എരമല്ലൂരില്‍ ഉയരപാതയുടെ ഗര്‍ഡര്‍ തകര്‍ന്ന് അപകടം: കൊല്ലപ്പെട്ട പിക്കപ്പ് വാൻ ഡ്രൈവർ രാജേഷിന്റെ കുടുംബത്തിന് കരാർ കമ്പനി 25...
എരമല്ലൂരില്‍ ഉയരപാതയുടെ ഗര്‍ഡര്‍ തകര്‍ന്ന് വീണ് മരിച്ച് പിക്ക് അപ്പ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും. 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കരാര്‍ കമ്ബനി ഉറപ്പുനല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു....
പുതിയ വന്ദേഭാരത്: സ്വീകരണത്തിന് മാങ്കൂട്ടത്തിലെത്തി; പരിപാടി ബഹിഷ്‌കരിച്ച് പ്രശാന്ത് ശിവനും ബിജെപിയും; വിശദാംശങ്ങൾ വായിക്കാം
കേരളത്തിലേക്കുള്ള പുതിയ വന്ദേഭാരത് സർവീസിന് സ്വീകരണം നല്‍കുന്ന പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്തതിന് പിന്നാലെ പരിപാടി ബഹിഷ്‌കരിച്ച് ബിജെപി. പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയ ബിജെപി ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ ഉള്‍പ്പടെയുള്ളവർ...
വയനാട്ടിലെ ദുരന്ത ഭൂമിയിൽ പ്രതീക്ഷയായി മോഹൻലാൽ; മൂന്നു കോടി രൂപയുടെ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് താരം: വിശദാംശങ്ങളും വീഡിയോയും...
മുണ്ടക്കൈയിലും ചൂരല്‍മലയിലും സൂപ്പര്‍ ഇടപെടലുമായി നടന്‍ മോഹന്‍ലാല്‍. വയനാട് ഉരുള്‍പ്പൊട്ടലിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് കോടി നല്‍കുമെന്ന് പ്രഖ്യാപിച്ച് നടന്‍ മോഹന്‍ലാല്‍. മാതാപിതാക്കളുടെ പേരില്‍ മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷനാണ് സംഭാവന നല്‍കുന്നത്....
ദേവസ്വം ബോർഡ് അഞ്ചര കിലോ സ്വർണം ഉപയോഗിച്ച് നിർമ്മിച്ച ശാസ്താംകോട്ട ക്ഷേത്രത്തിലെ കൊടിമരം ക്ലാവ് പിടിച്ചത് വെറും...
ശാസ്താംകോട്ട ക്ഷേത്രത്തിലെ സ്വർണക്കൊടിമരം തിരികെ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. കൊടിമരം സ്ഥാപിച്ച് മൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ കൊടിമരത്തിന് നിറം മങ്ങി ക്ലാവ് പിടിച്ചിരുന്നു. അഞ്ചര കിലോ സ്വർണം കൊണ്ടാണ് കൊടിമരം നിർമിച്ചത്....
കേരളത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കോളടിച്ചു; സെപ്റ്റംബർ 27 മുതൽ ഒക്ടോബർ അഞ്ചു വരെയുള്ള ദിവസങ്ങൾക്കിടയിൽ ക്ലാസ് ഉള്ളത്...
സ്കൂള്‍ വിദ്യാർത്ഥികൾക്ക് ഈ മാസം അവസാനവും അടുത്ത മാസം ആദ്യവുമായി ലഭിക്കാൻ പോകുന്നത് അവധിയുടെ ഘോഷയാത്രയാണ്. സെപ്റ്റംബർ 27 മുതല്‍ തുടങ്ങുന്ന ഈ അവധി നീണ്ട 8 ദിവസങ്ങളാണ് ലഭിക്കുക. അതിനിടെ വരുന്ന...
കൊല്ലത്ത് ബാറില്‍ കത്തിക്കുത്ത്: സിഐടിയു തൊഴിലാളിയെ സെക്യൂരിറ്റി ജീവനക്കാരൻ കുത്തി കൊലപ്പെടുത്തി
കൊല്ലം ചടയമംഗലത്ത് ബാറിനുള്ളില്‍ കത്തിക്കുത്ത്. സംഭവത്തില്‍ സിഐടിയു തൊഴിലാളി ചടയമംഗലം സ്വദേശി സുധീഷ് കുത്തേറ്റ് മരിച്ചു. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുധീഷിനെ കുത്തിയത്.
മറ്റൊരു സിഐടിയു തൊഴിലാളി ഇടുക്കുപാറ സ്വദേശി ഷിനുവിനെ ഗുരുതരമായ നിലയില്‍...
നടിയെ അപമാനിച്ച കേസ്: അറസ്റ്റിലായ യൂട്യൂബർ സൂരജ് പാലാക്കാരന് ജാമ്യം.
കഴിഞ്ഞ ദിവസമായിരുന്നു നടി റോഷ്ന ആൻ റോയിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയ്ക്ക് പിന്നാലെ വ്ലോഗർ സൂരജ് പാലാക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇപ്പോഴിതാ സൂരജ് പാവലാക്കാരന് ജാമ്യം അനുവദിച്ചിരിക്കുകയാണ്. പാലാരിവട്ടം പൊലീസായിരുന്നു സൂരജിനെ...
ലക്ഷ്മി പത്മയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റുമായി യൂത്ത് കോൺഗ്രസ് വനിതാ നേതാവ്; മറുപടിയുമായി മാധ്യമപ്രവർത്തക: സൈബർ...
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ഗര്‍ഭച്ഛിദ്ര വാര്‍ത്ത കളവാണെന്ന വ്യാപക പ്രചാരണം ഉണ്ടായപ്പോള്‍, ഇരയായ പെണ്‍കുട്ടിയെ നേരില്‍ കണ്ട് വിവരങ്ങള്‍ പങ്കുവച്ച മാധ്യമ പ്രവര്‍ത്തകയാണ് ലക്ഷ്മി പദ്മ. അതിന്റെ പേരില്‍, ലക്ഷ്മിക്കെതിരെ വ്യാപക സൈബറാക്രമണവും...
30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭൂമി ഇടപാടുകൾ ഇൻകം ടാക്സിന്റെ നിരീക്ഷണത്തിൽ? റിപ്പോർട്ടുകൾ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം.
സ്വന്തമായി കുറച്ച് ഭൂമി വാങ്ങിയിടുന്നതൊക്കെ അഭിമാനമുള്ള കാര്യമാണ്. വന്‍ തുകകള്‍ ഭൂമിയിലും മറ്റും മുടക്കുന്നവര്‍ പക്ഷെ, ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്. നിങ്ങളുടെ വരുമാനവും നിക്ഷേപവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നറിയാനായി ഡാറ്റ അനലറ്റിക്‌സ് പ്രയോജനപ്പെടുത്തുകയാണ് ആദായ...
വിദേശ ലൊക്കേഷനിൽ പ്രണയിച്ച് നടന്ന നടനും, നടിയും; നടന്റെ ഭാര്യ ബന്ധം കണ്ടുപിടിച്ചതോടെ പിന്നീട് ഒരുമിച്ച് അഭിനയിക്കാൻ അനുവദിച്ചില്ല:...
മലയാള സിനിമയിലെ വളരെയധികം മോശമായ ഉള്ളറ കഥകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഓരോ കഥകളും പുറംലോകത്ത് എത്തുമ്ബോള്‍ അത് സിനിമ എന്ന ഒരു മേഖലയെ തന്നെ വളരെ മോശകരമായ രീതിയില്‍ ബാധിക്കുന്നുണ്ട്. കഴിഞ്ഞദിവസം...
“കാണിക്കവഞ്ചിയില്‍ കൈയ്യിട്ടുവാരാത്തവര്‍ ചുരുക്കം ,മോന്തായം വളഞ്ഞാല്‍ കഴുക്കോലുകളുടെ കാര്യം പറയാനില്ല, അഞ്ച് ദേവസ്വം ബോര്‍ഡുകളും പിരിച്ചുവിടണം”: ശബരിമല...
ശബരിമല സ്വർണകൊള്ളയില്‍ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ഗുരുതരമായ ആക്ഷേപങ്ങളും വിമർശനങ്ങളും ആണ് വെള്ളാപ്പള്ളി ഉയർത്തിയിരിക്കുന്നത്. സർക്കാർ അനുകൂല നിലപാടിൽ നിന്ന് വെള്ളാപ്പള്ളി നടേശൻ പിന്നോട്ട് പോകുന്നതിന്റെ കൃത്യമായ...
കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ്: ഇന്ത്യ സഖ്യത്തിന് വിജയം പ്രവചിച്ച് ലോക്പോൾ സർവ്വേ ഫലം; സീറ്റ് നിലയും വോട്ട് ശതമാനവും...
ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം അധികാരം പിടിക്കുമെന്ന് ലോക്‌പോള്‍ സര്‍വേ. ഇന്ത്യ സഖ്യം 47 മുതല്‍ 51 സീറ്റ് വരെ നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികള്‍ അടങ്ങുന്ന...
രാജ്യത്ത് പൊതുമേഖല ബാങ്കുകളുടെ എണ്ണം മൂന്നായി കുറയ്ക്കാൻ കേന്ദ്രസർക്കാർ? ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍...
പൊതുമേഖല ബാങ്കുകളുടെ ലയനം വീണ്ടും നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇത് നടപ്പാക്കുന്നതിലൂടെ രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ എണ്ണം മൂന്നായി ചുരുങ്ങും. ഇത് സംബന്ധിച്ച നടപടികള്‍ ഈ വർഷം തന്നെ കേന്ദ്ര ധനകാര്യ മന്ത്രാലയം ആരംഭിക്കുമെന്നാണ്...
മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യാത്തത് എന്ത്? പോലീസ് ഒളിവിൽ ആണെന്ന് പറയുന്ന പ്രതി എന്നും...
യൂട്യൂബർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കൊച്ചി പോലീസിന് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടെ രൂക്ഷ വിമർശനം. നിരന്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണ് യൂട്യൂബർ ഷാജൻ സ്‌കറിയ. എന്നിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നായിരുന്നു...
നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി; കോഴിക്കോട് യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തിയ സംഭവത്തിൽ രണ്ട്...
കോഴിക്കോട് കുന്ദമംഗലത്ത് സൗഹൃദം സ്ഥാപിച്ച് യുവാവില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ രണ്ടു യുവതികള്‍ അടക്കം മൂന്നുപേർ പിടിയില്‍. മാവേലിക്കര സ്വദേശി ഗൗരി നന്ദ, തിരൂരങ്ങാടി പാണഞ്ചേരി സ്വദേശി അന്‍സിന, അൻസിനയുടെ ഭര്‍ത്താവ്...
സീരിയൽ നടിയുടെ വീട്ടിൽ കാമുകൻ തൂങ്ങിമരിച്ചു; താരത്തിന്റെ ഉപദ്രവം മൂലം എന്ന് ബന്ധുക്കളുടെ ആരോപണം: വിശദാംശങ്ങൾ വായിക്കാം.
ടിവി സീരിയല്‍ താരം വർധിനി യെല്ലാരേമാട്ട് എന്ന വീണയുടെ വീട്ടില്‍ കാമുകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 25-കാരനായ ദളിത് യുവാവാണ് മരിച്ചത്. ബെംഗളൂരുവിലെ മാണ്ഡി ലേ ഔട്ടിലെ സികെ പാളയിലാണ് സംഭവം. നടിയുടെ...
പാലാ ഭരണങ്ങാനത്ത് ഫ്ലാറ്റിനു മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം; മരണമടഞ്ഞത് വിവാഹം ചടങ്ങുകളിൽ പങ്കെടുക്കാൻ സുഹൃത്തുക്കൾക്കൊപ്പം പാലായിൽ...
കോട്ടയം: ഭരണങ്ങാനത്ത് ഫ്‌ളാറ്റിന് മുകളില്‍നിന്നു വീണ് യുവാവ് മരിച്ചു. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്ബാടി സന്തോഷാണ് മരിച്ചത്. രാത്രി 12.30നായിരുന്നു അപകടം.
വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി അഞ്ചംഗ സംഘത്തിനൊപ്പം മേരിഗിരി ജംഗ്ഷനില്‍ ഫ്‌ളാറ്റില്‍...
മാളുകളിലും, സൂപ്പർമാർക്കറ്റുകളിലും, റസ്റ്റോറന്റുകളിലും ഫോൺ നമ്പർ ആവശ്യപ്പെട്ടാൽ കൊടുക്കരുത്; ബാങ്ക് അക്കൗണ്ട് കാലിയാവാൻ സാധ്യത: മുന്നറിയിപ്പുകൾ ഇങ്ങനെ
ഒട്ടുമിക്ക മാളുകളിലും ഷോപ്പുകളിലും റസ്റ്റോറന്റുകളിലും പണം നല്‍കുമ്ബോള്‍ നമ്മുടെ ഫോണ്‍ നമ്ബർ ചോദിക്കാറുണ്ട്. കൗണ്ടറില്‍ നില്‍ക്കുന്ന ആള്‍ നമ്ബർ ചോദിക്കുന്നു; ഒരു ബുദ്ധിമുട്ടും കൂടാതെ നമ്മള്‍ അത് പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. എന്തിനാണ് ഇങ്ങനെ...
രോഗിയുമായി പോയിരുന്ന ആംബുലൻസ് പൊട്ടിത്തെറിച്ചു; ഗർഭിണിയായ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: മുംബൈയിൽ നടന്ന ഞെട്ടിക്കുന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ...
ആംബുലന്‍സ് പൊട്ടിത്തെറിച്ചുള്ള വന്‍ അപകടത്തില്‍ നിന്ന് ഗര്‍ഭിണിയും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ തീ പിടിച്ചതിനാലാണ് അപകടമുണ്ടായത്.
ദാദാ വാഡിയിലെ നാഷണല്‍ ഹൈവേയിലാണ് സംഭവം. എറന്‍ഡോള്‍ സര്‍ക്കാര്‍...
“തല നിലത്തിടിച്ചു, മേല്‍ ചുണ്ട് കീറിപ്പറിച്ചു, കക്ഷത്തിലും തുടകളിലും കടിച്ച് മുറിവാക്കി”: വെളിപ്പെടുത്തലുമായി പ്രമുഖ നടി ജസീല പര്‍വീന്‍
മുന്‍പങ്കാളിയില്‍ നിന്ന് നേരിട്ട ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങള്‍ തുറന്ന് പറഞ്ഞ് നടി ജസീല പര്‍വീന്‍. സമൂഹമാധ്യമ കുറിപ്പും ചിത്രങ്ങളും സഹിതം പങ്കുവെച്ചുകൊണ്ടാണ് നടി രംഗത്ത് വന്നത്. മുന്‍പങ്കാളിയായ ഡോണിന്‍റെ ഉപദ്രവത്തില്‍ മുറിവേറ്റിട്ടുണ്ടെന്നും...


























