തെലുങ്കാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്നു കുട്ടികളെയും വിഷം കൊടുത്തു കൊലപ്പെടുത്തിയത് സ്വന്തം അമ്മ; യുവതിയും വിഷബാധയേറ്റ്...

തെലങ്കാനയിലെ സംഗറെഡ്ഢി ജില്ലയില്‍ മൂന്ന് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രാഥമിക അന്വേഷണം പൂർത്തിയായതോടെ കുട്ടികളുടെ മരണത്തില്‍ സംശയം തോന്നിയ പൊലീസ്, വിശദമായ പരിശോധനക്കൊടുവില്‍ കുട്ടികളുടെ മരണം വിഷം ഉള്ളില്‍ ചെന്നിട്ടാണെന്ന് കണ്ടത്തി.പിന്നീട്...

കരാട്ടെ പരിശീലനത്തിനിടെ 11 വയസുകാരി കുഴഞ്ഞ് വീണു മരിച്ചു; വിശദാംശങ്ങൾ വായിക്കാം

കരാട്ടെ പരിശീലനത്തിനിടെ 11 വയസുകാരി കുഴഞ്ഞ് വീണു മരിച്ചു. വാളകം പുത്തൻവിള വീട്ടില്‍ ബിനോയ് സിമി ദമ്പതികളുടെ മകള്‍ അഹന്ന ബിനോയിയാണ് മരിച്ചത്.കഴിഞ്ഞ ദിവസം രാവിലെ മാതാവുമൊത്ത് അഞ്ചലിലെ കരാട്ടെ ക്ലാസ് നടത്തുന്ന...

പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാതെ മാറിനിൽക്കും; കഴിഞ്ഞ കാലങ്ങളിൽ മത്സരിച്ചത് കെഎം മാണിയുടെ താൽപര്യത്തിന് അനുസരിച്ച്: എൻ...

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താൻ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ പാർട്ടി പറയുന്ന തീരുമാനം അനുസരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവും ചീഫ് വിപ്പുമായ ഡോ.എന്‍ ജയരാജ്. മത്സരിക്കാതെ മാറിനില്‍ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍...

ഭാര്യ ഗര്‍ഭിണി, രണ്ട് കാമുകിമാര്‍; കടം വീട്ടാൻ 50കാരിയെ കൊലപ്പെടുത്തി സ്വർണം കവർന്നു; പിടിയിലായത് കാമുകിയെ കാണാൻ എത്തിയപ്പോൾ:...

50കാരിയെ മാസങ്ങള്‍ക്ക് മുമ്ബ് കാണാതായ സംഭവം കൊലപാതകമെന്ന് പൊലീസ്. നവംബര്‍ മാസം മുതലാണ് മേരി എന്ന 50കാരിയെ കാണാതായത്. അയല്‍വാസിയായ ലക്ഷ്മണാണ് മേരിയെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണം കവര്‍ന്നത്. ബെംഗളൂരു യെലഹങ്കയിലെ നാഗെനഹള്ളിയിലെ...

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി;വിശദമായി വായിക്കാം

ന്യുമോണിയ ബാധിച്ച്‌ കഴിഞ്ഞ 11 ദിവസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി.ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ലബോറട്ടികളില്‍ നിന്നുള്ള പരിശോധനകളിലും പുരോഗതിയുണ്ട്. വൃക്കകളുടെ...

ടിപ്പർ ലോറി തട്ടി റോഡിലേക്ക് വീണു; പിൻ ചക്രങ്ങൾ തലയിലൂടെ കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ...

പന്തളം: ടിപ്പര്‍ ലോറി തട്ടി സ്‌കൂട്ടറില്‍ നിന്ന് വീണ വീട്ടമ്മ അതേ ലോറിയുടെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി മരിച്ചു. കീരുകുഴി കുരിക്കാട്ടില്‍ വീട്ടില്‍ ജോയി തോമസിന്റെ ഭാര്യ ലാലി ജോയി (60) ക്കാണ്...

ഞാൻ മുഖ്യമന്ത്രിയാകാൻ തീരുമാനിച്ചാൽ സംഭവിക്കാൻ പോകുന്നത് ഇത്: പുതുവർഷ ദിനത്തിൽ വെളിപ്പെടുത്തലുമായി വിഡി സതീശൻ; വീഡിയോ...

താൻ മുഖ്യമന്ത്രിയാകാൻ തീരുമാനിച്ചിറങ്ങിയാല്‍ യുഡിഎഫ് തിരിച്ചു വരില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.അങ്ങനെ ആയാല്‍ അതിന്റെ പിറകെയെ താൻ പോകൂ. അങ്ങനെയുണ്ടാകില്ല. തനിക്ക് ഒരു ലക്ഷ്യമെയുള്ളു. യുഡിഎഫിനെ തിരിച്ചു കൊണ്ടുവരിക. പോയ വർഷത്തെ...

എൽ എം വി ലൈസൻസ് ഉള്ളവർക്ക് ചരക്ക് വാഹനങ്ങൾ ഓടിക്കാൻ പ്രത്യേക ലൈസൻസ് ആവശ്യമില്ല; നിർണായക...

ട്രാൻസ്പോർട്ട് വാഹനങ്ങള്‍ ഓടിക്കാൻ LMV ലൈസൻസ് ഉടമയ്‌ക്ക് പ്രത്യേക ലൈസൻസ് ആവശ്യമില്ലെന്ന് സുപ്രീം കോടതി. ലൈറ്റ് മോട്ടോർ വെഹിക്കിളിന്റെ (എല്‍എംവി) ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ള ഒരാള്‍ക്ക് 7,500 കിലോയില്‍ താഴെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനം...

ഭർത്താവിന്റെ ബന്ധുവിന് കരൾ പകുത്തു നൽകി; കോളേജ് അധ്യാപികയ്ക്ക് മരണം: വിശദാംശങ്ങൾ വായിക്കാം.

ഭർത്താവിന്റെ ബന്ധുവിന് കരള്‍ പകുത്തു നല്‍കിയതിന് പിന്നാലെ കോളജ് അധ്യാപിക മരിച്ചു. മംഗളൂരുവിനടുത്ത മനെല്‍ ശ്രീനിവാസ എം.ബി.എ കോളജ് അധ്യാപികയായ അർച്ചന കാമത്താണ് (33) മരിച്ചത്. ഭർത്താവ് സി.എ. ചേതൻ കുമാറിന്റെ ബന്ധുവിന്റെ...

ജാമ്യം ലഭിച്ച ജയിൽ മോചിതനായ പൾസർ സുനിക്കും മുദ്രാവാക്യം വിളിയും പുഷ്പവൃഷ്ടിയും; ആഭാസ പ്രകടനം നടത്തിയത് ഓൾ കേരള...

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സർ സുനി ജയിൽ മോചിതനായി. പൾസറിനെ വിചാരണ കോടതിയാണ് ജാമ്യത്തില്‍ വിട്ടത്. കർശന ഉപാധികളോടെയാണ് പള്‍സർ സുനിയെ ജാമ്യത്തില്‍ വിട്ടിരിക്കുന്നത്. ഏഴര വർഷത്തിന് ശേഷമാണ് പള്‍സർ...

പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി; സംഭവം ബാലരാമപുരത്ത്;വിശദാംശങ്ങൾ വായിക്കാം

ബാലരാമപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. വടക്കേവിള ഒറ്റപ്പനവിള ശ്രീഉത്രം വീട്ടില്‍ രാജൻ-ചന്ദ്രിക ദമ്പതികളുടെ ഇളയമകള്‍ സനൂജ രാജനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.17 വയസായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു...

ലക്ഷ്യമിട്ടത് സ്കൂൾ വിദ്യാർത്ഥികളെ; കൊല്ലത്ത് എംഡിഎംഎയുമായി യുവാവും സ്ത്രീ സുഹൃത്തും പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

സ്കൂള്‍-കോളേജ് വിദ്യാത്ഥികള്‍ക്ക് വില്‍ക്കാനായി എത്തിച്ച 3.87 ഗ്രാം എം.ഡി.എം.എയുമായി യുവാവും പെണ്‍സുഹൃത്തും അറസ്റ്റില്‍. ചന്ദനത്തോപ്പ് ഇടവട്ടം രഞ്ജു മന്ദിരത്തില്‍ അച്ചു (30), എറണാകുളം പച്ചാളം ഓർക്കിഡ് ഇന്റർനാഷണല്‍ അപ്പാർട്ട്‌മെന്റില്‍ സിന്ധു (30) എന്നിവരെയാണ്...

‘ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടായല്ലോ’: ശിവൻകുട്ടിക്കെതിരെ ആഞ്ഞടിച്ച് വി.ഡി സതീശൻ; വീഡിയോ

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ വി.ഡി സതീശൻ. നിയമസഭയിലെ സാധനങ്ങള്‍ തല്ലിപ്പൊളിച്ച ഒരുത്തനാണ് തങ്ങള്‍ക്ക് ക്ലാസെടുക്കുന്നതെന്നതെന്നും ഇയാളൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്കൂളില്‍ പഠിക്കേണ്ട സ്ഥിതി നമ്മുടെ പിള്ളേർക്കുണ്ടായല്ലോയെന്നും മറുപടി. 'അണ്ടർവെയർ കാണിച്ച്‌ മുണ്ടും...

പത്മവിഭൂഷൺ: പുരസ്കാരം സ്വീകരിക്കുന്നതിനെ ചൊല്ലി ആശയ കുഴപ്പത്തിൽ വിഎസ് അച്യുതാനന്ദന്റെ കുടുംബം; തീരുമാനം പാർട്ടിക്ക് വിട്ടു

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷന്‍ സ്വീകരിക്കുന്നതില്‍ കുടുംബത്തിന് ആശയക്കുഴപ്പം. പുരസ്കാരത്തില്‍ സന്തോഷമെന്നും ജനഹൃദയങ്ങളിലാണ് വിഎസിന്‍റെ സ്ഥാനമെന്നും നിലപാട് എടുക്കുന്ന കുടുംബം പുരസ്കാരം സ്വീകരിക്കുന്നതിലെ തീരുമാനം പാര്‍ട്ടിക്ക് വിടുകയാണ്. എന്നാല്‍...

ഉദ്യോഗാർത്ഥികളെ ദുരിതത്തിൽ ആക്കാൻ പി എസ് സി; പ്രവർത്തി ദിനങ്ങളിൽ രാവിലെ 7 മണിക്ക് ...

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ആരംഭിക്കുന്നതിന് മുമ്ബ് പൂർത്തിയാകുന്നതിനായി പ്രവൃത്തി ദിനങ്ങളില്‍ അതിരാവിലെ നടത്തുന്ന പി.എസ്.സി പരീക്ഷകളുടെ സമയം വീണ്ടും നേരത്തെയാക്കുന്നത് ഉദ്യോഗാർഥികള്‍ക്കും പരീക്ഷണമാവുമെന്ന് ആശങ്ക. നിലവില്‍, രാവിലെ 7.15ന് ആരംഭിക്കുന്ന പരീക്ഷകള്‍ക്ക്...

‘നിങ്ങള്‍ക്കും പേരക്കുട്ടികളില്ലേ?’: ലേബലിങ്ങിനെ ചൊല്ലി കുർകുറെ, മാഗി ഉൽപ്പന്നങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി;...

പാക്കറ്റ് ഭക്ഷണത്തിൻ്റെ ലേബലിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. അഭിഭാഷകനായ രാജീവ് എസ്. ദ്വിവേദി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ വിമർശനം. കുർക്കുറെയുടെയും മാഗ്ഗിയുടെയും പാക്കറ്റുകളിലെ വിവരങ്ങളിലാണ് സുപ്രിംകോടതി വിമർശനം നടത്തിയത്. ഭക്ഷണ പാക്കറ്റിൻ്റെ പുറത്ത്...

നൊസ്റ്റാള്‍ജിയ ഉണര്‍ത്തിയ കാമ്ബ കോളയെ വീണ്ടും വിപണിയില്‍ എത്തിക്കാൻ അംബാനി; കൊക്കോക്കോളയ്ക്ക് പണി ആകുമോ?

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ജനപ്രിയ പാനീയ ബ്രാന്‍ഡായ കാമ്ബ കോള. മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പാണ് 50 വര്‍ഷം പഴക്കമുള്ള ജനപ്രിയ ബിവറേജ് ബ്രാന്‍ഡ് വിപണിയിലെത്തിച്ചത്. പുതിയ വിലയില്‍ പുതിയ...

ഓണ ചെലവ്: 1500 കോടി രൂപ കൂടി കടമെടുക്കാൻ കേരളം; ഈ വർഷം കേന്ദ്രം അനുവദിച്ച കടമെടുപ്പ് പരിധിയിൽ...

ഓണക്കാലച്ചെലവ് 15,000 കോടിയോട് അടുക്കുന്നു. ഓണം കഴിഞ്ഞാല്‍ ട്രഷറി ഓവർ ഡ്രാഫ്റ്റില്‍ ആകാതിരിക്കാൻ 1500 കോടികൂടി കടമെടുക്കാൻ സംസ്ഥാനം തീരുമാനിച്ചു. ഇതെടുത്താല്‍ ഇതുവരെ കേന്ദ്രം അനുവദിച്ച കണക്കില്‍ ഡിസംബർവരെ കടമെടുക്കാൻ ശേഷിക്കുന്നത് 1200...

വന്യജീവി ആക്രമണം: എട്ടുവർഷത്തിനിടെ കേരളത്തിൽ കൊല്ലപ്പെട്ടത് 909 പേർ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്; വിശദാംശങ്ങൾ...

മൂന്നു ദിവസത്തിനിടെ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ മരിച്ചത് രണ്ട് പേരാണ്. സമീപകാലത്തായി വന്യജീവി ആക്രമണങ്ങള്‍ കേരളത്തില്‍ വർധിക്കുകയാണ്.വനംമന്ത്രി എകെ ശശീന്ദ്രൻ നിയമസഭയില്‍വെച്ച കണക്കുപ്രകാരം കഴിഞ്ഞ എട്ടുവർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളില്‍ 909 പേരാണ്...

അമ്മയുടെ ദോഷം പരിഹരിക്കാൻ പെണ്‍മക്കളുമായി ലൈംഗിക ബന്ധം; തിരുവനന്തപുരത്ത് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിരന്തരം പീഡിപ്പിച്ച ജോത്സ്യൻ അറസ്റ്റില്‍:...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ വർഷങ്ങളോളംപീഡിപ്പിച്ച കേസില്‍ ജോത്സ്യനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ ചിങ്ങേലി സ്വദേശി ശരത് ബാബു(55) ആണ് പിടിയിലായത്. പതിമൂന്നും പതിനേഴും വയസുമുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ വർഷങ്ങളായി ലൈംഗിക ചൂഷണത്തിന്...