മുകേഷിനെ സംരക്ഷിച്ച് സി.പി.എം.; രാജി വേണ്ട, പരസ്യ പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും നിര്‍ദേശം
ലൈംഗികാതിക്രമ കേസുകളില്‍ കുടുങ്ങിയ കൊല്ലം എം.എല്‍.എ. എം. മുകേഷിനെ സംരക്ഷിച്ച് സി.പി.എം. മുകേഷ് എം.എല്‍.എ.സ്ഥാനം രാജിവെക്കേണ്ടതില്ല എന്നാണ് പാർട്ടി നല്‍കിയിരിക്കുന്ന നിർദേശം. പരസ്യമായ പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും നിർദേശിച്ചിട്ടുണ്ട്.
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അതിനുള്ള...
“എഡിജിപി സര്‍വ്വശക്തൻ, ശശി സാര്‍ പറയുന്നതെല്ലാം ചെയ്തുകൊടുക്കും”: പിവി അൻവർംഎംഎൽഎയും, പത്തനംതിട്ട എസ്പിയും തമ്മിലെ സംഭാഷണം പുറത്ത്;...
ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എംആർ അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച പത്തനംതിട്ട എസ്പി എസ് സുജിത്ദാസിന്റെ സംഭാഷണം ആഭ്യന്തര വകുപ്പിന് തലവേദന ആയി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാല്‍ അജിത് കുമാർ...
സിപിഎമ്മിലെ ഇ പി യുഗത്തിന് അന്ത്യം? ഇടതു കൺവീനർ സ്ഥാനത്തുനിന്ന് ഇ പി ജയരാജനെ പുറത്താക്കി; വിശദാംശങ്ങൾ വായിക്കാം.
ഇപി ജയരാജനെ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റി. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍...
“വാഹനത്തിനു മുന്നിലേക്ക് എടുത്ത് ചാടുന്ന സ്ത്രീ”: ബംഗലൂരിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; പുതിയ തട്ടിപ്പ് ഇങ്ങനെ; വീഡിയോ കാണാം.
നഗരത്തിലെ തിരക്കേറിയ റോഡില്‍ കാറിന് മുന്നിലേക്ക് എടുത്ത് ചാടി യുവതി. പെട്ടെന്ന് യുവതി കാറിന് മുന്നിലേക്ക് നടന്ന് വരികയും മുന്നിലേക്ക് എടുത്ത് ചാടുകയുമായിരുന്നു. യുവതി വീഴുന്ന സംഭവത്തിന്റെ വീഡിയോ കാറിന്റെ ഡാഷ്‌ക്യാമില്‍ പതിഞ്ഞു....
പ്രായ പൂർത്തിയാകാത്ത മകളുടെ മുന്നിൽ വച്ച് കാമുകനുമായി ലൈംഗിക ബന്ധം; ചെറുപ്പുളശ്ശേരി സ്വദേശിനിയായ യുവതിക്ക് ആറുവർഷം കഠിനതടവും ഒന്നരലക്ഷം...
പ്രായപൂർത്തിയാകാത്ത മകളുടെ മുന്നില്‍വച്ച് കാമുകനുമായി ലൈംഗികബന്ധത്തിലേർപ്പെട്ട യുവതിക്ക് ആറുവർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചെർപ്പുളശ്ശേരി സ്വദേശിനിയായ യുവതിക്കാണ് മഞ്ചേരി സ്പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക പരാതിക്കാരിയായ...
കഴിഞ്ഞവർഷവും സിപിഎമ്മിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് പാർട്ടിക്ക് ‘വെറുക്കപ്പെട്ടവനായ’ സാബു ജേക്കബ്; തൊട്ടുപിന്നിൽ മുത്തൂറ്റ് ഗ്രൂപ്പ്: കണക്കുകൾ...
കിറ്റക്‌സ് കമ്ബനിക്കെതിരെ സിപിഎം നേതാക്കള്‍ ഉറഞ്ഞുതുള്ളുമ്ബോഴും കഴിഞ്ഞ സാമ്ബത്തിക വര്‍ഷവും പാര്‍ട്ടിക്ക് ഏറ്റവവും കൂടുതല്‍ സംഭാവന നല്‍കിയത് സാബു ജേക്കബ്ബ് ആണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 30 ലക്ഷം രൂപ 2022-23 കാലഘട്ടത്തില്‍ കിറ്റക്‌സ്...
ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഏറ്റവും അധികം പണം ചെലവഴിച്ചത് മുകേഷിന് വേണ്ടി; സിനിമാതാരത്തിനു വേണ്ടി തൊഴിലാളി പാർട്ടി...
ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളില്‍ സിപിഎം ഏറ്റവും കൂടുതല്‍ പണം നല്‍കിയത് മുകേഷ് എം.എല്‍.എയ്ക്ക് ആണെന്ന് കണക്കുകള്‍. ഏഴ് തവണകളിലായി 79 ലക്ഷം രൂപയാണ് മുകേഷിന് വേണ്ടി പാർട്ടി ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന് പാർട്ടി...
ജയസൂര്യക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസ് വെല്ലുവിളിയാകുന്നത് കടമറ്റത്ത് കത്തനാർക്ക്: 100 കോടി ബഡ്ജറ്റിൽ ഗോകുലം ഗോപാലൻ ഒരുക്കുന്ന...
ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിച്ച് തിയറ്ററുകളില്‍ എത്തിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് കത്തനാര്‍. ഈ സിനിമയ്ക്ക് 100 കോടിയോളമാണ് നിര്‍മ്മാണ ചിലവ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ സിനിമയുടെ...
സൂറത്തിൽ ഹോട്ടൽ ലിഫ്റ്റ് തകർന്ന് വീണ് അപകടം; ബിസിനസ് ആവശ്യങ്ങൾക്കായി ഗുജറാത്തിൽ എത്തിയ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ...
ഗുജറാത്തിലെ സൂറത്തില്‍ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് മലയാളിക്ക് ദാരുണാന്ത്യം. കോട്ടയം കുടമാളൂർ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും രഞ്ജിത്ത് ലിഫ്റ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചതിന്...
വാഹനത്തിലെ എംഎൽഎ ബോർഡ് നീക്കം ചെയ്ത് എം മുകേഷ് എംഎൽഎ; രാജിക്ക് ഒരുങ്ങുന്നു എന്നും റിപ്പോർട്ടുകൾ: വിശദാംശങ്ങൾ വായിക്കാം
വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് നീക്കി മുകേഷ്. എംഎല്‍എ ബോര്‍ഡ് നീക്കിയ വാഹനത്തിലാണ് ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും മുകേഷ് പുറപ്പെട്ടത്. കനത്ത പൊലീസ് സുരക്ഷയിലാണ് യാത്ര. എന്നാല്‍ എങ്ങോട്ടേക്കാണ് യാത്രയെന്നതില്‍ വ്യക്തതയില്ല.
ലൈംഗികാതിക്രമ...
ജനങ്ങൾക്ക് വാരിക്കോരി സൗജന്യം നൽകിയത് വിനയായി: വൻ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് ഹിമാചൽ പ്രദേശ്; മന്ത്രിമാരുടെയും ക്യാബിനറ്റ് റാങ്കിലുള്ളവരുടെയും...
ഹിമാചല്‍ പ്രദേശില്‍ സാമ്ബത്തിക പ്രതിസന്ധിയെ തുടർന്ന് കടുത്ത തീരുമാനവുമായി സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സർക്കാർ. സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് പാർലമെൻ്ററി സെക്രട്ടറിമാർക്കും കാബിനറ്റ് പദവിയിലുള്ള അംഗങ്ങള്‍ക്കും രണ്ട് മാസത്തേക്ക് ശമ്ബളമോ ആനുകൂല്യങ്ങളോ നല്‍കില്ലെന്നാണ്...
മുകേഷിന്റെ രാജിക്കായി സർക്കാരിനുമേൽ കടുത്ത സമ്മർദ്ദം ചെലുത്തി സിപിഐ; സംസ്ഥാന സെക്രട്ടറി വിഷം മുഖ്യമന്ത്രി പിണറായിയെ നേരിൽകണ്ട് വിഷയം...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആരോപണവിധേയനായ സി.പി.എം എം.എല്‍.എ മുകേഷിനെതിരെ കടുത്ത നിലപാടുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുകേഷിന്റെ രാജിക്കായി കടുത്ത സമ്മർദ്ദവുമായാണ്...
ബാർക്ക് റേറ്റിംഗിൽ ഉജ്വല തിരിച്ചുവരവ് നടത്തി ഏഷ്യാനെറ്റ്; റിപ്പോർട്ടറിനെ പിന്തള്ളി രണ്ടാം സ്ഥാനം തിരികെ പിടിച്ചു; ഒന്നാം...
വാര്‍ത്താ ചാനലുകള്‍ക്ക് കുറെ ആഴ്ചകളായി വാര്‍ത്തകളുടെ ചാകരയാണ്. ബാര്‍ക് റേറ്റിങ്ങിലെ മത്സരത്തില്‍ വിഭവങ്ങളുടെ ധാരാളിത്തമായതോടെ, മത്സരം വല്ലാതെ മുറുകി. പരമ്ബരാഗത ശൈലി വിട്ട് വിനോദമസാലക്കൂട്ടുകളുടെ രുചി വിളമ്ബി ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും...
രാഷ്ട്രീയ ഉയർച്ച നേടാൻ ലൈംഗികാവശ്യങ്ങൾക്ക് വഴങ്ങി കൊടുത്തു: കമല ഹാരിസിനെതിരെ അധിക്ഷേപകരമായ ആരോപണവുമായി എതിർ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്;...
രാഷ്ട്രീയത്തില്‍ ഉയരുന്നതിനായി കമല ഹാരിസ് മുൻ സാൻഫ്രാൻസിസ്കോ മേയർ വില്ലി ബ്രൗണിന്റെ ലൈംഗികാവശ്യങ്ങള്‍ക്ക് വഴങ്ങിയെന്ന ആരോപണവുമായി ഡോണാള്‍ഡ് ട്രംപ്. സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആരോപണമുന്നയിച്ചത്. ട്രൂത്ത് സോഷ്യലിലെ...
തമിഴ് നടി രേഖാ നായരുടെ വാഹനമിടിച്ച് മദ്യപിച്ച് റോഡിൽ കിടന്നുറങ്ങിയ ആൾക്ക് ദാരുണാന്ത്യം; അപകടം ചെന്നൈയിൽ: വിശദാംശങ്ങൾ...
ചെന്നൈയിലെ ജാഫർഖാൻപേട്ടില്‍ കാറിടിച്ച് റോഡരികില്‍ കിടന്നുറങ്ങിയയാള്‍ മരിച്ചു. തമിഴ് നടി രേഖ നായരുടെ കാറിടിച്ചാണ് അണ്ണൈസത്യ നഗർ സ്വദേശിയായ 55കാരന്‍ മഞ്ചൻ മരിച്ചത്. അപകട സമയത്ത് മഞ്ചന്‍ മദ്യലഹരിയില്‍ റോഡരികില്‍ കിടക്കുകയായിരുന്നെന്ന് പൊലീസ്...
വീട്ടിലെത്തി കെട്ടിയിട്ട് ലൈംഗിക പീഡനത്തിനിരയാക്കി; ആറാട്ട് അണ്ണൻ സന്തോഷ് വർക്കിക്കും, അലിൻ ജോസ് പെരേരയ്ക്കും എതിരെ യുവതി നൽകിയ...
ലൈംഗികാതിക്രമക്കേസില്‍ സന്തോഷ് വർക്കി അടക്കമുള്ള അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. മേക്കപ്പ് ആർട്ടിസ്റ്റായ യുവതി ചേരാനല്ലൂർ പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി. സന്തോഷ് വർക്കിയെ കൂടാതെ സോഷ്യല്‍ മീഡിയ താരം അലൻ ജോസ്...
സിദ്ധിക്കും ഇരയായ നടിയും ഒരേസമയം മസ്കറ്റ് ഹോട്ടലിൽ; രജിസ്റ്ററിൽ ഇരുവരുടെയും പേരുകൾ; നടനെതിരെ തെളിവുകൾ ശേഖരിച്ച് അന്വേഷണസംഘം: അറസ്റ്റിലേക്ക്?
ലൈംഗികാതിക്രമ കേസില്‍ നടൻ സിദ്ദിഖിനെതിരെ നിർണായക തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം. സിദ്ദിഖും യുവനടിയും ഒരേ ഹോട്ടലില്‍ ഉണ്ടായിരുന്നതിന് തെളിവ് ലഭിച്ചു. ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണസംഘം.
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ രജിസ്റ്ററില്‍ ഇരുവരുടെയും...
“പ്രസവ വാർഡ് എന്നുപറഞ്ഞിട്ട് പുരുഷന്മാരെ കേറ്റി ഇരുത്തുന്നതുപോലെ”: സിനിമാ മേഖലയിലെ പീഡനം അന്വേഷിക്കുന്ന ഉദ്യോഗ സംഘത്തിനെതിരെ തിരുവഞ്ചൂർ...
സിനിമ മേഖലയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. അന്വേഷണ സംഘത്തില്‍ മുഴുവൻ വനിതാ ഉദ്യോഗസ്ഥർ വേണം. നിലവില്‍ ആർക്കും അന്വേഷിക്കാം എന്ന മട്ടില്‍ ആണ് കാര്യങ്ങള്‍.
സ്ത്രീകള്‍ ആണ്...
മലയാളി ദമ്പതികളെ സൗദി അറേബ്യയിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് ഭാര്യയെ കൊന്നശേഷം ആത്മഹത്യ ചെയ്തത് എന്ന് പ്രാഥമിക...
സൗദി അറേബ്യയിലെ റിയാദില്‍ കൊല്ലം സ്വദേശിയായ യുവാവിനെയും ഭാര്യയെയും മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടില്‍ അനൂപ് മോഹൻ, ഭാര്യ രമ്യമോള്‍(28) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യചെയ്തെന്നാണ് സൂചന....
തന്റെ നഗ്നചിത്രങ്ങൾ പകർത്തി രഞ്ജിത്ത് അയച്ചു കൊടുത്തത് രേവതിക്ക് ആണെന്ന് പറഞ്ഞു; തന്നെ രേവതിക്ക് ഇഷ്ടപ്പെട്ടു എന്നും സംവിധായകൻ...
സംവിധായകൻ രഞ്ജിത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യുവാവ്. തന്റെ നഗ്നചിത്രങ്ങള്‍ രഞ്ജിത്ത് പകർത്തി നടിയ്ക്ക് നല്‍കിയതായി യുവാവ് പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു ഇയാൾ ഇന്ന് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
തന്റെ നഗ്നചിത്രങ്ങള്‍ പകർത്തിയെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ...


























