കാർഷിക മേഖലയ്ക്ക് ലോകബാങ്ക് അനുവദിച്ച 140 കോടിയുടെ സഹായ ധനം കേരള സർക്കാർ വക മാറ്റി; പണം...
ലോകബാങ്ക് സഹായധനമായി അനുവദിച്ച 140 കോടി രൂപ വകമാറ്റി സർക്കാർ. കാർഷിക മേഖലയിലെ നവീകരണത്തിനുള്ള കേര പദ്ധതിക്കായി അനുവദിച്ച പണമാണ് വകമാറ്റിയത്.സർക്കാർ ഏറെ അഭിമാനത്തോടെ കേരളത്തിലെ കാർഷിക മേഖലയില്‍ ആവിഷ്‍കരിക്കാനിരിക്കുന്ന പദ്ധതിയുടെ ആദ്യ...
ചോറ്റാനിക്കരയിൽ 19കാരിയെ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: ഇവിടെ...
ചോറ്റാനിക്കരയില്‍ വീട്ടിനുള്ളില്‍ അവശനിലയില്‍ 19കാരിയെ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പരിശോധന നടത്തി പൊലീസ്.സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാള്‍ സ്ഥിരമായി എത്താറുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.
നാട്ടുകാരുമായി...
സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള കേസ്; റാപ്പർ ഡബ്സിയും സുഹൃത്തുക്കളും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലിനും മൂന്ന് സുഹൃത്തുക്കളും അറസ്റ്റില്‍. സാമ്ബത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതിയില്‍ മലപ്പുറം ചങ്ങരംകുളം പൊലീസാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ്...
57 വയസ്സിലും ആരെയും മോഹിപ്പിക്കുന്ന അംഗലാവണ്യം; മൂന്നുപേരെ ഒരേസമയം ബോയ്ഫ്രണ്ട് ആക്കിയതിന് പിന്നിൽ ലൈംഗികാസക്തി;...
ക്രിസ്മസ് കാലത്തെ തിരക്കുകളില്‍പ്പെട്ട് ഉഴലുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഗ്വെനത്ത് ലീ എന്ന 57-കാരിയുടെ കഥ. ലണ്ടനിലെ ഏറ്റവും ധനികരും എന്നാല്‍ വിവാഹിതരുമായ പുരുഷന്മാരുമായുള്ള ബന്ധങ്ങളിലൂടെ ആഢംബരത്തിന്റെ കൊടുമുടിയിലാണ്...
ബ്രിട്ടനിൽ നേഴ്സ് ആയ മലയാളി യുവതി അന്തരിച്ചു മരണമടഞ്ഞത് ഈരാറ്റുപേട്ട, അരുവിത്തുറ സ്വദേശിനി ജൂലി ജോണ്‍ (48)
ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനി അന്തരിച്ചു. ഈരാറ്റുപേട്ട, അരുവിത്തുറ കൊണ്ടൂർ സ്വദേശിനി ജൂലി ജോണ്‍ (48) ആണ് മരിച്ചത്.കാൻസർ ബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
ഏതാനും ആഴ്ചകള്‍ക്ക് മുൻപാണ് മാതാപിതാക്കള്‍ക്കൊപ്പം...
പി പി ദിവ്യയെ വിശുദ്ധയാക്കാനുള്ള നീക്കങ്ങൾ പുനരാരംഭിച്ച് സിപിഎം; കുട്ടികളുടെ ചിത്രരചനാ മത്സരത്തിൽ മുഖ്യാതിഥിയാക്കിയത് എ...
സ്കൂള്‍ കുട്ടികളുടെ ചിത്രരചന മത്സരത്തിന് മുഖ്യാതിഥിയായി ആത്മഹത്യ പ്രേരണ കുറ്റത്തിന് പ്രതിയാക്കപ്പെട്ട പി. പി ദിവ്യ. ചെറുകുന്ന് ഗവ. ബോയ്സ് സ്കൂളിലെ 1994 എസ്‌എസ്‌എല്‍സി ബാച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് പി.പി ദിവ്യ മുഖ്യാതിഥിയാകുന്നത്.
ഡിസംബർ...
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കെ കെ കൃഷ്ണൻ ജയിലിൽ മരിച്ചു
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പത്താം പ്രതി കെ കെ കൃഷ്ണൻ ജയില്‍ വാസത്തിനിടെ മരിച്ചു. കണ്ണൂർ സെൻട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് മരണം. ശ്വാസ തടസത്തെ തുടർന്ന് പരിയാരം മെഡിക്കല്‍ കോളേജ്...
കോതമംഗലം ഷോറൂമിലെ ഇടിച്ച വണ്ടി പെയിൻറ് അടിച്ചു വൃത്തിയാക്കി പത്തനംതിട്ട ഷോറൂമിൽ എത്തിച്ച് പുത്തൻ വണ്ടിയാക്കി വിറ്റു;...
മാരുതി അംഗീകൃത ഡീലര്‍ ആയ കുമ്ബഴ ഇന്‍ഡസ് മോട്ടോഴ്സ് കമ്ബനി മാനേജിംഗ് ഡയറക്ടര്‍ പരാതിക്കാരന് 7,04,033 രൂപ നഷ്ടപരിഹാരം നല്‍കാന്‍ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ ഉത്തരവിട്ടു.കുമ്ബഴ മേലെമണ്ണില്‍ റൂബി ഫിലിപ്പ് പത്തനംതിട്ട...
കാഞ്ഞിരപ്പള്ളിയിലെ വീടിനുള്ളിൽ വിധവയായ വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; അതേ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കോട്ടയം സ്വദേശിയായ...
കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ സ്ത്രീയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. മോർക്കോലിൽ ഷേർലി മാത്യു (45) ആണ് കൊല്ലപ്പെട്ടത്. ഷേർലിയെ വീടിനുള്ളിൽ കഴുത്തറത്ത നിലയിലും, കൂടെയുണ്ടായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരിച്ച യുവാവ്...
കുളി കഴിഞ്ഞശേഷം ബക്കറ്റ് ഇങ്ങനെ വെച്ചാൽ വാസ്തു ദോഷം; വിദഗ്ധർ പറയുന്നത് വായിക്കാം
നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഏറെ സഹായകരമായ നിരവധി വസ്തുക്കളുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇവ ഗുണത്തിന് പകരം ദോഷമാകും ഉണ്ടാക്കുക എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.
അതായത് കുളിമുറിയിലെ ഒരു ബക്കറ്റ് പോലും നിങ്ങളുടെ...
കോട്ടയത്ത് അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം; അപകടം എംസി റോഡിൽ: വിശദാംശങ്ങൾ...
എം.സി റോഡ് മണിപ്പുഴയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ പിക്കപ്പ് വാൻ ഇടിച്ചാണ് ദമ്ബതികള്‍ മരിച്ചത്. മൂലവട്ടം പുത്തൻപറമ്ബില്‍ മനോജ് പി എസ് , ഭാര്യ പ്രസന്ന എന്നിവരാണ്...
പാർട്ടി വിലക്ക് മറികടന്ന് രാഹുൽ മാങ്കൂട്ടത്തിനൊപ്പം വേദി പങ്കിട്ട് പാലക്കാട് നഗരസഭ ചെയർപേഴ്സൺ; വെട്ടിലായി ബിജെപി: വിശദാംശങ്ങൾ വായിക്കാം
രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വന്തം മണ്ഡലത്തില്‍ സജീവമായതോടെ എതിര്‍പ്പുകളും വഴിമാറുന്നു. ലെംഗികാരാപണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപിയുടെ പ്രതിഷേധം നടക്കുന്നതിനിടെ എംഎല്‍എയ്‌ക്കൊപ്പം വേദി പങ്കിട്ട് പാലക്കാട്ടെ ബിജെപിയുടെ നഗരസഭാ ചെയര്‍പേഴ്‌സണ്‍. സ്റ്റേഡിയം ബൈപാസ്- ജില്ലാ...
കൊടുങ്കാറ്റിനെ തുടർന്ന് നോര്‍ത്ത് അമേരിക്കയിലെ പര്‍വതത്തില്‍ കുടുങ്ങി മലയാളി പര്‍വതാരോഹകൻ; സഹായം അഭ്യർത്ഥിക്കുന്ന സാറ്റലൈറ്റ് ഫോൺ സന്ദേശം...
മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ പർവതത്തില്‍ കുടുങ്ങി. നോർത്ത് അമേരിക്കയിലെ പർവ്വതത്തിലാണ് ഇദ്ദേഹം ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഇദ്ദേഹം പലരെയും ബന്ധപ്പെടുന്നുണ്ട്. സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചാണ് സഹായം അഭ്യർത്ഥിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റില്‍...
പ്രിയപ്പെട്ട അധ്യാപകനെ കണ്ടപ്പോൾ വേദിയിൽ നിന്നിറങ്ങി അടുത്തേക്ക് ചെന്ന് ക്ഷേമാന്വേക്ഷണം; യുഎഇ പ്രസിഡന്റിന്റെ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ...
നൂറുകണക്കിനു മനുഷ്യര് നിറഞ്ഞ സദസ്സില് സന്നിഹിതനായിരുന്ന തന്റെ അധ്യാപനെ തിരിച്ചറിയാന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് ഒരു നോട്ടം മതിയായിരുന്നു.പ്രിയപ്പെട്ട അധ്യാപകന്റെ അടുത്തേക്ക് നടന്നെത്തി അദ്ദേഹത്തോട് സംസാരിക്കുന്ന...
“ചെകുത്താൻ അകത്തായി”: മോഹൻലാലിനെതിരെയുള്ള അധിക്ഷേപങ്ങളുടെ പേരിൽ താര സംഘടനയായ ‘അമ്മയുടെ’ പരാതിയിൽ ചെകുത്താൻ എന്നറിയപ്പെടുന്ന കുപ്രസിദ്ധ യൂട്യൂബർ അജു...
നടൻ മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ ചെകുത്താൻ പോലീസ് കസ്റ്റഡിയില്‍. താര സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് ചെകുത്താന്‍ ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ പൊലീസ്...
ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം; പാർലമെൻ്റിൽ ചർച്ച ഈ മാസം: വിശദാംശങ്ങൾ...
രാജ്യത്തെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം. വനിതാ സംവരണ ബില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ എം പിമാര്‍ക്കും...
മറ്റൊരു യുവാവുമായി ബന്ധം എന്ന് സംശയം; തൃശ്ശൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം
ദിവ്യക്ക് മറ്റൊരു യുവാവുമായി സൗഹൃദം ഉണ്ടെന്ന് സംശയം തോന്നിയ കുഞ്ഞുമോൻ ബസില്‍ ഭാര്യയെ പിന്തുടരുകയായിരുന്നു. ജോലി സ്ഥലത്തേക്കുള്ള വഴിമധ്യേ ദിവ്യ ബസില്‍ നിന്നിറങ്ങി ഒരു യുവാവിന്‍റെ ബൈക്കില്‍ കയറിപ്പോകുന്നത് കുഞ്ഞുമോൻ കണ്ടു. ഇതേ...
പാലക്കാട് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം
അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് വല്ലപ്പുഴയിലാണ് സംഭവം. ചെറുകോട് ഇലപ്പുള്ളി സ്വദേശിനി മുഖില (62), മകൻ നിഷാന്ത് (39) എന്നിവരെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അമ്മയുടെ മൃതദേഹം...
എക്സിറ്റ് പോളുകൾ ബിജെപിക്ക് അനുകൂലം; മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻ ഡി എ സഖ്യം ഭരണം പിടിക്കുമെന്ന് പ്രവചനം: വിശദാംശങ്ങൾ...
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ബി.ജെ.പി നേതൃത്വം കൊടുക്കുന്ന സഖ്യങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്ന് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. മഹാരാഷ്ട്രയില്‍ ബി.ജെ.പി- ശിവസേന (ഏക്നാഥ് ഷിൻഡെ)- എൻ.സി.പി (അജിത് പവാർ)...
ഗർഭചിദ്രഗുളിക വാങ്ങി എത്തിച്ചത് പരാതിക്കാരി ആവശ്യപ്പെട്ട പ്രകാരം; മെഡിക്കൽ റെപ്പിന്റെ നമ്പരും ലൊക്കേഷനും അയച്ചുതന്നത് യുവതി: മാങ്കൂട്ടത്തിന്റെ കൂട്ടുപ്രതിയായ...
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒന്നാംപ്രതിയായ ബലാല്‍സംഗ കേസില്‍ അതിജീവിതയ്‌ക്കെതിരെ രാഹുലിന്റെ സുഹൃത്തും രണ്ടാം പ്രതിയുമായ ജോബി ജോസഫ്. യുവതി ആവശ്യപ്പെട്ട പ്രകാരമാണ് ഗുളിക എത്തിച്ചതെന്ന് ജോബി ജോസഫ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നത്....


























