സ്പീക്കർ ഷംസീറിനോട് അപമര്യാദയായി പെരുമാറി എന്ന് പരാതി; വന്ദേഭാരത്തിലെ ടി ടി ഇയെ ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തി:...
സ്പീക്കര്‍ എഎന്‍ ഷംസീറിനോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് വന്ദേഭാരത് എക്‌സ്പ്രസിലെ ടിക്കറ്റ് എക്സാമിനറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി. സ്പീക്കറാണെന്നറിയിച്ചിട്ടും ഔദ്യോഗിക പദവിയെ ബഹുമാനിച്ചില്ലെന്നാണ് ആരോപണം. എന്നാല്‍ ആരോപണം തെറ്റാണെന്ന് ടിടിഇമാരുടെ സംഘടന...
ലഹരി പാർട്ടി നടക്കുന്നു എന്നറിഞ്ഞ് എത്തിയ പോലീസ് സംഘത്തിൽ നിന്ന് രക്ഷപ്പെടാൻ ഹോട്ടൽ ബാൽക്കണിയിലൂടെ താഴേക്കിറങ്ങാൻ ശ്രമം; ബംഗളൂരുവിൽ...
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച് യുവതി. ലഹരി പാര്‍ട്ടി നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. എന്നാല്‍ പരിശോധനയ്ക്കിടെ അരങ്ങേറിയത് നാടകീയമായ രംഗങ്ങള്‍.ഞായറാഴ്ച പുലര്‍ച്ചെ ബെംഗളൂരു നഗരത്തിലാണ്...
പാലാ ജൂബിലി തിരുനാളിനെതിരെ വ്യാജ വാർത്തകളുടെ ഘോഷയാത്ര; ലക്ഷ്യം സാമുദായിക സ്പർദ്ദ; ഓൺലൈൻ മാധ്യമത്തെ...
പാലായിൽ വിവിധ ജാതി മതവിഭാഗങ്ങൾ ഒത്തൊരുമിച്ച് ആഘോഷിക്കുന്നതാണ് ജൂബിലി തിരുനാൾ. ഇത്തവണത്തെ തിരുനാളിന് സാധാരണ പതിവുണ്ടായിരുന്ന സാംസ്കാരിക ഘോഷയാത്രയും ടൂവീലർ ഫാൻസി ഡ്രസ്സും ഒഴിവാക്കിയിരുന്നു. ആഘോഷങ്ങളുടെ ആവേശം...
സ്വന്തമായി കല്ലറ പണിത് കാത്തിരുന്നയാള്‍ തൂങ്ങിമരിച്ചു; തിരുവനന്തപുരത്ത് നിന്നുള്ള വാർത്ത ഇങ്ങനെ
വർഷങ്ങള്‍ക്ക് മുൻപേ കല്ലറ പണിത് മരണം കാത്തിരുന്നയാള്‍ തൂങ്ങി മരിച്ചനിലയില്‍.പന്തലക്കോട് വട്ടക്കരിക്കകം പുഷ്പവിലാസത്തില്‍ പി.മോഹനനാണ് (72) ഇന്നലെ വീട്ടില്‍ തൂങ്ങിമരിച്ചത്. 10 വർഷം മുൻപ് പൂർണ ആരോഗ്യവാനായി ഇരിക്കുമ്പോഴാണ് മോഹനൻ സ്വന്തമായി കല്ലറ...
കോഴിക്കോട് ലോഡ്ജ് മുറിയിൽ യുവതിയെ കൊലപ്പെടുത്തിയത് യുവതിയെ പീഡിപ്പിച്ചു എന്ന കേസിൽ ജയിൽ പോയ യുവാവ്; ജയിലിൽ...
കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിനുള്ളില്‍ മലപ്പുറം സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ പ്രതി അബ്ദുള്‍ സനൂഫ് കേരളം വിട്ടു. ഇതിന് സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ് കണ്ടെത്തി. വാടകയ്ക്കെടുത്ത കാറിലായിരുന്നു കൊല്ലപ്പെട്ട യുവതിയുമായി...
മധ്യപ്രദേശിൽ 25 ട്രാൻസ്ജെൻഡർ വ്യക്തികൾ കൂട്ടത്തോടെ ജീവനൊടുക്കാൻ ശ്രമിച്ചു; പ്രകോപനമായത് ബലാൽസംഗ പരാതിയിൽ നടപടിയില്ലാത്ത വന്നതോടെ:...
മധ്യപ്രദേശില്‍ 25 ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഫിനൈല്‍ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്‍ഡോറില്‍ ബുധനാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം. ഇവരെ മഹാരാജ യശ്വന്ത്‌റാവു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.'ഇരുപത്തിയഞ്ചോളം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അവര്‍ ഒരുമിച്ച് ഫിനൈല്‍ കഴിച്ചുവെന്നാണ്...
ഹൃദയാഘാതം: സൗദിയില്‍ യുവ മലയാളി നഴ്‌സ് അന്തരിച്ചു; വിശദാംശങ്ങൾ വായിക്കാം.
സൗദി അറേബ്യയിലെ മദീന മൗസലാത്ത് ഹോസ്പിറ്റലിലെ സ്റ്റാഫ് സ്റ്റാഫ് നഴ്സായിരുന്ന മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്റെയും ലീന ദിലീപിന്റെയും മകള്‍ ഡെല്‍മ ദിലീപ് (26)...
‘അമ്മയാണെ സത്യം, നിന്റെ കാല് തച്ച് പൊട്ടിക്കും’: പരിയാരം മെഡിക്കൽ കോളജ് വിദ്യാർത്ഥിക്ക് ഭീഷണിയുമായി എസ്എഫ്ഐ നേതാവ് –...
കെഎസ്‌യു പ്രവർത്തകനായ എംബിബിഎസ് വിദ്യാർത്ഥിയുടെ കാല് തല്ലിയൊടിക്കുമെന്ന് എസ്‌എഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി ആരോപണം. പരിയാരം സർക്കാർ മെഡിക്കല്‍ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാലാംവർഷ വിദ്യാർത്ഥിയായ മുനീറിനെയാണ് എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായ...
അമ്മയെ കൊലപ്പെടുത്തിയ ശേഷം ഫോൺ സ്വിച്ച് ഓഫ് ആക്കി മുങ്ങി; കൊല്ലം സ്വദേശിയായ യുവാവിനെ തേടി പോലീസിന്റെ...
കൊല്ലം കുണ്ടറയില്‍ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മകന്‍ അഖില്‍കുമാറിനെ തെരഞ്ഞ് പൊലീസ്. പ്രതിയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസിറക്കി. കുണ്ടറ പടപ്പക്കരയിലെ വീട്ടില്‍ പുഷ്പലതയെ ആണ് മകൻ കൊലപ്പെടുത്തിയത്. ...
ചങ്ങനാശ്ശേരിയിൽ ഗുണ്ട വിളയാട്ടം സജീവമാകുന്നു; യുവാവിനെ നഗര മധ്യത്തിൽ ഓടിച്ചിട്ട് വെട്ടി പരിക്കേൽപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം.
ഇടക്കാലത്ത് അക്രമങ്ങള്‍ ഒഴിഞ്ഞുനിന്ന ചങ്ങനാശേരിയില്‍ നിന്ന് വെള്ളിയാഴ്ച വൈകിട്ട് പുറത്തുവന്നത് ഒരു ഗുണ്ടാ ആക്രമണത്തിൻ്റെ കഥയാണ് .നഗരമധ്യത്തില്‍ കെഎസ്‌ആർടിസി ബസ് സ്റ്റേഷൻ്റെ സമീപത്തെ റോഡില്‍ ഒരു ചെറുപ്പക്കാരനെ തലങ്ങും ഓടിച്ചിട്ട് വെട്ടുന്ന മൂന്നുപേർ....
“ധീരജിനെ കുത്തിയ കത്തി, അറബിക്കടലില്‍ താഴ്ത്തീട്ടില്ല”: പാർട്ടി കോട്ടയിൽ കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് പ്രകടനം; ...
മലപ്പട്ടത്ത് ഭീഷണി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രകടനം. മലപ്പട്ടത്ത് കഴിഞ്ഞ ദിവസം നടത്തിയ 'ജനാധിപത്യ അതിജീവന യാത്ര'യിലാണ് പ്രകോപന മുദ്രാവാക്യമുണ്ടായത്. 'ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തീട്ടില്ല' എന്ന മുദ്രാവാക്യമാണ് വിവാദത്തിലായത്.
പ്രകടനത്തില്‍ ഡിവൈഎഫ്‌ഐ...
ദിവസങ്ങൾക്കു മുമ്പ് കാണാതായ യുവതിയുടെ പമ്പാനദിയിൽ കണ്ടെത്തി; സംഭവം മാന്നാറിൽ: വിശദാംശങ്ങൾ വായിക്കാം
കഴിഞ്ഞ ദിവസം കാണാതായ യുവതിയുടെ മൃതദേഹം പമ്ബാ നദിയില്‍ കണ്ടെത്തി. മാന്നാർ ബുധനൂർ കടമ്ബൂർ ശ്രീവിലാസം വീട്ടില്‍ പ്രസാദ് ജി. കാരണവരുടെ ഭാര്യ അഞ്ജു എസ്. നായരുടെ(34) മൃതദേഹമാണ് ആയാപറമ്ബ് പെരുമാങ്ങര പാലത്തിന്...
വാട്സാപ്പിൽ ഉടനടി ഈ സെറ്റിംഗ് ഓണാക്കൂ: തട്ടിപ്പിനും ഹാക്കിങ്ങിനും ഇരയാവാതിരിക്കാൻ പോലീസ് നൽകുന്ന മുന്നറിയിപ്പ് വായിക്കാം.
വാട്സ്‌ആപ്പ് നമ്ബർ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെ കുറിച്ച് ജാഗ്രതാ നിർദേശവുമായി പൊലീസ്. ഒരാളുടെ വാട്സ്‌ആപ്പ് നമ്ബർ ഹാക്ക് ചെയ്ത ശേഷം ആ നമ്ബർ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സ്‌ആപ്പ്...
കേരളത്തിലെ കുടുംബങ്ങള്‍ കുരുതിക്കളങ്ങളാകുന്നു; ഏറ്റുമാനൂരില്‍ മക്കളെയും കൊണ്ട് അമ്മ ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ കൊടിയ പീഡനം സഹിക്കാതെ
ഏറ്റുമാനൂരില്‍ മക്കളെയും കൊണ്ട് അമ്മ ജീവനൊടുക്കിയത് പിന്നില്‍ കുടുംബകലഹമെന്ന് റിപ്പോര്‍ട്ടുകള്‍. ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശിയായ വീട്ടമ്മയും പെണ്‍മക്കളുമാണ് മരിച്ചത്. പാറോലിക്കല്‍ 101 കവലയ്ക്ക് സമീപം വടകരയില്‍ വീട്ടില്‍ ഷൈനി, മക്കളായ അലീന, ഇവാന...
നിയമസഭാ കയ്യാങ്കളി: യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി; വിശദാംശങ്ങൾ വായിക്കാം.
നിയമസഭാ കയ്യാങ്കളിക്കേസില്‍ യുഡിഎഫ് എംഎല്‍എമാർക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വനിതാ എംഎല്‍എമാരെ തടഞ്ഞുവച്ചെന്ന പരാതിയിലായിരുന്നു ശിവദാസൻ നായർ, എം.എ വാഹിദ് എന്നിവർക്കെതിരെ കേസെടുത്തിരുന്നത്. മുൻ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ...
ചലച്ചിത്രനടൻ മോഹൻ രാജ് അന്തരിച്ചു; വിടവാങ്ങിയത് കീരിക്കാടൻ ജോസിനെ അനശ്വരനാക്കിയ താരം.
മലയാള സിനിമയില്‍ വില്ലൻ വേഷങ്ങളില്‍ തിളങ്ങിയ അതികായൻ കീരിക്കാടൻ ജോസ് എന്ന മോഹൻ രാജ് അന്തരിച്ചു. ഇന്ന് വൈകിട്ട് മൂന്നോടെ കഠിനം കുളത്തെ വീട്ടിലായിരുന്നു അന്ത്യം. സിനിമാ-സീരിയല്‍ താരവും നിർമാതാവുമായ ദിനേശ് പണിക്കാരനാണ്...
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കെ.പി.സി.സിയില്‍ അഴിച്ചുപണിയെന്ന് സൂചന; മത്സരിക്കാൻ സാധ്യതയുള്ള വര്‍ക്കിംഗ് പ്രസിഡന്റുമാരെയും വൈസ് പ്രസിഡൻ്റുമാരെയും ഒഴിവാക്കിയേക്കും: റിപ്പോർട്ടുകൾ...
തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ സംഘടനാതലത്തില്‍ വീണ്ടും അഴിച്ചു പണിക്ക് ഒരുങ്ങി കെപിസിസി നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബ് പരമാവധി പാർട്ടിയെ സജ്ജമാക്കി അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഴിച്ചുപണി നടത്താൻ നീക്കമുള്ളത്. നിലവില്‍...
മോണാലിസക്കും, കാമുകനും കേരളത്തിൽ മംഗല്യം; വിവാഹത്തിൽ കാരണവന്മാരുടെ സ്ഥാനത്ത് നിന്നത് എം വി ഗോവിന്ദനും വി ശിവൻകുട്ടിയും:...
വിവാദങ്ങള്‍ക്കും വെറുപ്പിന്‍റെ പ്രചാരണങ്ങള്‍ക്കും മറുപടിയായി സ്നേഹത്തിന്‍റെ പുതിയൊരു അധ്യായം കൂടി കേരളത്തിന്‍റെ മണ്ണില്‍ രചിക്കപ്പെട്ടിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ വച്ച് പ്രണയത്തിന്‍റെ പേരില്‍ അകന്നു നിന്നിരുന്ന മൊണാലിസ ഭോസ്‌ലെയും ഫർമാൻ ഖാനും ഒടുവില്‍ ദൈവത്തിന്‍റെ സ്വന്തം...
പേരാമ്പ്രയിൽ ഷാഫി പറമ്പിലിനെ ആക്രമിച്ചത് പോലീസ് പുറത്താക്കിയെന്ന് അവകാശപ്പെട്ട ഉദ്യോഗസ്ഥൻ; ചിത്രം സഹിതം പുറത്തുവിട്ട് ഷാഫിയുടെ പത്രസമ്മേളനം:...
പേരാമ്ബ്ര സംഘര്‍ഷത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണണങ്ങളുമായി ഷാഫി പറമ്ബില്‍ എംപി. പൊലീസ് ആസൂത്രിത ആക്രമണം നടത്തുകയായിരുന്നു. സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. സംഘര്‍ഷത്തിനിടെ തന്നെ മര്‍ദ്ദിച്ചത് സിഐ ആയ അഭിലാഷ് ഡേവിഡ് എന്ന...
സിസേറിയൻ നടത്താൻ ഡോക്ടർ തയ്യാറായില്ല; ഗർഭപാത്രം തകർന്നു കുഞ്ഞു മരിച്ചതിന് പിന്നാലെ അമ്മയ്ക്കും ദാരുണാന്ത്യം; കോഴിക്കോട് സംഭവിച്ചത് ആശുപത്രിയുടെ...
കോഴിക്കോട് എകരൂലില്‍ ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. ചികിത്സാപ്പിഴവ് മൂലമാണ് അമ്മയും കുഞ്ഞും മരിക്കാനിടയായതെന്നാണ് ബന്ധുക്കളുടെ ആരോപണം. എകരൂല്‍ ഉണ്ണികുളം സ്വദേശി ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35)യും കുഞ്ഞുമാണ് മരിച്ചത്....


























