സംസ്ഥാനത്തിന്റെ കടം നാല് ലക്ഷം കോടി; നേരിടുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധി: സിഎജി റിപ്പോർട്ടിലെ...

താങ്ങാനാകാത്ത സാമ്ബത്തിക ബാധ്യതകളിലാണ് കേരളമെന്ന് കണക്കുകള്‍ നിരത്തി സി.എ.ജി റിപ്പോർട്ട്. 2018-19 ല്‍ 2.41 ലക്ഷം കോടിയായിരുന്ന ബാധ്യത 53.35 ശതമാനം വർധിച്ച്‌ 2022-23ല്‍ 3.70 ലക്ഷം കോടിയായതായി സി.എ.ജി ചൂണ്ടിക്കാട്ടുന്നു. കടമെടുപ്പില്‍ നിയന്ത്രണമില്ലാത്തതാണ്...

ചരിത്രത്തിൽ ആദ്യം: ബാർക്ക് റേറ്റിങ്ങിൽ ഏഷ്യാനെറ്റിനെ പിന്തള്ളി 24 ന്യൂസ് ഒന്നാം സ്ഥാനത്ത്; മൂന്നാം സ്ഥാനം നിലനിർത്തി റിപ്പോർട്ടർ;...

ഏഷ്യാനെറ്റ് ന്യൂസ് ടിആര്‍പിയില്‍ (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) നിലനിര്‍ത്തിയിരുന്ന കുത്തക ആദ്യമായി തകര്‍ത്ത് 24 ന്യൂസ്. മലയാളം ന്യൂസ് ചാനല്‍ ചരിത്രം തിരുത്തിയാണ് ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന 24 ബാര്‍ക്കില്‍ പുതിയ...

കവർച്ച, പിടിച്ചുപറി, വീടുകയറി ആക്രമണ കേസുകളിൽ പ്രതികൾ; തൃശ്ശൂരിൽ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി പോലീസ്; ...

വലപ്പാട് പോലീസ് രണ്ട് സ്ത്രീകളുടെ പേരില്‍ കാപ്പ ചുമത്തി. കരയാമുട്ടം ചിക്കവയലില്‍ വീട്ടില്‍ സ്വാതി (28), വലപ്പാട് ഇയ്യാനി ഹിമ (25) എന്നിവർക്കെതിരേയാണ് നടപടി. ആറു മാസം കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസില്‍ വന്ന്...

എടിഎം കൗണ്ടറിൽ നിറയ്ക്കാനുള്ള 25 ലക്ഷം കവർന്ന സംഭവം: സൂത്രധാരൻ പള്ളിയിലെ ഖത്തീബ്; പണം ഒളിപ്പിച്ചത്...

കോഴിക്കോട് കൊയിലാണ്ടിയില്‍ എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ 25 ലക്ഷം കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകനായ താഹ ജുമാമസ്ജിദിലെ ഖത്തീബ്. തട്ടിയെടുത്ത പണം താഹ സൂക്ഷിച്ചത് പള്ളിക്കെട്ടിടത്തിലായിരുന്നു. കവർച്ചയ്ക്ക് പള്ളിയിലെ സഹായിയും ശിഷ്യനുമായ യാസിറിനെ താഹ...

സിപിഎം എംപി ജോൺ ബ്രിട്ടാസ് നായകനായി അഭിനയിച്ച ചിത്രത്തിന്റെ ലൊക്കേഷനിലും പീഡന ശ്രമം; വെളിപ്പെടുത്തലുമായി ചിത്രത്തിൽ നായികാ കഥാപാത്രത്തെ...

മലയാള സിനിമയില്‍ നിന്നും മോശം അനുഭവം നേരിട്ടതായി നടിയും മുൻ സിഎജി ഓഫീസറുമായ ഗീത പൊതുവാള്‍. 'വെള്ളിവെളിച്ചത്തില്‍' എന്ന സിനിമയില്‍ അഭിനയിക്കാൻ എത്തിയപ്പോഴാണ് തനിക്ക് ദുരവസ്ഥയുണ്ടായത്. മധു കൈതപ്രത്തിൻ്റെ സംവിധാനത്തില്‍ മാധ്യമ പ്രവർത്തകനും...

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ അപകടം; പ്രമുഖ ബോളിവുഡ് താരം രാകുൽ പ്രീത് സിങ്ങിന് ഗുരുതര പരിക്ക്: വിശദാംശങ്ങൾ...

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നടി രാകുല്‍ പ്രീത് സിംഗിന് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകള്‍. 80 കിലോ ഭാരം ഉയർത്തുന്നതിനിടെയാണ് നടുവിന് പരിക്കേറ്റത്. ഡെഡ് ലിഫ്റ്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടമെന്നാണ് സൂചന. ഒരാഴ്ചയായി ബെഡ് റെസ്റ്റിലായ താരം...

പിണറായി മാറണം, റിയാസിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തണം; നിലവിലെ സാഹചര്യത്തിൽ 30 സീറ്റിലേക്ക് കൂപ്പുകുത്തും: ...

സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത് പുതിയൊരു പി ആർ നിർദ്ദേശങ്ങളാണ്. ഡല്‍ഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി തയ്യാറാക്കിയ റിപ്പോർട്ടില്‍ മുഖ്യമന്ത്രിസ്ഥാനാർത്ഥി മാറണം എന്ന നിർദ്ദേശം ആണ് സിപിഎമ്മിന് നല്കുന്നത്....

“ചിക്കന്‍ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്”; ക്ഷേത്രത്തില്‍ ക്രിസ്തീയ ഗാനം ആലപിച്ചതിനെതിരെ നന്ദഗോവിന്ദം ഭജന്സിനെ വിമര്‍ശിച്ച് ശശികല; വിശദാംശങ്ങൾ...

നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം ക്ഷേത്രത്തില്‍ ആലപിച്ചതിനെ വിമർശിച്ച്‌ ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി കെ പി ശശികല.'ഈ പരദേവനഹോ' എന്ന ഗാനമാണ് നന്ദഗോവിന്ദം കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആലപിച്ചത്....

തിരുവനന്തപുരത്ത് ലേഡി ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം

കഴക്കൂട്ടത്ത് ലേഡി ഡോക്ടർ തൂങ്ങിമരിച്ച നിലയില്‍. വെട്ടുറോഡ് കരിയില്‍ വൃന്ദാവൻ വീട്ടില്‍ ഡോ.സോണിയ(39) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്‌ അഞ്ചരയോടെയാണ് സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ പാത്തോളജി അസോസിയേറ്റ് പ്രൊഫസറാണ് ഡോ. സോണിയ. വിളിച്ചിട്ടും...

ലോട്ടറിയടിച്ചവര്‍ക്ക് തിരിച്ചടി;; പിഴയും നികുതിയും ചേര്‍ന്ന് ലക്ഷങ്ങള്‍ അടയ്‌ക്കണമെന്ന് മുന്നറിയിപ്പ് ; വിശദാംശങ്ങൾ വായിക്കാം

കേരള ഭാഗ്യക്കുറി സമ്മാനജേതാക്കള്‍ക്ക് നോട്ടീസ് അയച്ച്‌ ആദായനികുതി വകുപ്പ്. ആരോഗ്യ- വിദ്യാഭ്യാസ സെസ്, സർചാർജ് എന്നിവയും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതിനുള്ള പിഴയും പലിശയുമടക്കം വൻതുക അടയ്‌ക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.12 ശതമാനം ഏജന്റ്...

99% ബാറ്ററി ചാർജ് കാണിച്ച മെഷീനുകൾ എണ്ണിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു; 20 മണ്ഡലങ്ങളുടെ പട്ടിക സഹിതം...

ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിഎം അട്ടിമറി നടന്നുവെന്ന ആരോപണത്തില്‍ ഉറച്ച്‌ കോണ്‍ഗ്രസ്. അട്ടിമറി സംശയിക്കുന്ന 20 മണ്ഡലങ്ങളുടെ ലിസ്റ്റ് തിരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് കൈമാറിയതായി പാർട്ടി വാക്താവ് പവൻ ഖേര പറഞ്ഞു. 20 സീറ്റുകളിലെ...

ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; അവസരം മുതലെടുത്ത് കൂടുതൽ പണം നാട്ടിലേക്ക് അയച്ച് ഗൾഫ് പ്രവാസികൾ: വിശദാംശങ്ങൾ...

മസ്‌കത്ത്: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതോടെ കുതിച്ച്‌ ഗള്‍ഫ് കറൻസികള്‍. ഒരു ഒമാൻ റിയാലിന് 220 രൂപയാണ് ഇന്ന് വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. രൂപക്ക് കരുത്തുപകരാൻ റിസർവ് ബാങ്ക് നടത്തിയ ഇടപെടലുകള്‍ ഫലം...

‘ഗ്ലോക്ക്’ പിസ്റ്റള്‍ വാങ്ങാൻ കേരളാ പോലീസ്; 179 തോക്കുകള്‍ക്ക് 1.66 കോടി: നടപടി ‘ഇല്ലാത്ത’ മാവോവാദി ഭീഷണി നേരിടാൻ

സംസ്ഥാനത്ത് മാവോവാദിഭീഷണി അവസാനിച്ചപ്പോള്‍ ഇവരെ നേരിടാൻ ഗ്ലോക്ക് പിസ്റ്റള്‍ വാങ്ങാൻ കേരള പോലീസ്. 179 'ഗ്ലോക്ക് 19 എക്സ്' പിസ്റ്റളുകളാണ് വാങ്ങുന്നത്. 25 എണ്ണം വയനാട് ജില്ലയിലേക്കും ബാക്കി തണ്ടർബോള്‍ട്ട് ഉള്‍പ്പെടെയുള്ള സ്പെഷ്യല്‍...

“കേരളത്തിന് വേണ്ടത് ചടുല നേതൃത്വം”: മുഖ്യ മന്ത്രിസ്ഥാനത്തേക്ക് വീണ്ടും കെ സി വേണുഗോപാലിനെ ഉയർത്തിക്കാട്ടി കെ സുധാകരൻ;...

മുഖ്യമന്ത്രി പദവിയില്‍ കെപിസിസിയുടെ വിലക്ക് ലംഘിച്ചുകൊണ്ടുള്ള കെ സുധാകരന്റെ പരസ്യപ്രസ്താവനയില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി.മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചാണ് കെ സുധാകരന്‍ വീണ്ടും രംഗത്തു വന്നത്. ഇതിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാനാണ്...

എല്‍എൻജി ഉല്‍പ്പാദനം നിര്‍ത്തി ഖത്തര്‍ എനര്‍ജി,രാജ്യം വലിയ ഇന്ധനക്ഷാമത്തിലേക്ക്; പാചകവാതകത്തിന് കടുത്ത നിയന്ത്രണ സാധ്യത; വിശദാംശങ്ങൾ വായിക്കാം

പശ്ചിമേഷ്യയിലെ പ്രതിസന്ധി നീളുന്നത് ഇന്ത്യയെ വലിയ രീതിയിലാകും ബാധിക്കുക. ഇത് പാചക വാതകത്തിന്റെയും നാച്ചുറല്‍ ഗ്യാസിന്റെയും ക്ഷാമത്തിന് ഇടയാക്കും.ഇന്ത്യയിലെത്തുന്ന ദ്രവീകൃത പ്രകൃതി വാതകത്തിന്റെ 40 ശതമാനവും ഖത്തറില്‍ നിന്നാണ്. പത്ത്‌ മുതല്‍ 15...

സെപ്റ്റംബർ 21ന് റായ്പ്പൂരിൽ നഗ്ന നിശാ പാർട്ടി സംഘടിപ്പിക്കാൻ നീക്കം; എൻട്രി ഫീയായി നിശ്ചയിച്ചത് 40000 രൂപ; പോസ്റ്ററുകൾ...

സെപ്റ്റംബർ 21 ന് ഛത്തീസ്ഗഡിലെ റായ്പുരില്‍ നടക്കാനിരിക്കുന്ന നഗ്ന പാർട്ടിയുടെ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതിനു പിന്നാലെ സംഘാടകരെ അറസ്റ്റ് ചെയ്ത് പൊലീസ്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണം പുരോഗമിക്കുമ്ബോള്‍ കൂടുതല്‍...

യുഎഇയിൽ രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കി; വിശദാംശങ്ങൾ വിയിക്കാം

യുഎഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് റിനാഷ് എ, മുരളീധരൻ പി വി എന്നിവരുടെ വധശിക്ഷയാണ് യുഎഇ നടപ്പാക്കിയത്.വിദേശകാര്യമന്ത്രാലയത്തെ യുഎഇ അറിയിച്ചതാണിത്. വിവരം ഇവരുടെ കുടുംബത്തെ അറിയിച്ചെന്നും സംസ്കാരത്തില്‍ പങ്കെടുക്കാൻ സൗകര്യം...

മുഖം നോക്കാതെ നടപടിയെടുക്കാൻ ആണ് മുഖ്യമന്ത്രി പറഞ്ഞത്; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാള്യത മറയ്ക്കാൻ പുതു കാപ്സ്യൂളുമായി സിപിഎം:...

ശബരിമല സ്വര്‍ണ്ണ കൊള്ള അന്വേഷണത്തില്‍ പ്രതി ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും കര്‍ശന നടപടി ഉറപ്പാണെന്നും സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ഇനി പാര്‍ട്ടി...

എസ് ഐ ചമഞ്ഞ് വ്യാപാരികളിൽ നിന്നും പണം തട്ടി; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും...

എസ് ഐയാണെന്ന് പരിചയപ്പെടുത്തി പയ്യന്നൂര്‍, തളിപ്പറമ്ബ് മേഖലകളിലെ വ്യാപാരികളില്‍ നിന്നും പണം കടംവാങ്ങി വിലസി നടന്ന തട്ടിപ്പുകാരനെ പിടികൂടി.വ്യാപാരി നേതാക്കളാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ട്രാഫിക് എസ്‌ഐയാണെന്നും കണ്‍ട്രോള്‍റൂം എസ്‌ഐയാണെന്നും പറഞ്ഞ് പയ്യന്നൂര്‍,...

പിസി ജോർജിനെ കണ്ടെത്തുന്നവർക്ക് 5001 രൂപ ഇനാം; അറസ്റ്റ് വൈകുന്നേരത്തിൽ കേരള പോലീസിനെ ട്രോളി യൂത്ത് ലീഗ്:...

വിദ്വേഷ പരാമർശക്കേസില്‍ പി.സി ജോർജിൻ്റെ അറസ്റ്റ് വൈകുന്നതില്‍ പൊലീസിനെ ട്രോളി യൂത്ത് ലീഗ്. ജോർജിനെ കണ്ടെത്തുന്നവർക്ക് യൂത്ത് ലീഗ് ഈരാറ്റുപേട്ട മുൻസിപ്പല്‍ കമ്മിറ്റി 5001രൂപ ഇനാം പ്രഖ്യാപിച്ചു.അറസ്റ്റ് വൈകിപ്പിച്ച പൊലീസ് ജോർജിന് ഒളിവില്‍...