സിപിഎം എംഎൽഎ യു പ്രതിഭയുടെ വാദങ്ങൾ തെറ്റ്; മകനെ പിടികൂടിയത് കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം സൂക്ഷിച്ചതിനും തന്നെ; എഫ്ഐആർ...
കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ എഫ്‌ഐആർ പുറത്ത്. എംഎല്‍എയുടെ മകൻ കനിവ് ഉള്‍പ്പെടെയുള്ളവർക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. ഒരു സ്വകാര്യ വാർത്താചാനലാണ്...
മദ്യലഹരിയിൽ രാത്രി 12 മണിക്ക് ദിലീപിന്റെ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി; മലപ്പുറം സ്വദേശി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടില്‍ ഇയാള്‍ അതിക്രമിച്ച്...
“സജി ചെറിയാൻ പറഞ്ഞത് കറക്റ്റ്; പ്രസ്താവന പിൻവലിച്ചത് വോട്ടിനുവേണ്ടി”: വീണ്ടും ന്യൂനപക്ഷ വിരുദ്ധ വർഗീയത വിളമ്പി വെള്ളാപ്പള്ളി
സജി ചെറിയാന്‍ നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചത് തെറ്റാണെന്നും സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നതെന്നും എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വോട്ട് മുന്നില്‍ കണ്ടാണ് സജി ചെറിയാന്‍ ഖേദപ്രകടനം നടത്തിയതെന്നും...
കൊച്ചിയിലെ ഡോർ ടു ഡോർ മാർക്കറ്റിംഗ് കമ്പനിയിൽ ഉദ്യോഗാർത്ഥികൾ നേരിടുന്നത് വൻ പീഡനം; കഴുത്തിൽ ബെൽറ്റ്...
കൊച്ചിയിലെ മാര്‍ക്കറ്റിങ് കമ്ബനിയില്‍ തൊഴില്‍ പീഡനം. ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്സ് എന്ന കമ്ബനിയിലാണ് തൊഴില്‍ പീഡനം നടന്നത്.ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്തവരോടാണ് മാനേജരുടെ ക്രൂരത.
പീഡനത്തിന്റെ ദൃശ്യങ്ങള്‍ മേല്‍ത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കും അയച്ചു നല്‍കും. ആറ് മാസത്തെ ട്രെയിനിങ്...
സൗദിയില്‍ അനാശാസ്യം: 6 പുരുഷന്മാരും 5 സ്ത്രീകളുമടക്കം 11 പ്രവാസികള്‍ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
സൗദിയിലെ നജ്‍റാനില്‍ 11 പ്രവാസികള്‍ പിടിയിലായി. 6 പുരുഷന്മാരും 5 സ്ത്രീകളുമാണ് പിടിയിലായത്. വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്‍റെ പ്രവർത്തനം.ഇവർ ഏത് രാജ്യക്കാരാണെന്നത് വ്യക്തമാക്കിയിട്ടില്ല. പിടിയിലായവരെ തുടർ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യുഷന് കൈമാറി.
പൊലീസും...
“തെറ്റ് കണ്ടാലും പുറത്തു പറയരുത്, മേലധികാരിയെ അറിയിക്കുക”: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ പരസ്യ പ്രതികരണങ്ങൾക്ക് വിലക്കേർപ്പെടുത്തി...
പരസ്യപ്രതികരണത്തിന് വിലക്കേർപ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍. വകുപ്പ് മേധാവികളുടെ യോഗത്തിലാണ് നിർദേശം. യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറക്കലിന്റെയും നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻദാസിന്റെയും പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
പരാതിയുണ്ടെങ്കില്‍...
നടുറോഡിൽ കാർ ആക്രമിച്ച് കാട്ടുകൊമ്പൻ; ജീവനും കൊണ്ട് ഇറങ്ങിയോടി യാത്രികർ: ആതിരപ്പള്ളിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ...
അതിരപ്പിള്ളി ആനമല വനപാതയില്‍ കാര്‍ യാത്രികര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ഷോളയാര്‍ ഭാഗത്ത് ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ കാട്ടാന യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചത്. നടുറോഡില്‍ നിലയുറപ്പിച്ച കാട്ടാനയെ കണ്ടതോടെ കാര്‍ യാത്രികര്‍...
കുരുക്കഴിച്ച് കുര്യൻ; കോൺഗ്രസ് എൻഎസ്എസ് തർക്കത്തിൽ മധ്യസ്ഥനായി മുതിർന്ന നേതാവ്: വിശദാംശങ്ങൾ വായിക്കാം
എൻ.എസ്.എസ് നേതൃത്വത്തിന്റെ പിന്തുണ പൂർണ്ണമായും എല്‍.ഡി.എഫിനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യൻ. ആഗോള അയ്യപ്പ സംഗമത്തില്‍ എല്‍.ഡി.എഫ് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി നിലപാട് കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്ന് വിലയിരുത്തപ്പെട്ട...
വയനാട് ഉപതിരഞ്ഞെടുപ്പ്: ദളിതനായതിനാൽ പാർട്ടി അധ്യക്ഷൻ ഖാർഗയെ നോമിനേഷൻ സമർപ്പിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾ വെളിയിൽ നിർത്തി...
കോണ്‍ഗ്രസ് ആഘോഷമായി നടത്തിയ വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ പത്രികാ സമര്‍പ്പണത്തില്‍ ഇഴകീറി പരിശോധിച്ച് പഴുതു കണ്ടെത്തിയിരിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കളക്ടറുടെ മുറിക്ക് പുറത്ത് കാത്തുനിർത്തി എന്നാണ് ആരോപണം. പത്രിക...
വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 4 ലക്ഷം തട്ടിച്ച യുവതി കൊച്ചിയിൽ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ റിക്രൂട്ടിംഗ് സ്ഥാപനത്തിലെ ഓഫീസ് ജീവനക്കാരി ഇടുക്കി അയ്യപ്പൻകോവില്‍ ചെറുനാരകത്ത് ഹൗസില്‍ സി.എം.അമ്ബിളി (40) അറസ്റ്റിൽ.
കടവന്ത്രയിലെ ആവേ മരിയ അസോസിയേറ്റ്സ്...
കോട്ടയത്ത് വീട്ടമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതിയായ ഭർത്താവ് നോബി ലൂക്കോസിന് ജാമ്യം
ഏറ്റുമാനൂരില്‍ അമ്മയും രണ്ട് പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജയിലിലായിരുന്ന ഭര്‍ത്താവ് നോബി ലൂക്കോസിന് ജാമ്യം.കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്. അറസ്റ്റിലായി 28 ദിവസത്തിന്...
19കാരിയുടെ നെഞ്ചില്‍ കയറിയിരുന്ന് കഴുത്തറുത്തുകൊന്ന് യുവാവ്; പിന്നിൽ പ്രണയ പക: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
പട്ടാപ്പകല്‍ നൂറുകണക്കിന് ആളുകള്‍ നോക്കി നില്‍ക്ക കൊലപാതകം. സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കം ആരും ഇടപെടാതെ നോക്കി നിന്നു. മധ്യപ്രദേശിലെ നരസിംഹ്പൂര്‍ ജില്ലാ ആശുപത്രിയ്ക്കുള്ളില്‍ കഴിഞ്ഞ ദിവസം നടന്ന 18 കാരിയായ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ...
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഗൾഫിൽ നിന്ന് പണം പിരിച്ചത് 13000 അക്കൗണ്ടുകളിലൂടെ; പണപ്പിരിവ് നടന്ന അക്കൗണ്ടുകളിൽ...
നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനു ധനം സമാഹരിച്ച മലയാളികളെ എന്‍ഐഎ കണ്ടെത്തി. ഇവരുടെ എന്‍ആര്‍ഐ അക്കൗണ്ടുകള്‍ കണ്ടെത്തിയ എന്‍ഐഎയും ഇഡിയും ഇവര്‍ക്കെതിരേ ശക്തമായ നടപടി തുടങ്ങി.പോപ്പുലര്‍ ഫ്രണ്ട് 13,000 അക്കൗണ്ടുകള്‍ വഴിയാണ്...
ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച് യുവതി; എന്തിനെന്ന ചോദ്യത്തിന് നൽകുന്നത് വൈരുദ്ധ്യം നിറഞ്ഞ മറുപടികൾ: വിശദാംശങ്ങളും...
ഉത്തർപ്രദേശിലെ മിർസാപൂരില്‍ യുവതി ഓട്ടോ ഡ്രൈവവറുടെ മുഖത്തടിക്കുന്ന വീഡിയോ വൈറലാകുന്നു. എന്നാല്‍ അടിച്ചതെന്തിനാണെന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങളാണ് ഉയരുന്നത്.യാത്രക്കൂലി സംബന്ധിച്ച തർക്കത്തെ തുടർന്നാണ് യുവതി തന്നെ അടിച്ചതെന്ന് ഓട്ടോ ഡ്രൈവര്‍ അവകാശപ്പെടുന്നു.
അതേ...
മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ക്യാൻസർ; റിപ്പോർട്ടുകൾ ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം
മലയാള സിനിമയിലെ വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് 74ാം വയസിലും പ്രേക്ഷകരെ ഞെട്ടിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അടുത്ത കാലത്തായി മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ സിനിമകള്‍ ഒന്നിനൊന്ന് വ്യത്യസ്തത നിറഞ്ഞാണ്. ഭ്രമയുഗം, റോഷാക്ക്, കാതല്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം...
ഇടുക്കിയിൽ വിവാഹ ഫോട്ടോഗ്രാഫിക്ക് എത്തിയ യുവാക്കൾക്ക് വധുവിന്റെ ബന്ധുക്കൾ വക ക്രൂര മർദ്ദനം: വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ...
ഇടുക്കി മാങ്കുളത്ത് വിവാഹ ദൃശ്യങ്ങള്‍ പകർത്താനെത്തിയ ഫോട്ടോഗ്രാഫർമാർക്ക് ക്രൂരമർദനം. വധുവിന്റെ ബന്ധുക്കളാണ് മർദിച്ചത്. താമസസൗകര്യത്തില്‍ അസൗകര്യം അറിയിച്ചതിന് പിന്നാലെയാണ് മർദനമെന്നാണ് ഫോട്ടോഗ്രാഫർമാർ പറയുന്നത്. മൂവാറ്റുപുഴ സ്വദേശി ജെറിൻ, വഴിത്തല സ്വദേശി നിതിൻ എന്നിവർക്കാണ്...
തല്ലുമാലക്ക് പിന്നാലെ തീയറ്ററിൽ തംരംഗമാവാൻ ആകാൻ ആലപ്പുഴ ജിംഖാന; ഖാലിദ് റഹ്മാൻ അവതരിപ്പിക്കുന്ന ബോക്സിങ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ...
'തല്ലുമാല'ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനത്തില്‍ ഒരുങ്ങുന്ന അടുത്ത ചിത്രം വരുന്നു. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ...
പണം പണമായി സൂക്ഷിച്ചാൽ സമ്പത്ത് ചോരും; പകരം ചെയ്യേണ്ടതെന്ത്? വിദഗ്ധർ പറയുന്നത് വായിക്കാം
എത്ര കോടികള്‍ ഉണ്ടെങ്കിലും അതല്ല ചെറിയ തുകയാണെങ്കിലും സമ്ബാദ്യം പണമായി സൂക്ഷിക്കുന്നത് നിരവധിപേരാണ്. ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായി പോലും പണം നേരത്തെ കൂട്ടി സൂക്ഷിച്ച് വയ്ക്കുന്നവരും നമ്മുടെ നാട്ടില്‍ കുറവല്ല. എന്നാല്‍ ഈ പ്രവണ...
സിബില്‍ സ്‌കോര്‍ അറിയാം ഭീം ആപ്പിലൂടെ ; വിശദാംശങ്ങൾ വായിക്കാം
നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ച ഭീം ആപ്പിലൂടെ (BHIM) ഇനി ഉപഭോക്താക്കള്‍ക്ക് സിബില്‍ സ്‌കോര്‍ അറിയാനാകും.ട്രാന്‍സ് യൂണിയന്‍ സിബിലുമായി കൈകോര്‍ത്താണ് എന്‍പിസിഐ ഈ സൗകര്യം ഒരുക്കുന്നത്. പണമിടപാടുകള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ...
വിഐപി പരിഗണനയോടെ നടൻ ദിലീപിന് ശബരിമല ദർശനം; നടപടി കോടതി അലക്ഷയം എന്ന നിരീക്ഷണവുമായി ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതി. ശബരിമലയിലെ വിഐപി ദര്‍ശനം കോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണ്. ദിലീപിനും ദേവസ്വം ബോര്‍ഡുകള്‍ക്കും എതിരെ നടപടിയെടുക്കേണ്ടതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹരിവരാസനം...


























