കറി വെക്കാൻ വാങ്ങിയ വരാൽ വെട്ടിയപ്പോൾ ഉള്ളിൽ രണ്ടടി നീളമുള്ള മൂർഖൻ കുഞ്ഞ്; സംഭവം ആലപ്പുഴ ചാരുംമൂട്ടിൽ:...
കറിവെക്കാനായി വെട്ടിയ വരാലിന്റെ വയറ്റില്‍ രണ്ടടി നീളമുള്ള മൂർഖൻ പാമ്ബ്. ചാരുംമൂട് പേരൂർകാരാഴ്മ നിലയ്ക്കല്‍ വടക്കതില്‍ സനോജിന്റെ വീട്ടിലാണ് സംഭവം. വീടിനു സമീപമുള്ള കോതിച്ചിറ പാടത്തുനിന്നാണ് 900 ഗ്രാം തൂക്കമുള്ള വരാലിനെ ചൂണ്ടയില്‍...
ജന്മം നൽകിയത് ഓഗസ്റ്റ് ആറിന്; കുഴിച്ചിട്ടത് ഓഗസ്റ്റ് ഏഴിന്: പൂച്ചാക്കലിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി പോലീസ്.
ആലപ്പുഴ പൂച്ചാക്കലില്‍ കുഴിച്ചുമൂടിയ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. വണ്ടേപുറം പാട ശേഖരത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനയി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുമെന്നും കുട്ടിയുടെ അമ്മ നിരീക്ഷണത്തിലാണെന്നും ആലപ്പുഴ...
പെറ്റി അടയ്ക്കാതെ കറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ മോട്ടോർ വാഹന വകുപ്പ്; വണ്ടി വിട്ടു കിട്ടണമെങ്കിൽ ...
ഇനി മുതല്‍ പെറ്റി അടക്കാത്ത വാഹനങ്ങളുമായി യാത്ര ചെയ്താല്‍ മോട്ടോർ വാഹന വകുപ്പിന്റെ പിടിവീഴും. എഐ ക്യാമറയില്‍ ഉള്‍പ്പെടെ കുടുങ്ങി പലതവണ പിഴ വന്നതും, അത് അടയ്ക്കാതെ വാഹനത്തില്‍ തന്നെ യാത്ര ചെയ്യുന്നതും...
ആന്റണി രാജുവിന്റെ മുറിയില്‍ അനക്കമില്ല; വാതില്‍ ചവിട്ടി പൊളിച്ച് എംഎല്‍എമാര്‍, ഡല്‍ഹി കേരള ഹൗസില്‍ നാടകീയ രംഗങ്ങള്‍: വിശദാംശങ്ങൾ...
സമയം രാവിലെ 8.20. പുരാവസ്തു വകുപ്പിന്റെ നിയമസഭാ കമ്മിറ്റിക്കൊപ്പം ഡല്‍ഹിയില്‍ എത്തിയതായിരുന്നു മുൻ മന്ത്രി ആന്റണി രാജു. താമസം ഡല്‍ഹി കേരള ഹൗസിലെ 206-ാം നമ്ബർ മുറിയില്‍. രാവിലെ മുതല്‍ ആന്റണി രാജു...
പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനം: പ്രശ്ന പരിഹാരത്തിന് നേരിട്ട് ഇറങ്ങി പി കെ കുഞ്ഞാലിക്കുട്ടി; കെ...
നിലമ്ബൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിവി അൻവറും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മുൻകൈയില്‍ കൂടുതല്‍ നീക്കങ്ങള്‍. കുഞ്ഞാലിക്കുട്ടി കെസി വേണുപോലുമായി സംസാരിച്ചു. പ്രശ്ന പരിഹാരത്തിന് വഴി...
ഗുജറാത്ത് സീരിയൽ കില്ലർ വാപ്പിയിൽ നിന്നും പിടിയിൽ: ഓരോ കൊലപാതകത്തിനു ശേഷവും മുംബൈയിൽ അഭയം പ്രാപിച്ചിരുന്നതായി പോലിസ്; വിശദാംശങ്ങൾ...
മുംബൈ:കൗമാരക്കാരി ഉൾപ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാഹുൽ ജാട്ടിനെ ഗുജറാത്ത് പോലീസ് കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നും ഗുജറാത്തിലേക്കുള്ള യാത്ര മദ്ധ്യേ വാപ്പി യിൽ നിന്നും അറസ്റ്റ് ചെയ്തു. ഗുജറാത്ത്...
കേസെടുക്കാന്‍ കോടതി ഉത്തരവ്; പിസി ജോര്‍ജിന്റെ അറസ്റ്റിന് സാധ്യത: വിശദാംശങ്ങൾ വായിക്കാം
തൊടുപുഴയില്‍ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. പോലീസിന്റെ പ്രതികരണം കൂടി കേട്ട ശേഷമാണ് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയത്....
വഖഫ് നിയമത്തെ പിന്തുണച്ചു; മണിപ്പൂരില്‍ ബിജെപി നേതാവിന്റെ വീട് അഗ്നിക്കിരയാക്കി; നിരോധനാജ്ഞ: വിഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
വഖഫ് നിയമത്തെ പിന്തുണച്ചതിന്റെ പേരില്‍ മണിപ്പൂരിലെ ബിജെപി നേതാവിന്റെ വീട് ജനക്കൂട്ടം തീകൊളുത്തി. ന്യൂനപക്ഷ മോര്‍ച്ച നേതാവ് അസ്‌കര്‍ അലിയുടെ വീടാണ് തീയിട്ട് നശിപ്പിച്ചത്. തുടര്‍ന്ന് മണിപ്പൂരിലെ ലിലോങില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ...
‘സിസ്റ്റം തകര്‍ത്ത അവസാനത്തെ ഇര, ആരോഗ്യമന്ത്രി തല്‍സ്ഥാനത്ത് തുടരാൻ അര്‍ഹയല്ല’: വേണുവിന്റെ മരണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ...
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ ഹൃദ്രോഗ മരിച്ചെന്ന കുടുംബത്തിന്റെ പരാതിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിസ്റ്റം തകർത്ത അവസാനത്തെ ഇരയെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ആരോഗ്യമന്ത്രി തല്‍സ്ഥാനത്ത് തുടരാൻ...
കുതിച്ചു പാഞ്ഞെത്തിയ ട്രെയിൻ ശരീരത്തിൽ തട്ടാതെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ഞെട്ടിക്കുന്ന വീഡിയോ...
ട്രെയിനപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുന്നതിന്റെ ഭാഗമായി മധുര നഗർ റെയില്‍വേ പാലത്തിലൂടെ സഞ്ചരിക്കവേയായിരുന്നു സംഭവം. മുഖ്യമന്ത്രിയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും തൊട്ടുതൊട്ടില്ലെന്ന വിധേനയായിരുന്നു...
കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വൻ കഞ്ചാവ് വേട്ട; കണ്ടെടുത്തത് 10 കിലോയോളം കഞ്ചാവ്:...
കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വൻ കഞ്ചാവ് വേട്ട. പത്ത് കിലോയോളം കഞ്ചാവാണ് പിടികൂടിയതെന്നാണ് റിപ്പോർട്ടുകള്‍. മൂന്ന് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വിദ്യാർത്ഥിയുടെ മുറിയില്‍ നിന്ന് മാത്രം...
കേരളത്തില്‍ നവംബര്‍ 13 ന് ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ നവംബർ 23ന്: വിശദാംശങ്ങൾ വായിക്കാം
മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും കേരളമടക്കം സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും തീയതികള്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ 20 ന് നടക്കും. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്.
ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ്...
ആലപ്പുഴയിലെ സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ പിവി അൻവറിന് പിന്തുണ; മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷ വിമർശനം: വിശദാംശങ്ങൾ...
പി.വി. അൻവറിനു പിന്തുണയുമായി സിപിഎം പാലമേല്‍ ബ്രാഞ്ച് സമ്മേളനം. അൻവർ യഥാർഥ കമ്യൂണിസ്റ്റ് പോരാളിയാണെന്നു പറഞ്ഞ ബ്രാഞ്ച് സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. ഞായറാഴ്ച നടന്ന സിപിഎം പാലമേല്‍...
മുഷ്ടിചുരുട്ടിയുള്ള ശരണം വിളി: അബദ്ധത്തിൽ സംഭവിച്ചു പോയതെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്; ...
പമ്ബയില്‍ നടന്ന ആഗോള അയ്യപ്പസംഗമത്തില്‍ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതുപോലെ ശരണം വിളിച്ചത്തില്‍ ഖേദം പ്രകടിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. അറിയാതെയാണ് അങ്ങനെ സംഭവിച്ചുപോയതെന്നും അദ്ദേഹം പറഞ്ഞു.'അങ്ങനെ സംഭവിച്ചതില്‍ എനിക്ക്...
മോദി അധികാരമേറ്റശേഷം ബിജെപി അക്കൗണ്ടിൽ പണം കുമിഞ്ഞു കൂടുന്നു; 2014ലെ 295 കോടി രൂപയിൽ നിന്ന് 2025 ആകുമ്പോഴേക്കും...
2004 മുതല്‍ 2024 വരെയുള്ള കാലഘട്ടങ്ങളില്‍ ബി ജെ പി അക്കൗണ്ടുകളില്‍ പണം ഇരട്ടിക്കുന്നു. ഓരോ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷവും തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികളുടെ തിരഞ്ഞെടുപ്പ് കണക്ക് വിവരങ്ങല്‍ പുറത്ത് വിടാറുണ്ട്. 2004...
മുഖം അനാവശ്യമായി പ്രചരിപ്പിച്ചു; ഷിംജിത മുസ്തഫയ്ക്കെതിരെ ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ പരാതി: വിശദാംശങ്ങൾ വായിക്കാം
ഷിംജിത മുസ്തഫയ്ക്കെതിരെ മറ്റൊരു പരാതി കൂടിയുണ്ടെന്ന് മരിച്ച ദീപകിൻ്റെ കുടുംബം. ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയാണ് കണ്ണൂർ പൊലീസില്‍ പരാതി നല്‍കിയത്. തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.ഈ...
52 കീഴ് ജീവനക്കാരുമായി ലൈംഗിക വേഴ്ച; അനധികൃതമായി സമ്പാദിച്ചത് 70 കോടിയിലധികം; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വനിതാ നേതാവിന്...
52 കീഴ്ജീവനക്കാരുമായി ലൈംഗിക വേഴ്ച്ചയില്‍ ഏർപ്പെട്ടെന്ന കുറ്റത്തിന് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വനിതാ നേതാവിന് 13 വർഷം തടവുശിക്ഷ. ഗ്വിഷോ പ്രവിശ്യയിലെ ക്വിയാനനിലെ മുൻ ഗവർണറും ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്ന സോങ് യാങ് എന്ന...
കേരളത്തിൽ പൂജവെപ്പ് ഒക്ടോബർ 10 വ്യാഴാഴ്ചയും, വിദ്യാരംഭം ഒക്ടോബർ 13 ഞായറാഴ്ചയും; ഒക്ടോബർ 11 വെള്ളിയാഴ്ച പ്രവർത്തി ദിനം...
കേരളത്തില്‍ പൂജവെയ്പ്പ് ഒക്ടോബർ 10 വ്യാഴാഴ്ച വൈകുന്നരമായതിനാല്‍ ഒക്ടോബർ 11 വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു. ശരത് നവരാത്രിയോടനുബന്ധിച്ചുള്ള പൂജവെയ്പ്പും മഹാനവമിയും വിജയ ദശമിയും ഇക്കുറി ചില വ്യത്യാസങ്ങളോടെ വരുന്നതിനാലാണ് ഇത്....
വിവാഹം കഴിക്കുന്നത് പണവും സ്വർണവും കൈക്കലാക്കാൻ; ഇതുവരെ തട്ടിച്ചത് ആറുപേരെ: യുവതിയും അമ്മയും കൂട്ടാളികളും...
വിവാഹം കഴിച്ച് പണം തട്ടുന്ന യുവതിയും സംഘവും പിടിയില്‍. ഉത്തര്‍പ്രദേശിലെ ബാന്ധയിലെ പൂനം എന്ന യുവതിയാണ് പിടിയിലായത്.വിവാഹം ചെയ്ത പുരുഷന്‍മാരുടെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ച് മുങ്ങുകയാണ് പതിവ്. ഇത്തരത്തിൽ ഇവർ...
കോട്ടയത്തെ ഒളിക്യാമറ ഓപ്പറേഷനിൽ തെളിഞ്ഞത് സദാചാരവിരുദ്ധ പ്രവർത്തനം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ...
കോട്ടയത്ത് ഒളികാമറയില്‍ കുടുങ്ങിയ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.കെ. ശശിധരനെ ചുമതലകളില്‍ നിന്ന് നീക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തില്‍ ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവ്...


























