പോലീസ് സ്റ്റേഷനിൽ വച്ച് പരാതിക്കാരിയും, ഗർഭിണിയുമായ യുവതിയുടെ കാരണത്തടിച്ച് സി ഐ; എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ ഞെട്ടിക്കുന്ന...

പോലീസ് സ്റ്റേഷനുള്ളില്‍ വെച്ച്‌ പരാതിക്കാരിയായ യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തില്‍ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ മുൻ എസ്.എച്ച്‌.ഒ പ്രതാപചന്ദ്രനെതിരെ തെളിവുകള്‍ പുറത്ത്. ഗർഭിണിയായിരുന്ന യുവതിയുടെ മുഖത്തടിക്കുകയും നെഞ്ചില്‍ പിടിച്ച്‌ തള്ളുകയും ചെയ്ത...

കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം

യുവതിയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി മണ്ണൂർക്കാവിലാണ് സംഭവം.മൈനാഗപ്പള്ളി ദിയ ഭവനില്‍ രാജീവിൻ്റെ ഭാര്യ ശ്യാമ (26) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജീവിനെ...

മൂന്നാം കേസിലെ പരാതിക്കാരി രാഹുൽ മാങ്കൂട്ടത്തിന് അയച്ചുകൊടുത്തത് ആട്ടിൻപാൽ ഷാംപൂവും, ഒനിയൻ ഷാംപൂവും, സൺസ്ക്രീൻ...

ബലാത്സംഗ കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നാദ്യമായാണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതികരണവുമായി രംഗത്തുവന്നത്. 24 ന്യൂസ് ചാനലില്‍ ഹാഷ്മി താജ് ഇബ്രാഹിമിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ സ്വയം വാദങ്ങള്‍ നിരത്തി...

എഡിഎം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സിപിഎം നേതാവ് പി പി ദിവ്യ സെപ്റ്റംബർ 9ന് ...

സെപ്തംബർ 10 ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയായിരുന്നു. ഒരു മാസത്തിനുള്ളില്‍ ഉദ്ഘാടക ആത്മഹത്യാ പ്രേരണാകേസില്‍ പ്രതിയായി. സെപ്തംബർ...

ലൈഫ് ടൈം ബാറ്ററി വാറൻ്റി; അൾട്രാ ലക്ഷ്വറി കാറുകളെ വെല്ലുന്ന അത്യാഡംബര ഫീച്ചറുകൾ; വില 20 ലക്ഷത്തിൽ താഴെ;...

മഹീന്ദ്രയുടെ മുന്‍നിര ഇലക്‌ട്രിക് ഒറിജിന്‍ എസ്യുവികളായ ബിഇ 6ഇ, എക്സ്‌ഇവി 9ഇ പുറത്തിറക്കി. വിപ്ലവകരമായ വൈദ്യുത ഉത്ഭവ ആര്‍ക്കിടെക്ചറായ ഐഎന്‍ജിഎല്‍ഒയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്, കൂടാതെ ലോകത്തിലെ ഏറ്റവും വേഗതയേറിയ മഹീന്ദ്ര ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആര്‍ക്കിടെക്ചറിലാണ്...

പാടത്ത് ക്രിക്കറ്റ് കളിക്കിടെ ഫോൺ വന്നു; സംസാരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് മൊബൈൽ പൊട്ടിത്തെറിച്ചു: കുട്ടനാട്ടിൽ യുവാവിന്...

ഇടിമിന്നലേറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച്‌ പാടത്ത് ക്രിക്കറ്റുകളിക്കുകയായിരുന്ന യുവാവ് മരിച്ചു. എടത്വാ ഒന്നാം വാര്‍ഡ് കൊടുപ്പുന്ന പുതുവല്‍ വീട്ടില്‍ ശ്രീനിവാസന്റെ മകന്‍ അഖില്‍ പി. ശ്രീനിവാസന്‍ (29) ആണ് മരിച്ചത്. ഇന്ന് മൂന്നരയോടെയാണ് സംഭവം....

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വൻ ലഹരിവേട്ട; മൂന്ന് യുവതികൾ അടക്കം 8 പേർ പിടിയിൽ; പിടിയിലായവരിൽ ഡോക്ടറും, അഭിഭാഷകനും:...

നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരിയുമായി ഡോക്ടറും അഭിഭാഷകനും ഉള്‍പ്പെടെ എട്ട് പേർ പിടിയിലായി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് എട്ട് പേരും പിടിയിലാകുന്നത്. പിടിയിലായവരില്‍ 3 യുവതികളും ഉള്‍പ്പെടുന്നുണ്ട്. ഇവൻ്റ്മാനേജ്മെൻ്റ് ഉടമയും...

12 വയസ്സുകാരനെ മദ്യം കുടിപ്പിച്ചു; ഇടുക്കി പീരുമേട്ടിൽ യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

പീരുമേട്ടില്‍ പന്ത്രണ്ട് വയസ്സുള്ള ആണ്‍കുട്ടിക്ക് മദ്യം നല്‍കിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയാണ് പീരുമേട് പൊലീസിന്റെ പിടിയിലായത്.കട്ടൻ ചായ ആണെന്ന് വിശ്വസിപ്പിച്ച്‌ നിർബന്ധിച്ചു മദ്യം കുടിപ്പിച്ചു എന്നാണ്...

തിരുവനന്തപുരത്തെ നടുക്കി വീണ്ടും കൊലപാതകം: ഗുണ്ടാ ലിസ്റ്റിലുള്ള യുവാവിനെ രാത്രി ബീമാ പള്ളിയിൽ വച്ച് കുത്തി കൊലപ്പെടുത്തി; വിശദാംശങ്ങൾ...

തിരുവനന്തപുരത്ത് ഗുണ്ടാ ലിസ്റ്റിലുള്ള യുവാവിനെ കുത്തികൊലപ്പെടുത്തി. ബീമാപള്ളി സ്വദേശി ഷിബിലിയാണ് (40) കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചയ്ക്ക് ഒരുമണിയോടെ പൂന്തുറ ബീമാപള്ളിയിലാണ് സംഭവം നടന്നത്. കൊലപാതകം നടത്തിയ ബീമാപ്പള്ളി സ്വദേശിയായ ഹിജാസ് എന്നയാള്‍ ഒളിവിലാണെന്ന്...

“ഇനിയും പ്രവര്‍ത്തകര്‍ കാത്തിരിക്കുമെന്ന് തോന്നുന്നുണ്ടോ? അധികാരം ചുരുക്കം ചിലരുടെ കൈകളില്‍ കേന്ദ്രീകരിച്ചതാണ് ആവര്‍ത്തിച്ചുള്ള തോല്‍വിക്ക് കാരണം”: ഹൈക്കമാൻഡിനും, ...

തുടർച്ചയായ പരാജയങ്ങളില്‍ രാഹുലിനും ഹൈക്കമാൻഡിനെതിരെ പരസ്യ വിമർശനവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. അധികാരം ചുരുക്കം ചിലരുടെ കൈകളില്‍ കേന്ദ്രീകരിച്ചതാണ് ആവർത്തിച്ചുള്ള തോല്‍വിക്ക് കാരണമെന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ്...

സുനിത കൊലക്കേസ്; ബെംഗളൂരുവില്‍ നിന്ന് ഒളിവില്‍ പോയ പ്രതി ദീപക് കൃഷ്‌ണൻ കന്യാകുമാരിയില്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

വാടാനപ്പിള്ളി സ്വദേശി സുനിതയെ അതിക്രൂരമായി മർദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന പ്രതി ദീപക് കൃഷ്‌ണൻ കന്യാകുമാരിയില്‍ പിടിയില്‍.ബെംഗളൂരുവില്‍ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെല്‍ട്ടർ ഹോം നടത്തിവന്നിരുന്ന ഇയാള്‍ മലയാളിയാണ്. ഷെല്‍ട്ടർ ഹോമില്‍ മറ്റ്...

ഫലം അറിഞ്ഞു ഒരാഴ്ച്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കഴിയാത്തത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം- ആദിത്യ താക്കറെ.

മുംബൈ:മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം അറിഞ് ഒരാഴ്ച്ച കഴിഞ്ഞിട്ടും സർക്കാർ രൂപീകരിക്കാൻ വൈകുന്നതിൽ ബി.ജെ.പിയെയും മഹായുതി സഖ്യത്തെയും വിമർശിച്ച് ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ. സർക്കാർ രൂപീകരിക്കാത്തതും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ...

കൊല്ലത്ത് നടുറോഡിൽ വാഹനത്തിനുള്ളിൽ തീയിട്ട് യുവതിയെ കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി. ചൊവ്വാഴ്ച രാത്രി ഒന്പതിനുണ്ടായ സംഭവത്തില്‍ കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു. സംഭവത്തില്‍ അനിലയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. പൊള്ളലേറ്റ...

രാജ്യ തലസ്ഥാനം നഗരിയിൽ കൊട്ടാരം പോലൊരു വീട്; പെൺമക്കളുടെ അക്കൗണ്ടിൽ കോടികൾ: മാസങ്ങളായി ഒടുവിൽ കഴിയുന്ന...

ലഹരിസംഘത്തിന്റെ നടത്തിപ്പുകാരിയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഡല്‍ഹി പോലീസ് പിടിച്ചെടുത്തു. 'സുല്‍ത്താൻപുരിയുടെ ഡ്രഗ് ക്വീൻ' എന്ന് പോലീസ് വിശേഷിപ്പിക്കുന്ന കുസുമിന്റെ നാലുകോടിയോളം രൂപ വിലമതിക്കുന്ന വസ്തുവകകളാണ് കണ്ടുകെട്ടിയത്. മയക്കുമരുന്ന് കേസില്‍ കുസുമിന്റെ മകനെ...

മകളുടെ വിവാഹം കഴിഞ്ഞു മടങ്ങിവരവേ വാഹനം അപകടത്തിൽപ്പെട്ട് അമ്മയ്ക്ക് ദാരുണാന്ത്യം; മരണമടഞ്ഞത് എരുമേലി പാണപിലാവ് ഗവ.സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷീനാ...

ദേശീയപാതയില്‍ പതിനേഴാംമൈല്‍ ഇളമ്ബള്ളി കവലയില്‍ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അധ്യാപിക മരിച്ചു. എരുമേലി പാണപിലാവ് ഗവ. സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ (53) ആണ് മരിച്ചത്. മകളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത്...

നിലമ്പൂരിൽ ഇടത് സ്ഥാനാർത്ഥിയായി എം സ്വരാജ്; പ്രഖ്യാപനം നടത്തി ഗോവിന്ദൻ

നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടും എല്‍ഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അൻവറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെയാണ്...

കാസർഗോഡ് സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തിയ കേസ്: 43 കാരി അടക്കം ആറു പേർ അറസ്റ്റിൽ;...

കാസര്‍കോട് സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കിയ കേസില്‍ ആറംഗ സംഘം അറസ്റ്റില്‍. 37കാരനായ യുവാവിനെ മര്‍ദ്ദിച്ച്‌ അവശനാക്കി കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കര്‍ണാടകയിലെ ബൈന്ദൂര്‍ സ്വദേശി സവാദ് (28)...

മജീദ് കെ എ എസ്‌ ഡി പി ഐ പാലക്കാട്‌ ജില്ലാ സെക്രട്ടറി ആയി ചുമതലയേറ്റു

പാലക്കാട്‌:സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ പാലക്കാട്‌ ജില്ലാ സെക്രട്ടറി ആയി ഷൊർണൂർ സ്വദേശി മജീദ് കെ എ ചുമതലയേറ്റു.16 വർഷമായി എസ്‌ ഡി പി ഐ യിൽ സജീവമായി പ്രവർത്തിക്കുന്ന...

52 കോടി ഉപഭോക്താക്കള്‍, 30,000 കോടി ലാഭം; ജിയോ ഐപിഒ വരുന്നു: ആനുവൽ ജനറൽ ബോഡിയിൽ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി...

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) 49-ാമത് വാർഷിക പൊതുയോഗത്തില്‍ വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (RJIL) ചെയർമാൻ ആകാശ് മുകേഷ് അംബാനി.2025-26 സാമ്പത്തിക വർഷത്തിലും വിപണിയില്‍ തങ്ങളുടെ അപ്രമാദിത്വം നിലനിർത്തിക്കൊണ്ടുള്ള...

ഹോര്‍മുസ് തുറന്നതോടെ കടന്നുപോയത് ഇരുപതിലേറെ കപ്പലുകള്‍, കപ്പല്‍പാത വീണ്ടും സജീവം; വിശദാംശങ്ങൾ വായിക്കാം

ഹോര്‍മുസ് കപ്പല്‍പാത ഇറാന്‍ തുറന്നതോടെ മണിക്കൂറുകള്‍ക്കകം കടന്നുപോയത് ഇരുപതിലേറെ കപ്പലുകള്‍. ഇറാന്‍ നാവികസേനയുടെ നിര്‍ദേശം അനുസരിച്ചാണ് കപ്പലുകള്‍ ഹോര്‍മുസ് കടക്കുന്നത്.തുറമുഖങ്ങള്‍ക്ക് നേരെ ഉപരോധം തുടര്‍ന്നാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ അമേരിക്കക്ക് മുന്നറിയിപ്പ്...