ആറ്റിങ്ങലിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതി കോഴിക്കോട് സ്വദേശിനി; ലോഡ്ജിൽ എത്തിയത് കോട്ടയംകാരനായ ഹോട്ടൽ ജീവനക്കാരനൊപ്പം;...
കോഴിക്കോട് സ്വദേശിനിയായ യുവതിയെ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വടകര സ്വദേശി അസ്മിനയാണ് (38) ആറ്റിങ്ങല്‍ മൂന്നുമുക്കിലെ ലോഡ്ജില്‍ കൊല്ലപ്പെട്ടത്. ലോഡ്ജിലെ ക്ലീനിംഗ് സ്റ്റാഫായ കോട്ടയം...
ഭാരതാംബ വിവാദത്തിൽ പിടിവിടാതെ ഗവർണർ; ഗവർണറോട് അനാഥരവ് കാട്ടി എന്ന ആരോപണത്തിൽ രജിസ്ട്രാർക്ക് സസ്പെൻഷൻ;...
കേരള സർവകലാശാലയിലെ ഭാരതാംബ വിവാദത്തില്‍ രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത് വി സി. ഗവർണറോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ചാണ് നടപടി. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ച് സെനറ്റ്ഹാളില്‍ പരിപാടി നടത്തുന്നതുമായി ബന്ധപ്പെട്ടാണ് വിസി ഡോ....
ഇനി അങ്ങോട്ട് “സതീശനിസം”; നിലമ്പൂരിന്റെ ഉജ്ജ്വല വിജയത്തിൽ തിളങ്ങിനിൽക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ; യുഡിഎഫ്...
സതീശനിസം എന്നൊന്നില്ലെന്ന് കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കള്‍ക്ക് ആവർത്തിച്ചുകൊണ്ടിരിക്കാം. പക്ഷേ, നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടൻ ഷൗക്കത്ത് ജയമുറപ്പിക്കുമ്ബോള്‍, സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സതീശനിസത്തിന്‍റെ വിജയമായി തന്നെ അത് അടയാളപ്പെടുത്തും. പി.വി. അൻവറിനോട് ഒരു വിട്ടുവീഴ്ചയ്ക്കും...
വോട്ടുവെട്ടാൻ അപേക്ഷകൾ സമർപ്പിച്ചത് പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച്; അപേക്ഷകൾ സമർപ്പിച്ചു എന്ന് രേഖകളിൽ പറയുന്ന ആളുകൾക്ക് സംഭവത്തെക്കുറിച്ച്...
ചില വോട്ടുകള്‍ ഒഴിവാക്കാൻ ചിലർ ശ്രമിക്കുന്നത് യാദൃച്ഛികമായാണ് കണ്ടെത്തിയതെന്നും എത്ര വോട്ടുകള്‍ ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടെന്ന് പലർക്കും അറിയില്ലെന്നും രാഹുല്‍ ഗാന്ധി. കർണാടകയിലെ അലന്ദ് മണ്ഡലത്തില്‍ പിടിക്കപ്പെട്ട സംഭവങ്ങളും അദ്ദേഹം അവതരിപ്പിച്ചു. ''അലന്ദ് മണ്ഡലത്തില്‍...
ഇപിഎഫ്‌ഒ: ജീവനക്കാരുടെ മരണാനന്തര സഹായനിധി 15 ലക്ഷം രൂപയായി ഉയര്‍ത്തിയും, നടപടിക്രമങ്ങള്‍ ലളിതമാക്കിയും പരിഷ്കരണം; വിശദാംശങ്ങൾ വായിക്കാം
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ജീവനക്കാര്‍ക്കായുള്ള മരണാനന്തര സഹായനിധി 8.8 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. 2025 ഏപ്രില്‍ 1 മുതല്‍ ഇതിന് മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കും. സര്‍വീസിലിരിക്കെ...
പാലാരിവട്ടത്തെ റോയൽ വെൽനസ് സ്പായിൽ മസാജിന് എത്തിയ പോലീസുകാരനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 4 ലക്ഷം; ഒത്താശ ചെയ്ത എസ്ഐ...
നഗരത്തിലെ മസാജ് കേന്ദ്രത്തില്‍ തിരുമ്മലിന് പോയ പൊലീസുകാരനില്‍ നിന്ന് എസ്.ഐയുടെ നേതൃത്വത്തില്‍ 4 ലക്ഷം രൂപ 'തിരുമ്മി'യെടുത്ത സംഭവം പുറത്തായത് പൊലീസ് സേനയ്ക്ക് മൊത്തം നാണക്കേടായി. കൊച്ചിയിലും പരിസരത്തുമുള്ള സ്പാ സെന്ററുകളും ഏമാൻമാരും...
പ്രായപരിധിയിൽ തട്ടി പിണറായി പി ബിയിൽ നിന്ന് പുറത്തേക്കോ? പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ സിപിഎമ്മിൽ ചർച്ചകൾ മുറുകുന്നു;...
ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി മുൻ നിറുത്തിയുള്ള ചർച്ചകള്‍ക്കും വിശകലനത്തിനും ശേഷം 24-ാം പാർട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങള്‍ക്ക് സി.പി.എം സംസ്ഥാനഘടകം ഒരുങ്ങുകയാണ്. തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള...
പാചകവാതക സിലിണ്ടറിന്റെയും, വൈദ്യുതി ബില്ലിന്റെയും 25% ഇനി പഞ്ചായത്ത് നൽകും; കോളടിച്ചത് ട്വന്‍റി ട്വന്‍റി ഭരിക്കുന്ന കിഴക്കമ്ബലം,...
കിഴക്കമ്ബലം, ഐക്കരനാട് പഞ്ചായത്തുകളില്‍ വൈദ്യുതി ബില്ലും, പാചക വാതക വിലയും ജനങ്ങള്‍ക്ക് ഭാരമാകാതെ, കാക്കാന്‍ ട്വന്റി 20. രണ്ടു പഞ്ചായത്തുകളിലുമുള്ളവരുടെ വൈദ്യുതി ബില്ലിന്റെ 25 ശതമാനം ഇനി ഗ്രാമ പഞ്ചായത്ത് നല്‍കും. പാചക...
വനിതാ പോലീസില്ലാതെ വനിതകളുടെ മുറി പരിശോധിക്കുന്നത് ശരിയാണോ? മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി...
കോണ്‍ഗ്രസ് വനിത നേതാക്കളുടെ കിടപ്പുമുറിയില്‍ കഴിഞ്ഞ ദിവസം രാത്രി പൊലീസ് അതിക്രമിച്ച് കയറിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. വനിതാ പൊലീസ് ഇല്ലാതെ വനിതകളുടെ...
ശബരിമല സ്വർണക്കൊള്ള: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ ഉടൻ ചോദ്യം ചെയ്യും; വിശദാംശങ്ങൾ വായിക്കാം
ശബരിമല സ്വർണക്കൊള്ളക്കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്‌ഐടി ഉടൻ ചോദ്യം ചെയ്യും. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം.പി.എസ്. പ്രശാന്ത് പ്രസിഡന്റായിരുന്ന...
വൈറലാകാന്‍ ശ്രമിച്ച് എയറിലായി പ്രൊഫസര്‍ നേഹ സിങ്: എ ഐ ഉച്ചകോടിയിലെ ചൈനീസ് റോബോട്ട് വിവാദത്തില്‍ കേന്ദ്രമടക്കം നാറി:...
കേന്ദ്രസര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ ചൈനീസ് റോബോട്ടിക് നായയെ എഐ ഉച്ചകോടിയില്‍ അവതരിപ്പിച്ച വനിത പ്രൊഫസര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ ഗല്‍ഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ നേഹ സിങ് നടത്തിയ പ്രകടനമാണ്...
പോളണ്ട് വിസ തട്ടിപ്പ് കോട്ടയത്തും; തട്ടിപ്പ് വീരൻ കോതമംഗലം സ്വദേശി സണ്ണി യാക്കൂബ് കോട്ടയം ഫയർ സ്റ്റേഷന്...
800 ലധികം ഉദ്യോഗാർത്ഥികളിൽ നിന്ന് പോളണ്ട് വിസ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത വാർത്ത ദിവസങ്ങൾക്കു മുമ്പാണ് പുറത്തുവന്നത്. കോതമംഗലം സ്വദേശിയായ സണ്ണി യാക്കൂബ് ആണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എന്ന വിവരവും...
ഭഗവാന് നിവേദിക്കും മുൻപ് മന്ത്രിമാർ സദ്യയുണ്ട് സ്ഥലം വിട്ടു; തിരുവാറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ആചാരലംഘനം; പ്രതിഷേധവുമായി ഭക്തര്‍: വിശദാംശങ്ങൾ...
തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തില്‍ ആചാരലംഘനം. അഷ്ടമിരോഹിണി വള്ളസദ്യയ്‌ക്കിടെയാണ് ദേവസ്വം മന്ത്രിയും സംഘവും ക്ഷേത്രാചരങ്ങള്‍ ലംഘിച്ചത്. ഉച്ചപൂജയ്‌ക്ക് ശേഷം ഭഗവാന് നിവേദിച്ച ശേഷം സദ്യ വിളമ്ബുന്നതാണ് ആചാരം.എന്നാല്‍ ദേവസ്വം മന്ത്രി വി. എൻ വാസവനും...
മംഗളൂരുവിൽ മലയാളികൾ സഞ്ചരിച്ച ഇന്നോവയിലേക്ക് നിയന്ത്രണംവിട്ട ലോറി ഇടിച്ചു കയറി അപകടം; ഏഴ് പേർക്ക് പരിക്ക്: ...
കര്‍ണാടക കുന്ദാപുരയ്ക്ക് അടുത്ത് മലയാളികള്‍ സഞ്ചരിച്ച കാറിലേക്ക് ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. ക്ഷേത്രദര്‍ശനത്തിന് പോയ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ...
കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്: സംഘത്തിൽ പ്രമുഖ നടി ലക്ഷ്മി മേനോനും; വീഡിയോ...
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഘത്തില്‍ നടി ലക്ഷ്മി മേനോനും. സംഭവത്തില്‍ ലക്ഷ്മി മേനോൻ ഉള്‍പ്പെട്ടതിന്റെ വീഡിയോ തെളിവുകളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. നടുറോഡില്‍ കാർ തടഞ്ഞ് നടിയും സംഘവും പരാക്രമം കാട്ടിയതിന്റെ ദൃശ്യങ്ങളാണ്...
വനിതാ സുഹൃത്തിനൊപ്പം ഉറങ്ങുകയായിരുന്നു ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം ബംഗളൂരുവിൽ; യുവതി സുഹൃത്തിൻറെ വീട്ടിലെത്തിയത് ഭർത്താവിനെ...
ബെംഗളുരുവിലെ കെങ്കേരിയില്‍ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. സുഹൃത്തായ യുവതിക്കൊപ്പം ഉറങ്ങുകയായിരുന്ന നവ്യശ്രീ (28) ആണ് കൊല്ലപ്പെട്ടത്. രാവിലെ കിടക്കയിലെ രക്തത്തിന്‍റെ നനവ് കണ്ടാണ് തൊട്ടടുത്ത് കിടന്നുറങ്ങിയിരുന്ന സുഹൃത്തായ പെണ്‍കുട്ടി വിവരമറിഞ്ഞത്. ബെംഗളുരു...
ആലപ്പുഴയിൽ സംഘടിപ്പിച്ച പി കൃഷ്ണപിള്ള അനുസ്മരണത്തിൽ നിന്ന് മുൻ മന്ത്രിയും, മുതിർന്ന നേതാവുമായ ജി സുധാകരനെ ഒഴിവാക്കി സിപിഎം;...
പി.കൃഷ്ണപിള്ള അനുസ്മരണ പരിപാടികളില്‍ ക്ഷണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി.സുധാകരന്‍. ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ഔദ്യോഗിക അനുസ്മരണ പരിപാടി...
ഡിഗ്രി ഇല്ലാത്ത എസ്എഫ്ഐ നേതാവിന് പിജി അഡ്മിഷൻ നൽകിയ മഹാരാജാസ് കോളേജ് നാലുവർഷമായി പ്രവർത്തിക്കുന്നത് യുജിസി അംഗീകാരമില്ലാതെ?...
ബി.എ പരീക്ഷ പാസാവാത്ത എസ്‌എഫ്‌ഐ നേതാവ് പി.എം ആര്‍ഷോയ്ക്ക് എം.എ ക്ലാസ്സില്‍ പ്രവേശനം നല്‍കിയ മഹാരാജാസ് കോളേജിന് യുജിസി, ഓട്ടോണമസ് പദവി നല്‍കിയിട്ടുള്ളത് 2020 വരെ മാത്രം എന്ന് മാധ്യമ റിപ്പോർട്ടുകൾ....
വാട്സാപ്പിൽ ഉടനടി ഈ സെറ്റിംഗ് ഓണാക്കൂ: തട്ടിപ്പിനും ഹാക്കിങ്ങിനും ഇരയാവാതിരിക്കാൻ പോലീസ് നൽകുന്ന മുന്നറിയിപ്പ് വായിക്കാം.
വാട്സ്‌ആപ്പ് നമ്ബർ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെ കുറിച്ച് ജാഗ്രതാ നിർദേശവുമായി പൊലീസ്. ഒരാളുടെ വാട്സ്‌ആപ്പ് നമ്ബർ ഹാക്ക് ചെയ്ത ശേഷം ആ നമ്ബർ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സ്‌ആപ്പ്...
ലുലു ഗ്രൂപ്പിൽ യുഎഇയിൽ തൊഴിലവസരം; ഈ യോഗ്യതകളുണ്ടെങ്കിൽ അപേക്ഷിക്കാം: വിശദാംശങ്ങൾ വായിക്കാം
യുഎഇയില്‍ ഒരു പുതിയ ജോലി അന്വേഷിക്കുന്നവരാണോ നിങ്ങള്‍? അല്ലെങ്കില്‍ നിലവിലെ ജോലിയില്‍ നിന്നും ഒരു മാറ്റം ആഗ്രഹിക്കുന്ന, സാങ്കേതിക മേഖലയില്‍ മികച്ച വൈദഗ്ധ്യം ഉള്ള വ്യക്തിയാണോ? എങ്കില്‍ ഇതാ ജി സി സി...


























