ജയസൂര്യയും, മണിയൻപിള്ള രാജുവും, മുകേഷും ഇടവേള ബാബുവും ഉൾപ്പെടെ നാല് നടന്മാരിൽ നിന്നും ദുരനുഭവം ഉണ്ടായി; ...
മലയാളത്തിലെ നാല് നടന്മാരില്‍ നിന്ന് ദുരനുഭവമുണ്ടായെന്ന് നടി മിനു കുര്യൻ. നടനും എം.എല്‍.എയുമായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവരില്‍ നിന്നായി ശാരീരികമായും വാക്കാലുമുള്ള അതിക്രമം നേരിട്ടെന്നാണ് നടി സമൂഹമാധ്യമങ്ങളിലൂടെ...
വേദങ്ങളും, ബൈബിളും പഠിച്ചവർ ദുർമാർഗികൾ: മലയാള മനോരമയുടെ ‘റംസാൻ ചിന്തകൾ’ ലേഖനത്തിനെതിരെ ക്രൈസ്തവ സമൂഹത്തിനിടയിൽ നിന്ന്...
മലയാള മനോരമ പ്രസിദ്ധീകരിച്ച റമസാൻ ചിന്തകള്‍ ലേഖനത്തില്‍ വേദങ്ങളും ബൈബിളും പഠിച്ചവർ ദുർമാർഗികളാണെന്ന പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം. ക്രിസ്ത്യൻ പത്രമെന്ന ലേബലുള്ള മനോരമയില്‍ ബൈബിള്‍ പഠിച്ചവർ ദുർമാർഗികളാണെന്ന പരാമർശമുണ്ടായത് പത്രത്തിന്റെ വരിക്കാരായ ക്രിസ്ത്യാനികളെ...
രാഹുൽ മാങ്കൂട്ടം എംഎൽഎയുടെ പി എയെയും ഡ്രൈവറെയും അനധികൃതമായി കസ്റ്റഡിയിലെടുത്ത സംഭവം: ബന്ധുക്കൾ ഡിജിപിക്ക് പരാതി നൽകിയതോടെ ഇരുവരെയും...
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന് ആരോപിച്ച് പ്രത്യേകസംഘം കസ്റ്റഡിയിലെടുത്ത രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെയും വിട്ടയച്ചു. ഫസല്‍ അബ്ബാസ്, ഡ്രൈവര്‍ ആല്‍വിന്‍ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചത്. തിരുവനന്തപുരം കമ്മീഷണര്‍...
അഞ്ചു ശതമാനം വർദ്ധനവും രണ്ടുമാസത്തെ മുൻകാല പ്രാബല്യവും: മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള 12 അംഗ പിആർ ടീമിന്റെ ശമ്പളം ...
മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിന്‍റെ ശമ്ബളം കൂട്ടി. 12 അംഗ സംഘത്തിന്‍റെ ശമ്ബള നിരക്കിലാണ് രണ്ട് മാസത്തെ മുൻകാല പ്രാബല്യത്തോടെ വര്‍ദ്ധനവ് വരുത്തിയത്. സോഷ്യല്‍ മീഡിയ ടീം ലീഡിൻ്റെ ശമ്ബളം 75000ത്തില്‍ നിന്ന്...
ഹരിത കർമ്മ സേനാംഗവുമായി “അവിശുദ്ധബന്ധം”; ഹൈറേഞ്ചിലെ യുവ നേതാവിനെ ഭാര്യപൊക്കിയത് ഷെഡിലെ രഹസ്യ സമാഗമത്തിനിടയിൽ: ...
ജനസേവനത്തിനിടെ ഹരിതകര്‍മ സേനാംഗവുമായി ബന്ധം സ്ഥാപിച്ച ജനപ്രതിനിധിയെ ഭാര്യ കൈയോടെ പൊക്കി. ഹൈറേഞ്ചിലെ ഒരു പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങളാണ്. പ്രാദേശികതലത്തില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് ഹരിത...
മദ്യപിച്ച് വാഹനമോടിച്ച കേസിൽ അറസ്റ്റ് ചെയ്ത പോലീസുകാരന്റെ മൊബൈൽ ഫോൺ അടിച്ചുമാറ്റി; കള്ളടി കേസിൽ സ്റ്റേഷൻ ജാമ്യത്തിൽ...
മദ്യപിച്ചു വാഹനമോടിച്ച കേസില്‍ പിടികൂടിയ പ്രതി പൊലീസുകാരൻ്റെ മൊബൈല്‍ ഫോണുമായി കടന്നുകളഞ്ഞു. സ്റ്റേഷനില്‍ എത്തിക്കുന്നതിനിടെ ജീപ്പില്‍ വച്ച് സിപിഒ ഷിഫിൻ ജോണിൻ്റെ ഫോണാണ് പ്രതി കവർന്നതെന്നു പൊലീസ് പറഞ്ഞു. തന്നെ പിടികൂടിയ പൊലീസിനോട്...
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ അക്രമം: ബംഗ്ലാദേശ് കോൺസുലേറ്റിന് മുന്നിൽ പ്രതിഷേധിച്ച് വിഎച്ച്പിയും ബജ്‌റംഗ്ദളും; വിശദാംശങ്ങൾ വായിക്കാം
മുംബൈ:ബംഗ്ലാദേശിൽ ആക്രമണം നേരിടുന്ന ഹിന്ദുക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും. ബംഗ്ലാദേശ് കോൺസുലേറ്റിന് പുറത്ത് വൻ പ്രതിഷേധം സംഘടിപ്പിച്ചു. അറസ്റ്റിലായ ഇസ്‌കോൺ സന്യാസിയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ബംഗ്ലാദേശിൽ താമസിക്കുന്ന ഹിന്ദുക്കൾക്ക്...
അച്ഛനൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്നു പെൺകുട്ടി അപകടത്തിൽപ്പെട്ട തകരാകത്തിൽ വീണു മരിച്ച സംഭവം ദുരഭിമാന കൊലയോ? സഹാനയുടെ...
പിതാവിനൊപ്പം സ്കൂട്ടറില്‍ പോയ യുവതി തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കുഡ്ലു ഗേറ്റില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സഹാന (20) ആണ് ഫെബ്രുവരി 12-ാം തിയ്യതി ഹുസ്കുർ തടാകത്തില്‍ വീണ് മരിച്ചത്....
പോലീസ് ഉദ്യോഗസ്ഥൻ തുടർച്ചയായി ബലാത്സംഗത്തിനിരയാക്കി; പരാതി നൽകിയിട്ടും നടപടിയില്ല; കൈവെള്ളയിൽ ആത്മഹത്യാക്കുറിപ്പ് എഴുതി വനിതാ ഡോക്ടർ...
മഹാരാഷ്ട്രയിലെ സതാറയില്‍ എസ്‌ഐക്കെതിരെ കൈവെള്ളയില്‍ ആത്മഹത്യക്കുറിപ്പെഴുതി വനിതാ ഡോക്ടര്‍ ജീവനൊടുക്കി. ജില്ല ആശുപത്രിയിലെ ഡോക്ടറാണ് വ്യാഴാഴ്ച രാത്രി ആത്മഹത്യ ചെയ്തത്. എസ്‌ഐ ഗോപാല്‍ ബദ്‌നെ തന്നെ നിരന്തരം ശാരീരികവും മാനസികവുമായ അതിക്രമത്തിന് വിധേയയാക്കുകയാണെന്നും...
‘ബെംഗളൂരുവിനെ ലഹരി ഹബ്ബായി ചിത്രീകരിക്കുന്നു’: മലയാള സിനിമകള്‍ക്കെതിരെ പരാതി; അന്വേഷിക്കാന്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്; വിശദാംശങ്ങൾ വായിക്കാം
മലയാള സിനിമകള്‍ ബെംഗളൂരു നഗരത്തെ ലഹരിയുടെയും കുറ്റകൃത്യങ്ങളുടെയും കേന്ദ്രമായി ചിത്രീകരിക്കുന്നതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ നല്‍കിയ പരാതിയില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അടുത്തിടെ റിലീസായ ലോക എന്ന ചിത്രത്തെ മുന്‍നിര്‍ത്തി...
കോൺഗ്രസ്, സിപിഎം പ്രതിഷേധം മൂലം കഴിഞ്ഞ വർഷം നിർത്തിവെച്ച കടപ്പാട്ടൂരിലെ സർക്കാർ ഭൂമി കയ്യേറിയുള്ള അനധികൃത നിർമ്മാണം...
ഏറ്റുമാനൂർ പാലാ പൂഞ്ഞാർ സംസ്ഥാനപാതയിൽ കടപ്പാട്ടൂർ ജംഗ്ഷനിൽ നിന്നും 100 മീറ്റർ മാത്രം അകലെ മീൻകടയ്ക്ക് സമീപത്ത് അനധികൃത ഭൂമി കയ്യേറ്റം. പുരാതനമായ എടേട്ട് കടവും മഴക്കാലത്ത് വെള്ളം ഒഴുകി...
യുകെയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് നദിയില്‍ നിന്ന്: വിശദാംശങ്ങൾ വായിക്കാം.
യുകെയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹെരിയോട്ട് വാട്ട് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയും കൊച്ചി പെരുമ്ബാവൂര്‍ സ്വദേശിനിയുമായ സാന്ദ്ര സജുവിനെ(22)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിന്‍ബറോയ്ക്ക് സമീപം ന്യൂബ്രിഡ്ജിലെ ആല്‍മണ്ട്...
‘വോട്ടിനു വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ പുരുഷന്മാരുടെ മുമ്ബില്‍ രംഗത്തിറക്കരുത്’; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്: വിശദാംശങ്ങൾ...
സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം പ്രാദേശിക നേതാവ് സെയ്തലവി മജീദ്. മലപ്പുറം തെന്നലയിലാണ് സംഭവം. മുന്‍ ലോക്കല്‍ സെക്രട്ടറിയാണ് സെയ്തലവി. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ വിവാഹം ചെയ്തുകൊണ്ടുവന്ന പെണ്ണുങ്ങളെ മുസ്ലിം ലീഗ് രംഗത്തിറക്കിയെന്നാണ് സെയ്തലവി...
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലി ചതച്ച മുഖ്യമന്ത്രിയുടെ ‘ഗൺ മോന്’ ക്രൈംബ്രാഞ്ച് വക ക്ലീൻ ചിറ്റ്; ...
നവകേരളയാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ തല്ലിയ ഗണ്‍മാൻമാക്ക് ക്ലീൻ ചിറ്റ്. പരാതി വ്യാജമാണെന്നും മർദന ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നുമുള്ള വിചിത്രവാദമാണ് പൊലീസ് അവതരിപ്പിച്ചത്. ഇതിനെ തുടർന്ന് പ്രതികള്‍ക്ക് ക്ലീൻ ചിറ്റ് നല്‍കുകയായിരുന്നു ക്രൈംബ്രാഞ്ച്. കേസ്...
ഇറാന് ഇസ്രായേലിന്റെ തിരിച്ചടി; തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പെടെ നിരവധി കേന്ദ്രങ്ങളിൽ വ്യോമാക്രമണം: വിശദാംശങ്ങൾ വായിക്കാം
ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ഒടുവില്‍ ഇസ്രായേലിന്റെ തിരിച്ചടി. ഇറാൻ തലസ്ഥാനമായ തെഹ്‌റാനില്‍ വിവിധ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തി. സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. അമേരിക്ക ഇസ്രായേലിനുള്ള എല്ലാ പിന്തുണയും...
മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം; നടപടി ആഭ്യന്തരമന്ത്രാലയത്തിന്റേത്: വിശദാംശങ്ങൾ വായിക്കാം
മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെ ആണ് അനുമതി തള്ളിയത്.
വിവിധ ഘട്ടങ്ങളായി ഗള്‍ഫ്...
കുത്തിപ്പിടിച്ച് ബലമായി വിഷം വായിലേക്ക് ഒഴിച്ചു; തൊടുപുഴയിൽ യുവതിയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ: വിശദാംശങ്ങൾ...
തൊടുപുഴ പുറപ്പുഴയിൽ വിഷം ഉള്ളില്‍ ചെന്ന് യുവതിയായ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. പുറപ്പുഴ ആനിമൂട്ടില്‍ ജോര്‍ലി (34) വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവത്തിലാണ്...
വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിൽ കയ്യിട്ടുവാരി പിണറായി സർക്കാർ: പാലുമില്ല, മുട്ടയും ഇല്ല, രണ്ടുമാസത്തെ തുക കുടിശ്ശികയും; സ്കൂൾ നടത്തിപ്പ്...
സംസ്ഥാനത്ത് വീണ്ടും സ്കൂള്‍ ഉച്ചഭക്ഷണ പ്രതിസന്ധി. സർക്കാർ രണ്ട് മാസത്തെ തുക കുടിശിക വരുത്തിയതോടെയാണ് സ്കൂളുകളിലെ ഉച്ചഭക്ഷണം, പാല്‍, മുട്ട വിതരണം വീണ്ടും പ്രതിസന്ധിയിലായത്. ജൂണ്‍ മാസത്തില്‍ ഉച്ചഭക്ഷണത്തിനും മുട്ട, പാല്‍ എന്നിവയ്‌ക്കും...
കന്നട അറിയാത്തതിന്റെ പേരിൽ മലയാളി ബാങ്ക് ജീവനക്കാരിക്കെതിരെ വനിത ഉപഭോക്താവിന്റെ കടന്നാക്രമണം; കർണാടകയിലെ ഭാഷാ വിഭാഗം...
കന്നഡ അറിയാത്തതിന്റെ പേരില്‍ കർണാടകയില്‍ മലയാളിയായ ബാങ്ക് ജീവനക്കാരിക്കെതിരേ ഉപയോക്താവിന്റെ പരാതി. ചിക്കമഗളൂരുവിലെ എഐടി സർക്കിള്‍ കനറാ ബാങ്ക് ശാഖയിലെ ജീവനക്കാരിക്കെതിരേയാണ് ഉപയോക്താവായ സ്ത്രീ രംഗത്തെത്തിയത്. ബാങ്കിലെത്തിയ സ്ത്രീ, കന്നഡയില്‍ സംസാരിക്കാത്തതിന്റെ പേരില്‍...
“ചില വ്യവസ്ഥകളോട് താൽപര്യം, പൊതുവായി എതിർക്കും”: വഖഫ് ഭേദഗതി ബില്ലിൽ സ്വതന്ത്ര നിലപാടുമായി ജോസ് കെ...
വഖഫ് ഭേദഗതി ബില്ലിനെ പൊതുവില്‍ എതിർക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) അധ്യക്ഷൻ ജോസ് കെ. മാണി. ബില്ലിനെ മുഴുവനായി വിലയിരുത്തുമ്ബോള്‍ ജനാധിപത്യവിരുദ്ധമായ കാര്യങ്ങളുണ്ട്. ബില്‍ മുനമ്ബം പ്രശ്നം പരിഹരിക്കുന്ന സാഹചര്യമൊരുക്കുമെങ്കില്‍ അതിനെ സ്വാഗതംചെയ്യുന്നുവെന്നും...


























