മൂന്നു ഗ്രൂപ്പുകൾ സജീവം; ഒറ്റയാനായി കളത്തിൽ ഇറങ്ങാൻ ഇടവേള ബാബു; താര സംഘടന അമ്മ തെരഞ്ഞെടുപ്പ് ചൂടിലേക്ക്:...

മലയാള ചലച്ചിത്ര താരസംഘടന അമ്മയില്‍ അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കെ മത്സരം ചൂട് പിടിക്കും എന്ന സൂചനകള്‍ പുറത്ത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ ഭാരവാഹികള്‍ക്ക് പുറമേ വിവിധ താരങ്ങള്‍ ഉള്‍പ്പെടുന്ന മൂന്ന് സംഘങ്ങള്‍...

ഡയമണ്ട് പ്ലേ ബട്ടൻ സ്വന്തമാക്കിയ കെഎൽ ബ്രോ യൂട്യൂബ് ചാനൽ ഉടമ ബിജുവിന് പ്രതിമാസം 29 ലക്ഷം രൂപ...

കണ്ണൂർക്കാരനും കന്നടക്കാരിയും അമ്മയും അനുമോളും അങ്കിയും എല്ലാരും ചേർന്നൊരു കുഞ്ഞു ചാനല്‍! പേരിലെ കുഞ്ഞു ചാനല്‍ എന്ന പ്രയോഗം തീർത്തും തെറ്റാണ്.കേരളത്തില്‍ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേർസ് ഉള്ള ചാനല്‍ ആണ് ഇന്ന് കെ...

സെക്രട്ടറിയേറ്റ് വളപ്പിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ പാമ്പ് കടിച്ചു: വിശദാംശങ്ങൾ വായിക്കാം

സെക്രട്ടറിയേറ്റില്‍ പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയെ പാമ്ബുകടിച്ചു. ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെയാണ് പാമ്ബ് കടിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ആശ...

“ബിലാലുമാരുടെ ചെരിപ്പ് നക്കി, ഞങ്ങളുടെ നേരെ പോരിന് വന്നാൽ ചവിട്ടിത്താഴ്ത്തും കട്ടായം”: മുതിർന്ന നേതാവും കെടിഡിസി ചെയർമാനുമായ...

സിപിഐഎം മുതിര്‍ന്ന നേതാവും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരെ സിപിഐഎമ്മിന്റെ പ്രകടനം. മണ്ണാര്‍ക്കാട് നഗരത്തിലാണ് പ്രകടനം നടത്തിയത്. തങ്ങളുടെ നേരെ പോരിന് വന്നാല്‍ ചവിട്ടിത്താഴ്ത്തും കട്ടായം എന്ന മുദ്രാവാക്യവുമായാണ് സിപിഐഎം പ്രവർത്തകർ...

പത്താം ക്ലാസ് വിദ്യാർത്ഥിനിയോട് ലൈംഗികമായി വഴങ്ങണമെന്ന ആവശ്യം നിരന്തരമായി ഉന്നയിച്ചു; കോതമംഗലം നഗരസഭാ കൗൺസിലരും സിപിഎം നേതാവുമായ...

കോതമംഗലം നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷനും സിപിഎം മലയന്‍കീഴ് ബ്രാഞ്ച് സെക്രട്ടറിയുമായ കുടിയാട്ട് കെവി തോമസ് പോക്സോ കേസില്‍ അറസ്റ്റില്‍. പത്താം ക്ലാസ് വിദ്യാര്‍ഥിനിയോട് കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ വിവിധ ഇടങ്ങളിലായി നേരിട്ടും...

വയനാട് കോണ്‍ഗ്രസില്‍ ചേരി പോര് മുറുകുന്നു; ഐസി ബാലകൃഷ്ണൻ എംഎല്‍എ അടക്കമുള്ളവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് പോസ്റ്റര്‍: വിശദാംശങ്ങൾ...

മുള്ളൻകൊല്ലി കോണ്‍ഗ്രസ് മണ്ഡലം വികസന സെമിനാറില്‍ ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചനെയും ഡിസിസി ജനറല്‍ സെക്രട്ടറി ഒ ആർ രഘുവിനെയും കോണ്‍ഗ്രസിലെ ഒരു വിഭാഗം മർദ്ദിച്ചതോടെ കോണ്‍ഗ്രസില്‍ രൂക്ഷമായ ചേരിപ്പോര് പോസ്റ്റർ...

കേരളത്തിലെ ആർഎസ്‌എസ് നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്; സിപിഎം ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട നേതാവിന് കേന്ദ്ര നേതൃത്വത്തിന്റെ...

സിപിഎം ആക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട ആർഎസ്‌എസ് നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്. സി. സദാനന്ദനെ രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്ത് കേന്ദ്രസർക്കാർ ഉത്തരവിറക്കി. മൂന്ന് പതിറ്റാണ്ട് മുമ്ബ് സിപിഎം ആക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട...

ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി രാമപുരം പഞ്ചായത്തിലെ “കോൺഗ്രസ്” കുടുംബം; കോടതി വിധിയുടെ ആനുകൂല്യത്തിൽ സ്വന്തം കുഞ്ഞിനെ കാണാൻ...

പാലാ നിയോജകമണ്ഡലത്തിലെ രാമപുരം പഞ്ചായത്തിൽ നിന്നുള്ള ഒരു കുടുംബ വഴക്കിന്റെ വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രാമപുരത്തെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളുടെ കുടുംബത്തിലെ പെൺകുട്ടി അന്യമതസ്ഥനായ കൂത്താട്ടുകുളം സ്വദേശിയെ വിവാഹം കഴിക്കുകയും...

സമസ്തക്കൊപ്പം ലീഗും, കാന്തപുരവും അണിനിരന്നതോടെ ശിവൻകുട്ടി വിരണ്ടു; സ്കൂൾ സമയമാറ്റത്തിൽ വെല്ലുവിളി ഉപേക്ഷിച്ച് നിലപാടിൽ മാറ്റം പ്രഖ്യാപിച്ച്...

സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് സമസ്തയും സർക്കാരും തമ്മിലുള്ള തർക്കങ്ങള്‍ക്ക് അയവ് വരുന്നു. മദ്രസ വിദ്യാഭ്യാസത്തെ സമയമാറ്റം ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് സമസ്ത നേതാക്കള്‍ മുന്നോട്ട് വന്നപ്പോള്‍ വിദഗ്ധ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ടൈംടേബിള്‍...

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നവർക്ക് 500 ശതമാനം തീരുവ; ട്രംപിന്റെ പുതിയ നീക്കം ഇന്ത്യയ്ക്ക് വൻ പ്രതിസന്ധി...

റഷ്യയില്‍ നിന്ന് എണ്ണ, വാതകം, യുറേനിയം തുടങ്ങിയ ഊർജ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുമ്ബോള്‍ 500 ശതമാനം തീരുവ ചുമത്തുന്ന ഒരു നിർദ്ദിഷ്ട ഉപരോധ...

നിമിഷ പ്രിയ വധശിക്ഷ: പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ വിഷയത്തിൽ ആവശ്യപ്പെട്ട് കെസി വേണുഗോപാൽ; സംസ്ഥാനത്തുനിന്നുള്ള മന്ത്രിസംഘം...

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെടണമെന്ന് കെസി വേണുഗോപാല്‍ എം പി. നാലുദിവസം മാത്രമാണ് ഇനി മുന്നിലുളളതെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍...

സ്വകാര്യ ഫോട്ടോകളോ, വീഡിയോ ദൃശ്യങ്ങളോ ഇന്റർനെറ്റിൽ ചേർന്നാൽ പരിഭ്രമിക്കുകയല്ല പരിഹാരം; നീക്കം ചെയ്യാൻ ഉടനടി ചെയ്യേണ്ടത്...

സ്ത്രീകളുടെയും കൗമാരക്കാരുടെയും ഫോട്ടോകളോ വീഡിയോകളോ അവരുടെ സമ്മതമില്ലാതെ ഇന്‍റർനെറ്റില്‍ പകര്‍ത്തുന്ന സംഭവങ്ങള്‍ അടുത്തിടെ വർധിച്ചുവരികയാണ്. ഇതുസംബന്ധിച്ച്‌ പരാതികള്‍ അടുത്തിടെ മദ്രാസ് ഹൈക്കോടതിയും ഡല്‍ഹി ഹൈക്കോടതിയും കേട്ടു. ഇത് കടുത്ത മാനസിക വേദന ഉണ്ടാക്കുന്നതാണെന്ന്...

ഡ്രൈവറുടെ കണ്‍ട്രോള്‍ പോകുന്ന രീതിയില്‍ പെരുമാറി; വനിതാ കണ്ടക്ടറുടെ സസ്‌പെൻഷൻ വിവാദത്തില്‍: വിശദാംശങ്ങൾ വായിക്കാം

ഡ്രൈവറുമായി തെറ്റായ ബന്ധമുണ്ടെന്ന പരാമർശത്തില്‍ വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത കെഎസ്‌ആർടിസി ഉത്തരവില്‍ വിവാദങ്ങളുയരുന്നു. അവിഹിതബന്ധം ആരോപിച്ചാണ് കൊല്ലത്തെ കണ്ടക്ടർക്ക് സസ്‌പെൻഷൻ ഉത്തരവ് കൈമാറിയിരിക്കുന്നത്. ഇത് കണ്ടക്ടറെയും കെഎസ്‌ആർടിസിയിലെ വനിതാ ജീവനക്കാരെയും അപമാനിക്കുന്ന...

5 നും 7 നും ഇടയില്‍ പ്രായമുള്ള നാല് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത പ്രതിയെ പോലീസ് സ്റ്റേഷനില്‍ നിന്ന്...

അരുണാചല്‍ പ്രദേശില്‍ നാല് പ്രായപൂർത്തിക്കാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ 17 കാരനെ ജനക്കൂട്ടം മർദ്ദിച്ച്‌ കൊന്നു. അരുണാചല്‍ പ്രദേശിലെ റോയിങ്ങിലായിരുന്നു അസ്വസ്ഥമായ സംഭവം നടന്നത്. പോലീസ് സ്റ്റേഷനില്‍ നിന്ന് വലിച്ചിഴച്ച്‌...

വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചന് മുള്ളൻകൊല്ലിയിലെ പാർട്ടി യോഗത്തിനിടെ പ്രവർത്തകരുടെ മർദ്ദനം ഏറ്റു എന്ന് റിപ്പോർട്ട്: ...

ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചന് കോണ്‍ഗ്രസ് യോഗത്തിനിടെ മർദ്ദനമേറ്റതായി വിവരം. മുള്ളൻകൊല്ലി കോണ്‍ഗ്രസ് വികസന കമ്മിറ്റി യോഗത്തില്‍ വച്ചാണ് അദ്ദേഹത്തിന് നേരെ കൈയേറ്റമുണ്ടായത്. പാടിച്ചിറ സർവീസ് സഹകരണ ബാങ്കിന് മുകളില്‍ നടന്ന യോഗത്തില്‍...

“ഒരേസമയം എന്നോടും അയാളുടെ സ്ത്രീ സുഹൃത്തിനോട് ഒപ്പം കിടക്ക പങ്കിടും; വൃത്തികെട്ട വീഡിയോകൾ കണ്ടിട്ട് അതെല്ലാം കിടക്കയിൽ...

കേരളപുരം സ്വദേശിനി വിപഞ്ചിക ഷാർജയില്‍ മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പണത്തിന്റെ പേരില്‍ താൻ ക്രൂരമായ പീഡനങ്ങള്‍ക്കിരയായിരുന്നു എന്ന് വിപഞ്ചിക തന്റെ ഡയറില്‍ കുറിച്ചിരുന്നു. ഭർത്താവ് ലൈംഗിക...

വിമാനം പറത്തിയത് കോ പൈലറ്റ്; സ്വിച്ച് ഓഫ് ആക്കിയത് എന്തിനെന്ന് ചോദിക്കുന്ന ശബ്ദം; പക്ഷിയെ ഇടിച്ചില്ല:...

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അപകടകാരണം എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച്‌ ഓഫ് ആയതാണ്. ടേക്ക് ഓഫിന് മുമ്ബ്...

സർവീസിനിടയിൽ ഡ്രൈവറുമായി അതിരുകടന്ന സംസാരം; ഡ്രൈവറുടെ ഭാര്യ പരാതിപ്പെട്ടതോടെ കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം

വനിതാ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഡ്രൈവറുടെ ഭാര്യ ഗതാഗത മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബദലിയിലെ കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ ഭാര്യയാണ് പരാതി നല്‍കിയത്. ഇതിന് പിന്നാലെ കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍...

എംഡിഎംഎയുമായി പിടിയിലായ റിൻസി മുംതാസ് സിനിമാക്കാർക്കിടയിലെ ഡ്രഗ് ലേഡി; സെറ്റുകളിൽ കൊക്കെയ്ൻ അടക്കം ...

കൊച്ചിയില്‍ എംഡിഎംഎയുമായി പിടിയിലായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ റിന്‍സി മുംതാസ്, സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയെന്ന് പൊലീസ്. സിനിമാ പ്രമോഷന്‍ പരിപാടികളുടെ മറവില്‍, താരങ്ങള്‍ക്കുള്‍പ്പെടെ ലഹരി എത്തിച്ചു നല്‍കലായിരുന്നു റിൻസിയുടെ ജോലി. ഷൂട്ടിംഗ് ലൊക്കേഷനുകളിലും...

പത്തുലക്ഷം രൂപ കണക്ക് പറഞ്ഞു വാങ്ങിയിട്ടും സ്ത്രീധന പീഡനം; ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ഡ്രൈവർക്കെതിരെ...

ഇടുക്കി തൊടുപുഴ സ്വദേശിനിക്ക് ഭർതൃ വീട്ടില്‍ സ്ത്രീധന പീഡനം. പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ധനമന്ത്രി കെ. എൻ ബാലഗോപാലിന്‍റെ ഡ്രൈവറായ ഈരാറ്റുപേട്ട സ്വദേശി മാഹിനെതിരെയാണ് കേസ്. പൊലീസില്‍ പരാതി നല്‍കിയപ്പോള്‍...