പ്രസവത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ ദാരുണമായി മരിച്ചു. ചന്തിരൂര്‍ ഹൈടെക് ഓട്ടമൊബീല്‍ ഉടമ കണ്ടത്തില്‍പറമ്ബില്‍ കബീറിന്റെയും ഷീജയുടെയും മകള്‍ ഡോ.ഫാത്തിമ കബീര്‍ (30) ആണു മരിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.
ഫാത്തിമയുടെ കബറടക്കം നടത്തി. ഓച്ചിറ സനൂജ് മന്‍സിലില്‍ ഡോ.സനൂജിന്റെ ഭാര്യയാണ്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ 3ാം വര്‍ഷ എംഡി വിദ്യാര്‍ഥിനിയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. രണ്ടാമത്തെ പ്രസവമായിരുന്നു. മകള്‍:മറിയം സെയ്‌നബ. സഹോദരി : ആമിന കബീര്‍
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക















