കോട്ടയത്ത് യുവാവ് മർദ്ദനം ഏറ്റു മരിച്ച സംഭവം: ഭാര്യ അറസ്റ്റിൽ; പിന്നിൽ അവിഹിതം; വിശദാംശങ്ങൾ വായിക്കാം

കോട്ടയം അകലകുന്നത്ത് യുവാവ് മർദനമേറ്റ് മരിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. ഗുഢാലോചന കുറ്റം ചുമത്തിയാണ് മഞ്ജു ജോണിനെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭർത്താവ് രതീഷിനെ മരക്കമ്ബ് കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തിയ...

അമ്മയ്ക്ക് ബദലുമായി പൃഥ്വിരാജും, ടോവിനോയും എത്തുമോ? യുവതാരങ്ങളുടെ നേതൃത്വത്തിൽ പുതിയ താര സംഘടനയ്ക്ക് രൂപം കൊടുക്കുമെന്ന് റിപ്പോർട്ടുകൾ; സമൂഹമാധ്യമങ്ങളിൽ...

ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമ ഇത് വരെ അഭിമുഖീകരിക്കാത്ത സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. താര സംഘടനയായ അമ്മയുടെ ഭരണസമിതി വരെ പിരിച്ചുവിട്ടു കഴിഞ്ഞു. ഇതിന് പിന്നാലെ താരസംഘടനയുടെ ഭാവിയെ കുറിച്ചുള്ള...

ഒരു മാസത്തിനിടെ കടിച്ചുകീറി കൊലപ്പെടുത്തിയത് ആറു കുട്ടികൾ അടക്കം ഏഴ് പേരെ; മാരകമായി പരിക്കേറ്റത് 26 ആളുകൾക്ക്: ചെന്നായ്...

യുപിയുടെ അതിര്‍ത്തി ജില്ലയായ ബഹ്റൈച്ചിലെ ജനങ്ങള്‍ ഒരു മാസത്തിലേറെയായി കടുത്ത ഭീതിയില്‍. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഈ ഗ്രാമത്തിലെ കുട്ടികളെ ലക്ഷ്യമിട്ടാണ് ചെന്നായ്ക്കൂട്ടം ഇറങ്ങിയിരിക്കുന്നത്. ആറ് കുട്ടികളടക്കം ഏഴ് പേരെ ഇതിനകം വകവരുത്തി....

കാമുകനൊപ്പം ജീവിക്കാൻ മൂന്നുവയസ്സുള്ള മകളെ കൊലപ്പെടുത്തി; മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട് കേസിൽ ഒളിപ്പിച്ച് കുറ്റിക്കാട്ടിൽ തള്ളി: യുവതി അറസ്റ്റിൽ

ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാൻ മകളെ കഴുത്തറത്ത് കൊന്ന് സ്യൂട്ട്കേസിലാക്കി കുറ്റിക്കാട്ടിലെറിഞ്ഞ യുവതി പിടിയില്‍. ബിഹാറിലെ മുസഫർപുരിലാണ് സംഭവം. മൂന്നുവയസ്സുകാരിയുടെ കൊലപാതകത്തില്‍ മാതാവ് കാജല്‍ ആണ് അറസ്റ്റിലായത്. ഭർത്താവിനെ പിരിഞ്ഞ് താമസിക്കാൻ മകളെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ...

അന്താരാഷ്ട്ര ക്രിക്കറ്റിനെ നയിക്കാൻ ജയ് ഷാ; ഐസിസി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ: വിശദമായി വായിക്കാം

അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി യുടെ പുതിയ ചെയർമാനായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ തിരഞ്ഞെടുത്തു. ഇത് സംബന്ധിച്ച്‌ ഐ.സി.സി ഔദ്യോഗികമായി വാർത്താക്കുറിപ്പ് പുറത്തിറക്കി. എതിരില്ലാതെയാണ് ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടത്. 2024-ഡിസംബർ ഒന്ന്...

മോഹൻലാലിന്റെയും ഭരണസമിതിയുടെയും രാജിയിലേക്ക് കാര്യങ്ങൾ എത്തിച്ചത് അഞ്ച് കാര്യങ്ങൾ; ഇവിടെ വായിക്കാം.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖ താരങ്ങള്‍ക്കെതിരെയടക്കം ഉണ്ടായ വെളിപ്പെടുത്തലുകളുടെ കൂടി പശ്ചാത്തലത്തില്‍ താര സംഘടനയായ അമ്മയുടെ ഭരണസമിതി കൂട്ടത്തോടെ രാജിവച്ചതിന്‍റെ ഞെട്ടലിലാണ് മലയാള സിനിമ. അധ്യക്ഷ സ്ഥാനത്ത് നിന്ന് മോഹൻലാലിന്റെയും, ഭരണ...

തന്നെ കടിച്ച മൂർഖൻ പാമ്പിനെ ഭരണിയിലാക്കി ആശുപത്രിയിലേക്ക് ഓടിയെത്തി യുവാവ്; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

ഈ പാമ്ബാണ് സാറേ കടിച്ചത്... ഉടൻ ചികിത്സിക്കൂ... തന്നെ കടിച്ച ഉഗ്രവിഷമുള്ള മൂർഖനെ പ്ലാസ്റ്റിക് ഭരണിയിലാക്കി ആശുപത്രിയിലെത്തിയ ഹരിസ്വരൂപ് രാമചന്ദ്ര മിശ്ര എന്ന യുവാവ് ഡോക്ടർമാരോടു പറഞ്ഞു. അത്യാഹിത വിഭാഗത്തിലെത്തിയ രോഗിയെക്കണ്ട് ഡോക്ടർമാർ...

പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ മൂന്നു പേരെ കാണാനില്ല എന്ന് പരാതി; അന്വേഷണം...

തലസ്ഥാനത്ത് വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി. ഭാഗ്യശ്രീ, ആര്യ, അഭിരാമി എന്നീ 3 പെണ്‍കുട്ടികളെയാണ് കാണാതായത്. പതിനാലുവയസാണ് മൂന്നുപേർക്കും. പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ 9-ാം ക്ലാസ്സില്‍ ആണ് ഇവർ പഠിക്കുന്നത്. ഇന്ന് 12.30 മുതലാണ്...

കോട്ടയത്ത് അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം; അപകടം എംസി റോഡിൽ: വിശദാംശങ്ങൾ...

എം.സി റോഡ് മണിപ്പുഴയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ പിക്കപ്പ് വാൻ ഇടിച്ചാണ് ദമ്ബതികള്‍ മരിച്ചത്. മൂലവട്ടം പുത്തൻപറമ്ബില്‍ മനോജ് പി എസ് , ഭാര്യ പ്രസന്ന എന്നിവരാണ്...

വനിതാ ഡോക്ടറുടെ മുടിക്കുപിടിച്ച് തല സ്റ്റീൽ ഫ്രെയിമിൽ ആഞ്ഞിടിപ്പിച്ചു; തിരുപ്പതി ശ്രീ വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ...

പശ്ചിമ ബംഗാള്‍ സംഭവത്തിന് പിന്നാലെ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുന്നതിനിടെ, ആന്ധ്രയിലെ ആശുപത്രിയില്‍ മറ്റൊരു നടുക്കുന്ന സംഭവം. തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ജൂനിയര്‍...

നിലപാട് പറയാൻ പാർട്ടി അധ്യക്ഷൻ ഉണ്ട് സുരേഷ് ഗോപിയുടേത് സിനിമക്കാരൻ എന്ന നിലയിലുള്ള അഭിപ്രായപ്രകടനമായി കണ്ടാൽ മതി: കേന്ദ്രമന്ത്രിയെ...

സിനിമാതാരങ്ങള്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ തള്ളി ബിജെപി. ചലച്ചിത്ര നടന്‍ എന്ന നിലയിലുള്ള അഭിപ്രായമായി മാത്രം അതിനെ കണ്ടാല്‍ മതി. ആരോപണ വിധേയനായ മുകേഷ് രാജിവെക്കണമെന്നതാണ് ബിജെപിയുടെ നിലപാട്. ആ നിലപാടില്‍...

രാജി പ്രഖ്യാപിച്ച് മോഹൻലാൽ; എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടു: അനാഥയായി “അമ്മ”

അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാല്‍ രാജിവെച്ചു. സംഘടനയില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. നേരത്തേ ഒരു വിഭാഗം അംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ച്‌ രംഗത്തെത്തി. നിലവിലെ വിവാദങ്ങള്‍ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ നീക്കം....

തൃശ്ശൂരിൽ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി; പ്രകോപനമായത് മുകേഷിനെ ചൊല്ലിയുള്ള ചോദ്യങ്ങൾ: ...

മുകേഷിനെതിരായി ഉയർന്ന ആരോപണങ്ങളില്‍ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളി സുരേഷ് ഗോപി. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും പറഞ്ഞ് മാധ്യമപ്രവർത്തകന്റെ മൈക്ക് തള്ളിമാറ്റി കൊണ്ട് നടന്നുപോവുകയായിരുന്നു. തൃശൂരിലെ രാമനിലയത്തില്‍വച്ച്‌ പ്രതികരണം...

കനേഡിയൻ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ; കാനഡയിലെ തൊഴിൽ നിയമങ്ങളിൽ നിർണായക മാറ്റങ്ങൾ; കുടിയേറ്റക്കാർ തൊഴിൽ നേടാൻ പാടുപെടും: വിശദാംശങ്ങൾ...

വിദേശ തൊഴിലാളികളുടെ വരവും സ്ഥിര താമസക്കാരുടെ എണ്ണവും കുറയ്ക്കാന്‍ പദ്ധതി തയാറാക്കുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. രാജ്യത്ത് തൊഴിലില്ലായ്മ അതിവേഗം കുതിച്ചുയരുന്നതും തദ്ദേശീയരുടെ ഇടയില്‍ അതൃപ്തി പുകയുന്നതുമാണ് കുടിയേറ്റ നിയന്ത്രണ തീരുമാനമെടുക്കാന്‍...

ബാത്റൂമിൽ പോയി വന്നപ്പോൾ കയറിപ്പിടിച്ച നടൻ ജയസൂര്യ അല്ല; വ്യക്തത വരുത്തി സോണിയ മൽഹാർ: ...

താൻ ആരോപണം ഉന്നയിച്ച നടൻ ജയസൂര്യ അല്ലെന്ന് വെളിപ്പെടുത്തി സോണിയ മല്‍ഹാർ. ജയസൂര്യ അടക്കമുള്ള ആളുകളെ തന്‍റെ പേരില്‍ ബന്ധപ്പെടുത്തി വാർത്ത പ്രചരിപ്പിക്കുന്നുണ്ടെന്നും അങ്ങനെ ചെയ്യരുതെന്നും സോണിയ പറ‌യുന്നു. തന്‍റെ വാക്ക് നിമിത്തം...

ജൂനിയർ ആർട്ടിസ്റ്റിന്റെ വീട്ടിലെത്തി അമ്മയോട് മോശമായി പെരുമാറി; അവർ അടിച്ചിറക്കി: മുകേഷിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്.

നടനും എം.എല്‍.എയുമായ മുകേഷിനെതിരേ വീണ്ടും ഗുരുതര ആരോപണം. ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യയാണ് മുകേഷിനെതിരേ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. തന്റെ സുഹൃത്തായ ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ വീട്ടിലെത്തിയ മുകേഷ് മോശമായി പെരുമാറിയെന്നുംഅദ്ദേഹത്തെ അവിടെനിന്ന് അടിച്ച്‌...

ഓണം കഴിയുന്നതോടെ ഖജനാവ് കാലിയാകും; ജീവനക്കാരുടെ ശമ്പളവും പെൻഷനും അടക്കം പ്രതിസന്ധിയിലാവും എന്ന് സൂചന: റിപ്പോർട്ടുകൾ ഇങ്ങനെ…

ഓണം കഴിയുന്നതോടെ കേരളത്തിലെ സാമ്ബത്തിക സ്ഥിതി പരുങ്ങലിലാകുമെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. ചെലവിനായി 5000 കോടി കൂടി കടമെടുക്കാന്‍ അനുമതി തേടി കേരളം കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഇതിന് അനുമതി ലഭിച്ചാല്‍ തന്നെയും പെന്‍ഷനും ക്ഷേമ...

ചങ്ങനാശ്ശേരിയിൽ ഗുണ്ട വിളയാട്ടം സജീവമാകുന്നു; യുവാവിനെ നഗര മധ്യത്തിൽ ഓടിച്ചിട്ട് വെട്ടി പരിക്കേൽപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം.

ഇടക്കാലത്ത് അക്രമങ്ങള്‍ ഒഴിഞ്ഞുനിന്ന ചങ്ങനാശേരിയില്‍ നിന്ന് വെള്ളിയാഴ്ച വൈകിട്ട് പുറത്തുവന്നത് ഒരു ഗുണ്ടാ ആക്രമണത്തിൻ്റെ കഥയാണ് .നഗരമധ്യത്തില്‍ കെഎസ്‌ആർടിസി ബസ് സ്റ്റേഷൻ്റെ സമീപത്തെ റോഡില്‍ ഒരു ചെറുപ്പക്കാരനെ തലങ്ങും ഓടിച്ചിട്ട് വെട്ടുന്ന മൂന്നുപേർ....

പത്തനംതിട്ടയിൽ പച്ചക്കറി വ്യാപാരിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി; ഭാര്യയും വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ: നടുക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം.

പത്തനംതിട്ട റാന്നിയില്‍ പച്ചക്കറിവ്യാപാരിയെ റോഡിലിട്ട് വെട്ടിക്കൊന്നു. റാന്നി അങ്ങാടിയിലെ വ്യാപാരി ചേത്തയ്ക്കല്‍ സ്വദേശി അനില്‍കുമാര്‍(45) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ മഹാലക്ഷ്മിക്കും വെട്ടേറ്റു. മഹാലക്ഷ്മിയെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു....

മരുന്നു കഴിച്ച് ഗർഭം അലസിപ്പിക്കാൻ ഉള്ള ശ്രമം; നാലു കുട്ടികളുടെ അമ്മയായ 34കാരിക്ക് ദാരുണാന്ത്യം

അഞ്ചാമതും ഗര്‍ഭിണിയായതിന് പിന്നാലെ മരുന്ന് കഴിച്ച്‌ ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമത്തില്‍ 34കാരി മരിച്ചു. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. നാല് കുട്ടികളുടെ അമ്മയായ യുവതിയാണ് ശനിയാഴ്ച മരിച്ചത്. മരുംഗാപുരി സ്വദേശിനിയായ 34കാരിയാണ് ശനിയാഴ്ച മരിച്ചത്...