വിമാനത്തിനുള്ളില്‍ സെക്സിലേര്‍പ്പെട്ട ദമ്ബതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍; വിമാന ജീവനക്കാര്‍ക്കെതിരെ അന്വേഷണം: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

വിമാനത്തിനുള്ളില്‍ സെക്സിലേർപ്പെടുന്ന ദമ്ബതികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ, സ്വകാര്യത ലംഘിച്ചതിന് വിമാന ജീവനക്കാർക്കെതിരെ അന്വേഷണം. സ്വിസ്റ്റ് ഇന്റർനാഷണല്‍ എയർലൈൻസിലെ ക്രൂ മെമ്ബേഴ്സിനെതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്. നവംബറില്‍ തായ്ലൻഡിലെ ബാങ്കോകില്‍ നിന്ന്...

സർപ്രൈസ് നൽകാമെന്ന് പറഞ്ഞ് യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ കാമുകൻ; സർപ്രൈസ് കാത്ത് കണ്ണടച്ചിരുന്ന കാമുകി കണ്ണു തുറന്നപ്പോൾ...

ബംഗ്ലാദേശിലെ ഒരു കാമുകൻ കാമുകിക്ക് ഒരുക്കിയ ഒരു സർപ്രൈസ് ഗിഫ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ധാക്കയിലെ ഒരു ഹോട്ടലില്‍ നിന്നുള്ളതായിരുന്നു വീഡിയോ. കാമുകിയുടെ രഹസ്യങ്ങള്‍ കാമുകൻ പരസ്യമാക്കുന്ന വീഡിയോയാണ് വൈറലായത്. വലിയ സർപ്രൈസ്...

പാലാ കത്തോലിക്കാ രൂപതയുടെ വസ്തുവിൽ ശിവലിംഗം കണ്ടെത്തിയ സംഭവം: ദേവപ്രശ്നത്തിൽ തെളിഞ്ഞത് മൂല ക്ഷേത്രം പുനരുദ്ധരിക്കണമെന്ന...

2025 ഫെബ്രുവരി മാസത്തിൽ പാലാ അരമനയുടെ ഉടമസ്ഥതിയിലുള്ള ഭൂമിയില്‍ മരച്ചീനി കൃഷി നടത്താൻ നിലമൊരുക്കുന്നതിനിടെയാണ് രണ്ട് വിഗ്രഹങ്ങളും കല്ലുകളും പ്രത്യക്ഷപ്പെട്ടത്. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിന് വടക്ക്-പടിഞ്ഞാറ് മാറി പാലാ അരമനവക...

പൊന്നാനിയിൽ പോയി മതം മാറാൻ നിർബന്ധിച്ച് വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു : കോതമംഗലം സ്വദേശിനി ...

കോതമംഗലത്ത് 23കാരിയുടെ മരണത്തില്‍ യുവാവാവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. പറവൂർ സ്വദേശി റമീസും കുടുംബവും കല്യാണത്തിന് മതം മാറണമെന്ന് നിർബന്ധിച്ചുവെന്നും മർദിച്ചുവെന്നുമാണ് ആരോപണം. കോതമംഗലം സ്വദേശിനി സോന എല്‍ദോസ് ശനിയാഴ്ചയാണ്...

‘തിരുവനന്തപുരം ലുലു പരാജയപ്പെട്ടിരിക്കുന്നു, കാരണം മാളില്‍ എത്തുന്നവര്‍ക്ക് അറിയാം’: വൈറലായി കുറിപ്പ്; ഇവിടെ വായിക്കാം

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ലുലു മാള്‍ സ്ഥിതി ചെയ്യുന്നത് നമ്മുടെ സ്വന്തം തിരുവനന്തപുരത്താണ്. ഏകദേശം 20 ലക്ഷത്തോളം ചരുരശ്രയടി വിസ്തീർണ്ണത്തില്‍ 2000 കോടി രൂപയിലേറെ ചിലവിട്ടുകൊണ്ടാണ് ലുലു തലസ്ഥാനത്തെ മാള്‍ നിർമ്മിച്ചത്....

16 കോടി മുടക്കി ഇന്ത്യയിലെ ആദ്യ റോള്‍സ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരിസ് വാങ്ങിയ വ്യക്തി;...

കൊച്ചിയിലെ ഹണിട്രാപ് കേസില്‍ വഴിത്തിരിവ് ഉണ്ടായതോടെ, യുവതിയുടെ പരാതിയില്‍ ഐടി വ്യവസായിക്ക് എതിരെ കേസെടുത്തിരിക്കുകയാണ്. ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനി സിഇഒ വേണു ഗോപാലകൃഷ്ണന് എതിരെയാണ് കേസ്. വിവാദത്തില്‍...

മഹാരാഷ്ട്രയിൽ ബോർഡ് പരീക്ഷകളിൽ ബുർഖ നിരോധിക്കണം: ആവശ്യവുമായി മഹാരാഷ്ട്ര മന്ത്രി രംഗത്ത്

മുംബൈ: മഹാരാഷ്ട്ര മന്ത്രിയും ഭാരതീയ ജനതാ പാർട്ടി എംഎൽഎയുമായ നിതേഷ് റാണെ, പരീക്ഷാ ക്രമക്കേടുകളും സുരക്ഷാ അപകടങ്ങളും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി അടുത്ത മാസം നടക്കുന്ന സ്റ്റേറ്റ് ബോർഡ് ന്റെ 10, 12...

ക്ഷേത്രോത്സവത്തിൽ ചെഗുവേര കൊടിയും വിപ്ലവ ഗാനവുമായി സിപിഎം കടന്നുകയറ്റം; കണ്ണൂരിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തില്‍ ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും. കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിലാണ് ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയര്‍ത്തിയതും വിപ്ലവ ഗാനം പാടിയതും. ഉത്സവത്തിന്റെ ഭാഗമായ ഘോഷയാത്രയ്ക്കിടെ സിപിഎം പ്രവര്‍ത്തകരാണ് ചെഗുവേരയുടെ...

മലയാളി കന്യാസ്ത്രീകൾ നിരപരാധികൾ; മൊഴിമാറ്റാൻ ബജ്രംഗദൾ പ്രവർത്തകർ നിർബന്ധിച്ചു; പോലീസ് മൊഴി തിരുത്തി എഴുതി: ഛത്തീസ്ഗഡിലെ കള്ളക്കഥകൾ...

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ രണ്ടുമലയാളി കന്യാസ്ത്രീകളും നിരപരാധികളെന്ന് തുറന്നുപറഞ്ഞ് അവര്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍. അവരെ ജയിലില്‍ നിന്ന് വിട്ടയയ്ക്കണമെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കളും ആവശ്യപ്പെട്ടു. കന്യാസ്ത്രീകളെ കൂടാതെ പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുവന്ന സുഖ്മാന്‍ മണ്ഡാവിയും ജയിലിലാണ്. മൂവരെയും...

‘ക്രിക്കറ്റ് താരങ്ങള്‍ നഗ്നചിത്രങ്ങള്‍ അയച്ചു, ഒരു പ്രമുഖൻ ഒപ്പം കിടക്കാൻ ആവശ്യപ്പെട്ടു’: ഗുരുതര ആരോപണങ്ങൾ ഉയർത്തി ഇന്ത്യൻ...

ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാറിന്റെ മകള്‍ അനയ ബംഗാർ. കഴിഞ്ഞ വർഷം ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തിയ ശേഷമാണ് ആര്യൻ ബംഗാർ എന്ന പേരുമാറ്റി ഇവർ അനയ...

“വിവാഹിതയായ യുവതിക്ക് മറ്റൊരാൾ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് പരാതി ഉന്നയിക്കാനാവില്ല”: നിലപാട്...

വിവാഹം കഴിച്ചുകൊള്ളാമെന്ന വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി വ്യാപകമായിട്ടാണ് പൊലീസ് സ്റ്റേഷനുകളിലും കോടതിക്ക് മുന്നിലും എത്താറുള്ളത്. എന്നാല്‍ വിവാഹിതരായ ഒരു സ്ത്രീകളും മറ്റൊരു പുരുഷന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി...

മുനമ്പം പ്രശ്നപരിഹാരത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാർ; ഭൂമിയുടെ ഉടമസ്ഥാവകാശം കമ്മീഷൻ പരിശോധിക്കുമെന്നും നിലപാട്; സർക്കാർ...

മുനമ്ബം പ്രശ്‌നപരിഹാരത്തിന് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മുനമ്ബത്തെ താമസക്കാരില്‍ ആരെയും കുടിയിറക്കാതെ പരിഹാരമൊരുക്കും. ഭൂമിയുടെ ഉടമസ്ഥാവകാശം അടക്കം കമ്മിഷന്‍ പരിശോധിക്കും. ഹൈക്കോടതി മുന്‍ ആക്റ്റിങ്...

വിവാഹ തലേന്ന് വീട്ടിലെത്തി സ്ത്രീധനമായി ആവശ്യപ്പെട്ടത് 20 ലക്ഷം രൂപയും വാഹനവും; വരനെ ഗെറ്റ് ഔട്ട് അടിച്ച് വിവാഹത്തിൽ...

വിവാഹച്ചടങ്ങിന് തൊട്ടുമുമ്ബ് വരൻ കാറും 20 ലക്ഷം രൂപയും ആവശ്യപ്പെട്ടതോടെ ഗെറ്റ് ഔട്ട് അടിച്ച്‌ വധു. ഉത്തർപ്രദേശിലെ ബറേലിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വിലപേശലുണ്ടായതോടെ വിവാഹത്തിന് താത്പര്യമില്ലെന്ന് വധു അറിയിക്കുകയും വിവാഹം...

പോർക്ക് ‘ഡിവൈഎഫ്ഐ’ ചലഞ്ച്, പന്നിയിറച്ചി ചലഞ്ച് എന്നിവയിലൂടെ പന്നിയിറച്ചി വിറ്റ് വയനാടിന് വേണ്ടി ധനസമാഹരണം നടത്താൻ...

ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ തകർന്ന വയനാടിനായി ജാതിമതഭേദമന്യേ രാഷ്ട്രീയം പോലും മറന്ന് എല്ലാവരും ഒന്നിക്കുകയാണ്. പലഭാഗത്ത് നിന്നും പലരീതിയിലാണ് സഹായമെത്തുന്നത്. ഇപ്പോള്‍ സിപിഎം യുവജനസംഘടനയായ ഡിവൈഎഫ്‌ഐ നടത്തുന്ന ധനസമാഹാരണമാണ് ചർച്ചയാവുന്നത്. പന്നിയിറച്ചി വില്‍പ്പനയിലൂടെ പണം...

മകൻ തുഷാർ വെള്ളാപ്പള്ളി ദുബായിൽ ലോക്ക് ആയപ്പോൾ രക്ഷിച്ചത് പെറ്റുകൂട്ടിയ സമുദായത്തിൽ നിന്നുള്ള യൂസഫലിയല്ലേ? വെള്ളാപ്പള്ളിക്ക് നന്ദിയുണ്ടോ?...

വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്. മുസ്ലിം സമുദായത്തിനെതിരെ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ആവര്‍ത്തിച്ച വെള്ളാപ്പള്ളിയെ ഇന്ന് സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ പുകഴ്ത്തിയതും ചര്‍ച്ചയായിട്ടുണ്ട്.മന്ത്രി വിഎന്‍ വാസവന്‍, കെ ബാബു...

തണ്ണിമത്തനിലും വ്യാജൻ; നിറത്തിനായി ചേർക്കുന്നത് അപകടകാരികളായ രാസവസ്തുക്കൾ: തമിഴ്നാട്ടിൽ പിടികൂടിയത് മായം കലർന്ന ...

വെള്ളം ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ തണ്ണിമത്തന്‍ ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.വൃക്കയുടെ പ്രവര്‍ത്തനത്തിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുമെല്ലാം തണ്ണിമത്തന്‍ സഹായകമാണ്. റോഡിന്റെ വശങ്ങളിലായി പാതി മുറിച്ച ചുവപ്പ് തണ്ണിമത്തന്‍ കാണുമ്ബോള്‍...

‘എന്റെ ഒരു മാസത്തെ ശമ്പളം’: വരുമാനം വെളിപ്പെടുത്തി എസ്‌ബി‌ഐ ഉദ്യോഗസ്ഥ; ഞെട്ടി സോഷ്യല്‍ മീഡിയ

വരുമാനവും പ്രായവും പുറത്ത് പറയാൻ മടിയുള്ളവരാണ് പലരും. പുരുഷന്മാരോട് ശമ്പളവും സ്ത്രീകളോട് വയസും ചോദിക്കരുതെന്ന് കേട്ടിട്ടുമുണ്ട്. എന്നാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി ചെയ്യുന്ന പ്രൊബേഷണറി ഓഫീസറായ യുവതി തന്റെ വരുമാനം...

തന്റെ പിന്നാലെ നിരവധി ക്രിക്കറ്റ് താരങ്ങളുണ്ട്; സൂര്യകുമാര്‍ യാദവ് ധാരാളം മെസേജ് അയക്കാറുണ്ടായിരുന്നു: വെളിപ്പെടുത്തലുകളുമായി ബോളിവുഡ് നടി രംഗത്ത്

ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മുമ്ബ് തനിക്ക് പതിവായി സന്ദേശങ്ങള്‍ അയയ്‌ക്കാറുണ്ടായിരുന്നുവെന്ന് നടിയും മോഡലുമായ ഖുഷി മുഖർജി പരസ്യമായി അവകാശപ്പെട്ടതിലൂടെ വലിയ കോളിളക്കം സൃഷ്ടിച്ചു. എംടിവി സ്പ്ലിറ്റ്‌സ്‌വില്ല പോലുള്ള റിയാലിറ്റി ഷോകളിലൂടെ...

തുറന്നിട്ട മേലുടുപ്പിനുള്ളിലൂടെ ബ്രേസിയർ ദൃശ്യമാക്കുന്ന വസ്ത്രധാരണം; ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് എത്തിയ ആമസോൺ ഉടമയുടെ ഭാര്യക്കെതിരെ...

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആമസോണ്‍ ഉടമയുടെ ഭാര്യയുടെ വസ്ത്രധാരണത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ചടങ്ങിനെത്തിയ ലോറന്‍ സാഞ്ചസ് തുറന്നമേലുടുപ്പിന് മുകളില്‍ ബ്രേസിയര്‍ കാണിച്ചാണ്...

ഖബറടക്കത്തിനു മുമ്പേ മകൾ പീഡനത്തിന് വിധേയയായി എന്നും ഗർഭിണിയാണെന്നും പ്രചരിപ്പിച്ചു; വീഡിയോ സമൂഹ മാധ്യമത്തിലൂടെ കണ്ടത് രണ്ട്...

മകളുടെ മരണത്തെക്കുറിച്ച്‌ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയപോരാട്ടവുമായി പിതാവ്. മലപ്പുറം തിരൂർ ആതവനാട് സ്വദേശി കബീറിന്റെ 17 വയസുള്ള മകളുടെ മരണത്തെ കുറിച്ചാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടന്നത്. കുട്ടി പീഡനത്തിരയായി ഗർഭിണി...