വ്യാജ കരാർ ഉണ്ടാക്കി 30 ലക്ഷം തട്ടിയെടുത്തു; കൊച്ചിയിൽ വൈദികൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
വ്യാജ കരാർ ഉണ്ടാക്കി വൈദികനും സംഘവും തട്ടിയത് 30 ലക്ഷം രൂപ. കാസർകോട് മൂളിയാർ സ്വദേശി സതീശനില്‍ നിന്നുമാണ് 30 ലക്ഷം രൂപ തട്ടിയെടുത്തത്.പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വൈദികൻ അടക്കം നാലുപേർ പിടിയില്‍.
...
വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടാല്‍ 24 ലക്ഷം, പാമ്ബുകടിയേറ്റ് മരിച്ചാല്‍ 16 ലക്ഷം; ഇരകൾക്ക് അർഹമായ നഷ്ടപരിഹാര തുകകളിൽ വ്യക്തത...
വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് 24 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്.കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും 10 ലക്ഷം രൂപ വീതം നല്‍കാൻ വ്യവസ്ഥയുണ്ട് .സംസ്ഥാന ദുരന്ത പ്രതികരണ...
കറുപ്പ് താരങ്ങളുടെ പ്രതിഫലത്തിന്റെ കണക്കുകള്‍: സൂര്യയുടെ പ്രതിഫലം 45 കോടി, ഇന്ദ്രൻസിന്റെതാ എത്ര?
സൂര്യ നായകനായി ഇന്ന് വന്ന ചിത്രമാണ് കറുപ്പ്. ആര്‍ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കറുപ്പ് ഒരു മാസ് കൊമേഴ്സ്യല്‍ എന്റര്ടെയ്‍നര് ആയിരിക്കും.ചിത്രത്തിന്റെ സാറ്റലൈറ്റ്, ഒടിടി റൈറ്റ്സുകള്‍ വിറ്റുപോയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ...
പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ അവിടെ വൻ ദുരന്തം; മിന്നൽ പ്രളയത്തിൽ മരണമടഞ്ഞത് നിരവധിപേർ;...
പുലർച്ചെയുള്ള വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പറന്നു. ഭാര്യ കമലയ്ക്കും സഹായികള്‍ക്കുമൊപ്പമാണ് യാത്ര. മുൻപ് മയോ ക്ലിനിക്കില്‍ നടത്തിയിരുന്ന ചികിത്സയുടെ ഭാഗമായുള്ള പരിശോധനകള്‍ക്കായാണ് മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്ര.
10...
ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വില വർദ്ധിപ്പിച്ചു; നാളെ മുതൽ 53 രൂപ കൂടുതൽ നൽകണം: വിശദാംശങ്ങൾ വായിക്കാം
കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതിന് പിന്നാലെ പാചകവാതക വിലയും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വിലയിലാണ് വര്‍ധന. 50 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ്...
അവിഹിതബന്ധം ഉണ്ടെന്ന് സംശയം: ഭാര്യയെ ഭർത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് ബാങ്ക് മാനേജരായ...
ബാങ്ക് മാനേജരെ ഭര്‍ത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമീന്‍പുര്‍ കെഎസ്‌ആര്‍ നഗറില്‍ താമസിക്കുന്ന കൃഷ്ണവേണി(37)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ബ്രഹ്‌മയ്യയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ ബ്രഹ്‌മ്മയ്യയും ഭാര്യ...
“പൊറോട്ടയും ബീഫ് ഫ്രൈയും ഓർഡർ ചെയ്താൽ ഗ്രേവി സൗജന്യമായി നൽകാത്തത് സേവന ന്യൂനതയല്ല”: കോലഞ്ചേരിയിലെ ‘പേർഷ്യൻ ടേബിൾ’...
സൗജന്യമായി ഗ്രേവി നല്‍കിയില്ലെന്ന പരാതി നിലനില്‍ക്കുന്നതല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഗ്രേവി നല്‍കിയില്ലെന്ന പരാതിയുമായി എറണാകുളം സ്വദേശി ഷിബു എസാണ് ഉപഭോക്തൃ...
ഐപിഎല്‍ സ്റ്റേഡിയത്തില്‍ ഭക്തിഗാനവും മത ചിഹ്നവും;”രാജ്യത്തെ കാവിവത്കരിക്കാനുള്ള നീക്കമെന്ന് വിമർശനം; കേന്ദ്ര സർക്കാരിനെതിരെ ആരോപണം ശക്തം”, വിശദാംശങ്ങൾ വായിക്കാം
രാജ്യത്തെ കാവി വത്കരിക്കുകയെന്നത് കേന്ദ്ര ഭരണകൂടത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണ്. എല്ലാ രംഗങ്ങളിലും കാവി വത്കരണം നടത്തുന്ന കേന്ദ്രത്തെയാണ് നാളിതുവരെ നാം കണ്ടത്.ഹിന്ദു രാഷ്ട്രമാക്കി രാജ്യത്തെ മാറ്റുക, എല്ലാത്തിനും ഉപരി മതത്തെ അതും ഹുന്ദു...
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ഖജനാവിലേക്ക് റിലയൻസ് നൽകിയ വരുമാനം 1.86 ലക്ഷം കോടി രൂപ; ആറു...
ഇന്ത്യൻ ഖജനാവിലേക്ക് 1.86 ട്രില്യണ്‍ രൂപ വരുമാനം നല്‍കി റിലയന്‍സ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സര്‍ക്കാരിന് വരുമാനമായി നല്‍കിയത് 10 ട്രില്യണ്‍ രൂപയാണ്. തുടര്‍ച്ചയായി ആറാം വര്‍ഷവും ദേശീയ ഖജനാവിലേക്കുള്ള...
ബോളിവുഡ് താരം ഗോവിന്ദയ്ക്ക് വെടിയേറ്റു; പരിക്കേറ്റത് കാലിന്: വിശദാംശങ്ങൾ വായിക്കാം
ബോളിവുഡ് സൂപ്പര്‍താരം ഗോവിന്ദയ്ക്ക് വെടിയേറ്റു. സ്വന്തം തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. കാലിന് പരുക്കേറ്റ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിവോള്‍വര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ക്ലോക്ക് ഡിസൈൻ മത്സ്യവുമായി ഇന്ത്യൻ റെയിൽവേ; 5 ലക്ഷം മുതൽ 50000 രൂപ വരെ സമ്മാനം: നോക്കുന്നോ?
രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്ന ഡിജിറ്റല്‍ ക്ലോക്കുകളുടെ ഡിസൈനുകള്‍ക്കായി എന്‍ട്രികള്‍ ക്ഷണിച്ച് റെയില്‍വേ. പ്രൊഫഷണലുകള്‍, സര്‍വകലാശാല വിദ്യാര്‍ഥികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചാണ് മത്സരം നടത്തുന്നത്. വിജയിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം...
ഭർത്താവുമായി അകന്നു കഴിയവെ മറ്റൊരാളുമായി ലിവിങ് ടുഗതെർ; പങ്കാളിയായ യുവാവ് ആവശ്യപ്പെട്ടത് ലൈംഗിക തൊഴിലിലേക്ക് ഇറങ്ങി പണം...
ഭര്‍ത്താവുമായി അകന്നതിന് ശേഷം മറ്റൊരാള്‍ക്കൊപ്പം ലിവ് ഇന്‍ റിലേഷന്‍ ആരംഭിച്ച യുവതിക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ കൊനസീമ ജില്ലയിലെ പുഷ്പ (22) എന്ന യുവതിയെയാണ് കാമുകന്‍ ഷെയ്ക് ഷമ്മ കൊലപ്പെടുത്തിയത്. പണം സമ്ബാദിക്കാനായി പുഷ്പയോട്...
തൃശ്ശൂരിലെ വീടിൻറെ അടുക്കളയിൽ അഞ്ചടി നീളമുള്ള മൂർഖൻ; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും...
തൃശൂരില്‍ മതിലകം കൂളിമുട്ടത്ത് വീടിന്റെ അടുക്കളയില്‍ നിന്ന് പുല്ലാനി മൂർഖനെ പിടികൂടി. കൂളിമുട്ടം എമ്മാട് കാട്ടുപറമ്പില്‍ സിദ്ധീഖിന്റെ വീടിനകത്ത് നിന്നാണ് മൂർഖൻ പാമ്പിനെ പിടിച്ചത്.ഇന്നലെ രാത്രിയിലാണ് മൂർഖൻ പാമ്പ് വീടിനുള്ളില്‍ കയറി കൂടിയത്....
കോളേജിന്റെ ലേഡീസ് ഹോസ്റ്റലിൽ നിറയെ മദ്യക്കുപ്പികളും കഞ്ചാവും; രാത്രിയായാൽ ഹോസ്റ്റലിൽ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ: വിശദാംശങ്ങൾ വായിക്കാം
പൂനെയിലെ സാവിത്രി ഭായി ഫൂലെ സർവകലാശാലയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും മദ്യകുപ്പികളും കണ്ടെത്തി.ലഹരി വസ്തുക്കളും പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തതിന് പിന്നാലെയാണ് മദ്യത്തിന്റെയും ബിയറിന്റെയും കുപ്പികള്‍ കണ്ടെത്തിയത്. ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിനി നല്‍കിയ പരാതിയുടെ...
ആലപ്പുഴയിൽ നിന്ന് വിവാഹിതയായ യുവതിയെ കാണാനില്ല; പരാതി നൽകി പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവ്
ആലപ്പുഴയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി. മണ്ണഞ്ചേരി സ്വദേശി ഫാഖിത്ത കെ എ (34) യാണ് കാണാതായത്. ഇന്നലെ രാവിലെ മുതലാണ് കാണാതായത്. ഇന്നലെ വൈകീട്ട് ഭർത്താവ് റിയാസാണ് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ...
മലയാളത്തിലെ പ്രശസ്ത സീരിയൽ താരത്തെ സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ദിലീപ് ശങ്കറിന്റെ മൃതദേഹം കണ്ടെത്തിയത്...
സിനിമാ - സീരിയല്‍ നടൻ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രശസ്ത താരം ദിലീപ് ശങ്കറാണ് മരിച്ചത്. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം...
എല്ലാവരെയും മാറ്റില്ല; ആവശ്യമായ മാറ്റങ്ങൾ വരുത്തി അർഹരായവരെ നിലനിർത്തും; പുനഃസംഘടന ചർച്ച ആരംഭിച്ചു: കെപിസിസി അധ്യക്ഷൻ...
കോണ്‍ഗ്രസിലെ പുനഃസംഘടന ചർച്ച ആരംഭിച്ചതായി കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്. മുഖ്യമന്ത്രി മാറിയാല്‍ മന്ത്രിമാരെല്ലാം മാറുന്നതാണ് സർക്കാറിലെ കീഴ്വഴക്കമെങ്കില്‍ ആ രീതിയല്ല പാർട്ടിയില്‍. ആവശ്യമായ മാറ്റം മാത്രം വരുത്തിയും മറ്റു ഭാരവാഹികളെ നിലനിർത്തിയും...
താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ച് ദുബായ് വിമാനത്താവളം; സിറ്റി ചെക്ക് ഇൻ കൗണ്ടറുകളും പൂട്ടി: വിശദാംശങ്ങൾ വായിക്കാം
യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്ത്തനം താല്ക്കാലികമായി നിര്ത്തിവെച്ചു.അംഗീകൃത സുരക്ഷാ പ്രോട്ടോക്കോളുകള് പാലിച്ച് അധികൃതര് സ്ഥിതിഗതികള് നിയന്ത്രിച്ചുവരികയാണെന്ന് ദുബൈ മീഡിയ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.വിമാനത്താവളത്തിന്റെ പ്രവര്ത്തനം നിര്ത്തിയതോടെ...
ചെസ്സിലെ എതിരാളിയെ കൊലപ്പെടുത്തണം; മത്സര ഹാളിൽ നേരത്തെ എത്തി യുവതി ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും: വീഡിയോ.
ചെസ്സ് മത്സരത്തിനിടെ എതിരാളിയെ വകവരുത്താൻ ശ്രമിച്ച മത്സരാർത്ഥിയെ സംഘാടകർ സസ്പെൻഡ് ചെയ്തു. റഷ്യയിലാണ് കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള ക്രൂരത അരങ്ങേറിയത്. എതിരാളിയുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് 40 വയസുകാരിയായ അമിന അബകരോവ നടത്തിയത്....
സാമ്പത്തിക പ്രതിസന്ധിയിലും ആർഭാടം തുടർന്ന് പിണറായി; മുഖ്യമന്ത്രിയുടെ പരിപാടിക്കായി ട്രഷറി നിയന്ത്രണങ്ങൾ മറികടന്ന് വകയിരുത്തിയത് 3.3 കോടി: വിശദാംശങ്ങൾ...
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള 'വിഷൻ 2031' പരിപാടിക്കായി 3.30 കോടി സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള...


























