സ്വന്തം കുഞ്ഞിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അണിഞ്ഞൊരുങ്ങുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് യുവതി; സമൂഹ മാധ്യമങ്ങളിൽ...

ഓരോ നിമിഷവും സമൂഹ മാധ്യമങ്ങളിലേക്ക് ലോകമെമ്ബാടുനിന്നും പങ്കുവയ്ക്കപ്പെടുന്നത് ലക്ഷക്കണക്കിന് കണ്ടന്‍റുകളാണ്. ഇവയില്‍ പലതും സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ മുന്നിലുമെത്തുന്നു. സമൂഹ മാധ്യമ ലൈക്കിനും ഷെയറിനും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു തലമുറയാണ്...

ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ വിശദീകരണം നല്‍കാന്‍ ഡിജിപി ആഭ്യന്തര മന്ത്രിയുടെ വസതിയില്‍; വിശദാംശങ്ങൾ വായിക്കാം

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ കാറിന് നേരെയുണ്ടായ ആക്രമണത്തില്‍ വിശദീകരണം നല്‍കാൻ ഡിജിപി റവാഡ ചന്ദ്രശേഖർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ...

ഉപതെരഞ്ഞെടുപ്പിൽ നിർണായക വിജയങ്ങൾ കരസ്ഥമാക്കി യുഡിഎഫ്; എൽഡിഎഫുമായി ഒപ്പത്തിനൊപ്പം നിന്ന നാട്ടിക, കരിമണ്ണൂര്‍, തച്ചമ്ബാറ പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് വിജയത്തോടെ...

ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ തൃശൂരിലെ നാട്ടിക, ഇടുക്കി കരിമണ്ണൂർ, പാലക്കാട് തച്ചമ്ബാറ എന്നീ പഞ്ചായത്തുകളുടെ ഭരണം യു.ഡി.എഫിന് ലഭിച്ചു. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ഒപ്പത്തിനൊപ്പം നിന്ന് പഞ്ചായത്തുകളിൽ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിലൂടെ...

കീം പരീക്ഷാ ഫലം റദ്ദാക്കി കേരള ഹൈക്കോടതി; സംസ്ഥാനത്ത് എൻജിനീയറിങ് പ്രവേശനം വൈകും: വിശദാംശങ്ങൾ വായിക്കാം

കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റീസ് ഡി കെ സിങ്ങിന്‍റേതാണ് ഉത്തരവ്. എൻജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയ രീതി...

കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് നിർത്തൂ, സംസ്ഥാനത്തിന് കൃത്യമായ കണക്ക് വേണം: വയനാട് പുനരധിവാസത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ...

സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഓഡിറ്റിങ്ങില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച്‌ ഹൈക്കോടതി. ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ലെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച...

ബോബി ചെമ്മണ്ണൂരിന്റെ വിറ്റ് വരവ് വെറും 66 കോടി എന്ന് ഓൺലൈൻ മാധ്യമം; വിറ്റു വരവ് 7000...

ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന് എതിരെയുളള വാർത്തകള്‍ക്ക് മറുപടിയുമായി ബോബി ചെമ്മണ്ണൂർ രംഗത്ത്. തന്റെ ഗ്രൂപ്പിനെ കുറിച്ച്‌ തെറ്റായ വാർത്തകളാണ് ബാംഗ്ലൂർ ആസ്ഥാനമായ ഓണ്‍ലൈൻ മീഡിയ നല്‍കുന്നതെന്ന് ബോബി ചെമ്മണ്ണൂർ ആരോപിച്ചു.തനിക്കുളള വിറ്റുവരവ്...

മദ്യലഹരിയിൽ അഴിഞ്ഞാട്ടം; സ്വകാര്യം ബസ്സിൽ അതിക്രമം കാട്ടിയ പാലാ സ്വദേശിനി അറസ്റ്റിൽ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും...

കോട്ടയത്ത് സ്വകാര്യ ബസില്‍ അക്രമം നടത്തി യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.സഹയാത്രകാരിയുടെ പരാതിയില്‍ പാലാ സ്വദേശിനി ബിന്ദുവിനെ പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചു ബസില്‍ വെച്ച്‌ ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്ത യാത്രകാരിയെ യുവതി...

ഫ്രാൻസിസ് സേവ്യർ പുണ്യാളന്റെ ഡിഎൻഎ പരിശോധിക്കണമെന്ന് ആർഎസ്എസ് നേതാവ്: ഗോവയിൽ രാഷ്ട്രീയ വിവാദം; വിശദാംശങ്ങൾ...

കത്തോലിക്ക സഭയുടെ വിശുദ്ധനും ഗോവയുടെ സംരക്ഷകൻ എന്നും അറിയപ്പെടുന്ന സെയിൻ്റ് ഫ്രാൻസിസ് സേവ്യറുടെ തിരുശേഷിപ്പിൻ്റെ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ആർഎസ്‌എസിൻ്റെ ഗോവ മുൻ മേധാവിയുടെ പ്രസ്താവന വിവാദമാകുന്നു. ഫ്രാൻസിസ് സേവ്യറിനെ ഗോവയുടെ സംരക്ഷകനെന്ന് (Protector...

വെർച്വൽ അറസ്റ്റ് എന്ന തട്ടിപ്പിൽ വീണ് കോട്ടയം ചങ്ങനാശ്ശേരിയിലെ ഡോക്ടർ നൽകിയത് 5 ലക്ഷത്തിലധികം രൂപ; പോലീസ്...

വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ നിന്ന് ചങ്ങനാശേരിയിലെ ഡോക്ടറെ രക്ഷിച്ച്‌ പൊലീസ്. അറസ്റ്റില്‍ ഭയന്ന് തട്ടിപ്പ് സംഘത്തിന് കൈമാറിയ 5.25 ലക്ഷം രൂപയില്‍ നാലര ലക്ഷം രൂപ പൊലീസ് വീണ്ടെടുത്തു.സംശയകരമായ ഇടപാട് ശ്രദ്ധയില്‍പ്പെട്ട ബാങ്ക്...

പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പരിചയം പുതുക്കി സഹതാപം പിടിച്ചുപറ്റി; മുൻ വിദ്യാർഥി അധ്യാപികയിൽ നിന്ന് തട്ടിച്ചെടുത്തത് ...

പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പരിചയം പുതുക്കി അധ്യാപികയുടെ വീട്ടിലെത്തി സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഇയാളുടെ ഭാര്യയ്ക്ക് അറസ്റ്റ് വാറണ്ടും നല്‍കി. ചെറിയമുണ്ടം തലക്കടത്തൂരിലെ നീലിയത്ത് വേര്‍ക്കന്‍ ഫിറോസ് (51), ഭാര്യ...

‘പൊട്ടനെ ചെട്ടി ചതിച്ചാൽ, ചെട്ടിയെ ദൈവം ചതിക്കും’: കേന്ദ്ര സര്‍ക്കാരിന്റെ വിഴിഞ്ഞം പരസ്യത്തില്‍ മുഖ്യമന്ത്രി ഔട്ട്; മുഖ്യൻ...

സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങ് നടത്താനിറങ്ങിയ പിണറായി സര്‍ക്കാരിന് കേന്ദ്രം വക എട്ടിന്റെ പണി. തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഇന്ന് പത്രങ്ങള്‍ക്ക് നല്‍കിയ...

മരിയ ഉമ്മന്റെ പി ആർ പ്രചരണങ്ങൾ അതിരുവിടുന്നു; കാഞ്ഞിരപ്പള്ളിയിൽ ദേശീയ നേതൃത്വത്തിന്റെ ഭാഗമായ മാത്യു ആന്റണിയെ കളത്തിൽ ഇറക്കാൻ...

കോട്ടയം ജില്ലയിലെ നിര്‍ണ്ണായക മണ്ഡലമായ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി മോഹികളെ ഞെട്ടിച്ച്‌ കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വരാൻ സാധ്യത. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മരിയ ഉമ്മന്‍ മണ്ഡലം ലക്ഷ്യമിട്ടിരുന്നെങ്കിലും നേതൃത്വം ഈ...

പിണറായിയെ കെട്ടിപ്പിടിക്കാൻ ആകില്ല; ഇന്ത്യ സഖ്യയോഗത്തിൽ തുറന്നടിച്ച് രാഹുൽ ഗാന്ധി: വിശദാംശങ്ങൾ വായിക്കാം

ഇന്ത്യ സഖ്യത്തിന്റെ ജൂണ്‍ എട്ടിന് നടന്ന നിർണായക യോഗത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ട് കോണ്‍ഗ്രസ്. നിലവിലെ കേന്ദ്ര സർക്കാർ ദീർഘകാലം നിലനില്‍ക്കില്ലെന്ന് രാഹുല്‍ ഗാന്ധി...

12 ലക്ഷം തട്ടിയെടുത്ത ശേഷം 21കാരിയെ വിദേശത്തിരുന്ന് വാട്സാപ്പിലൂടെ മൊഴി ചൊല്ലി; ഭര്‍ത്താവിന്റെ സന്ദേശമെത്തിയത് പിതാവിന്റെ ഫോണില്‍: കാസർകോട്...

21 കാരിയെ വാട്ട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്. കല്ലൂരാവി സ്വദേശിയായ യുവതിയെ നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖാണ് വാട്സ്‌ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്.സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും പെണ്‍കുട്ടി പരാതിപ്പെടുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ...

അമ്മയുടെ മരണത്തിനു കാരണക്കാരൻ അച്ഛൻ; ചേര്‍ത്തലയില്‍ മരിച്ച യുവതിയുടെ മകള്‍ പരാതിയുമായി രംഗത്ത്: വിശദാംശങ്ങൾ വായിക്കാം.

ചേർത്തലയില്‍ യുവതിയുടെ മരണം കൊലപാതകമാണെന്ന പരാതിയെ തുടർന്ന് ഭർത്താവ് കസ്റ്റഡിയില്‍. മകള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. ചേർത്തല മനോരമ കവലയ്ക്ക് കിഴക്ക് വശത്ത് പണ്ടകശാലപ്പറമ്ബില്‍ സോണിയുടെ 47കാരിയായ ഭാര്യ...

നടിയും അവതാരകയുമായ ആര്യ ബഡായിക്ക് വീണ്ടും വിവാഹം; വരൻ ബിഗ് ബോസ് താരവും ഉറ്റ സുഹൃത്തും ആയ സിബിൻ:...

നടിയും അവതാരകയും സംരംഭകയുമായ ആര്യ വിവാഹിതയാകുന്ന മണിക്കൂറുകള്‍ക്ക് മുമ്ബാണ് പുറത്തുവന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആര്യ തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ഫോട്ടോ പങ്കുവച്ച്‌ ഇക്കാര്യം അറിയിച്ചത്. അടുത്ത സുഹൃത്തായ മുൻ ബിഗ് ബോസ് താരം സിബിൻ ബെഞ്ചമിനെയാണ്...

“ബിജെപി കേഡർ പാർട്ടി അല്ല അലവലാതി പാർട്ടി”: രൂക്ഷ വിമർശനങ്ങളുമായി വെള്ളാപ്പള്ളി നടേശൻ; വിശദാംശങ്ങൾ വായിക്കാം

ബി.ജെ.പി കേഡർ പാർട്ടി എന്നതില്‍ നിന്ന് അലവലാതി പാർട്ടിയെന്ന നിലയിലേക്ക് മാറിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ബി.ജെ.പിയില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്ന് സ്ഥിതിയിലേക്ക് മാറി. അഭിപ്രായ...

തൃത്താലയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അച്ഛനും അമ്മയും ക്ഷമിക്കണം എന്ന് ആത്മഹത്യാക്കുറിപ്പ്: വിശദാംശങ്ങൾ വായിക്കാം

തൃത്താലയില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കല്‍ ഗോപിക (21) ആണ് മരിച്ചത്. ഇന്നലെയാണ് സംഭവം.തൃത്താലയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തു വരികയായിരുന്നു ഗോപിക. മുറിയില്‍ നിന്ന് പൊലീസ്...

പാലക്കാട്ടെ ഷാഫി അധിക്ഷേപം തിരിച്ചടിച്ചു; തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്ബോള്‍ വാവിട്ട വാക്കുകള്‍ സൂക്ഷിക്കാൻ നേതാക്കൾക്ക് സിപിഎം നിര്‍ദേശം: വിശദാംശങ്ങൾ വായിക്കാം

മുൻപെങ്ങുമില്ലാത്ത വിധം സോഷ്യല്‍ മീഡിയയുടെ സാധ്യതകളെല്ലാം ഉപയോഗിച്ച്‌ വരുന്ന് തിരഞ്ഞെടുപ്പുകളെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇടതുമുന്നണി. ഇതിനായി പാർട്ടി അണികളെ സജ്ജമാക്കുന്നതിൻ്റെ ഭാഗമായി കർശന നിർദേശങ്ങളാണ് പാർട്ടി നല്‍കുന്നത്. വ്യക്തിപരമായ ആക്രമണങ്ങള്‍ പരമാവധി കുറയ്ക്കണം....

ചലച്ചിത്രതാരം ടിനി ടോമിന്റെ മകൻ കഞ്ചാവുമായി പിടിയിൽ? റിപ്പോർട്ടുകൾ ഇങ്ങനെ

നടന്‍ ടിനി ടോമിന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങി. തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് നടത്തിയ പരിശോധനയില്‍ ടിനി ടോമിന്റെ മകന്‍ ആദം ഷെം (21) ഉള്‍പ്പെടെ മൂന്ന് യുവാക്കളാണ് കഞ്ചാവുമായി പിടിയിലായത്.അറസ്റ്റ് ചെയ്തു...