മുനമ്ബത്തേത് വഖഫ് ഭൂമിയല്ല; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്: വിശദാംശങ്ങൾ
മുനമ്ബത്തേത് വഖഫ് ഭൂമി അല്ലെന്ന് നിരീക്ഷിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. 1950ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും കോടതി വ്യക്തമാക്കി. മുനമ്ബത്തെ...
ഫിലിപ്പൈൻസിൽ വൻഭൂചലനം; സുനാമി സാധ്യത കണക്കിലെടുത്ത് ആളുകൾക്ക് ഒഴിഞ്ഞു പോകാൻ നിർദ്ദേശം: വിശദാംശങ്ങൾ വായിക്കാം
ഫിലിപ്പീൻസില്‍ വൻ ഭൂചലനം. റിക്‌ടർ സ്‌കെയില്‍ 7.6 തീവ്രത രേഖപ്പെടുത്തിയതായി രാജ്യത്തെ സീസ്‌മോളജി ഏജൻസി അറിയിച്ചു. ശക്തമായ ഭൂകമ്ബത്തെത്തുടർന്ന് തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പും നല്‍കി. ജനങ്ങളോട് സ്ഥലത്ത് നിന്നും ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്.മിൻഡാനാവോയിലെ ഡാവോ...
എറണാകുളത്ത് യുവതിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിച്ച് ഭർത്താവ്; മുഖത്ത് മാത്രം 20 തുന്നിക്കെട്ടുകൾ: വിശദാംശങ്ങൾ വായിക്കാം
എറണാകുളത്ത് യുവതിയെ ഭര്‍ത്താവ് ബ്ലേഡ് കൊണ്ട് വരഞ്ഞ് ഗുരുതരമായി പരുക്കേല്പിച്ചു. അല്ലപ്ര വേലൂരാംകുന്ന് വീട്ടില്‍ സ്വാതിക്കാണ് പരുക്കേറ്റത്. സ്വാതിയുടെ രണ്ട് കവിളിലും വലതു കാലിന്റെ പാദത്തിലും ഗുരുതരമായി പരിക്കെറ്റു. കവിളില്‍ ഇരുപതോളം തുന്നിക്കെട്ടുകളുണ്ട്....
നടന്മാരുടെ വീട്ടിലെ ഇഡി റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാൻ; വിചിത്ര വാദവുമായി സുരേഷ് ഗോപി: വിശദാംശങ്ങൾ വായിക്കാം
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണ് നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രണ്ടു സിനിമാക്കാരെ വലിച്ചിഴയ്ക്കുന്നത് ഇതിനു വേണ്ടിയാണോയെന്ന് സംശയമുണ്ട്. കേന്ദ്രമന്ത്രിയായതിനാല്‍ കൂടുതലൊന്നും...
ഉദ്ഘാടനത്തിന് ഉടുപ്പിടാത്ത താരങ്ങൾ വരുമ്പോൾ ഇടിച്ചു കയറുന്ന ജനങ്ങൾ; ഇത്രയ്ക്ക് വായിനോക്കികളാണോ കേരളത്തിലുള്ളവർ: രൂക്ഷ വിമർശനമുയർത്തി...
വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സദാചാര പ്രസംഗവുമായി യു പ്രതിഭ എംഎല്‍എ. കട ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണെന്നും യു പ്രതിഭ എംഎല്‍എ...
എംഎൽഎ ആയതിനുശേഷം കോളേജ് അധ്യാപകന്റെ ശമ്പളം കൈപ്പറ്റി; മുൻമന്ത്രി കെ ടി ജലീലിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി...
മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയും എം.എല്‍.എ.യുമായ കെ.ടി. ജലീലിനെതിരെ പുതിയ സാമ്ബത്തിക ക്രമക്കേട് ആരോപണവുമായി യൂത്ത് ലീഗ്. 2006 മെയ് മാസത്തില്‍ എം.എല്‍.എ. ശമ്ബളത്തോടൊപ്പം പി.എസ്.എം.ഒ. കോളേജിലെ അധ്യാപക ശമ്ബളവും ജലീല്‍ കൈപ്പറ്റിയതായി രേഖകള്‍...
കക്ഷിയെ കാണാൻ സ്റ്റേഷനിൽ എത്തിയപ്പോൾ അഭിഭാഷകനോട് പോലീസ് ധാർഷ്ട്യവും അപമര്യാദയും; ഹൈക്കോടതി വടിയെടുത്തതോടെ നടപടിയുമായി കമ്മീഷണർ:...
കേസില്‍ പ്രതിയായ കക്ഷിയെ കാണാൻ പോലീസ് സ്റ്റേഷനില്‍ ചെന്ന അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അസിസ്റ്റന്‍റ് കമ്മീഷണർ നടപടിയെടുക്കാതിരുന്നതിനെ തുടർന്ന് കോടതി ഇടപെട്ടു. ഗത്യന്തരമില്ലാതെ വടിയെടുത്ത് പോലീസ് കമ്മീഷണർ. ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥനോട്...
സൂപ്പർഫാസ്റ്റ് വരെയുള്ള കെഎസ്ആർടിസി ബസുകളിൽ ക്യാൻസർ രോഗികൾക്ക് സമ്പൂർണ്ണ സൗജന്യ യാത്ര; നിയമസഭയിൽ പ്രഖ്യാപനം നടത്തി ഗണേഷ്...
ക്യാൻസർ രോഗികള്‍ക്ക് കെ എസ് ആർ ടി സി ബസുകളില്‍ സമ്ബൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. സൂപ്പർഫാസ്റ്റ്...
രാജ്യത്ത് പൊതുമേഖല ബാങ്കുകളുടെ എണ്ണം മൂന്നായി കുറയ്ക്കാൻ കേന്ദ്രസർക്കാർ? ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍...
പൊതുമേഖല ബാങ്കുകളുടെ ലയനം വീണ്ടും നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇത് നടപ്പാക്കുന്നതിലൂടെ രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ എണ്ണം മൂന്നായി ചുരുങ്ങും. ഇത് സംബന്ധിച്ച നടപടികള്‍ ഈ വർഷം തന്നെ കേന്ദ്ര ധനകാര്യ മന്ത്രാലയം ആരംഭിക്കുമെന്നാണ്...
കേൾക്കുമ്പോൾ നിസ്സാരം പക്ഷേ പ്രശ്നം ഗുരുതരം: തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷ വെല്ലുവിളി; ഉടനടി പരിഹരിച്ചില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത്...
ലാന്‍ഡിംഗിനിടെ പക്ഷിയിടിച്ചിട്ടും നിയന്ത്രണം തെറ്റാതെ വിമാനം സുരക്ഷിതമായി ഇറക്കി പൈലറ്റ്. വ്യാഴാഴ്ച പുലര്‍ച്ചെ കുവൈറ്റില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കുവൈറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍ പറന്നിറങ്ങാന്‍ തുടങ്ങുന്നതിനിടെയാണ് പക്ഷി വിമാനത്തിന് നേരെയെത്തിയത്. പിന്നിട്...
താലിബാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനം; പുലിവാല് പിടിച്ച് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ ർ; ...
യു.എന്‍. ഉപരോധമുള്ള അഫ്‌ഗാനിസ്‌ഥാന്റെ വിദേശകാര്യ മന്ത്രി ഒരാഴ്‌ചത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. യു.എന്‍ രക്ഷാസമിതി യാത്രാ ഇളവ് അനുവദിച്ചതിനു പിന്നാലെയാണ് അമീര്‍ ഖാന്‍ മുത്താഖിയുടെ ഇന്ത്യ സന്ദര്‍ശനം.2021-ല്‍ യു.എസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യസേന അഫ്‌ഗാനില്‍നിന്നു...
‘ലോണ്‍ എടുത്ത് നല്‍കാൻ ലൈംഗിക ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചു’: നെയ്യാറ്റിൻകരയിൽ തീപ്പൊള്ള ലൈറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ...
നെയ്യാറ്റിൻകരയില്‍ അടുപ്പില്‍ നിന്ന് തീ പടർന്ന് വീട്ടമ്മ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. ഫോറൻസിക് നടത്തിയ പരിശോധനയില്‍ സുനിത കുമാരിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ കൂടിയായ...
ഇസ്രയേൽ പാലസ്തീൻ വെടി നിർത്തൽ കരാർ; തർക്കം അവശേഷിക്കുന്നത് ഒറ്റത്തടവുകാരന്റെ കൈമാറ്റത്തെ ചൊല്ലി: പലസ്തീനികൾ അറേബ്യൻ...
ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറില്‍, ബന്ദികള്‍ക്ക് പകരമായി ഇസ്രായേല്‍ വിട്ടുകൊടുക്കേണ്ട തടവുകാരുടെ ലിസ്റ്റ്, മര്‍വാന്‍ ബര്‍ഗൂതി എന്ന 20 വര്‍ഷമായി ജയിലില്‍ കിടക്കുന്ന 67കാരനില്‍ തട്ടി നില്‍ക്കയാണ്. ബര്‍ഗൂതിയെ വിട്ടുകൊടുക്കണം എന്ന ഹമാസിന്റെ...
എംഎസ്എഫ് തോറ്റു മതേതരത്വം വിജയിച്ചു എന്ന ബാനറുമായി കെഎസ്‌യു; ടി സിദ്ധിക്കും, ഐസി ബാലകൃഷ്ണനും നിയമസഭ കാണില്ല...
കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളജുകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിദ്യാര്‍ത്ഥി സംഘടനകളായ കെ.എസ്.യുവും എം.എസ്.എഫും തമ്മില്‍ സംഘര്‍ഷം. തിരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് കെ.എസ്.യു പുറത്തിറക്കിയ വിവാദ ബാനറാണ് ഏറ്റവും കൂടുതല്‍...
അധികാരത്തിലെത്തിയാൽ എല്ലാ കുടുംബങ്ങളിലും ഒരാൾക്ക് സർക്കാർ ജോലി ഉറപ്പാക്കും; ബീഹാറിൽ വമ്പൻ പ്രചാരണവുമായി തേജസ്വി യാദവ്: വിശദാംശങ്ങൾ വായിക്കാം
നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാർട്ടി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും ഒരാള്‍ക്ക് വീതം സർക്കാർ ജോലി നല്‍കുമെന്ന് ആർജെഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള വാർത്താസമ്മേളനത്തിലായിരുന്നു...
കാസർഗോഡ് അധ്യാപികയും ഭർത്താവും ആത്മഹത്യ ചെയ്ത സംഭവം; പിന്നിൽ ഫിനാൻസ് കമ്പനിയുടെ ഭീഷണി; യുവതിയെ വഴിയിൽ...
കാസർകോട് കടമ്ബാറില്‍ അധ്യാപികയും ഭർത്താവും ആത്മഹത്യ ചെയ്ത സംഭവത്തില്‍, അധ്യാപികയെ മർദ്ദിക്കുന്നുവെന്ന് കരുതുന്ന സിസിടിവി ദൃശ്യം പുറത്ത്.മൂന്നു സ്ത്രീകള്‍ സംസാരിക്കുന്നതും ഇതില്‍ ഒരാളെ മർദ്ദിക്കുന്നതുമായ ദൃശ്യമാണ് പുറത്തുവന്നത്.മർദ്ദനമേല്‍ക്കുന്നത് ആത്മഹത്യ ചെയ്ത അധ്യാപികയാണെന്നാണ് നാട്ടുകാർ...
മസ്തിഷ്ക ജ്വരം ബാധിച്ച ഭരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ ആക്രമിച്ച സംഭവം; മലയാളിയുടെ മനോഭാവത്തിനെതിരെ രൂക്ഷ വിമർശനവുമായി...
ആതുരസേവന മേഖലയെ വീണ്ടും ആശങ്കയിലാക്കിയ സംഭവമാണ് കഴിഞ്ഞ ദിവസം താമരശേരി താലൂക്ക് ആശുപത്രിയില്‍ സംഭവിച്ചത്. അമീബിക് മസ്‌തിഷ്ക ജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ പിതാവ് സനൂപ് ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറായ ഡോക്ടർ പി...
മുഹമ്മദ് റിയാസിനെയും, കെ എൻ ബാലഗോപാലിനെയും ഒഴിവാക്കി അമിത്ഷായുമായി പിണറായിയുടെ കൂടിക്കാഴ്ച; കേന്ദ്ര ആഭ്യന്തരമന്ത്രിയെ മുഖ്യമന്ത്രി സന്ദർശിച്ചത്...
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ നടന്നത് അപൂർവ അവസരങ്ങളിലെ കൂടിക്കാഴ്ച. അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷം സാധാരണ കൂടിക്കാഴ്ചകള്‍ ആഭ്യന്തരമന്ത്രാലയത്തിലാണ് നടക്കാറ്. അപൂര്‍വ...
ഡിവൈഎഫ്‌ഐ നേതാക്കളുടെ മര്‍ദനമേറ്റ വിനേഷിൻ്റെ നില അതീവഗുരുതരം; സിപിഎം നേതാക്കള്‍ ആശുപത്രിയിൽ; 48 മണിക്കൂര്‍ നിരീക്ഷണം: വിശദാംശങ്ങൾ വായിക്കാം
ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്‌ഐ നേതാക്കള്‍ ആക്രമിച്ച യുവാവിൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. യുവാവ് 48 മണിക്കൂർ വെന്റിലേറ്ററില്‍ നിരീക്ഷണത്തിലാണ്. വിനേഷിൻ്റെ ശരീരത്തില്‍ നിരവധി പരിക്കുകള്‍ ഉള്ളതായും തലക്കേറ്റ പരിക്കുകള്‍ അതീവ ഗുരുതരമാണെന്നും...
ഇന്ത്യയിൽ പാചകവാതക വില കുറയുമെന്ന് സൂചന; കാരണം അന്താരാഷ്ട്ര സംഭവവികാസങ്ങൾ; വിശദമായി വായിച്ചറിയാം
കഴിഞ്ഞ ഒന്നര വർഷമായി വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്‍റെ വില മാറ്റമില്ലാതെ തുടരുകയാണ്. ഏകദേശം 860 രൂപ മുതല്‍ 880 രൂപ വരെയാണ് കേരളത്തില്‍ വിവിധ ജില്ലകളിലെ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വില. ഗാർഹിക...


























