സിപിഎം നേതാവിന്റെ കാറിന് സൈഡ് നൽകിയില്ല; ബൈക്ക് തല്ലി തകർത്തു ബൈക്ക് യാത്ര ആക്രമിച്ചും അതിക്രമം; ചോദിക്കാൻ എത്തിയ...

കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച്‌ യുവാക്കള്‍ ബൈക്ക് യാത്രക്കാരനെ കയ്യേറ്റം ചെയ്തു. ബൈക്ക് തകര്‍ത്ത യുവാക്കള്‍ സ്ഥലത്ത് എത്തിയ പോലീസിനെയും അക്രമിച്ചു. സിപിഎം മുന്‍ ലേക്കല്‍ സെക്രട്ടറി ഷൈജല്‍, സിപിഎം പ്രവര്‍ത്തകരായ ഷാമില്‍, സ്റ്റാലിന്‍...

മാസ്‌ക് നിര്‍ബന്ധമാക്കി, കടകള്‍ 10 മുതല്‍ 7 വരെ മാത്രം, തിയേറ്ററുകള്‍ തുറക്കരുത്: നിപ – മലപ്പുറത്ത് നിയന്ത്രണങ്ങൾ...

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കണ്ടെയ്‌മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മാസ്‌ക് നിര്‍ബന്ധമാക്കി. പൊതു ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല. തിയേറ്ററുകള്‍ അടച്ചിടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മണി...

മുറിച്ച മുടി കേന്ദ്രത്തിന് അയക്കണം; മന്ത്രി ശിവൻകുട്ടിയുടെ വിവാദ പ്രസ്താവനക്കെതിരെ ആശമാർ: വിശദാംശങ്ങൾ വായിക്കാം

മുറിച്ച മുടി കേന്ദ്രത്തിന് അയക്കണമെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവനയ്ക്കെതിരെ ആശമാർ. 'സംസ്ഥാന തൊഴില്‍ മന്ത്രി ഇത്തരം പ്രസ്താവനകള്‍ നിർത്തണം. തൊഴില്‍ സമരത്തെ 50 ദിവസം അപമാനിച്ചിട്ടും മന്ത്രിക്ക് മതിയായിട്ടില്ലെ'ന്നും ആശാ സമരസമിതി നേതാവ്...

ഭർതൃമതിയുമായി ഒളിച്ചോട്ടം, ഒരുമിച്ച് ജീവനൊടുക്കാൻ ആറ്റിൽ ചാടിയെങ്കിലും യുവതി നീന്തികയറി; ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി:...

യുവതിയ്‌ക്കൊപ്പം വളപട്ടണം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശിനിയായ ഭര്‍തൃമതിയായ യുവതിക്കൊപ്പം പുഴയില്‍ ചാടിയ ബേക്കല്‍ പെരിയാട്ടടുക്കത്തെ രാജേഷിന്റെ (38) മൃതദേഹമാണ് പഴയങ്ങാടി മാട്ടൂല്‍ കടപ്പുറത്ത് കണ്ടെത്തിയത്. ബന്ധുക്കളാണ്...

15 സെൻറീമീറ്റർ നീളമുള്ള മുല്ലപ്പൂ മാല കയ്യിൽ വച്ചു; ഓസ്ട്രേലിയൻ വിമാനത്താവള അധികൃതർ നവ്യാനായർക്ക് പിഴ ചുമത്തിയത്...

മുല്ലപ്പൂവ് കെെവശം വച്ചതിന് നടി നവ്യ നായർക്ക് പിഴ ചുമത്തി. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് നടിയുടെ കെെയില്‍ നിന്ന് പിഴ ചുമത്തിയത്.വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. നവ്യതന്നെയാണ് ഇക്കാര്യം...

പൂക്കളം ചവിട്ടിമെതിച്ച്‌ നശിപ്പിച്ചു; സംഭവം ബെംഗളൂരുവില്‍; മലയാളി യുവതിക്കെതിരെ വിമര്‍ശനം: വീഡിയോ കാണാം.

അത്തപ്പൂക്കളം ചവിട്ടി മെതിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ വിവാദമാകുന്നു. ബെംഗളൂരുവിലെ തന്നിസാന്ദ്ര ഫ്ലാറ്റ് സമുച്ചയത്തില്‍ കുട്ടികള്‍ ഒരുക്കിയ പൂക്കളത്തോടാണ് മലയാളി സ്ത്രീ അനാദരവ് കാണിച്ചത്. ആദ്യം അത്തപ്പൂക്കളത്തില്‍ കയറിനില്‍ക്കുകയും പിന്നീട് ചവിട്ടിമെതിച്ച്‌ അലങ്കോലമാക്കുകയുമായിരുന്നു. ഫ്ലാറ്റിലെ...

യുഡിഎഫിനും കോൺഗ്രസിനും മുഖ്യമന്ത്രി മുഖം വേണം; ശശി തരൂരിന്റെ പുതിയ നിലപാട് ഇങ്ങനെ: വിശദമായി വായിക്കാം

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ നയിക്കാന്‍ വ്യക്തമായ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ (മുഖം) കോണ്‍ഗ്രസ് അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ശശി തരൂര്‍ എം.പി. മറ്റു മുന്നണികള്‍ക്കൊക്കെ മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാല്‍ കാണിക്കാന്‍ ആളുണ്ട്. എല്ലാ...

രഞ്ജിതയെ അപമാനിച്ച ഡെപ്യൂട്ടി തഹസില്‍ദാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്; സര്‍വീസില്‍ നിന്ന് പിരിച്ചുവിടാൻ ശിപാര്‍ശ: വിശദാംശങ്ങൾ വായിക്കാം

അഹ്മദാബാദില്‍ എയർ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച തിരുവല്ല സ്വദേശിനിയായ നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാർ കസ്റ്റഡിയില്‍. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാർ എ. പവിത്രനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ സർവീസില്‍...

ചക്കിന് വച്ചത് കൊക്കിനു കൊണ്ടു: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ലഹരി പിടിക്കാൻ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ...

വൈക്കത്ത് ഒരു കോടിയിലധികം രൂപയുടെ കണക്കില്ലാത്ത പണം പിടികൂടി എക്‌സൈസ് സംഘം. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വൈക്കം തലയോലപ്പറമ്ബില്‍ നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് അനധികൃത പണം കണ്ടെത്തിയത്. ബാംഗ്ലൂരില്‍ നിന്ന് കോട്ടയത്തേക്ക്...

ലൈംഗിക അധിക്ഷേപ കേസ്: ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല; റിമാൻഡ് ചെയ്തത് 14 ദിവസത്തേക്ക്

നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപക്കേസില്‍ കോടതിയില്‍ ഹാജരാക്കിയ വ്യവസായി ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 ആണ് ബോബിയെ റിമാൻഡ്...

ഹണി റോസിന് ആശ്വാസവിധിയുമായി ഹൈക്കോടതി; ജിഎസ്ടി വകുപ്പ് നൽകിയ ക്രമവിരുദ്ധ നോട്ടീസ് റദ്ദാക്കി: വിശദാംശങ്ങൾ വായിക്കാം

നികുതി രേഖകള്‍ ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് സിനിമാ താരം ഹണി റോസിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. പല സാമ്ബത്തിക വർഷങ്ങളിലെ നികുതി രേഖകള്‍ ഒരുമിച്ച്‌ ആവശ്യപ്പെട്ട നടപടി നിയമപരമായി...

2018 ആവർത്തിക്കുമോ എന്നാശങ്ക; ഓഗസ്റ്റ് മൂന്നാം വാരം മുതൽ രണ്ടാഴ്ചത്തേക്ക് കേരളത്തിൽ പ്രവചിക്കുന്നത് കനത്ത മഴ സാധ്യത: കാലാവസ്ഥ...

സംസ്‌ഥാനം വീണ്ടും തീവ്രമോ അതിതീവ്രമോ ആയ മഴയുടെ പിടിയിലേക്ക്‌. ഇതു സംബന്ധിച്ച ശക്‌തമായ സൂചനകളാണ്‌ കാലാവസ്‌ഥാ ഗവേഷകര്‍ നല്‍കുന്നത്‌. ഈ മാസം മൂന്നാംവാരം മുതല്‍ രണ്ടാഴ്‌ചത്തേക്കാണു മഴസാധ്യത നിലനില്‍ക്കുന്നത്‌. 2018 ല്‍ പ്രളയമുണ്ടായതും...

ആർഎസ്എസ് മേധാവിയുടെ സുരക്ഷ ഇനി ഇസഡ് പ്ലസിനും മുകളിൽ; മോഹൻ ഭാഗത്തിന് ഒരുക്കുക പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും തുല്യമായ...

ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ സുരക്ഷ വർധിപ്പിച്ചു. നിലവില്‍ ഉണ്ടായിരുന്ന സെഡ് പ്ലസ് സുരക്ഷയില്‍ നിന്ന് അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സണ്‍ കാറ്റഗറിയിലേക്കാണ് സുരക്ഷ വർധിപ്പിച്ചത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത്...

ഉദ്ഘാടനത്തിന് ഉടുപ്പിടാത്ത താരങ്ങൾ വരുമ്പോൾ ഇടിച്ചു കയറുന്ന ജനങ്ങൾ; ഇത്രയ്ക്ക് വായിനോക്കികളാണോ കേരളത്തിലുള്ളവർ: രൂക്ഷ വിമർശനമുയർത്തി...

വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സദാചാര പ്രസംഗവുമായി യു പ്രതിഭ എംഎല്‍എ. കട ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണെന്നും യു പ്രതിഭ എംഎല്‍എ...

സ്കൂൾ വിട്ടുവന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ ശുചി മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കുഞ്ഞിൻറെ പിതൃ...

ഹരിപ്പാട് 10 വയസ്സുകാരനെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാറശ്ശാല യുപിഎസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീ ശബരി (10) ആണ് മരിച്ചത്. സ്കൂള്‍ വിട്ട് വന്നശേഷം ശുചിമുറിയില്‍ കയറിയ...

താനൂരിലെ പെണ്‍കുട്ടികളുടെ തിരോധാനം: സന്ദീപ് വാര്യരും മുംബൈയിലെ സലൂണ്‍ ഉടമയും തമ്മില്‍ വാക് പോര്; വാര്യര്‍ക്കെതിരെ നിയമ നടപടിയെന്ന്...

താനൂരിലെ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ തനിക്കെതിരെ നടക്കുന്നത് അപവാദ പ്രചാരണമെന്ന് മുംബൈയിലെ സലൂണ്‍ ഉടമ ലൂസി. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കുട്ടികളെയോ അവരോടൊപ്പം വന്ന യുവാവിനെയോ നേരത്തെ...

റോഷി അഗസ്റ്റിൻ വാഗ്ദാനങ്ങൾ മാത്രം നൽകുന്ന മന്ത്രി; കേരള കോൺഗ്രസ് ഇടതു മുന്നണിയിൽ എത്തിയിട്ടും വലിയ പ്രയോജനമില്ല: വിമർശനങ്ങൾ...

മന്ത്രി റോഷി അഗസ്റ്റിനെതിരെ സിപിഐഎമ്മിൻ്റെ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമർശനം. റോഷി വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന മന്ത്രിയെന്നായിരുന്നു പ്രതിനിധികളുടെ വിമർശനം. കേരള കോണ്‍ഗ്രസ് മുന്നണിയിലെത്തിയിട്ട കാര്യമായ പ്രയോജനം ഉണ്ടായില്ലെന്നും വിമർശനം ഉയർന്നു....

ശക്തമായ സുഗന്ധമുള്ള പെർഫ്യൂം അടിച്ച് ജപ്പാനിൽ ചെന്നാൽ വൻ പണി കിട്ടും; ഇന്ത്യൻ യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച...

ഓരോ രാജ്യത്തും ഓരോ സംസ്കാരവും ജീവിതരീതിയും ഒക്കെ ആയിരിക്കും. നമുക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ മറ്റ് രാജ്യക്കാർക്ക് ചിലപ്പോള്‍ ഇഷ്ടമാവണം എന്നില്ല. അതുപോലെ തന്നെ തിരിച്ചും. ഇപ്പോഴാവട്ടെ അനേകങ്ങളാണ് സ്വന്തം നാടുവിട്ട് മറ്റ് രാജ്യങ്ങളിലേക്ക്...

സെൽഫ് സ്റ്റാർട്ടിൽ എടുക്കാത്ത സ്കൂട്ടർ സെൻറർ സ്റ്റാൻഡിൽ ഇട്ട് അടിച്ച സ്റ്റാർട്ട് ആക്കുന്നതിനിടെ ഹെൽമെറ്റ് ഊരി മാറ്റി; ...

ഇനി സെൻ്റർ സ്റ്റാൻ്റില്‍ നിർത്തി കിക്കർ അടിച്ച്‌ സ്കൂട്ടർ സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നവർ സൂക്ഷിക്കണം, യാത്ര ചെയ്യുമ്ബോള്‍ മാത്രമല്ല, നിർത്തിയിട്ട് സ്റ്റാർട്ടാക്കാൻ ശ്രമിക്കുമ്ബോഴും ഹെല്‍മറ്റ് ധരിക്കണം. താമരശ്ശേരി സ്വദേശിയായ സുബൈർ നിസാമി കഴിഞ്ഞ ഒന്നാം...

ജലപീരങ്കി ചതിച്ചു; നനഞ്ഞു കുളിച്ച് പോലീസ് സേന; ചിരിയടക്കാനാവാതെ പ്രതിഷേധക്കാർ: വീഡിയോ കാണാം

പ്രതിഷേധത്തിന്‍റെ ഭാഗമായി ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച്‌ നടത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു നേരെ പ്രയോഗിച്ച ജലപീരങ്കി പൊലീസിനെ തന്നെ ചതിച്ചു. പ്രതിഷേധം അതിക്രമത്തില്‍ കലാശിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. എന്നാല്‍ ജലപീരങ്കി ആദ്യം വെള്ളം...