എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവം: പെട്രോള്‍ പമ്ബിന്റെ അനുമതി റദ്ദാക്കാൻ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്ക് പരാതി നല്‍കി ബിജെപി.

കണ്ണൂർ ചെങ്ങളായിലെ പെട്രോള്‍ പമ്ബിന് സമ്ബാദിച്ച എൻഒസി നിയമവിധേയമാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് കത്ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിജെപി കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസാണ് കത്തയച്ചത്. പെട്രോള്‍ പമ്ബ് ബിനാമി ഇടപാട് ആണോ എന്ന സംശയം ഉണ്ടെന്നും ബി ജെ പി കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എൻ ഹരിദാസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക