ഇനി പോരാട്ടം രാഷ്ട്രീയ ഗോദയിൽ: അന്തർദേശീയ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു;...
ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേർന്നു. എ.ഐ.സി.സി ആസ്ഥാനത്തെത്തിയ ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുവരും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. പാർട്ടി പ്രവേശനത്തിന് മുന്നോടിയായി...
പരിക്ക് പോലും വകവക്കാതെ വർക്കൗട്ട് ആറുമാസം കൊണ്ട് രജീഷാ വിജയൻ കുറച്ചത് 15 കിലോ: താരത്തിൻറെ അത്ഭുതകരമായ...
ചുരുക്കം സിനിമകള്‍കൊണ്ടുതന്നെ മലയാളസിനിമാ പ്രേക്ഷകർ ഇരുകയ്യുംനീട്ടി സ്വീകരിച്ച നടിയാണ് രജിഷാ വിജയൻ. മലയാളത്തിനുപുറമെ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും രജിഷ സാന്നിധ്യമറിയിച്ചു.ഇപ്പോഴിതാ രജിഷയുടെ രൂപമാറ്റമാണ് സോഷ്യല്‍ മീഡിയയിലെ ചർച്ച.
ആറുമാസംകൊണ്ട് 15 കിലോയാണ് രജിഷ...
ഗർഭചിദ്രഗുളിക വാങ്ങി എത്തിച്ചത് പരാതിക്കാരി ആവശ്യപ്പെട്ട പ്രകാരം; മെഡിക്കൽ റെപ്പിന്റെ നമ്പരും ലൊക്കേഷനും അയച്ചുതന്നത് യുവതി: മാങ്കൂട്ടത്തിന്റെ കൂട്ടുപ്രതിയായ...
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒന്നാംപ്രതിയായ ബലാല്‍സംഗ കേസില്‍ അതിജീവിതയ്‌ക്കെതിരെ രാഹുലിന്റെ സുഹൃത്തും രണ്ടാം പ്രതിയുമായ ജോബി ജോസഫ്. യുവതി ആവശ്യപ്പെട്ട പ്രകാരമാണ് ഗുളിക എത്തിച്ചതെന്ന് ജോബി ജോസഫ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നത്....
ഭാവഗായകന്‍ മടങ്ങി: പ്രശസ്ത പിന്നണി ഗായകൻ പി ജയചന്ദ്രന്‍ അന്തരിച്ചു.
മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം.മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍...
“ഷുക്കൂർ എന്നൊരു തെമ്മാടി ഞങ്ങടെ നേരെ വന്നപ്പോൾ ഇല്ലാതായത് ഓർക്കുന്നില്ലേ”: ക്യാമ്പസിന് മുന്നിൽ കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ;...
കോഴിക്കോട് മുചുകുന്നില്‍ പ്രകോപന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. മുചുകുന്ന് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ എംഎസ്‌എഫ് പ്രവര്‍ത്തകര്‍ക്ക് നേരെയായിരുന്നു കൊലവിളി മുദ്രാവാക്യം വിളി. "ഓര്‍മ്മയില്ലെ ഷൂക്കൂറെ, ഞങ്ങളെ നേരെ വന്നപ്പോൾ.. ഇല്ലാതായത്...
വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടാല്‍ 24 ലക്ഷം, പാമ്ബുകടിയേറ്റ് മരിച്ചാല്‍ 16 ലക്ഷം; ഇരകൾക്ക് അർഹമായ നഷ്ടപരിഹാര തുകകളിൽ വ്യക്തത...
വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് 24 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്.കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും 10 ലക്ഷം രൂപ വീതം നല്‍കാൻ വ്യവസ്ഥയുണ്ട് .സംസ്ഥാന ദുരന്ത പ്രതികരണ...
വി ഡിയെ വീഴ്ത്താൻ കളം നിറഞ്ഞ് റിപ്പോർട്ടർ ചാനൽ; പിന്നിൽ സിപിഎം; എതിരാളികളെ അസ്വസ്ഥരാക്കുന്നത്...
മുന്നണിയില്‍ തർക്കമെന്ന വ്യാജ പ്രചരണത്തെ പ്രതിരോധിക്കാൻ യു.ഡി.എഫ് നേതൃത്വം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുന്നു. ഷൗക്കത്തിന്റെ കണ്‍വൻഷനില്‍ പാണക്കാട് കുടുംബത്തില്‍ നിന്ന് ആരും പങ്കെടുക്കാതിരുന്നത് രാഷ്ട്രീയ എതിരാളികള്‍ പ്രചരണ വിഷയമാക്കിയ സാഹചര്യത്തിലാണ് മുന്നണിയുടെ തീരുമാനം. ഇതിന്റെ...
37512 കോടി കടമെടുത്തിട്ടും രക്ഷയില്ല; 17000 കോടി കൂടി കടമെടുക്കാൻ അനുവാദം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത്...
പുതുവർഷത്തെ ആദ്യമൂന്നു മാസത്തെ ചെലവുകള്‍ക്ക് പണം കണ്ടെത്താൻ 17,000 കോടി രൂപ കൂടി വായ്പയെടുക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നല്‍കി. അടുത്ത മൂന്ന് മാസത്തേക്കുള്ള പ്രതീക്ഷിത ചെലവിന്റെ കണക്കും...
“ആ sexual pervert ൻറെ വീരചരിതം പറഞ്ഞു ഞങ്ങളെ പച്ചക്കു തെറി വിളിച്ചിരുന്നവരോടാണ്. നിങ്ങള്‍ പറഞ്ഞ ഭാഷയില്‍ മറുപടി...
'ഇന്നല്ലെങ്കില്‍ നാളെ സത്യം പുറത്തുവരിക തന്നെ ചെയ്യും'; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ സാമൂഹിക മാധ്യമ കുറിപ്പുമായി സൗമ്യ സരിന്‍. 'കാലത്തിന് ഒരു കാവ്യനീതി ഉണ്ട്. അത് നടക്കുക...
പരിഹാസങ്ങൾക്കും അവഹേളനങ്ങൾക്കും പരിഹാരം; മധ്യപ്രദേശ് സ്വദേശിയായ യുവാവിന് ഗിന്നസ് വേൾഡ് റെക്കോർഡ്: വീഡിയോ ദൃശ്യങ്ങൾ കാണാം
അവഹേളനങ്ങളും അധിക്ഷേപങ്ങളും ആ കുഞ്ഞുമനസിനെ ഏറെ നൊമ്ബരപ്പെടുത്തിയിരുന്നു. എന്നാലിന്ന് പരിഹസിച്ചവരെല്ലാം അവനെ നോക്കി അമ്ബരക്കുകയാണ്.ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ലളിത് പട്ടീദാർ ഇന്ന് ലോകമുഴുവനും അറിയപ്പെടുന്ന യുവാവാണ്.
മുഖമാകെ രോമങ്ങള്‍. തലയില്‍ വളരുന്നതുപോലെ ദേഹമാസകലം മുടി...
നിരുപാധികം മാപ്പുപറഞ്ഞ് ബോബി ചെമ്മണ്ണൂർ; ഇനി വാ തുറക്കില്ല എന്നും ഉറപ്പ്: ഹൈക്കോടതി നിർദ്ദേശം ശിരസാവഹിച്ച്...
ജാമ്യ ഉത്തരവിന് പിന്നാലെയുണ്ടായ നാടകീയസംഭവങ്ങളില്‍ കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണൂർ.കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ മുൻപിലാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ക്ഷമാപണം നടത്തിയത്.
ഇതോടെ ക്ഷമാപണം സ്വീകരിച്ച...
ഏറ്റുമാനൂരിൽ പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു; മരണമടഞ്ഞത് ഗ്രേഡ് എസ് ഐ സുനിൽകുമാർ
ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കുഴഞ്ഞുവീണു മരിച്ചു. ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വൈക്കം കുലശേഖരമംഗലം മൂഴിക്കല്‍ സന്ധ്യാ ഭവനില്‍ സിനില്‍കുമാറാണ് ( 49) മരിച്ചത്.ഇന്നലെ വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു സനില്‍ കുമാര്‍...
സുഖമാണോ എന്ന് ചോദിച്ച ഇന്ത്യൻ വംശജനെ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ച് കൊലപ്പെടുത്തി; അമേരിക്കയിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ...
ഇന്ത്യന്‍ വംശജനായ ഒരു മോട്ടല്‍ മാനേജർ വെടിയേറ്റ് കൊല്ലപ്പെട്ടു. യുഎസിലെ പെന്‍സില്‍വാലിയയിലെ പിറ്റ്സ്ബർഗിലാണ് ദാരുണമായ സംഭവം. ഈ ദാരുണ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ മോട്ടലിലെ സിസിടിവി കാമറയില്‍ പതിഞ്ഞു. ശാന്തനായ തോക്കുമായി നടന്നുവന്ന കൊലയാളി...
ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനം; സംഭവം കൊല്ലത്ത്: വീഡിയോ ദൃശ്യങ്ങൾ കാണാം
ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്‌എസ് പ്രവർത്തകർ വളഞ്ഞിട്ട് തല്ലി. കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ പൃഥ്വിരാജിനാണ് (23) മർദനമേറ്റത്.ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പൃഥ്വിരാജ് ചികിത്സയിലാണ്.
പൃഥിരാജിനൊപ്പം ഉണ്ടായിരുന്ന...
പെൺമക്കൾക്കൊപ്പം ജീവനൊടുക്കിയ ഷൈനിയുടെ കടബാധ്യത അടച്ചുതീർത്ത പ്രവാസി സംഘടന: വിശദാംശങ്ങൾ വായിക്കാം
കുടുംബപ്രശ്നങ്ങളെത്തുടർന്ന് രണ്ട് പെണ്‍മക്കളോടൊപ്പം ഏറ്റുമാനൂരില്‍ ട്രെയിനിനുമുന്നില്‍ച്ചാടി മരിച്ച തൊടുപുഴ ചുങ്കം സ്വദേശി ഷൈനി(42)യുടെ കടം അടച്ചുതീർത്ത് 'ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ' എന്ന പ്രവാസി മലയാളി സംഘന.ഷൈനി, കുടുംബശ്രീ സംഘത്തില്‍നിന്ന് എടുത്ത ലോണില്‍...
Padma Awards 2025| എം ടിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍; നടി ശോഭനയ്ക്കും, ഒളിംപ്യൻ പി ആര്‍ ശ്രീജേഷിനും,...
പത്മശ്രീ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരൻ എം ടി വാസുദേവൻ നായര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷണ്‍ നല്‍കി.മലയാളി ഹോക്കി താരം പി ആർ ശ്രീജേഷിനും നടി ശോഭനയ്ക്കും ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ...
സർവ്വേ നടത്തി ട്രെൻഡ് അറിയാൻ പിണറായി; കോടികളുടെ പദ്ധതിക്ക് പണം പൊതു ഖജനാവിൽ നിന്ന്; തുടർ...
തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ നവകേരള ക്ഷേമ സര്‍വ്വെയുമായി പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തെ 80 ലക്ഷം വീടുകളില്‍ നേരിട്ടെത്തും വിധത്തില്‍ വിപുലമായ സര്‍വെയാണ് ഉദ്ദേശിക്കുന്നത്. സർവ്വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട്...
വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; മേപ്പാടി അട്ടമല സ്വദേശി കൊല്ലപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് അട്ടമലയിലാണ് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്.അട്ടമല സ്വദേശി കറപ്പൻ്റെ ബാലകൃഷ്ണനാണ് (27) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്നാണ് വിവരം.
ആദിവാസി വിഭാഗത്തില്‍പ്പെട്ട കാട്ടുനായ്ക്ക...
മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആശ്വാസ വാർത്ത: ഷാര്‍ജയില്‍ നിന്ന് കാണാതായ മലയാളി യുവതിയെ കണ്ടെത്തി വിവരങ്ങള്‍; നന്ദി അറിയിച്ച്...
ഷാർജയില്‍ നിന്ന് കാണാതായ മലയാളി യുവതിയെ കണ്ടെത്തി. ദുബായിലെ ഊദ് മേത്തയില്‍ വെച്ചാണ് യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശികളായ സുധീർകൃഷ്ണൻ, ആശ ദമ്ബതികളുടെ മകള്‍ റിതികയെയാണ് കഴിഞ്ഞ ദിവസം കാണാതായത്.ഷാർജയിലെ...
കേരളത്തിൽ നാളെ വിദ്യാഭ്യാസ ബന്ദ്
സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന് നേരെ ആക്രമണം നടന്നതില്‍ പ്രതിഷേധിച്ച് എബിവിപി സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പ് വെക്കണമെന്ന്...


























