നിരന്തരം വ്യാജ വാർത്തകൾ; ദേശാഭിമാനിയുടെ ഇൻസ്റ്റഗ്രാം പേജിന് പൂട്ട്: വിശദാംശങ്ങൾ വായിക്കാം

വ്യാജ വാർത്തകളുമായി ബന്ധപ്പെട്ട് നിരന്തരം പരാതികള്‍ വന്നതോടെ ദേശാഭിമാനിയുടെ ഇൻസ്റ്റഗ്രാം പേജ് മരവിപ്പിച്ച്‌ മെറ്റ. സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ ഇൻസ്റ്റഗ്രാം പേജിന് ഈയിടെയാണ് പൂട്ട് വീണത്. വ്യാജ വാർത്തകളുടെ ആധിക്യമാണ് നടപടിക്ക് കാരണമെന്നാണ്...

ഭാര്യമാരും മകളും റിസോർട്ടിൽ മരിച്ച നിലയിൽ; ഭർത്താക്കന്മാരും മകനും വാഹനാപകടത്തിൽ പെട്ട് ആശുപത്രിയിൽ: കൊൽക്കത്തയിൽ നടന്ന...

നഗരത്തെ ഞെട്ടിച്ചുകൊണ്ടു ഒരു വീട്ടില്‍ മൂന്ന് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീകളുടെയും ഒരു പെണ്‍കുട്ടിയുടെയും മരണം ആത്മഹത്യയല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍.രണ്ട് സഹോദരന്മാരെ വിവാഹം കഴിച്ച രണ്ടു സ്ത്രീകളെയും അവരില്‍ ഒരാളുടെ മകളെയും...

ചാക്കിനുള്ളിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം; സഹപ്രവർത്തകനായ യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ആഗ്രയില്‍ ചാക്കിനുള്ളില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആഗ്രയിലെ പാർവതി വിഹാറിലാണ് ജനുവരി 24നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മിങ്കി ശർമ എന്ന യുവതിയുടെ മരണത്തില്‍ വിനയ് രാജ്പുത്...

എറണാകുളത്തെ നക്ഷത്ര ഹോട്ടലിൽ നിന്ന് ഗുണ്ടാത്തലവൻ ഓംപ്രകാശ് പിടിയിൽ; പോലീസ് കസ്റ്റഡിയിലെടുത്തത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട്: വിശദാംശങ്ങൾ...

കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തു. ലഹരി ഇടപാടിലാണ് ഓംപ്രകാശ് പൊലീസ് പിടിയിലായത്. നാര്‍ക്കോട്ടിക്സ് വിഭാഗത്തിന്റെതാണ് നടപടി. കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നുമാണ് ഓംപ്രകാശിനെ പിടികൂടിയത്. കൊല്ലം സ്വദേശിയും ഒപ്പം പിടിയിലായിട്ടുണ്ട്. ഇരുവരെയും വിശദമായി...

മതവിദ്വേഷ പരാമർശം; ബിജെപി നേതാവ് പി സി ജോർജിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു; വിശദാംശങ്ങൾ വായിക്കാം

മതവിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളി. ജോര്‍ജിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യാന്‍ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.രണ്ടുദിവസത്തെ കസ്റ്റഡിയായിരുന്നു പൊലീസ് ആവശ്യപ്പെട്ടതെങ്കിലും നാലുമണിക്കൂര്‍ മാത്രമേ കസ്റ്റഡി അനുവദിച്ചിട്ടുള്ളു. ആ...

കഷണ്ടിയുടെ പേരിൽ ഭാര്യയുടെ പരിഹാസവും, ഉപദ്രവവും; മനസ്സുമടുത്ത ഭർത്താവ് ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം

യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം ഭാര്യയുടെ അവഹേളനവും നിരന്തരമായ ഉപദ്രവുമാണെന്ന് ആരോപണം. കർണാടക ചാമരാജനഗര സ്വദേശിയായ പരശിവമൂർത്തി(32)യുടെ മരണത്തിലാണ് ഭാര്യ മമതയ്ക്കെതിരേ പരാതി ഉയർന്നിരിക്കുന്നത്.തലയിലെ മുടി കൊഴിഞ്ഞ് കഷണ്ടിയായതിന്റെ പേരില്‍ പരശിവമൂർത്തിയെ ഭാര്യ മമത...

എറണാകുളത്ത് കസ്റ്റംസ് അഡീഷണൽ കമ്മീഷണറും അമ്മയും സഹോദരിയും ആത്മഹത്യ ചെയ്ത നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് ക്വാട്ടേഴ്സിൽ നിന്ന്:...

എറണാകുളം കാക്കനാട് കസ്റ്റംസ് അഡിഷ്ണല്‍ കമ്മിഷ്ണറുടെ ക്വാർട്ടേഴ്സില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. കസ്റ്റംസ് അഡിഷ്ണല്‍ കമ്മീഷണർ മനീഷ് വിജയ്, സഹോദരി ശാലിനി, അമ്മ ശക്കുന്തള അഗാർവാള്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൂട്ട...

‘ബി ഗ്രേഡ് സിനിമയുടെ നിലവാരത്തിലേക്ക് താഴരുത്, എകെജി സെന്ററല്ല ശമ്ബളം തരുന്നത്’: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി...

സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ് അയ്യര്‍ ഐ എ എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. എ കെ ജി...

ഫുള്‍ചാര്‍ജില്‍ 1200 കിമീ റേഞ്ച്; വില 3.47 ലക്ഷം: ഇന്ത്യൻ വിപണി പിടിക്കാൻ ചൈനീസ് കുഞ്ഞൻ

ചൈനീസ് ഓട്ടോമൊബൈല്‍ കമ്ബനിയായ ബെസ്റ്റ്യൂണ്‍ ബ്രാൻഡ് 2023-ല്‍ ആണ് ചെറിയ ഇലക്‌ട്രിക് കാറായ ഷിയോമ പുറത്തിറക്കിയത്.ഈ കാറിന് താങ്ങാനാവുന്ന വിലയും ശക്തമായ റേഞ്ചും ലഭിക്കുന്നു. ഇതിനായി വേഗത്തില്‍ ചാർജ് ചെയ്യുന്നതും കൂടുതല്‍ റേഞ്ച്...

അധ്യാപികമാരുടെ ശുചി മുറിയിൽ ഒളിക്യാമറ; ലൈവ് ആയി ദൃശ്യങ്ങൾ കണ്ടുകൊണ്ടിരുന്ന ഡയറക്ടർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

അദ്ധ്യാപികമാരുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച സംഭവത്തില്‍ സ്‌കൂള്‍ ഡയറക്‌ടർ അറസ്റ്റില്‍. ഉത്തർപ്രദേശിലെ നോയിഡയിലെ സെക്‌ടർ 70ലെ ലേണ്‍ വിത്ത് ഫണ്‍ എന്ന പ്ലേ സ്‌കൂളിലാണ് സംഭവം.നവ്‌നിഷ് സഹായ് എന്നയാളാണ് പിടിയിലായത്. ശുചിമുറിയിലെ ബള്‍ബ് ഹോള്‍ഡറിനുള്ളിലാണ്...

തെരുവ് വിളക്കുകൾക്ക് എൽഇഡി ബൾബുകൾ ഇടുന്ന പദ്ധതിയിൽ വൻ അട്ടിമറി; 10.5 ലക്ഷം ബൾബുകൾ ഇടേണ്ടത് ഇട്ടത്...

തെരുവോരങ്ങളുടെ മുഖം മിനുക്കാനായി ആരംഭിച്ച 'നിലാവ്' പദ്ധതി വെളിച്ചം കാണാതെ പാതിവഴിയില്‍ നിലച്ചു. തെരുവു വിളക്കുകളിലെ പരമ്ബരാഗത ബള്‍ബ് മാറ്റി എല്‍ഇഡി ബള്‍ബിടുന്ന പദ്ധതിയില്‍ ഖജനാവിന് നഷ്ടം 243 കോടി രൂപയാണ്.പത്തര ലക്ഷം...

ജപ്തി ചെയ്ത വസ്തു വിറ്റ് കിട്ടിയ അധിക തുകയായ 10 ലക്ഷം തിരികെ കിട്ടണം: സഹകരണ ബാങ്കിനുള്ളിൽ ...

ബാങ്കിനുള്ളില്‍ പെട്രോളുമായി പ്രതിഷേധം. തൃശൂർ തിരൂർ സഹകരണ ബാങ്കില്‍ പെട്രോളുമായി സ്ത്രീയുടെ പ്രതിഷേധം. ബാങ്ക് ലേലത്തില്‍ സ്ഥലം വിറ്റ ശേഷം ലഭിച്ച അധിക തുക നല്‍കാത്തതിലാണ് പോട്ടോർ സ്വദേശിയായ സരസ്വതി ആത്മഹത്യാ ഭീഷണി...

മോശം കാലാവസ്ഥ മൂലം എമർജൻസി ലാൻഡിങ്: ധനമന്ത്രി നിര്‍മ്മല സീതാരാമൻ സഞ്ചരിച്ച വിമാനം ബാഗ്‌ഡോഗ്രയില്‍ ഇറക്കി; ഭൂട്ടാൻ യാത്ര...

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍റെ ഭൂട്ടാൻ യാത്ര മോശം കാലാവസ്ഥ കാരണം തടസപ്പെട്ടു. മന്ത്രിയും സംഘവും സഞ്ചരിച്ച വിമാനം ശക്തമായ മഴയും കുറഞ്ഞ അന്തരീക്ഷ മർദ്ദവും നേരിട്ടതിനെ തുടർന്ന് സുരക്ഷാ കാരണങ്ങളാല്‍ സിലിഗുരിയിലെ...

നടിയെ ആക്രമിച്ച കേസ്: ഇന്ന് വീണ്ടും പരിഗണിക്കും, അന്തിമ വാദം പൂര്‍ത്തിയാക്കിയ കേസില്‍ നടക്കുന്നത് സംശയനിവാരണം; വിധി വൈകില്ല

നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസില്‍ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് തുടരുന്നത്. കേസില്‍ വൈകാതെ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്. പള്‍സർ സുനി ഒന്നാം പ്രതിയായ...

ജേതാക്കൾ ആയിട്ടും ഏഷ്യാ കപ്പ് ക്രിക്കറ്റ് ട്രോഫി ഏറ്റുവാങ്ങാതെ ടീം ഇന്ത്യ; നീക്കം പാക്കിസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ടും...

ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാതെ ടീം ഇന്ത്യ. ഏഷ്യൻ ക്രിക്കറ്റ് കൌണ്‍സില്‍ പ്രസിഡന്‍റ് മൊഹ്സിൻ നഖ്‍വിയില്‍ നിന്ന് കിരീടം വാങ്ങില്ലെന്ന് ഇന്ത്യൻ ടീം വ്യക്തമാക്കി. നഖ്‍വി പാക് ആഭ്യന്തര മന്ത്രിയാണ്. അദ്ദേഹം പാകിസ്ഥാൻ...

കേരളത്തിൽ നാളെ എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്; തുടർച്ചയായ മൂന്നാം ദിനവും പഠിപ്പ് മുടങ്ങും: സർക്കാർ സ്പോൺസേർഡ് സമരങ്ങൾ...

സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച പഠിപ്പു മുടക്കുമെന്ന് എസ്‌എഫ്‌ഐ. സർവകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള സമരത്തില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരെ റിമാൻഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കെന്ന് എസ്‌എഫ്‌ഐ അറിയിച്ചു....

എട്ടാം ക്ലാസുകാരിയുടെ മെഡിക്കൽ പരിശോധനാ ഫലം കണ്ടു ഞെട്ടി ലാപാദികൃതർ; പെൺകുട്ടി ഗർഭിണി; ...

പത്തനംതിട്ടയില്‍ 14 വയസുകാരി ഗർഭിണിയായ സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. പത്തനംതിട്ട റാന്നിയിലാണ് സംഭവം. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. ഗർഭം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലാബ് അധികൃതർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 7 ആഴ്ച...

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലിം ലീഗില്‍ വീണ്ടും പൊട്ടിത്തെറി ;ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിതാ ലീഗിന്റെ മുഖമല്ലെന്ന്...

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ മുസ്‌ളീം ലീഗില്‍ വീണ്ടും പൊട്ടിത്തെറി. ഇക്കുറി വനിതാലീഗിലാണ് ആഭ്യന്തര കലഹം ഉണ്ടായിരിക്കുന്നത്.പട്ടികയില്‍ ഉള്‍പ്പെട്ട ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിതാ ലീഗിന്റെ മുഖമല്ലെന്ന് വനിതാ ലീഗ്...

പിണറായിയിൽ പുതുതായി നിർമ്മിച്ച കോൺഗ്രസ് പാർട്ടി ഓഫീസ് തകർത്ത് അക്രമികൾ; അതിക്രമം അഴിച്ചുവിട്ടത് ഇന്ന് കെപിസിസി പ്രസിഡൻറ്...

കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് അക്രമികള്‍ തകർത്തു. പിണറായി വെണ്ടുട്ടായിലാണ് സംഭവം. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് ഉദ്ഘാടനം ചെയ്യേണ്ട ഓഫീസാണ് ആക്രമിക്കപ്പെട്ടത്. സിസിടിവി ക്യാമറകള്‍ തകർത്തശേഷമായിരുന്നു ആക്രമണം. ജനല്‍ച്ചില്ലുകള്‍ തകർത്തതിനൊപ്പം പ്രധാന വാതില്‍...

എ ഡി എമ്മിന്റെ ആത്മഹത്യ: വിവാദ പെട്രോൾ പമ്പിനുള്ള അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സുരേഷ്...

എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവം: പെട്രോള്‍ പമ്ബിന്റെ അനുമതി റദ്ദാക്കാൻ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്ക് പരാതി നല്‍കി ബിജെപി. കണ്ണൂർ ചെങ്ങളായിലെ പെട്രോള്‍ പമ്ബിന് സമ്ബാദിച്ച എൻഒസി നിയമവിധേയമാണോ...