ഹൈക്കോടതിവിധിയിൽ അപ്പീലിന് ഇല്ല; കാറുകളിൽ ഇനി സണ്‍ഫിലിം ഒട്ടിക്കാം; വ്യക്തത വരുത്തി ട്രാൻസ്പോർട്ട് കമ്മീഷണർ: വിശദമായി വായിക്കാം.
വാഹനത്തില്‍ സണ്‍ഫിലിം ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട ഹൈകോടതി വിധിയില്‍ അപ്പീലിനില്ലെന്ന് ട്രാൻസ്പോർട് കമീഷണർ.ഐ.ജി സി.എച്ച് നാഗരാജുവാണ് ഇക്കാര്യം പറഞ്ഞത്. വളരെ യുക്തിസഹമായ ഉത്തരവാണ് ഹൈകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ ഇനി അപ്പീലിന് പോകില്ലെന്നും...
കേരളത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കോളടിച്ചു; സെപ്റ്റംബർ 27 മുതൽ ഒക്ടോബർ അഞ്ചു വരെയുള്ള ദിവസങ്ങൾക്കിടയിൽ ക്ലാസ് ഉള്ളത്...
സ്കൂള്‍ വിദ്യാർത്ഥികൾക്ക് ഈ മാസം അവസാനവും അടുത്ത മാസം ആദ്യവുമായി ലഭിക്കാൻ പോകുന്നത് അവധിയുടെ ഘോഷയാത്രയാണ്. സെപ്റ്റംബർ 27 മുതല്‍ തുടങ്ങുന്ന ഈ അവധി നീണ്ട 8 ദിവസങ്ങളാണ് ലഭിക്കുക. അതിനിടെ വരുന്ന...
സ്വര്‍ണപ്പാളി വിവാദം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി; സ്വാഗതം ചെയ്ത് സര്‍ക്കാര്‍; വിശദാംശങ്ങൾ വായിക്കാം
സ്വർണപ്പാളി വിവാദത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എ ഡി ജി പി എച്ച് വെങ്കിടേഷിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. എസ് പി എസ് ശശിധരന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. അഞ്ച്...
മുഖ്യമന്ത്രിക്കെതിരെ കൊലപാതക ആഹ്വാനം നടത്തി മുൻ കന്യാസ്ത്രീ; ടീന ജോസിനെ 2009ല്‍ പുറത്താക്കിയതാണെന്ന് സിഎംഎസ് സന്യാസിനി സമൂഹം: വിശദാംശങ്ങൾ
രാജീവ് ഗാന്ധിയെ കൊന്നത് പോലെ ബോംബെറിഞ്ഞ് കേരള മുഖ്യമന്ത്രിയെയും കൊലപ്പെടുത്തണമെന്ന ആഹ്വാനം നടത്തിയ ടീന ജോസ് എന്ന അഡ്വക്കേറ്റ് മേരി തെരേസ പി.ജെക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയൻ...
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം പടുത്തുയർത്താൻ തമിഴ്നാട് സർക്കാർ; പഞ്ച നക്ഷത്ര ഹോട്ടലുകൾ അടക്കം താമസസൗകര്യങ്ങളുള്ള നക്ഷത്ര...
കേരളത്തിന്റെ അതിര്‍ത്തി ജില്ലയില്‍ ലോകത്തിലെ ഏറ്റവും വിലയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാനൊരുങ്ങി തമിഴ്നാട്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തെക്കാള്‍ വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് കോയമ്ബത്തൂരില്‍ നിര്‍മ്മിക്കുന്നത്. കോയമ്ബത്തൂര്‍ നഗരത്തില്‍നിന്ന് 16 കിലോമീറ്റര്‍ അകലെ ജയില്‍വകുപ്പിന്റെ...
ആയിരത്തോളം എപ്പിസോഡുകളിൽ അഭിനയിച്ചത് അമ്മായിയമ്മയും മരുമകനും ആയി; മിനിസ്ക്രീനിലെ സഹതാരത്തെ വിവാഹം കഴിച്ച നടനെതിരെ രൂക്ഷമായ...
സൈബറിടത്ത് വലിയ ചര്‍ച്ചയായി മിനിസ്‌ക്രീന്‍ താരങ്ങളുടെ വിവാഹവാര്‍ത്ത. 2003ല്‍ സംപ്രേക്ഷണം ചെയ്ത തെലുങ്ക് സീരിയലില്‍ അമ്മായിഅമ്മയും മരുമകനും ആയി അഭിനയിച്ച താരങ്ങള്‍ തമ്മിലായിരുന്നു വിവാഹം.ചക്രവാകം സീരിയലിലെ അമ്മായിഅമ്മയായാണ് നടി മേഘ്‌ന അഭിനയിച്ചത്. ഈ...
ശോഭാ സുരേന്ദ്രന്റെ പരാതിയിൽ റിപ്പോർട്ടർ ടിവിക്കെതിരെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം; കേന്ദ്രം പരിശോധിക്കുന്നത് ഓഹരി കൈമാറ്റ, ജി...
റിപ്പോര്‍ട്ടര്‍ ചാനലിന് എതിരെ കേന്ദ്ര എജന്‍സിയുടെ അന്വേഷണം. ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ കേന്ദ്ര കമ്ബനി കാര്യമന്ത്രാലയത്തിനും റജിസ്ട്രാര്‍ ഓഫ് കമ്ബനീസിനും കഴിഞ്ഞ വര്‍ഷം നവംബര്‍ ഏഴിനു നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേന്ദ്ര...
സ്വാതന്ത്ര്യദിനം: 10 വര്‍ഷത്തിനുശേഷം പ്രതിപക്ഷ നേതാവും ചെങ്കോട്ടയില്‍; UPAയെ വിമര്‍ശിച്ച് മോദി
ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത് പത്ത് വർഷങ്ങള്‍ക്കുശേഷം. കുർത്ത ധരിച്ചാണ് രാഹുല്‍ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെങ്കോട്ടയിലെ തന്റെ ആദ്യ സ്വാതന്ത്ര്യ ദിനാഘോഷത്തിന് എത്തിയത്. മലയാളി...
മന്ത്രിപദവി ഉപയോഗിച്ച് വോട്ടഭ്യര്‍ത്ഥിച്ച് വി. ശിവന്‍കുട്ടി; സ്ഥാനാർത്ഥിത്വത്തില്‍ നിന്നും മാറ്റിനിർത്താൻ സാധ്യത; വിശദാംശങ്ങൾ വായിക്കാം
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് നേമം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. ചട്ടത്തിന് വിരുദ്ധമായി സർക്കാരിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച് പൊതുവിദ്യാഭ്യാസ തൊഴിലുറപ്പ് മന്ത്രി എന്ന നിലയിലുള്ള ശിവൻകുട്ടിയുടെ വോട്ടഭ്യർത്ഥനയാണ് വിവാദമാകുന്നത്.കൂടുതല്‍...
കോൺഗ്രസ് ആവശ്യപ്പെട്ടാൽ സ്ഥാനാർഥിയാകും; യുഡിഎഫിന് വൻവിജയം ഉറപ്പ്: നടൻ ജോയ് മാത്യു
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് നടൻ ജോയ് മാത്യു. സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. യുഡിഎഫ് വൻ വിജയം നേടുമെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ വിരുദ്ധ പ്രചാരകനായി...
എന്റെ പെരുമാറ്റത്തിന് കാരണം ആ രോഗം; സ്വന്തം മാനസിക രോഗ നിലയെ കുറിച്ച് വെളിപ്പെടുത്തി ഷൈൻ ടോം ചാക്കോ:...
അടിയ്ക്കടി വാർത്തകളില്‍ ഇടംപിടിയ്ക്കുന്ന നടനാണ് ഷൈൻ ടോം ചാക്കോ. തന്റെ പെരുമാറ്റത്തിന്റെ പേരില്‍ താരം വിവാദങ്ങളില്‍പെടുന്നതും പതിവാണ്. സ്വന്തം പെരുമാറ്റത്തിന്റെ പേരില്‍ മുൻപ് തന്നെ രൂക്ഷമായ വിമർശനങ്ങള്‍ നേരിടേണ്ടിവന്ന താരം കൂടിയാണ് ഷൈൻ...
സ്കൂളിലെ പെറ്റ് ഷോയ്ക്ക് കുട്ടി എത്തിയത് ആനയുമായി; ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിശദീകരണം തേടി വനം വകുപ്പ്: വിശദാംശങ്ങളും വീഡിയോയും...
സ്കൂളിലെ പെറ്റ് ഷോയുമായി ബന്ധപ്പെട്ട് സ്കൂളില്‍ നിന്ന് റിപ്പോർട്ട് തേടി വനം വകുപ്പ്. സോഷ്യല്‍ ഫോറസ്ട്രി വിഭാഗമാണ് റിപ്പോർട്ട് തേടിയത്. ഷെഡ്യൂള്‍ഡ് വിഭാഗത്തില്‍പ്പെട്ട മൃഗങ്ങളെ സ്കൂളില്‍ എത്തിച്ചിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടായേക്കും. ഇന്നലെയാണ് കലൂർ...
പഴംപൊരി പാകം ചെയ്യുന്നത് പ്ലാസ്റ്റിക് ഉരുക്കിയ എണ്ണയിൽ; വിൽക്കുന്നത് റെയിൽവേ സ്റ്റേഷനിൽ: കൊല്ലത്ത് നാട്ടുകാരുടെ ഇടപെടലിൽ...
കൊല്ലം റെയില്‍വെ സ്റ്റേഷനടുത്തുള്ള ഹോട്ടലില്‍ പലഹാരങ്ങളുടെ പാചകം പ്ലാസ്റ്റിക് ഉരുക്കിയ എണ്ണയില്‍. പ്ലാസ്റ്റിക്ക് ഉരുക്കിയ എണ്ണയില്‍ പലഹാരം പാചകം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ വലിയ പ്രതിഷേധം നടത്തി. തുടർന്ന് നാട്ടുകാരുടെ മുന്നില്‍ വച്ച്...
മുൻ മാനേജറെ മർദ്ദിച്ചു എന്ന കേസ്; നേരിട്ട് ഹാജരാകാൻ നടൻ ഉണ്ണി മുകുന്ദന് കാക്കനാട് കോടതിയുടെ സമൻസ്: വിശദാംശങ്ങൾ...
മുന്‍ മാനേജരെ മര്‍ദ്ദിച്ച കേസില്‍ നടന്‍ ഉണ്ണിമുകുന്ദനെതിരേ കോടതി സമന്‍സ് അയച്ചു. കാക്കനാട് കോടതിയാണ് നടന് സമന്‍സ് അയച്ചിരിക്കുന്നത്. ഈ മാസം 27 ന് കോടതിയില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത...
‘പരിപാടിയെല്ലാം ഗംഭീരമാകട്ടെ; നിങ്ങളെ കാണുമ്ബോള്‍ എന്റെ സ്‌കൂള്‍ കാലവും എന്റെ സുഹൃത്തുക്കളെയുമൊക്കെ മിസ് ചെയ്യുന്നു’: വാർഷികാഘോഷത്തിൽ വിശിഷ്ടാതിഥിയായി...
താന്‍ പഠിച്ച സ്‌കൂളില്‍ തന്നെ മുഖ്യാതിഥിയായി എത്തി പ്രശസ്ത യുവ താരം മമിതാ ബൈജു. കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ എന്‍എസ്‌എസ് സ്‌കൂള്‍ വാര്‍ഷികാഘോഷത്തിലെ കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുവാനാണ് മമിത എത്തിയത്.ഏറെ ഹര്‍ഷാരവങ്ങളോടെയാണ് സ്‌കൂള്‍...
ഓണം കഴിയുന്നതോടെ ഖജനാവ് കാലിയാകും; ജീവനക്കാരുടെ ശമ്പളവും പെൻഷനും അടക്കം പ്രതിസന്ധിയിലാവും എന്ന് സൂചന: റിപ്പോർട്ടുകൾ ഇങ്ങനെ…
ഓണം കഴിയുന്നതോടെ കേരളത്തിലെ സാമ്ബത്തിക സ്ഥിതി പരുങ്ങലിലാകുമെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. ചെലവിനായി 5000 കോടി കൂടി കടമെടുക്കാന്‍ അനുമതി തേടി കേരളം കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഇതിന് അനുമതി ലഭിച്ചാല്‍ തന്നെയും പെന്‍ഷനും ക്ഷേമ...
രണ്ടു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയിൽ യുവതി പിടിയിൽ; നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും...
നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയെന്ന് ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതി. തസ്ലീന സുല്‍ത്താനയെന്ന യുവതിയാണ് എക്സൈസിന് മൊഴി നല്‍കിയത്. ഇരു താരങ്ങളുമായി യുവതിയ്ക്കുള്ള ബന്ധത്തിന്റെ ഡിജിറ്റല്‍...
“തോന്ന്യാസം കാണിക്കരുത്… അവരോട് പോകാൻ പറ”: പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിച്ച കൈരളി റിപ്പോർട്ടറെ കൈകാര്യം ചെയ്യാൻ ഒരുങ്ങി...
സഹകരണ മേഖലയിലെ പ്രശ്നങ്ങളില്‍ സർക്കാരിന് നല്‍കിയിരുന്ന പിന്തുണ പിൻവലിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സഹകരണ മേഖല അതിജീവിക്കട്ടെ എന്നായിരുന്നു ഇതുവരെയുള്ള നിലപാട്. എന്നാല്‍ സി പി എം കള്ളവോട്ട്...
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അടച്ചുപൂട്ടിയ ക്വാറി തുറക്കണം എന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎ രാജു എബ്രഹാമിന്റെ നേതൃത്വത്തിൽ സമരം:...
ഹൈക്കോടതി നിർദേശത്തെ തുടർന്ന് അടച്ചുപൂട്ടിയ ക്വാറി വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎല്‍എ രാജു എബ്രഹാമിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചതില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. നാല് ബ്രാഞ്ച് സെക്രട്ടറിമാരുള്‍പ്പെടെ 46 പേർ നേതൃത്വത്തിന് രാജി...
‘അടിവസ്ത്രം മാത്രം ധരിച്ചിരിക്കാൻ ആവശ്യപ്പെട്ടു’; പ്രമുഖ ബോളിവുഡ് സംവിധായകൻ സാജിദ് ഖാനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി: വിശദാംശങ്ങൾ...
സംവിധായകനും നടനും ടെലിവിഷൻ അവതാരകനുമായ സാജിദ് ഖാനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി നവീന ബോലെ. വീട്ടിലേക്ക് വിളിച്ചുവരുത്തി സാജിദ് ഖാൻ ലൈംഗികതാത്പര്യത്തോടെ പെരുമാറിയെന്നാണ് ടെലിവിഷൻ താരമായ നവീന ബോലെയുടെ ആരോപണം. ഒരു...


























