അമ്പലപ്പുഴയിൽ നവജാതശിശുവിനെ കുഴിച്ചുമൂടിയ സംഭവം: പോസ്റ്റ്മാർട്ടം ഇന്ന് നടക്കും; കൊലപാതകമാണോ എന്ന് തിരിച്ചറിയാം; അമ്മയുടെ കാമുകനും, സുഹൃത്തും പോലീസ്...
തകഴി കുന്നുമ്മയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. സംഭവം കൊലപാതകമാണോ എന്ന കാര്യം പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകും. മൃതദേഹം മറവു ചെയ്യാന്‍ സഹായിച്ചതിന് അമ്മയുടെ ആണ്‍സുഹൃത്തിന്റെ...
കെഎസ്ആർടിസി പെൻഷൻ നൽകാൻ സഹകരണ ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് വായ്പ; അധിക ബാധ്യത 300 കോടി: വിശദാംശങ്ങൾ വായിക്കുക.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യില്‍ പെൻഷൻ നല്‍കാൻ സഹകരണബാങ്ക് വായ്പയെ ആശ്രയിച്ചപ്പോള്‍ പലിശയിനത്തില്‍ 300 കോടിരൂപയുടെ അധികച്ചെലവ്. മൂന്നുമാസത്തിനുള്ളില്‍ വായ്പ തിരിച്ചടയ്ക്കാനാണ് ധാരണ. ആദ്യം 10 ശതമാനമാണ് പലിശയീടാക്കിയിരുന്നത്. പിന്നീട് അതില്‍ കുറവുവരുത്തി.
മാസം 80 കോടിരൂപയാണ്...
ജപ്തി തടയൽ നിയമത്തിലെ പുതിയ ഭേദഗതി വായ്പ എടുത്തവർ ആശ്വാസം: ഈടായി നൽകിയ വസ്തുവിന്റെ മൂല്യം വായ്പാ തുകയ്ക്കും...
വായ്പക്കുടിശ്ശിക തുകയെക്കാള്‍ കൂടുതല്‍ മൂല്യമുള്ള ഭൂമിയിലെ ജപ്തി തടയാന്‍ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കുന്ന നിയമഭേദഗതി സംസ്ഥാനത്ത് നിലവില്‍ വന്നു. വായ്പക്ക് ഈടായിവെച്ച മുഴുവന്‍ ഭൂമിയും കെട്ടിടവും ജപ്തി ചെയ്യാന്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും...
സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ ഗർഭിണിയായ യുവതി റോഡിൽ പ്രസവിച്ചു; നിമിഷങ്ങൾക്കകം മരണത്തിന് കീഴടങ്ങി അമ്മയും കുഞ്ഞും: ...
റോഡ് അപകടത്തിൽപ്പെട്ട ഒൻപത് മാസം ഗർഭിണിയായിരുന്ന യുവതി റോഡിൽ തന്നെ പ്രസവിച്ചു. ഏതാനും നിമിഷനേരത്തേക്ക് പരസ്പരം കണ്ട അമ്മയും കുഞ്ഞും ഉടനടി മരണത്തിന് കീഴടങ്ങുന്ന ദാരുണ സംഭവം ഉണ്ടായത് കർണാടകയിലാണ്....
റെഡ് കാർപെറ്റിൽ പോസ്റ്റ് ചെയ്യുന്നതിനിടെ സമീപത്ത് നിന്നിരുന്ന മുതിർന്ന വ്യക്തിയെ തള്ളി അകറ്റി ഷാറൂഖ് ഖാൻ; ദൃശ്യങ്ങൾ പുറത്തുവന്നതോടെ...
കഴിഞ്ഞ ദിവസം 77-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റിവലിന്‍റെ ആജീവനാന്ത സംഭാവനയ്ക്കുള്ള അവാര്‍ഡായ കരിയർ ലെപ്പാർഡ് നല്‍കി ആദരിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ സെലിബ്രിറ്റിയായി ഷാരൂഖ് ഖാൻ മാറി. എന്നാല്‍ അവിടെ റെഡ് കാര്‍പ്പറ്റിൽ വച്ച്...
2018 ആവർത്തിക്കുമോ എന്നാശങ്ക; ഓഗസ്റ്റ് മൂന്നാം വാരം മുതൽ രണ്ടാഴ്ചത്തേക്ക് കേരളത്തിൽ പ്രവചിക്കുന്നത് കനത്ത മഴ സാധ്യത: കാലാവസ്ഥ...
സംസ്‌ഥാനം വീണ്ടും തീവ്രമോ അതിതീവ്രമോ ആയ മഴയുടെ പിടിയിലേക്ക്. ഇതു സംബന്ധിച്ച ശക്‌തമായ സൂചനകളാണ് കാലാവസ്‌ഥാ ഗവേഷകര്‍ നല്‍കുന്നത്. ഈ മാസം മൂന്നാംവാരം മുതല്‍ രണ്ടാഴ്‌ചത്തേക്കാണു മഴസാധ്യത നിലനില്‍ക്കുന്നത്. 2018 ല്‍ പ്രളയമുണ്ടായതും...
ഭാര്യയുടെ പേരിലുണ്ടായിരുന്ന കാർ അവരറിയാതെ വിറ്റ ശേഷം ഗൾഫിലേക്ക് മുങ്ങി ഭർത്താവ്; വാഹനം വാങ്ങിയാലുള്ള വീട്ടിൽ കയറി...
ഭാര്യയുടെ കാർ അവരറിയാതെ ഭർത്താവ് വില്‍പന നടത്തി. പിന്നാലെ കാറു വാങ്ങിച്ച വ്യക്തിയുടെ വീട് കയറി ആക്രമിച്ച് ഭാര്യയും സംഘവും. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. കാറിന്റെ നിലവിലെ ഉടമയുടെ വീട്ടിലേക്ക് ഒരു സംഘത്തോടൊപ്പം...
പാർലമെൻറിൽ മികച്ച പ്രകടനം കാഴ്ചകൾ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരണം: എംപിമിർക്ക് മാർക്ക് ഇടാൻ കോൺഗ്രസ് – റിപ്പോർട്ടുകൾ ഇങ്ങനെ.
തിരഞ്ഞെടുത്ത ജനങ്ങളുടെ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ എംപിമാരോട് നിർദേശിച്ച് രാഹുല്‍ ഗാന്ധി. പാർലമെൻ്റിലെ പ്രകടനത്തിന്റെയും പങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തില്‍ എംപിമാരെ വിലയിരുത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. ഇതിനായി സംവിധാനമൊരുക്കുമെന്ന് കഴിഞ്ഞ ദിവസം എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍...
ജന്മം നൽകിയത് ഓഗസ്റ്റ് ആറിന്; കുഴിച്ചിട്ടത് ഓഗസ്റ്റ് ഏഴിന്: പൂച്ചാക്കലിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി പോലീസ്.
ആലപ്പുഴ പൂച്ചാക്കലില്‍ കുഴിച്ചുമൂടിയ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. വണ്ടേപുറം പാട ശേഖരത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനയി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുമെന്നും കുട്ടിയുടെ അമ്മ നിരീക്ഷണത്തിലാണെന്നും ആലപ്പുഴ...
അവിവാഹിതയായ യുവതി വീട്ടിൽ പ്രസവിച്ച ശേഷം പിഞ്ചുകുഞ്ഞിനെ സൺഷേഡിൽ ഒളിപ്പിച്ചു; പിന്നീട് കാമുകന് കൈമാറിയ കുഞ്ഞിനെ വരമ്പിൽ കുഴിച്ചുമൂടി:...
തകഴിയില്‍ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയത് വയലിലെന്ന് മൊഴി. തകഴി കുന്നുമ്മവണ്ടേപ്പുറം വയലിന്റെ വരമ്ബില്‍ കുഞ്ഞിനെ കുഴിച്ചിട്ടെന്നാണ് കസ്റ്റഡിയിലുള്ള രണ്ടുപേരും പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതേത്തുടർന്ന് സ്ഥലത്ത് പോലീസ് കാവല്‍ ഏർപ്പെടുത്തി. ഞായറാഴ്ച ഉച്ചയ്ക്ക്...
സംസ്ഥാനത്ത് ലൈസൻസ്ഡ് തോക്കുള്ളത് 7531 പേർക്ക്; ഏറ്റവും മുമ്പിൽ കോട്ടയം ജില്ല: കണക്കുകൾ വായിക്കാം.
സംസ്ഥാനത്ത് തോക്ക് ലൈസൻസ് നേടുന്നവരുടെ എണ്ണത്തില്‍ വർദ്ധനയെന്ന് റിപ്പോർട്ട്. നിലവില്‍ 7531 പേർക്കാണ് സംസ്ഥാനത്ത് തോക്ക് കൈകാര്യം ചെയ്യാൻ ലൈസൻസ് ഉള്ളത്. ജില്ലാ അടിസ്ഥാനത്തില്‍ നോക്കിയാല്‍ കോട്ടയമാണ് മുന്നില്‍. 1562 കോട്ടയക്കാർക്ക് നിലവില്‍...
വിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്ന് തട്ടിയെടുത്തത് 5 ലക്ഷവും രണ്ടു പവൻ സ്വർണവും; 34 കാരി അറസ്റ്റിൽ:...
സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച ഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച് അഞ്ച് ലക്ഷത്തിലധികം രൂപയും രണ്ടുപവന്‍ സ്വര്‍ണവും കൈക്കലാക്കിയ നാലംഗ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. കാസര്‍കോട് നീലേശ്വരം പുത്തൂര്‍ സ്വദേശി ഇര്‍ഷാനയെ (34) ആണ്...
“ബുക്കിംഗ് നോക്കുമ്പോൾ ഫുൾ, തീയറ്ററിൽ എത്തിയാൽ കാണാവുന്നത് 12 പേരെ മാത്രം”: മലയാള സിനിമയിലെ അപകടകരമായ പ്രവണതയെ കുറിച്ച്...
ബുക്കിംഗ് നോക്കുമ്ബോള്‍ വലിയ ആളുള്ള സിനിമ കാണാന്‍ തിയറ്ററിലെത്തുമ്ബോള്‍ 12 പേരാണ് ഉള്ളതെന്ന് സ്വന്തം അനുഭവം പങ്കുവച്ച് അനൂപ് മേനോന്‍. താന്‍ നായകനായ ചെക്ക് മേറ്റ് എന്ന പുതിയ ചിത്രം കണ്ട് തിയറ്ററില്‍...
കടമെടുപ്പ് പരിധിയിൽ ബാക്കിയുള്ളതും 3700 കോടി മാത്രം; ഓണ ചെലവിൽ ആശങ്കപ്പെട്ട് സർക്കാർ: കണക്കുകൾ വായിക്കാം.
ഓണക്കാലം വരാനിരിക്കേ, സംസ്ഥാന സർക്കാരിന്റെ സാമ്ബത്തികപ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. 3700 കോടി മാത്രമാണ് ഡിസംബർവരെ കടമെടുക്കാൻ ശേഷിക്കുന്നത്. ഓണക്കാലത്തെ വർധിച്ച ചെലവിനും ശേഷിക്കുന്ന മൂന്നുമാസത്തേക്കും ഇതാണ് ആശ്രയം.
ഡിസംബവർവരെ 21,253 കോടി കടമെടുക്കാനാണ് കേരളത്തെ...
സെബി മേധാവിക്ക് അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ നിക്ഷേപം; ഗുരുതര ആരോപണങ്ങളുമായി ഹിൻഡൻബർഗ് റിസർച്ച് വീണ്ടും രംഗത്ത്:...
ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്ബനികളില്‍ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായി...
പാർട്ടി അംഗങ്ങളുടെ എണ്ണം 75 ലക്ഷം കവിഞ്ഞു; സെപ്റ്റംബറിൽ പ്രഥമ സമ്മേളനം: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക മണ്ണ്...
രാഷ്ട്രീയ ബോക്സ് ഓഫിസിലും ഹിറ്റടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തമിഴ് സൂപ്പർ സ്റ്റാർ വിജയ് മാസങ്ങള്‍ക്ക് മുമ്ബ് പുതിയ പാർട്ടി രൂപീകരിക്കുന്നത്. 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുകയാണ് 'തമിഴക വെട്രി കഴക'ത്തിന്റെ ലക്ഷ്യം....
സർക്കാർ ആശുപത്രിയിലെ മുറിയിൽ വനിതാ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി: ഞെട്ടിക്കുന്ന സംഭവം ബംഗാളിൽ; പ്രതിഷേധം...
ബംഗാള്‍ സർക്കാർ ആശുപത്രി സെമിനാർ ഹാളില്‍ പിജി വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട നിലയില്‍. ആർജി കാർ മെഡിക്കല്‍ കോളജിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായ മുപ്പത്തി ഒന്നുകാരിയാണ് കൊല്ലപ്പെട്ടത്....
പോലീസ് കൈകാണിച്ചിട്ടും വാഹനം നിർത്തിയില്ല; വലിച്ചെറിഞ്ഞ ബാഗിൽ 12.5 കിലോ കഞ്ചാവ്: കോവളത്ത് ദമ്പതികൾ അറസ്റ്റിൽ.
വാഹന പരിശോധനയ്ക്കിടെ വെട്ടിച്ച് കടക്കാൻശ്രമിച്ച ദമ്ബതിമാരില്‍നിന്ന് പോലീസ് പിടിച്ചെടുത്തത് പന്ത്രണ്ടര കിലോ കഞ്ചാവ്. സംഭവത്തില്‍ മുട്ടത്തറയിലെ പെട്രോള്‍ പമ്ബിന് എതിർവശത്തുളള തരംഗിണി നഗറില്‍ വാടകയ്ക്കു താമസിക്കുന്ന ഉണ്ണിക്കൃഷ്ണൻ(39), ഇയാളുടെ ഭാര്യ അശ്വതി(35) എന്നിവരെ...
ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ചു; വില്ലൻ ആയത് തുമ്പച്ചെടി കൊണ്ട് ഉണ്ടാക്കിയ തോരൻ എന്ന് സംശയം: വിശദാംശങ്ങൾ വായിക്കാം.
ഭക്ഷ്യവിഷ ബാധയെ തുടർന്ന് യുവതി മരിച്ചു. ചേര്‍ത്തല സ്വദേശി ജെ. ഇന്ദു (42) ആണ് മരിച്ചത്. തുമ്ബചെടി കൊണ്ടുണ്ടാക്കിയ തോരന്‍ കഴിച്ചതാണ് ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമെന്ന് ആണ് ബന്ധുക്കളുടെ സംശയം.
വ്യാഴാഴ്ച രാത്രി...
കേരളം ഒറ്റയ്ക്കല്ല, രാജ്യം കൂടെയുണ്ട്; പുനരധിവാസത്തിന് പണം തടസ്സമാവില്ല: വയനാടിന് പ്രധാന മന്ത്രിയുടെ ഉറപ്പ് – വീഡിയോ
ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി അവലോകനയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോദി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.
ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയാണ് ഏറ്റവും പ്രധാനം. അവര്‍ ഒറ്റക്ക്...

























