മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സർക്കാരിന് വക മാറ്റാമോ? ഇല്ല, പക്ഷേ തോന്നിയവർക്ക് കൊടുക്കാം; ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിൽ പിണറായി സർക്കാർ...

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും ചർച്ചയാകുന്ന ഒരു പ്രധാന വിഷയമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. വയനാട്ടിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥനകളോട് ഒരു വിഭാഗം ആളുകൾ രൂക്ഷ പ്രതികരണങ്ങളാണ് നടത്തിയത്....

ബഹുദൂരം മുന്നിൽ രാഹുൽ മാങ്കൂട്ടം; പാലക്കാട് യുഡിഎഫിന് ഉജ്ജ്വല വിജയം: മറുനാടൻ സർവ്വേ ഫലം വായിക്കാം.

പാലക്കാട് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്, ത്രില്ലര്‍ സിനിമകളോട് കിടപിടിക്കുന്ന ട്വിസ്റ്റും സസ്പെന്‍സുമുണ്ട്. അതുകൊണ്ടുതന്നെ 'രാഷ്ട്രീയ മാപിനിയില്‍' ഈ ജനവിധി സൃഷ്ടിക്കുന്ന പ്രകമ്ബനങ്ങള്‍ ഏറെയായിരിക്കും. കോണ്‍ഗ്രസ് ടിക്കറ്റില്‍ ഷാഫി പറമ്ബില്‍ മൂന്ന് തവണ ജയിച്ച മണ്ഡലത്തില്‍,...

വീണ്ടും പിണറായി വിജയനോട് ‘പിണങ്ങി’ മൈക്ക്; വേദിയില്‍ ചിരി പടര്‍ത്തി മുഖ്യമന്ത്രിയുടെ പ്രതികരണം: വീഡിയോ ദൃശ്യങ്ങൾ കാണാം

മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ വീണ്ടും തകരാറിലായി മൈക്ക്. കണ്ണൂർ ധർമ്മശാലയില്‍ നടന്ന തദ്ദേശ ദിനാചരണ സമാപനച്ചടങ്ങിനിടെയാണ് സംഭവം. തടസം നേരിട്ടതോടെ ഞാനുണ്ടാകുമ്പോള്‍ മൈക്ക് കളിക്കുന്ന കളിയാണെന്ന് മുഖ്യമന്ത്രി തമാശ രൂപേണ പ്രതികരിച്ചു....

“ഇന്ത്യയിൽ 200 രൂപയ്ക്ക് കിട്ടുന്ന ബിരിയാണിക്ക് ലണ്ടനിൽ 2000 രൂപ കൊടുക്കണം, റിക്രൂട്ട്മെൻറ് ഏജൻസികൾ പറയുന്നതുപോലെ കാണാൻ ദേശങ്ങൾ...

യൂറോപ്പിലും മറ്റു പലയിടത്തും സാമ്ബത്തിക പ്രശ്‌നങ്ങള്‍ മൂലം കമ്ബനികള്‍ ജീവനക്കാരെ പിരിച്ചു വിടുന്ന അവസ്ഥയാണെന്ന് പോളിസി വിദഗ്ധന്‍ ജെഎസ് അടൂര്‍. റിക്രൂട്ടിങ് ഏജന്‍സികള്‍ പറയുന്ന കാനാന്‍ ദേശങ്ങളല്ല വിദേശ രാജ്യങ്ങളെന്ന്, ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച...

കോട്ടയം ബിജെപിയിൽ പൊട്ടിത്തെറി; ജോർജ് കുര്യൻ 20000 വോട്ട് പോലും പിടിക്കില്ല എന്ന് നോബിൾ മാത്യു: വിശദാംശങ്ങൾ...

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ കോട്ടയത്തു ബി.ജെ.പിയില്‍ പൊട്ടിത്തെറി. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനെ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാക്കിയതിനതിരെ ബി.ജെ.പി. ദേശീയ ന്യൂനപക്ഷ മോര്‍ച്ച ഉപാധ്യക്ഷന്‍ നോബിള്‍ മാത്യു രംഗത്തു വന്നു. വെള്ളം കോരുന്നവരും വിറക്...

തദ്ദേശസ്ഥാപന പൊതു തെരഞ്ഞെടുപ്പ്; കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് ഔപചാരികമായി ചിഹ്നം അനുവദിച്ച് വിജ്ഞാപനം പുറത്തിറങ്ങി; ...

സംസ്ഥാനത്തെ തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രാഷ്ട്രീയപാർട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച്‌ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് സംബന്ധിച്ച ആക്ഷേപങ്ങള്‍ വിജഞാപന തീയതി മുതല്‍ 15 ദിവസത്തിനകം കമ്മീഷൻ സെക്രട്ടറിക്ക് രേഖാമൂലം...

എട്ടുപേരുടെ മരണത്തിനിടയാക്കിയ ഡൽഹി സ്ഫോടനം; ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ചത് റെഡ് സിഗ്നലിൽ നിർത്തിയിട്ട i20 കാർ: വിശദാംശങ്ങൾ വായിക്കാം

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിനു പിന്നാലെ ഡല്‍ഹി നഗരത്തില്‍ ജാഗ്രത വര്‍ദ്ധിപ്പിച്ച്‌ പൊലീസ്. ചെങ്കോട്ടയ്ക്ക് സമീപം മെട്രോ സ്റ്റേഷന് അടുത്തുള്ള ഗേറ്റ് നമ്ബർ 1-നടുത്താണ് സംഭവം നടന്നത്. സാവധാനത്തില്‍ നീങ്ങുകയായിരുന്ന ഒരു കാർ ചുവപ്പ്...

സംസ്ഥാനത്തെ ടൂറിസം പ്രവർത്തനങ്ങൾ പ്രചരിപ്പിക്കാൻ ദേശാഭിമാനിക്ക് 15 ലക്ഷം മുൻകൂറായി അനുവദിച്ച് ടൂറിസം വകുപ്പ്; പാർട്ടി...

സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ ഓണസമ്മാനം. സംസ്ഥാനത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ദേശാഭിമാനി ഓണ്‍ലൈന്‍ മലയാളം പത്രത്തിന് പരസ്യം നല്‍കുന്നതിനായി 15 ലക്ഷം രൂപ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. ടൂറിസം...

രാത്രി സ്റ്റേഷനിൽ എത്തി പോലീസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ച് കാട്ടാന; ആനയുടെ വിളയാട്ടം ആതിരപ്പള്ളി സ്റ്റേഷനിൽ: വീഡിയോ...

അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലേക്ക് പരാതി പറയാന്‍ പരാതിക്കാരല്ല എത്തുന്നത്. കാട്ടാന തന്നെയാണ്. ഇടക്കിടെ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്ന ശീലമുണ്ട് ഈ ആനയ്ക്ക്. തിങ്കളാഴ്ച രാത്രിയാണ് കാട്ടാനയെത്തിയത്. സ്‌റ്റേഷന് മുന്നിലെ തെങ്ങില്‍ നിന്നും തേങ്ങയും ഓല...

വില 2.4 ലക്ഷം മുതൽ 6 ലക്ഷം വരെ; മികച്ച മൈലേജ്: വിപണി പിടിക്കാൻ മൈക്രോ എസ് യു...

മികച്ച മൈലേജില്‍ താങ്ങാവുന്ന വിലയില്‍ ഒരു കാറ് എന്നത് ഇന്ത്യയിലെ ഏതൊരു സാധാരണക്കാരനും ആഗ്രഹിക്കുന്ന ഒന്നാണ്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിന് പൊതുഗതാഗത സംവിധാനം അപര്യാപ്‌തമായ ഇക്കാലത്ത് സ്വന്തമായി കാറ് എന്ന ആഗ്രഹത്തിന് വളരെ...

സ്വകാര്യ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധം; നിർബന്ധിച്ച് അബോർഷന് വിധേയയാക്കി; 22 കാരിയെ തൂങ്ങിമരിച്ച...

കർണ്ണാടകയില്‍ യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളുരു സൗത്ത് ജില്ലയിലെ രാമനഗര വിബുതികെരെ ഗ്രാമത്തിലെ വര്‍ഷിണിയാണ് മരിച്ചത്. മൈസൂരുവില്‍ സ്വകാര്യ കോളജില്‍ എംഎസ്‍സി ബയോടെക്നോളജി വിദ്യാര്‍ഥിനിയാണ് 22 കാരിയായ വര്‍ഷിണി....

അതീവ ജാഗ്രത: സംസ്ഥാനത്ത് വീണ്ടും നിപാ സ്ഥിരീകരിച്ചു; ഹൈറിസ്ക് സമ്പർക്ക പട്ടികയിൽ നൂറു പേർ; പാലക്കാട്...

സംസ്ഥാനത്ത് വീണ്ടും നിപ. പാലക്കാട് നാട്ടുകല്‍ സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവ് ആണ്. നൂറിലേറെ പേര്‍ ഹൈ റിസ്‌ക് സമ്ബര്‍ക്കപ്പട്ടികയിലുണ്ട്. നാട്ടുകല്‍ കിഴക്കുംപുറം മേഖലയിലെ...

അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി; പുറം ചട്ട പുകവലി പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപണം: വിശദാംശങ്ങൾ വായിക്കാം

അരുന്ധതി റോയിയുടെ ആത്മകഥയായ 'മദര്‍ മേരി കംസ് ടുമി' എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. പുകവലിക്കെതിരെ നിയമപരമായ ജാഗ്രതാ നിര്‍ദേശമില്ലാത്തത് നിയമവിരുദ്ധമെന്ന് ചുണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ രാജ സിംഹനാണ് കോടതിയെ...

ജോസഫ് ഗ്രൂപ്പുകാരനായ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ ജോസ് കെ മാണി വിഭാഗത്തിലേക്കോ? പാർട്ടി...

കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് കഴിഞ്ഞവർഷം നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ ഒരു മത്സരം പാലാ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകൾ ഉൾപ്പെടുന്ന കിടങ്ങൂർ ഡിവിഷനിലേതായിരുന്നു . മാണി ഗ്രൂപ്പിൻറെ ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകൾ...

കേരളത്തിൽ സിപിഎമ്മിന്റെ പുതിയ ആസ്ഥാനവും പഴയ ആസ്ഥാനവും സ്ഥിതിചെയ്യുന്നത് അനധികൃതമായി കൈവശമാക്കിയ ഭൂമിയിൽ? സുപ്രീംകോടതിയിലെ കേസിൽ...

സംസ്ഥാനത്ത് സി.പി.എമ്മിന്റെ ആസ്ഥാനമായ എ.കെ.ജി സെന്ററിന്റെയും മുൻപ് എ.കെ.ജി സെന്റർ പ്രവർത്തിച്ചിരുന്ന ഭൂമിയും വിവാദക്കുരുക്കില്‍. കേരള സർവകലാശാലയുടെ 40 സെൻറ് ഭൂമി എകെജി സെൻറർ അനധികൃതമായാണ് പഴയ എ.കെ.ജി സെന്റർ സംബന്ധിച്ച പരാതി.ഇക്കാര്യത്തില്‍...

കെഎസ്ഇബി ബംഗ്ലാവിൽ മുൻ മന്ത്രി എംഎം മണിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ അനധികൃതമായി താമസിച്ചത് 2,435 ദിവസങ്ങൾ; ...

കെഎസ്‌ഇബി ഐബിയില്‍ അനധികൃതമായി താമസിച്ച എംഎം മണിയുടെ സ്റ്റാഫിന് പിഴ ചുമത്തി കെഎസ്‌ഇബി. ചിത്തിരപുരം ഐബിയിലാണ് അനധികൃതമായി താമസിച്ചത്. 2,435 ദിവസമാണ് മണിയുടെ സ്റ്റാഫംഗങ്ങൾ ഇവിടെ താമസിച്ചത്. നിയമലംഘനം കണ്ടെത്തിയതോടെ 3,96,510 രൂപ...

മോഡലായ കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊട്ടേഷൻ നൽകി കൊലപ്പെടുത്തി; എയ്ഞ്ചൽ ഗുപ്ത്തയ്ക്കും ഭർത്താവിനും കൂട്ടാളികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച്...

ഇരുപത്തിയാറുകാരിയായ മോഡലിന് വിവാഹിതനായ 38 കാരനുമായി പ്രണയം. അവസാനം കാമുകനെ സ്വന്തമാക്കാന്‍ ഭാര്യയെ വാടക കൊലയാളികളെ ഉപയോഗിച്ച്‌ വെടിവച്ചു കൊലപ്പെടുത്തി. ദാരുണ സംഭവം നടക്കുന്നത് 2018 ലാണ്. കേസില്‍ മോഡല്‍ ഏയ്ഞ്ചല്‍ ഗുപ്തയും...

പാളയം മാര്‍ക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നു; മുഖ്യമന്ത്രി ഉദ്ഘാടനത്തിന് എത്താനിരിക്കെ പാളയത്ത് വൻസംഘര്‍ഷം: വിശദാംശങ്ങൾ വായിക്കാം

പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതില്‍ പാളയത്ത് വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക്. കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി അല്‍പ്പ സമയത്തിനകം ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് പ്രതിഷേധം ഉണ്ടായത്. പാളയം...

കേരളം ഒറ്റയ്ക്കല്ല, രാജ്യം കൂടെയുണ്ട്; പുനരധിവാസത്തിന് പണം തടസ്സമാവില്ല: വയനാടിന് പ്രധാന മന്ത്രിയുടെ ഉറപ്പ് – വീഡിയോ

ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി അവലോകനയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോദി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയാണ് ഏറ്റവും പ്രധാനം. അവര്‍ ഒറ്റക്ക്...

ഇന്ത്യയെ ആക്രമിക്കാൻ വനിതാ തീവ്രവാദികളെ സജ്ജമാക്കി ജയ്ഷെ മുഹമ്മദ്; തലപ്പത്ത് തീവ്രവാദികളുടെ വിധവകൾ: അഭിറാ ബീവിയും,...

ചെങ്കോട്ട സ്ഫോടനത്തിന് ആഴ്ചകള്‍ക്ക് മുൻപ് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ വനിതാ ബ്രിഗേഡിന്റെ നിർണായക സ്ഥാനത്ത് ഒരു പുതിയ അംഗത്തെ കൂടി ചേർത്തിരുന്നതായി റിപ്പോർട്ട്. 2019ലെ പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരൻ ഉമർ ഫാറൂഖിന്റെ...