സംസ്ഥാന സർക്കാരിന്റെ സാലറി ചലഞ്ച് വിവാദത്തിൽ; പ്രതിഷേധവുമായി സംഘടനകൾ: വിശദാംശങ്ങൾ വായിക്കാം.
വയനാട് പുനരധിവാസത്തിനായി സാലറി ചലഞ്ച് നടത്തി അഞ്ചു ദിവസത്തില്‍ കുറയാത്ത ശമ്പളം നിർബന്ധപൂർവം പിടിച്ചെടുക്കാനുള്ള സർക്കാർ ഉത്തരവിനെതിരേ പ്രതിപക്ഷ സർവീസ് സംഘടനകള്‍ രംഗത്തെത്തി. കഴിവിനൊത്തുള്ള ശമ്പളം സംഭാവനയായി നല്‍കാൻ ജീവനക്കാർക്ക് അവസരം നല്‍കണമെന്നാണു...
“ഇത്ര വലിയ ആന പെറുന്നില്ലേ, ആടും പൂച്ചയുമൊക്കെ ആറും, നാലും പെറുന്നില്ലേ, ഇതൊക്ക ആശുപത്രിയിൽ ആണോ”: മുസ്ലിം മത...
ആനയും പൂച്ചയും ആടുമൊക്കെ ആശുപത്രിയിലാണോ പ്രസവിക്കുന്നത്????????? ഇസ്ലാം മതവിശ്വാസികളായ സ്ത്രീകള്‍ക്ക് നേരെ ഉസ്താദുമാർ ഉന്നയിക്കുന്ന ചോദ്യമാണിത്. ഇത്ര വലിയ ആന പോലും ആശുപത്രിയില്‍ പോയി പ്രസവിക്കുന്നില്ല!! അപ്പോള്‍ പിന്നെ സ്ത്രീകള്‍ ഹോസ്പിറ്റലില്‍ പ്രസവിക്കേണ്ട...
രത്തൻ ടാറ്റയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി മീഡിയ വൺ ചാനൽ; കൈകളിൽ രക്ത കറയുള്ള മുതലാളി എന്നും അധിക്ഷേപം;...
ലോകമെമ്ബാടും, ഇന്ത്യയെമ്ബാടും രത്തന്‍ ടാറ്റയുടെ ജീവിതദൗത്യങ്ങളെ വാഴ്‌ത്തുമ്ബോള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളുടെ കൂരമ്ബുകളെയ്ത് കേരളത്തിലെ ഒരേയൊരു ചാനല്‍-മീഡിയ വണ്‍.ഒരാള്‍ മരിച്ചതുകൊണ്ട് അയാള്‍ വിശുദ്ധനാകില്ലെന്നും രത്തന്‍ ടാറ്റയും മരണത്തിലൂടെ വിശുദ്ധനാകില്ലെന്നും മീഡിയ വണ്‍ ചാനലിന്റെ ആങ്കര്‍മാര്‍...
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ ഏറ്റവും അനിയോജ്യമായ സമയം അറിയാമോ? അന്താരാഷ്ട്ര മാധ്യമം പ്രസിദ്ധീകരിച്ച റിപ്പോർട്ട് വിശദമാക്കുന്നത് ഇങ്ങനെ.
രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുമ്ബോഴാണ് പല ദമ്ബതികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുള്ളത്. എന്നാല്‍ ഈ ശീലം ലൈംഗിക ബന്ധത്തിലെ സംതൃപ്‌തിയെയും സുഖത്തെയുമൊക്കെ സാരമായി ബാധിക്കാമെന്ന് ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം ചൂണ്ടിക്കാട്ടുന്നു....
പീഡനക്കേസിൽ നവവരൻ വിവാഹത്തിന് മണിക്കൂറുകൾ മുമ്പ് അറസ്റ്റിൽ ; “ഇര” പോലീസിൽ പരാതി നൽകിയത് യുവാവ് വിവാഹിതനാകാൻ...
കർണാടകയിലെ റായ്ച്ചൂരില്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച യുവാവിനെ മറ്റൊരു യുവതിയെ വിവാഹം കഴിക്കാനുളള നീക്കത്തിനിടെ അറസ്റ്റ് ചെയ്ത് പൊലീസ്. കൊപ്ല സ്വദേശിയായ യുവതിയുടെ പരാതിയിലാണ്റായ്ച്ചൂർ സ്വദേശിയായ റിഷഭിനെ പൊലീസ് അറസ്റ്റ് ചെയ്തത്....
ഹിന്ദു ഭൂരിപക്ഷ വാർഡിൽ മുസ്ലിം സ്ഥാനാർത്ഥി; തൃശ്ശൂർ കോർപ്പറേഷനിൽ വേറിട്ട പരീക്ഷണവുമായി ബിജെപി: വിശദാംശങ്ങൾ വായിക്കാം
തൃശൂർ കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥി നിർണയത്തില്‍ വേറിട്ട പരീക്ഷണവുമായി ബിജെപി. ഹിന്ദു വോട്ടുകള്‍ക്ക് ഭൂരിപക്ഷമുള്ള വാർഡില്‍ മുസ്ലീം വനിതയെ സ്ഥാനാർഥിയാക്കിയാണ് രാഷ്ട്രീയ നീക്കം. കണ്ണൻകുളങ്ങര സ്വദേശിയും എഴുത്തുകാരിയുമായ മുംതാസ് താഹയാണ് ബിജെപി പ്രതിനിധിയായി ജനവിധി...
വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധം; 28 കാരിയായ സ്കൂൾ അധ്യാപിക അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ട അധ്യാപിക അറസ്റ്റില്‍. കലിഫോർണിയയിലെ റിവർബാങ്ക് ഹൈസ്കൂളിലെ അധ്യാപിക ഡള്‍സ് ഫ്ലോറസ് (28) ആണ് അറസ്റ്റിലായത്. സ്കൂളിലെ സ്പാനിഷ് ഭാഷാ അധ്യാപികയാണ് ഫ്ലോറസ്.
2023ല്‍ 17 വയസ്സുള്ള വിദ്യാർത്ഥിയുമായി...
വഴിയിൽ നിന്ന് ലഭിക്കുന്ന വിലകുറഞ്ഞ രുദ്രാക്ഷമാലകൾ വെറുതെ വാങ്ങി ധരിക്കരുത്; ഫലം വിപരീതമാകും: വിശദമായി വായിക്കാം
ഹിന്ദു വിശ്വാസമനുസരിച്ച് ആത്മീയമായി വളരെയധികം പ്രത്യേകതകളുള്ള ഒന്നാണ് രുദ്രാക്ഷം. ഭഗവാൻ മഹാദേവന്റെ കണ്ണുനീരില്‍ നിന്നാണ് രുദ്രാക്ഷം ഉണ്ടായതെന്നാണ് വിശ്വാസം. അവ ധരിക്കുന്നതിലൂടെ ഐശ്വര്യം ഉണ്ടാകുമെന്നും പറയപ്പെടുന്നു. 21 തരത്തിലുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവയില്‍...
മുനമ്ബം ഇരകളെ പിന്നില്‍ നിന്നും കുത്തിയ രണ്ട് മുന്നണികളും ബിജെപിയെ സഹായിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നു; 600 കുടുംബങ്ങളുടെ സ്വത്ത്...
വഖഫ് നിയമത്തിന്റെ കുരുക്കില്‍പെട്ട മുനമ്ബത്തെ കുടുംബങ്ങള്‍ക്ക് വേണ്ടി ശക്തമായ എഡിറ്റോയലുമായി ദീപക ദിനപത്രം. വഖഫ് നിയമത്തിന്റെ മുനമ്ബം ഇരകളെയും അവരെ പിന്തുണയ്ക്കുന്നവരെയുമൊക്കെ പിന്നില്‍ നിന്നു കുത്തുകയാണ് രണ്ട് മുന്നണികളെന്നും രണ്ടു മുന്നണികളും ബിജെപിയെ...
രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണം: ചേലക്കരയിലെ ക്രിസ്ത്യൻ വീടുകളിൽ ലഘുലേഖ വിതരണം ചെയ്ത് ന്യൂനപക്ഷമോർച്ച: മുനമ്പവും,...
ചേലക്കരയിലെ ക്രിസ്ത്യൻ വീട്ടുകളില്‍ ലഘുലേഖ വിതരണം. രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്നാണ് ആഹ്വാനം. ആർഎസ്‌എസ് നിയന്ത്രണത്തിലുള്ള ന്യൂനപക്ഷ മോർച്ചയാണ് വിതരണം ചെയ്തത്. രാഷ്ട്രീയ ഇസ്ലാമിന്റെ വളർച്ചയില്‍ കേരളത്തില്‍ ഏറ്റവും അധികം ദോഷം ചെയ്യുക...
ക്ഷേത്ര പരിസരത്ത് നടന്ന വിവാഹത്തിനിടെ വിപ്ലവ മുദ്രാവാക്യം; വിശ്വാസികൾക്കിടയിൽ പ്രതിഷേധം: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
തളി മഹാശിവ ക്ഷേത്രത്തില്‍ വിവാഹത്തിനിടെ വിപ്ലവ മുദ്രാവാക്യങ്ങള്‍ ഉയർത്തിയത് വിവാദമാകുന്നു. മുഹൂർത്ത സമയത്താണ് എസ്‌എഫ്‌ഐ സിന്ദാബാദ് ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ ഉയർന്നത്. ദേവസ്വം ഭൂമിയിലെ കൈലാസ മണ്ഡപം എന്ന് അറിയപ്പെടുന്ന വേദിയിലായിരുന്നു മുദ്രാവാക്യം വിളികള്‍.
കഴിഞ്ഞ...
ഭർത്താവ് ബീഫ് കഴിക്കാൻ നിർബന്ധിച്ചു; വിവാഹശേഷം മതം മാറ്റി: യുവാവിനെതിരെ പരാതിയുമായി ഭാര്യ രംഗത്ത്
ഭർത്താവ് വിവാഹശേഷം നിർബന്ധിച്ച് മതം മാറ്റിയതായും ബീഫ് കഴിപ്പിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് യുവതി. ബിഹാറിലെ ബെഗുസാരായി സ്വദേശിയായ ഭർത്താവിനെതിരെയാണ് സ്ത്രീ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ആരതി കുമാരിയും ഭർത്താവ് മുഹമ്മദ് ഷെഹബാസും അഞ്ച്...
മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി കടൽമീൻ കഴിച്ച് കെ സി വേണുഗോപാൽ; ആലപ്പുഴ എംപിയുടെ നടപടി കപ്പൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ...
കടല്‍വിഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സദ്യ കഴിച്ച് കടല്‍മത്സ്യത്തിന്റെ വിശ്വാസ്യത ജനത്തെ ബോധ്യപ്പെടുത്തി കെ.സി. വേണുഗോപാല്‍ എംപിയും സി.ആർ. മഹേഷ് എംഎല്‍എയും. മറ്റു ജനപ്രതിനിധികളും ഒപ്പം കൂടി. കൊച്ചി പുറംകടലില്‍ കപ്പല്‍ മുങ്ങി കണ്ടെയ്നറുകള്‍ തീരത്തടിഞ്ഞ...
ബംഗളൂരുവിൽ പ്രധാന ജോലിക്ക് ഒപ്പം ദിവസവും രണ്ടു മണിക്കൂർ സൊമാറ്റോ ഡെലിവറി; മലയാളി യുവതി പങ്കുവെച്ച ...
ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയില്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്ത് തനിക്ക് ലഭിക്കുന്ന വരുമാനം പങ്കുവച്ച് യുവതി. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന മലയാളി യുവതിയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ജോലിക്കായി തിരഞ്ഞെടുക്കേണ്ട സമയത്തേക്കുറിച്ചും റൂട്ടിനേക്കുറിച്ചും...
വയനാട് ദുരന്തഭൂമിയിലേക്ക് പറന്നിറങ്ങാൻ വി ഡി സതീശൻ; മുഖ്യമന്ത്രിയുടെ സന്ദർശനം നാളെ ഉച്ചയോടെ: വിശദാംശങ്ങൾ വായിക്കാം
വയനാട്ടില്‍ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് നാളെ മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും. നാളെ രാവിലെ 11.30 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഹെലികോപ്ടറില്‍ യാ ത്ര...
വയനാടിന്റെ ദുഖത്തിൽ കൈത്താങ്ങാവാൻ പ്രവാസി വിൽക്കുന്നത് മൂന്ന് ബ്രാൻഡഡ് ലക്ഷ്വറി വാച്ചുകൾ; ലക്ഷ്യമിടുന്നത് 80 ലക്ഷം രൂപയിൽ...
പ്രകൃതി താണ്ഡവമാടിയ മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംഭവത്തില്‍ 267 ഓളം പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇനിയും മരണസംഖ്യ ഉയരുമെന്നാണ് വിവരം. 1000 ത്തോളം ആളുകള്‍ വിവിധ ക്യാമ്ബുകളിലായി താമസിക്കുന്നുണ്ട്. ഇവര്‍ക്കായി...
“ഓണം ഇതര മതസ്ഥരുടെ ഉത്സവം, ആഘോഷിക്കരുത്”: മാതാപിതാക്കളുടെ ഗ്രൂപ്പിലേക്ക് വിവാദ സന്ദേശമയച്ച സ്കൂൾ അധ്യാപികക്കെതിരെ കേസ്;...
സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച അധ്യാപികയ്‌ക്കെതിരെ കേസ്. തൃശ്ശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് നടപടി.
ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും മുസ്ലിങ്ങള്‍...
മാര്‍പ്പാപ്പ ഉടനൊന്നും ഇന്ത്യയിലേക്ക് വരില്ലെന്ന് ഉറപ്പ്; പോപ്പിന്റെ സന്ദര്‍ശനത്തിന് മൂന്നാല് വര്‍ഷത്തെ ഒരുക്കങ്ങള്‍ അത്യാവശ്യമെന്നും ഇന്ത്യൻ സന്ദർശനത്തിനുള്ള...
രാജ്യത്തെ കത്തോലിക്ക സഭ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ആഗോള സഭാ തലവനായ മാര്‍പ്പാപ്പയെ ഇങ്ങോട്ട് കൊണ്ടു വരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ സന്ദര്‍ശനം ഉടനെ ഒന്നും സംഭവിക്കുമെന്നും തോന്നുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര...
കണ്ണൂരിൽ മൂന്നു വയസ്സുള്ള കുഞ്ഞിനൊപ്പം അമ്മ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവം; മരണത്തിന് ഉത്തരവാദികൾ ഭർത്താവും, ഭർതൃ...
പഴയങ്ങാടി വെങ്ങര സ്വദേശിനിയായ യുവതി ജീവനൊടുക്കാന്‍ കാരണം ഭര്‍ത്താവില്‍ നിന്നും ഭര്‍തൃമാതാവില്‍ നിന്നുള്ള അതിക്രൂരമായ മാനസിക പീഡനം കാരണമെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു. യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ ഈ കാര്യം വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്....
കേരളത്തിലെ കുടുംബങ്ങള്‍ കുരുതിക്കളങ്ങളാകുന്നു; ഏറ്റുമാനൂരില്‍ മക്കളെയും കൊണ്ട് അമ്മ ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ കൊടിയ പീഡനം സഹിക്കാതെ
ഏറ്റുമാനൂരില്‍ മക്കളെയും കൊണ്ട് അമ്മ ജീവനൊടുക്കിയത് പിന്നില്‍ കുടുംബകലഹമെന്ന് റിപ്പോര്‍ട്ടുകള്‍. ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശിയായ വീട്ടമ്മയും പെണ്‍മക്കളുമാണ് മരിച്ചത്. പാറോലിക്കല്‍ 101 കവലയ്ക്ക് സമീപം വടകരയില്‍ വീട്ടില്‍ ഷൈനി, മക്കളായ അലീന, ഇവാന...


























