കൊച്ചിയിൽ രാസ ലഹരിയായ എംഡിഎംഎ വിൽപ്പന: ദമ്പതികൾ അറസ്റ്റിൽ; ലഹരി സൂക്ഷിച്ചിരുന്നത് ഐസ്ക്രീം ഡപ്പയിൽ; ...

രാസ ലഹരി വില്‍പ്പന നടത്തിയ ദമ്ബതികള്‍ പൊലീസ് പിടിയില്‍. തോപ്പുംപ്പടി, മുണ്ടംവേലി പുന്നക്കല്‍ വീട്ടില്‍ ഫ്രാന്‍സിസ് സേവ്യര്‍ (34), ഭാര്യ മരിയ ടീസ്മ എന്നിവരെയാണ് രാസലഹരിയുമായി തോപ്പുംപടി പോലീസ് പിടികൂടിയത്. മരിയ ടീസ്മ താമസിച്ചു...

ഒരു മാസത്തിനിടെ കേരളത്തെ ഞെട്ടിച്ച മൂന്ന് കേസുകൾ; മൂന്നിലും പ്രതി സ്ഥാനത്ത് ഉള്ളത് വിദ്യാസമ്പന്നരായ യുവതികൾ: കേരളത്തിൽ സ്ത്രീ...

കൊല്ലത്ത് ബാങ്ക് മാനേജര്‍ ക്വട്ടേഷന്‍ നല്‍കി നടപ്പാക്കിയ അരുംകൊല ഉള്‍പ്പെടെ 30 ദിവസത്തിനിടെ മലയാളികളെ ഞെട്ടിച്ച മൂന്ന് ക്രൈമുകളിലാണ് സ്ത്രീകള്‍ പ്രധാന പ്രതിസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഈ മൂന്നിലും നടന്നിരിക്കുന്നത് ദീർഘകാലത്തെ ആസൂത്രണമാണ്. പിടിക്കപ്പെടില്ലെന്ന്...

തീയറ്ററുകളില്‍ കോടികൾ വാരിയ ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കറിന് ഓ ടി ടിയിലും മികച്ച സ്വീകരണം;...

ദുല്‍ഖര്‍ നായകനായി വന്ന് ഹിറ്റായ ചിത്രമാണ് ലക്കി ഭാസ്‍കര്‍. ലക്കി ഭാസ്‍കര്‍ പ്രതീക്ഷകള്‍ക്കപ്പുറം ഹിറ്റായിരിക്കുകയാണെന്നാണ് കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്.ലക്കി ഭാസ്‍കര്‍ ആഗോളതലത്തില്‍ 111 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ഒടിടിയിലും പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ് ചിത്രം. ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെയാണ്...

സഹകരണ ബാങ്കിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണാഭരണങ്ങൾ കാണാനില്ല; കൈമലർത്തി ബാങ്ക് അധികൃതർ: തിരുവനന്തപുരം കിഴുവല്ലം...

സഹകരണ ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വർണം നഷ്‌ടപ്പെട്ടെന്ന പരാതിയുമായി ദമ്ബതികള്‍. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികളായ രമ്യയും പ്രദീപ് കുമാറുമാണ് കിഴുവല്ലം സർവീസ് സഹകരണ ബാങ്കിനെതിരെ പരാതി നല്‍കിയത്.ലോക്കറില്‍ സൂക്ഷിച്ചിരുന്ന 45 പവനില്‍ 25...

പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ഗുരുതരാവസ്ഥയിൽ; എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു: വിശദാംശങ്ങൾ...

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പി ഡി പി ചെയർമാൻ അബ്ദുള്‍ നാസർ മഅ്ദനിയെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസമുണ്ടായതിനെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയമിടിപ്പ് കുറയുകയും ബി.പി....

കഥകളി പഠിക്കാൻ കലാമണ്ഡലത്തിൽ എത്തിയ ആദ്യ പെൺകുട്ടി; സാബ്രിയുടെ അരങ്ങേറ്റം ഒക്ടോബർ രണ്ടിന് വിജയദശമി ദിനത്തിൽ: വിശദാംശങ്ങൾ...

കഥകളിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചപ്പോള്‍ മുസ്ലിം സമുദായത്തില്‍നിന്ന് കലാമണ്ഡലത്തില്‍ കഥകളി പഠിക്കാനെത്തിയ ആദ്യ പെണ്‍കുട്ടിയായ സാബ്രി കഥകളി അരങ്ങേറ്റത്തിനു ഒരുങ്ങുന്നു. കഥകളിയില്‍ പെണ്‍കുട്ടികള്‍ക്കു പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച കഥകളി ആചാര്യനായ കലാമണ്ഡലം...

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: ആറു വർഷങ്ങൾക്ക് ശേഷം പാലാ സെന്റ് തോമസ് കോളേജ് തൂത്തുവാരി കെ എസ്...

പാലാ സെൻറ് തോമസ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു പാനലിന് വൻവിജയം. എസ്എഫ്ഐയുടെ പാനലിനെ ആകെ വോട്ടുകളിൽ മൂന്നിൽ രണ്ടും നേടിയാണ് കെഎസ്‌യു നിലംപരിശാക്കിയത്. ...

രാജ്യത്ത് യുവാക്കൾക്കിടയിൽ പുതിയ ട്രെൻഡ് ആയി റൈസ് ബിയർ: നിർമ്മാണ രീതി എങ്ങനെ? ആരോഗ്യത്തിന് നല്ലതോ,...

'ജനറേഷന്‍ സി'കളുടെ ഇടയില്‍ ഓരോ ദിവസവും പുതിയ പുതിയ ട്രെന്‍ഡുകളാണ്. ഫാഷനായാലും ഭക്ഷണപാനീയങ്ങളായാലും പുതിയവ പരീക്ഷിക്കാന്‍ ജെന്‍സിക്ക് ഒരു മടിയുമില്ല.പാനീയങ്ങളില്‍ ഇപ്പോള്‍ 'റൈസ് ബിയര്‍' ആണ് ഇവര്‍ക്കിടയില്‍ ട്രെന്‍ഡ്. അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍...

ചെന്നൈയിൽ റിട്ടയേർഡ് ഡിഐജിയുടെ മകന്റെ വീട് വാടകയ്ക്ക് എടുത്ത് നടത്തിയിരുന്നത് നക്ഷത്ര വേശ്യാലയം; ഉള്ളിൽ...

കോയമ്ബത്തൂരിലെ റിട്ട. ഡിഐജിയുടെ മകൻ്റെ വീട് വാടകയ്ക്ക് എടുത്ത് ഹുക്ക ബാറും ,കഞ്ചാവ് പാർട്ടിയുമായി പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തില്‍ നിന്നും കെനിയ, നൈജീരിയ, ടാൻസാനിയ എന്നിവിടങ്ങളില്‍ നിന്നുള്ള 9 യുവതികളെ പൊലീസ് രക്ഷപ്പെടുത്തി. കൂടാതെ...

ചന്തിരൂരിൽ പ്രസവത്തെ തുടർന്ന് യുവ ഡോക്ടർക്ക് ജീവഹാനി; മരണമടഞ്ഞത് മൂന്നാം വര്‍ഷ എംഡി വിദ്യാര്‍ഥിനിയായ ഡോക്ടര്‍...

പ്രസവത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ ദാരുണമായി മരിച്ചു. ചന്തിരൂര്‍ ഹൈടെക് ഓട്ടമൊബീല്‍ ഉടമ കണ്ടത്തില്‍പറമ്ബില്‍ കബീറിന്റെയും ഷീജയുടെയും മകള്‍ ഡോ.ഫാത്തിമ കബീര്‍ (30) ആണു മരിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഫാത്തിമയുടെ കബറടക്കം...

രാജ്യത്തെ ഏറ്റവും ധനികരായ മുഖ്യമന്ത്രിമാർ: 931 കോടിയുടെ ആസ്‌തിയുമായി ചന്ദ്രബാബു നായിഡു ഒന്നാമൻ; പിണറായിയുടെ സ്ഥാനം എത്രമത്?

ഇന്ത്യയിലെ ഏറ്റവും ധനികനരായ മുഖ്യമന്ത്രിമാരുടെ സമ്ബത്തിന്റെ കണക്കുകള്‍ പുറത്ത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് രാജ്യത്തെ ഏറ്റവും വലിയ സമ്ബന്നനായ...

സര്‍ക്കാര്‍ ശമ്പളം 3 ലക്ഷം, അതേ ഡോക്ടര്‍ സ്വകാര്യ ആശുപത്രിയില്‍ കീശയിലാക്കുന്നത് 7 ലക്ഷം: സ്വകാര്യ പ്രാക്ടീസ്...

മാനന്തവാടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ശിവപ്രസാദിനെതിരെ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചു. സർക്കാർ മെഡിക്കല്‍ കോളേജില്‍ നിന്ന് മാസം മൂന്ന്...

പ്രണയ സമ്മാനമായ പോര്‍ഷെ കാര്‍ ഭാര്യ നിരസിച്ചു; ആഡംബര വാഹനം കുപ്പയില്‍ തള്ളി യുവാവ്; വിശദാംശങ്ങൾ...

പ്രണയിക്കുന്നവർക്ക് എല്ലാ ദിവസവും വാലന്റൈൻസ് ദിനമാണ്. എന്നാലും ഫെബ്രുവരി 14ന് സമ്മാനം നല്‍കി പങ്കാളികളെ ഞെട്ടിക്കുന്നവരാണ് പലരും.റഷ്യയില്‍ നിന്നുള്ള ഒരു യുവാവിന്റെ പ്രണയ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഒരു കോടിയിലധികം വിലവരുന്ന...

ഉമ്മയും അഞ്ചു മക്കളും സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിച്ചു; രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം: കാഞ്ഞങ്ങാട്...

ദേശീയപാതയില്‍ ഐങ്ങോത്ത് ഉമ്മയും അഞ്ച് മക്കളും സഞ്ചരിച്ച കാര്‍ കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച്‌ രണ്ട് കുട്ടികള്‍ ദാരുണമായി മരിച്ചു.മാതാവിനും മൂന്ന് മക്കള്‍ക്കും പരുക്കേറ്റു. നീലേശ്വരം കണിച്ചിറ കല്ലായി ഹൗസിലെ ലത്തീഫിന്റെയും ഫാത്തിമത്ത് സുഹറാബിയുടെയും...

രോഗിയുമായി പോയിരുന്ന ആംബുലൻസ് പൊട്ടിത്തെറിച്ചു; ഗർഭിണിയായ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: മുംബൈയിൽ നടന്ന ഞെട്ടിക്കുന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ...

ആംബുലന്‍സ് പൊട്ടിത്തെറിച്ചുള്ള വന്‍ അപകടത്തില്‍ നിന്ന് ഗര്‍ഭിണിയും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ തീ പിടിച്ചതിനാലാണ് അപകടമുണ്ടായത്. ദാദാ വാഡിയിലെ നാഷണല്‍ ഹൈവേയിലാണ് സംഭവം. എറന്‍ഡോള്‍ സര്‍ക്കാര്‍...

തെന്നിന്ത്യൻ താരസുന്ദരി മീന ബിജെപിയിലേക്ക്; തമിഴ്നാട് ഘടകത്തിൽ സുപ്രധാന ചുമതല ലഭിക്കുമെന്നും റിപ്പോർട്ട്; അഭ്യൂഹങ്ങൾ ഉപരാഷ്ട്രപതിയെ...

തെന്നിന്ത്യൻ ഭാഷകളിലെ പ്രമുഖനടി മീന ബിജെപിയില്‍ ചേരുമെന്നും പാർട്ടിയില്‍ സുപ്രധാന ചുമതലവഹിക്കുമെന്നും അഭ്യൂഹം. തമിഴ്നാട്ടിലെ പല പ്രമുഖരും ബിജെപിയില്‍ ചേരാനൊരുങ്ങുകയാണെന്നായിരുന്നു ഇതേപ്പറ്റി ചോദിച്ചപ്പോള്‍ പാർട്ടി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രന്റെ മറുപടി. കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തിയ...

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം ദേവസ്വം ബോർഡ് അംഗങ്ങളിലേക്കും വ്യാപിപ്പിച്ച് എസ് ഐ ടി; ഉണ്ണികൃഷ്ണൻ പോറ്റി...

ശബരിമല സ്വർണക്കൊള്ളയില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളെ കേന്ദ്രീകരിച്ച്‌ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തും. 2019- 2025 കാലത്തെ ബോർഡ് അംഗങ്ങളെയായിരിക്കും ചോദ്യം ചെയ്യുക. ഇക്കാലത്തെ മിനിറ്റ്‌സ് രേഖകള്‍ സംഘം ശേഖരിച്ചിട്ടുണ്ട്....

കാമുകിക്ക് ഒപ്പം ക്വാർട്ടേഴ്സിൽ കണ്ടെത്തിയ സർക്കാർ ഉദ്യോഗസ്ഥനെ പൂട്ടിയിട്ടു ഭാര്യ; ഓട് പൊളിച്ചു രക്ഷപെടാൻ ശ്രമിച്ച ഭർത്താവിന് പരിക്ക്:...

കാമുകിക്കൊപ്പം കണ്ട സർക്കാർ ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സില്‍ പൂട്ടിയിട്ട ഭാര്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ജാർഖണ്ഡിലെ ഗർവ ജില്ലയിലാണ് സംഭവം. മഴിയവാൻ സർക്കിള്‍ ഓഫീസർ പ്രമോദ് കുമാറിനെയാണ് കഴിഞ്ഞ ദിവസം ഭാര്യ ഡോ. ശ്യാമ...

മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മുന്തിരിയിൽ മാരക വിഷാംശം ഉണ്ടാവാൻ സാധ്യത; കഴിക്കുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യണം: വിശദാംശങ്ങൾ...

ചൂട്കാലം കനത്തതോടെ പഴ വിപണിയില്‍ വന്‍ തിരക്കാണ്. അടുക്കാനാകാത്ത വിലയാണെങ്കിലും ആളുകള്‍ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി പഴങ്ങള്‍ പതിവായി വാങ്ങാറുണ്ട്.ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള പഴ വര്‍ഗമാണ് മുന്തിരിങ്ങ. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ കേരളത്തിലേക്ക്...

ക്ഷേത്രനടയിൽ രാഹുൽ മാങ്കൂട്ടലിന് ക്രൗര്യഭാവം എന്ന ‘ഭീകര’ കണ്ടെത്തലുമായി സിപിഎം നേതാവ് കെ അനിൽകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ...

പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും എല്‍.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥി ഡോ. പി. സരിനും കല്‍പ്പാത്തി രഥോത്സവത്തിന്റെ ഒന്നാംതേര് ദിവസത്തില്‍ തേര് വലിച്ചശേഷം പ്രസാദം സ്വീകരിക്കുന്നതിന്റെ ഒരു ചിത്രം കഴിഞ്ഞ ദിവസം ഒരു...