കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാദർ ജോയ്സ് നന്ദികുന്നേൽ മദ്യ ലഹരിയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയെന്ന...

ക്നാനായ കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള പ്രശസ്ത ആശുപത്രിയാണ് കോട്ടയത്ത് സ്ഥിതി ചെയ്യുന്ന കാരിത്താസ്. ഈ സ്ഥാപനത്തിൻറെ ജോയിന്റ് ഡയറക്ടർ ആയ ഫാദർ ജോയിസ് നന്ദികുന്നേലിനെതിരെ അതീവ ഗുരുതര ആരോപണമാണ്...

കുതിച്ചു പാഞ്ഞെത്തിയ ട്രെയിൻ ശരീരത്തിൽ തട്ടാതെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ഞെട്ടിക്കുന്ന വീഡിയോ...

ട്രെയിനപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുന്നതിന്റെ ഭാഗമായി മധുര നഗർ റെയില്‍വേ പാലത്തിലൂടെ സഞ്ചരിക്കവേയായിരുന്നു സംഭവം. മുഖ്യമന്ത്രിയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും തൊട്ടുതൊട്ടില്ലെന്ന വിധേനയായിരുന്നു...

ലോഡ്ജിൽ കഞ്ചാവ് വലിക്കുന്നതിനിടെ അഞ്ചുപേർ അറസ്റ്റിൽ; പറശ്ശിനിക്കടവിൽ പിടിയിലായവരിൽ ഒരാൾ യുവ ഡോക്ടർ: വിശദാംശങ്ങൾ വായിക്കാം

പറശ്ശിനിക്കടവിലെയും തളിപ്പറമ്ബിലെയും ലോഡ്ജുകളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. റെയ്‌ഡില്‍ യുവ ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റു ചെയ്തു.പറശ്ശിനിക്കടവിലെ ശ്രീപ്രിയ ലോഡ്ജില്‍ മുറിയെടുത്ത് കഞ്ചാവു വലിക്കുന്നതിനിടയില്‍ ആലപ്പുഴ, അനുപുരത്തെ ഗൗതം അജിത്ത് (27), മാരാരിക്കുളത്തെ...

മദ്യപിച്ച്‌ അവശനായപ്പോള്‍ സ്‌ത്രീയെ അടുത്തിരുത്തി വീഡിയോ എടുത്തു; ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍

പഴനിയിലെ പണമിടപാട് സ്ഥാപനം ഉടമയായ സുകുമാറിനെ (44) ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തില്‍ ഒരു സ്‌ത്രീ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റില്‍. പഴനി ടൗണ്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. പഴനി അടിവാരത്തിലെ...

മഹാരാഷ്ട്രയിൽ നിയമസഭയുടെ ശീതകാല സമ്മേളനം: ആദ്യ ദിനത്തിൽ ഇവിഎം നെതിരെ സഭക്ക് പുറത്ത് വൻ പ്രതിഷേധവുമായി പ്രതിപക്ഷം;...

മുംബൈ: തിങ്കളാഴ്ച സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിൻ്റെ ആദ്യ ദിനത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) വിവാദ വിഷയം നാഗ്പൂരിൽ പ്രതിധ്വനിച്ചു. തിരഞ്ഞെടുപ്പിൽ ഇവിഎം ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ)...

മൂന്നു വയസ്സുള്ള കുഞ്ഞ് ചികിത്സയിലിരിക്കെ മരിച്ച സംഭവം; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതരാരോപണങ്ങളുമായി കുട്ടിയുടെ പിതാവ് രംഗത്ത്:...

കോട്ടയം മെഡിക്കല്‍ കോളേജില്‍ മൂന്ന് വയസുകാരി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ അച്ഛൻ.ചികിത്സ നല്‍കുന്നതില്‍ ആശുപത്രിക്ക് പിഴവ് സംഭവിച്ചു. കുട്ടിക്ക് ആശുപത്രി മതിയായ പരിചരണം ഉറപ്പ് നല്‍കിയില്ല. ആശുപത്രി അധികൃതർക്കെതിരെ...

ഗോട്ട് വമ്പൻ ഹിറ്റോ? ഇതുവരെ നേടിയ കളക്ഷൻ എത്ര? കണക്കുകൾ വായിക്കാം

വിജയ് നായകനായി എത്തിയ ചിത്രമാണ് ദ ഗോട്ട്. ദ ഗോട്ട് ആഗോളതലത്തില്‍ 446.94 കോടി രൂപയാണ്. ദ ഗോട്ട് ഇന്ത്യയൊട്ടാകെ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ്.ദ ഗോട്ടിന്റെ ഒറിജനല്‍ സൗണ്ട് ട്രാക്ക് വൈകാതെ പുറത്തുവിടുമെന്ന...

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി, തമന്നയ്ക്കും കാജല്‍ അഗര്‍വാളിനും ബന്ധമുണ്ടോ? ചോദ്യം ചെയ്യാന്‍ പുതുച്ചേരി പൊലീസ്; വിശദാംശങ്ങൾ വായിക്കാം

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പു കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ പുതുച്ചേരി പൊലീസ്.60 കോടിയുടെ തട്ടിപ്പിലാണ് നടിമാരെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. തട്ടിപ്പ് നടത്തിയ കമ്ബനിയുമായി നടിമാര്‍ക്ക് ബന്ധമുണ്ടോയെന്നാണ്...

വ്യാജ സർട്ടിഫിക്കറ്റ് വിവാദം: സിപിഎം നേതാവും നഗരസഭ കൗൺസിലറുമായ ടി എൻ മനോജിനെ കാരാപ്പുഴ സർവീസ് സഹകരണ...

കോട്ടയം നഗരസഭ പടിഞ്ഞാറൻ മേഖലയിലെ സിപിഎമ്മിന്റെ ശക്തനായ നേതാവും ഇരുപത്തിയേഴാം വാർഡ് ആയ 16ൽ ചിറയിലെ കൗൺസിലറും ആണ് ടി എൻ മനോജ്. സിപിഎം നിയന്ത്രണത്തിലുള്ള കാരാപ്പുഴ സഹകരണ ബാങ്കിലെ ജീവനക്കാരൻ കൂടിയാണ്...

വേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്ലാസുകള്‍ വേണ്ട,നിയമം ലംഘിച്ചാല്‍ വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടി: വി ശിവൻകുട്ടി, വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ വേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം മാർച്ച്‌ മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതല്‍...

രാമനാട്ടുകര കൊലപാതകം: യുവാവിനെ കൊലപ്പെടുത്തിയത് സ്വവർഗ ലൈംഗികതയ്ക്ക് നിർബന്ധിച്ചപ്പോൾ; പ്രതിയുടെ കുറ്റസമ്മതം ഇങ്ങനെ

രാമനാട്ടുകര ഫ്‌ലൈ ഓവര്‍ ജംഗ്ഷന്‍ സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു.കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആളൊഴിഞ്ഞ പറമ്ബിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫറോക്ക് പൊലീസ്...

മണ്ണെണ്ണ 1 ലിറ്ററുണ്ട് മിസ്സാക്കല്ലേ; ചൊവ്വാഴ്ച മുതല്‍ ഡിസംബറിലെ റേഷന്‍ വാങ്ങാം: വിശദാംശങ്ങൾ വായിക്കാം

ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ രണ്ട് ചൊവ്വാഴ്ച ആരംഭിക്കും. ക്രിസ്മസ് പ്രമാണിച്ച്‌ ഈ മാസത്തെ റേഷനില്‍ നീല കാര്‍ഡ് ഉടമകള്‍ക്ക് അഞ്ച് കിലോ അരിയും വെള്ള കാര്‍ഡിന് പത്ത് കിലോ അരിയും...

ക്രെഡിറ്റ് സൊസൈറ്റി ഉടമകളെ ഭീഷണിപ്പെടുത്തിയ കേസ്: പിടിയിലായ പ്രതിയുടെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ; ബംഗളൂരു പോലീസ് സ്വമേധയാ...

ബംഗളൂരു: ക്രഡിറ്റ് സൊസൈറ്റി മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രതിയുടെ ഫോൺ പരിശോധിച്ച പൊലീസ് സംഘം കണ്ടത് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ. ഇതോടെ തട്ടിപ്പ് കേസിൽ പിടിയിലായ പ്രതിയ്‌ക്കെതിരെ...

കോട്ടയത്തെ ഒളിക്യാമറ ഓപ്പറേഷനിൽ തെളിഞ്ഞത് സദാചാരവിരുദ്ധ പ്രവർത്തനം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ...

കോട്ടയത്ത് ഒളികാമറയില്‍ കുടുങ്ങിയ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.കെ. ശശിധരനെ ചുമതലകളില്‍ നിന്ന് നീക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തില്‍ ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവ്...

ഒന്നരക്കോടി രൂപയിൽ അധികം പണം; ഒരു കോടി രൂപയോളം മൂല്യം വരുന്ന മയക്കു മരുന്നുകൾ: ഉപതെരഞ്ഞെടുപ്പ്...

നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്ക്വാഡുകളുടെയും പൊലീസ്, എക്സൈസ്, ആദായ നികുതി തുടങ്ങി വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ ജില്ലയില്‍ നിന്നും ഇതുവരെ പിടിച്ചെടുത്തത് 2.76 കോടി...

കണ്ണൂരിൽ ഓട്ടത്തിനിടയിൽ കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വീഡിയോ ദൃശ്യങ്ങൾ കാണാം

കണ്ണൂര്‍ നഗരത്തിലെ ദേശീയ പാതയില്‍ കാല്‍ടെക്‌സിലെ ചേംബര്‍ ഹാളിന് മുന്‍വശം കാര്‍ കത്തിനശിച്ചു. ഓടിച്ചിരുന്ന യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.വൈകീട്ട് നാലു മണിയോടെയാണ് സംഭവം. കക്കാട് കോര്‍ ജാന്‍ സ്‌കൂളിനടുത്തുള്ള സര്‍വീസ് സെന്ററിലേക്ക് തിരിച്ചു പോകുമ്ബോഴാണ്...

പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങൾ തടയാൻ ശ്രമം; വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

പാലക്കാട് നല്ലേപ്പിള്ളി ഗവ: യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റില്‍.മൂന്ന് പേരാണ് അറസ്റ്റിലായത്. നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ അനില്‍കുമാർ, മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനൻ ,...

കാര്യം കഴിഞ്ഞപ്പോൾ കറിവേപ്പിലയാക്കി കേരള കോൺഗ്രസ് എം; പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയത്തിന് വോട്ട് ചെയ്യാൻ...

കാര്യം കഴിയുമ്പോൾ കറിവേപ്പില ആക്കുക എന്ന പ്രയോഗം ആവശ്യം കഴിഞ്ഞാൽ ഉപേക്ഷിക്കുക എന്നതിനെ സൂചിപ്പിക്കുന്നതാണ്. പാലാ നഗരസഭയിൽ മാണി ഗ്രൂപ്പിൻറെ മുഖം രക്ഷിക്കാൻ UKയിൽ നിന്ന് പറന്ന് എത്തിയ കൗൺസിലർ...

എസ്ഐആർ വോട്ടർ പട്ടിക: ബിജെപി വിജയപ്രതീക്ഷ അർപ്പിക്കുന്ന നിയോജക മണ്ഡലങ്ങളിൽ വ്യാപക വോട്ട് കുറവ്; മലപ്പുറം...

എസ്‌ഐആര്‍ അന്തിമ പട്ടിക പുറത്തുവന്നപ്പോള്‍ 95 മണ്ഡലങ്ങളിലാണ് വോട്ട് കുറഞ്ഞത്. വോട്ട് കൂടിയതാകട്ടെ 45 മണ്ഡലങ്ങളിലും. എന്നാല്‍, മുന്നണികളുടെ ചങ്കിടിപ്പേറ്റുന്നത് കുറഞ്ഞ ഭൂരിപക്ഷം വിധിനിര്‍ണയിച്ച മണ്ഡലങ്ങളില്‍ ഇത്തവണയുണ്ടായ വോട്ടുവ്യത്യാസമാണ്. ഇതോടൊപ്പം, തിരുവനന്തപുരത്തെ മണ്ഡലങ്ങളിലുണ്ടായ...

ചരിത്ര നിമിഷത്തിന്റെ സാക്ഷിയായി കേരളം; വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി: വിശദാംശങ്ങൾ വായിക്കാം

വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടർ മള്‍ട്ടിപർപ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു.പദ്ധതി പ്രദേശം സന്ദർശിച്ചതിന് പിന്നാലെയാണ് മോദി ഉദ്ഘാടനം നിർവഹിച്ചത്. എല്ലാവർക്കും എന്‍റെ നമസ്കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്‍റെ...