പോക്കുവരവ് എന്ത്? എന്താണ് തണ്ടപ്പേർ നമ്പർ? വസ്തുവകകൾ പോക്കുവരവ് ചെയ്യേണ്ടത് എങ്ങനെ, എന്തിന്? ...

ഭൂമി വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്ബോള്‍ കേള്‍ക്കുന്ന പേരുകളാണ് തണ്ടപ്പേരും പോക്കുവരവും. ഇത്തരം റവന്യൂ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഭൂനികുതി അടയ്ക്കുന്നത് അടക്കം ഭൂമി സംബന്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കൂ. എന്താണ് പോക്കുവരവ്? രജിസ്ട്രാര്‍ ഓഫീസില്‍...

തീറ്റ ചെലവില്ല; 40% കേന്ദ്ര സബ്സിഡി: കല്ലുമ്മക്കായ കൃഷിയിൽ ലാഭം കൊയ്ത് മത്സ്യകർഷകർ – വിശദമായി വായിക്കാം.

പൊന്നാനിയില്‍ കല്ലുമ്മക്കായ കൃഷി നടത്തി വിജയകരമാക്കിയിരിക്കുകയാണ് കർഷകർ. ഉപ്പുവെള്ളത്തില്‍ ചെയ്യാവുന്ന ഈ കൃഷി രീതി പൊന്നാനി ഹാർബറിന് സമീപം കർമ്മ പാലത്തിന്റെ അടിയിലാണ് പരീക്ഷിച്ചത്. പ്രധാനമന്ത്രി മത്സ്യസമൃദ്ധി യോജന പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്...

32000 കോടി രൂപയുടെ ജി എസ് ടി വെട്ടിപ്പ്; ഇൻഫോസിസിന് നികുതി വകുപ്പ് നോട്ടീസ്; ഓഹരി വില ഇടിഞ്ഞു:...

ടെക് ഭീമനായ ഇന്‍ഫോസിസ് കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. 32,000 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്നാണ് ജിഎസ്ടി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ജൂലൈ 2017 മുതല്‍ മാര്‍ച്ച്‌ 2022...

സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറി പ്രതിപക്ഷ എംഎല്‍എമാര്‍; സഭയില്‍ ഉന്തും തള്ളും: വീഡിയോ ദൃശ്യങ്ങൾ കാണാം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സഭ സ്തംഭിപ്പിച്ച്‌ പ്രതിപക്ഷം. അൻവര്‍ സാദത്ത് എംഎല്‍എ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ശ്രമം വാച്ച്‌ ആന്‍ഡ് വാര്‍ഡൻമാര്‍ തടഞ്ഞു. സഭ താല്‍ക്കാലികമായി നിർത്തിവച്ച ശേഷം 21 മിനിറ്റിന് ശേഷമാണ്...

തെരുവ് വിളക്കുകൾക്ക് എൽഇഡി ബൾബുകൾ ഇടുന്ന പദ്ധതിയിൽ വൻ അട്ടിമറി; 10.5 ലക്ഷം ബൾബുകൾ ഇടേണ്ടത് ഇട്ടത്...

തെരുവോരങ്ങളുടെ മുഖം മിനുക്കാനായി ആരംഭിച്ച 'നിലാവ്' പദ്ധതി വെളിച്ചം കാണാതെ പാതിവഴിയില്‍ നിലച്ചു. തെരുവു വിളക്കുകളിലെ പരമ്ബരാഗത ബള്‍ബ് മാറ്റി എല്‍ഇഡി ബള്‍ബിടുന്ന പദ്ധതിയില്‍ ഖജനാവിന് നഷ്ടം 243 കോടി രൂപയാണ്.പത്തര ലക്ഷം...

പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് അതിക്രൂരമായി അടിച്ച്‌ കൊലപ്പെടുത്തി, വിശദാംശങ്ങൾ വായിക്കാം

കർണാടകയിലെ ബീദറില്‍ പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് അതിക്രൂരമായി അടിച്ച്‌ കൊലപ്പെടുത്തി.വീട്ടിലേക്ക് എന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ഒരു വനം പ്രദേശത്തെ എത്തിച്ചാണ് കൊലപ്പെടുത്തിയത്. പ്രതി ബീദർ സ്വദേശി ഭഗവതിനെ പൊലീസ്...

ജോസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം: റോഷി അഗസ്റ്റിൻ നടത്തിയത് അച്ചടക്ക ലംഘനമെന്ന് വിമര്‍ശനം; വിശദാംശങ്ങൾ വായിക്കാം

പാലായില്‍ ജോസ് കെ. മാണിയുടെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ റോഷി അഗസ്റ്റിന്റെ നടപടി ഉള്‍ക്കൊള്ളാനാകാതെ ഒരു വിഭാഗം കേരള കോണ്‍ഗ്രസ് പ്രവർത്തകർ.മുന്നണി ചർച്ചകള്‍ പോലും നടക്കാത്ത സാഹചര്യത്തിലുള്ള പ്രഖ്യാപനം അച്ചടക്ക ലംഘനമെന്ന് വിമർശനം....

കേരളത്തിന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്: 4 ദിവസം അതിശക്ത മഴയ്ക്ക് സാധ്യത; 204 എംഎം വരെ മഴ ലഭിച്ചേക്കാം;...

സംസ്ഥാനത്ത് കാലവ‌ർഷം എത്തുന്നതിന് മുന്നോടിയായി അതിശക്ത മഴ മുന്നറിയിപ്പ്. ഈ ആഴ്ച 4 ദിവസം അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും 23 ന്...

അമ്മയ്ക്കൊപ്പം ബാധ ഒഴിപ്പിക്കാൻ എത്തിയ 16കാരിയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം; പെൺകുട്ടി നിലവിളിച്ചതോടെ പിൻവാതിരയിലൂടെ ഇറങ്ങിയോടി: മുരാരി...

പുത്തൂരില്‍ ബാധ ഒഴിപ്പിക്കാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ജ്യോത്സന്റെ ലൈംഗികാതിക്രമം. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി രാജന്‍ ബാബുവിനായി അന്വേഷണം ഊര്‍ജിതമാക്കി. ബാധ ഒഴിപ്പിക്കിലനായി അമ്മയ്ക്ക് ഒപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. റീല്‍സ് ഇട്ട്...

മെയ് 31ന് സർക്കാർ ജീവനക്കാരുടെ കൂട്ടവിരമിക്കൽ; സേവന കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്നത് 10000 പേർ; വിരമിക്കൽ...

മേയിലെ കൂട്ടവിരമിക്കല്‍ ഇത്തവണയും. 31-ന് പതിനായിരത്തോളം സംസ്ഥാനസർക്കാർ ജീവനക്കാർ പടിയിറിങ്ങും. കഴിഞ്ഞവർഷം മേയ് 31-ന് 10,560 പേരും 2023-ല്‍ 11,800 പേരും വിരമിച്ചിരുന്നു. ഒരുവർഷം ശരാശരി 20,000 ജീവനക്കാരാണ് വിരമിക്കുന്നത്. ജനന സർട്ടിഫിക്കറ്റ്...

ബെംഗളൂരുവില്‍ മാംസം വില്‍ക്കുന്നതിനും മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിനും വിലക്ക്; വിശദാംശങ്ങൾ വായിക്കാം

ബെംഗളൂരുവില്‍ മൃഗങ്ങളെ വെട്ടുന്നതും വില്‍ക്കുന്നതും നിരോധിച്ചു. മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26-നാണ് നിരോധനം ബാധകമെന്ന് ബ്രിഹത് ബെംഗളൂരു മഹാനഗര പാലികെ (BBMP) പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.സിവിക് ബോഡിയുടെ അധികാര പരിധിയിലുള്ള പ്രദേശങ്ങള്‍ക്ക് മാത്രമാണ്...

വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല,തൊട്ടാല്‍ കൈവെട്ടും, ലീഗ് നേതാക്കളെ തടയും’; സാദിഖലി തങ്ങളുടെ കോലം കത്തിച്ച്‌ എസ്‌എൻഡിപി;...

വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും, അതിന് തുനിഞ്ഞാല്‍ ലീഗ് നേതാക്കളുടെ കൈവെട്ടുമെന്നും SNDP മീനച്ചില്‍ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേല്‍.വെള്ളാപ്പള്ളിയെ വെല്ലുവിളിച്ചാല്‍ ലീഗ് നേതാക്കളെ തടയുമെന്നും അദ്ദേഹം പറഞ്ഞു. മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍...

കരിക്ക് വെട്ടാൻ പഠിച്ചാൽ ലണ്ടനിൽ നല്ല കാശ് സമ്പാദിക്കാം: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണുക

ലണ്ടനില്‍ പോയി സെറ്റില്‍ഡ് ആകണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്. അവിടത്തെ ജീവിത സാഹചര്യവും ജോലി സാദ്ധ്യതയുമൊക്കെ തന്നെയാണ് പലരെയും ആകർഷിക്കുന്നത്. പാർട് ടൈം ജോലിയും മറ്റും ചെയ്ത് കൈനിറയെ സമ്ബാദിക്കാമെന്നത് തന്നെയാണ്...

വോട്ടഭ്യര്‍ഥിക്കാന്‍ സ്വന്തം വേദിയിലൊരിടം; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച്‌ യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ കാഴ്ചയ്ക്ക് സാക്ഷ്യം...

തെരഞ്ഞെടുപ്പ് ഗോദയില്‍ രാഷ്ട്രീയ പോരാട്ടങ്ങളുടെ ചൂടേറുമ്പോഴും, ജനാധിപത്യത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച്‌ മഞ്ചേരി.മഞ്ചേരി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി.എം മുസ്തഫയ്ക്ക് വോട്ടഭ്യര്‍ഥിക്കാന്‍ സ്വന്തം വേദിയിലൊരിടം നല്‍കി മഞ്ചേരിയുടെ സിറ്റിങ്...

റൂട്ട് കനാൽ ചികിത്സയ്ക്ക് പിന്നാലെ അസഹ്യമായ തൊണ്ടവേദനയും ചെവി വേദനയും; പരിശോധനയിൽ കണ്ടെത്തിയത് സൂചി: വിശദാംശങ്ങൾ വായിക്കാം

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ സൂചി ഒടിഞ്ഞ് വായില്‍ കുടുങ്ങിയതായി പരാതി. നന്ദിയോട് പാലുവള്ളി സ്വദേശി ശില്‍പയാണ് ചികിത്സപ്പിഴവിന് ഇരയായത്. കഴിഞ്ഞ ഫെബ്രുവരി 2ാം തീയതിയാണ് ശില്‍പ പല്ലു വേദനയ്ക്ക് ചികിത്സ...

രത്തൻ ടാറ്റയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി മീഡിയ വൺ ചാനൽ; കൈകളിൽ രക്ത കറയുള്ള മുതലാളി എന്നും അധിക്ഷേപം;...

ലോകമെമ്ബാടും, ഇന്ത്യയെമ്ബാടും രത്തന്‍ ടാറ്റയുടെ ജീവിതദൗത്യങ്ങളെ വാഴ്‌ത്തുമ്ബോള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളുടെ കൂരമ്ബുകളെയ്ത് കേരളത്തിലെ ഒരേയൊരു ചാനല്‍-മീഡിയ വണ്‍.ഒരാള്‍ മരിച്ചതുകൊണ്ട് അയാള്‍ വിശുദ്ധനാകില്ലെന്നും രത്തന്‍ ടാറ്റയും മരണത്തിലൂടെ വിശുദ്ധനാകില്ലെന്നും മീഡിയ വണ്‍ ചാനലിന്റെ ആങ്കര്‍മാര്‍...

യൂട്യൂബ് പരസ്യം കണ്ട് 10 പശുക്കളെ ഓര്‍ഡര്‍ ചെയ്തു; മുൻ പ്രവാസിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ: പുതിയ...

പലതരം ഓണ്‍ലൈൻ തട്ടിപ്പുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പശുക്കച്ച‍വടത്തിന്റെ പേരില്‍ ഓണ്‍ലൈൻ വഴി പണം തട്ടിയെടുത്ത സംഭവം മുൻപ് കേട്ടു കേള്‍വി പോലുമുണ്ടാകില്ല.കണ്ണൂർ മട്ടന്നൂരിലാണ് പശുക്കളെ നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് മുൻ...

13കാരനായ വിദ്യാർത്ഥിയും ഒത്ത് ട്യൂഷൻ ടീച്ചർ ഒളിച്ചോടിയ സംഭവം; പിടിയിലായ യുവതി ഗർഭിണി; ഗർഭം ധരിച്ചത് 13കാരനിൽ നിന്നെന്നും...

പതിമൂന്ന് വയസ്സുകാരനായ വിദ്യാർത്ഥിയെ 23വയസ്സുകാരിയായ ട്യൂഷൻ അധ്യാപിക തട്ടിക്കൊണ്ടുപോയതില്‍ നിർണായക വഴിത്തിരിവ്. പൊലീസ് നടത്തിയ പരിശോധനയില്‍ അധ്യാപിക ഗർഭിണിയാണെന്ന് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പതിമൂന്നുകാരനില്‍ നിന്നുമാണ് താൻ ഗർഭം ധരിച്ചതെന്നാണ് അധ്യാപികയുടെ മൊഴി. ഇരുവരും...

ഓണക്കാലത്ത് മലയാളിക്ക് സപ്ലൈകോ വക ഇരുട്ടടി; അരി ഉൾപ്പെടെ മൂന്ന് സാധനങ്ങളുടെ വില വർദ്ധിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം.

ഓണച്ചന്തകള്‍ ഇന്ന് തുടങ്ങാനിരിക്കെ മൂന്ന് സബ്സിഡി സാധനങ്ങള്‍ക്ക് സപ്ലൈക്കോ വില കൂട്ടി. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. സർക്കാർ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയില്‍ വിലവർധിപ്പിച്ചിരിക്കുകയാണ്. 7 വർഷത്തിന് ശേഷമുള്ള നാമ...

തീവ്ര വോട്ടർപട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ എതിരെ നിയമ പോരാട്ടത്തിന് കേരളം; തീരുമാനം മുഖ്യമന്ത്രി വിളിച്ചുചേർത്ത...

കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന (എസ് ഐ ആര്‍) നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം. യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികള്‍...