍ നടപ്പാക്കുന്നത് ഭ്രാന്തന്‍ പരിഷ്‌കാരങ്ങളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. നിതീകരണം ഇല്ലാത്ത തരത്തിലുള്ള പരിഷ്‌കാരങ്ങളാണ് കെഎസ്‌ആര്‍ടിസിയില്‍ നടപ്പാക്കുന്നത്. കെഎസ്‌ആര്‍ടിസി മെച്ചപ്പെടണമെങ്കില്‍ ആദ്യ തൊഴിലാളികളെ പരിഗണിക്കണമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
കെഎസ്‌ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍...
വനംവകുപ്പിന് തലവേദനയായി മോഹൻലാല്‍ കേസ്: ഹൈക്കോടതി വിധിക്ക് പിന്നാലെ നടനെതിരെ പുതിയ കേസിന് സാധ്യത: വിശദാംശങ്ങൾ വായിക്കാം
മലയാള സിനിമയുടെ 'ബിഗ് എം' ആയ മോഹൻലാലിൻ്റെ വീട്ടില്‍ നിന്നും 2011-ല്‍ പിടിച്ചെടുത്ത ആനക്കൊമ്ബും മറ്റ് പുരാവസ്തുക്കളും സംബന്ധിച്ച കേസ് വീണ്ടും വാർത്തകളില്‍ നിറയുന്നു. അടുത്തിടെ വന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ, നടനെതിരെ...
വളാഞ്ചേരിയിൽ സ്കൂട്ടർ ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; 27കാരിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
വളാഞ്ചേരി-പെരിന്തല്‍മണ്ണ റോഡില്‍ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ച സംഭവത്തില്‍ നാടിനെ ഒന്നാകെ കണ്ണീരാലാഴ്ത്തിയിരിക്കുകയാണ്. വളാഞ്ചേരി സ്വദേശിനി ജംഷീന (27) ആണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വളാഞ്ചേരി സി.എച്ച്....
“എല്ലാവരും ശ്രദ്ധിക്കുക, അവയൊന്നും എന്റെ അറിവോടെയല്ല”: മുന്നറിയിപ്പുമായി സംയുക്ത വര്‍മ; വീഡിയോ
വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ക്കെതിരെ നടി സംയുക്ത വർമ. തൻ്റെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായി നടി പറയുന്നു. വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നടി ആരാധകരെ ഓർമപ്പെടുത്തി.
"ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്...
ആദ്യ കാഴ്ചയിൽ കാമുകൻറെ മൊബൈൽ ഫോണും സ്കൂട്ടറും അടിച്ചുമാറ്റി മുങ്ങി; യുവതിയും ആൺ സുഹൃത്തും പിടിയിൽ: ...
ആദ്യകൂടിക്കാഴ്ചയില്‍ കാമുകന്റെ സ്‌കൂട്ടറും മൊബൈല്‍ ഫോണും മോഷ്ടിച്ച് മുങ്ങിയ കാമുകിയും ആണ്‍സുഹൃത്തും പിടിയില്‍ . കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിലെ പ്രമുഖ മാളില്‍ വെച്ചാണ് യുവാവിന്‍റെ സ്കൂട്ടര്‍ വാട്സാപ്പിലൂടെ പരിചയപ്പെട്ട യുവതി തട്ടിയെടുത്തത്.യുവാവിന്‍റെ പരാതിയില്‍...
കണ്ണൂരില്‍ യുവാവ് വെടിയേറ്റ് മരിച്ചു; ഒപ്പം നായാട്ടിന് പോയ സുഹൃത്ത് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കണ്ണൂരില്‍ യുവാവ് വെടിയേറ്റ് മരിച്ചു. പെരിങ്ങോം വെള്ളോറയില്‍ നെല്ലംകുഴിയില്‍ സിജോയാണ് മരിച്ചത്. സിജോക്കൊപ്പം ഉണ്ടായിരുന്ന ആളെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയില്‍ എടക്കോം എന്ന സ്ഥലത്ത് വെച്ചാണ് സംഭവം.
സിജോയും...


























