ഗോപൻ സ്വാമിയുടെ സമാധി തുറന്നു; ഉള്ളിലെ കാഴ്ചകൾ ഇങ്ങനെയൊക്കെ: വിശദമായി വായിക്കാം
നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു. കല്ലറയില്‍ മൃതദേഹം കണ്ടെത്തി. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്.അതേസമയം, മൃതദേഹം ഗോപൻ സ്വാമിയുടേതാണോ എന്നത് ശാസ്ത്രീയമായ പരിശോധനയില്‍ മാത്രമേ കണ്ടെത്താനാവൂ.
ഭസ്മവും പൂജാദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയില്‍...
“മക്കളെ ഞാൻ നോക്കിക്കോളാം, നിങ്ങൾ സന്തോഷമായി ജീവിക്കൂ..”: അവിഹിതബന്ധം പിടികൂടിയ ഭർത്താവ് ഭാര്യയെ കാമുകന് കെട്ടിച്ചു...
ഭാര്യയുടെ വിവാഹേതര ബന്ധം പിടികൂടിയ ഭർത്താവിന്റെ പ്രതികരണത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ കതർ ജോട്ട് ഗ്രാമവാസികള്‍. അവിഹിത ബന്ധം കൈയോടെ പിടികൂടിയ ബബ്‍ലു എന്ന യുവാവ് ഭാര്യയെ ഉടനടി...
തെരഞ്ഞെടുപ്പു ഫലം ജനങ്ങൾക്കിടയിൽ ആവേശം ഉണ്ടാക്കിയിട്ടില്ല; ജനങ്ങൾ നമ്മുടെ കൂടെയുണ്ടെന്നാണ് അതിനർത്ഥം: ശരദ് പവാർ
കോലാപൂർ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രതിപക്ഷത്തിന്റെ പ്രതീക്ഷ കൈവിടരുതെന്ന് എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ.ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതിയുടെ ഉജ്ജ്വല വിജയത്തിൽ ജനങ്ങൾ അമിതമായി ഉത്സാഹം കാണിക്കുന്നില്ല,അതുകൊണ്ട് തന്നെ പൊതുജനങ്ങളുമായി വീണ്ടും...
പുതിയ യുഡിഎഫ് സര്‍ക്കാരിന് സെക്രട്ടേറിയറ്റില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോര്‍ത്ത് ബ്ലോക്കില്‍ മൂന്നാം നിലയില്‍; ചെന്നിത്തലയും അനില്‍കുമാറും...
പുതിയ യുഡിഎഫ് സർക്കാർ അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകള്‍ സംബന്ധിച്ച ക്രമീകരണങ്ങള്‍ സെക്രട്ടേറിയറ്റില്‍ പൂർത്തിയായി.മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഒരേ നിലയിലായിരിക്കും പ്രവർത്തിക്കുക. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്റെ മൂന്നാം...
ഓപ്പറേഷന്‍ തൂഫാൻ: തമിഴ്നാട് മുഖ്യൻ വിജയ് കേരളത്തിലേക്ക്; കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും
ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളത്തിലേക്ക്.കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ സി ജോസഫ് വിജയ് പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തൂഫാന്‍ ദ നാര്‍കോ...
‘അടിവസ്ത്രം മാത്രം ധരിച്ചിരിക്കാൻ ആവശ്യപ്പെട്ടു’; പ്രമുഖ ബോളിവുഡ് സംവിധായകൻ സാജിദ് ഖാനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി: വിശദാംശങ്ങൾ...
സംവിധായകനും നടനും ടെലിവിഷൻ അവതാരകനുമായ സാജിദ് ഖാനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി നവീന ബോലെ. വീട്ടിലേക്ക് വിളിച്ചുവരുത്തി സാജിദ് ഖാൻ ലൈംഗികതാത്പര്യത്തോടെ പെരുമാറിയെന്നാണ് ടെലിവിഷൻ താരമായ നവീന ബോലെയുടെ ആരോപണം. ഒരു...
സംസ്ഥാന സർക്കാരിനും ഹാരിസൺ മലയാളം കമ്പനിക്കും തിരിച്ചടി; ചെറുവള്ളി എസ്റ്റേറ്റ് വ്യാജ പ്രമാണം ചെയ്ത് വിറ്റു എന്ന...
കേരള സർക്കാരിൻറെ അധീനതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ഗോസ്പൽ ഫോർ ഏഷ്യ എന്ന ട്രസ്റ്റിന് വ്യാജ രേഖകൾ ചമച്ച് ഉടമസ്ഥാവകാശം കൈമാറി എന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽമേൽ നടപടിയെടുത്ത് കോടതി. ...
പീഡനം നടന്നു എന്ന് പറയുന്ന സമയത്ത് നിവിൻപോളി തന്നോടൊപ്പം ‘വർഷങ്ങൾക്ക് ശേഷം’ സിനിമയുടെ ലൊക്കേഷനിൽ; ദൃശ്യങ്ങൾ തെളിവായി ഉണ്ട്:...
നടൻ നിവിൻ പോളിയ്ക്ക് എതിരായ ലൈംഗിക ആരോപണം ഞെട്ടലോടെ ആണ് കേരളം കേട്ടത്. സംഭവത്തില്‍ അന്ന് തന്നെ നിവിൻ വാർത്ത സമ്മേളനം നടത്തി സംഭവം നിഷേധിക്കുകയും നിയമപരമായി നേരിടുമെന്നും അറിയിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍...
പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട യുവാവും രക്ഷപ്പെടുത്തിയ ഭാര്യയെയും പിടിയിൽ; സ്ഥിരം ലഹരി കേസ് പ്രതികളായ ദമ്പതികൾ...
കിളികൊല്ലൂർ സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയും രക്ഷപ്പെടാൻ സഹായിച്ച ഭാര്യയും പിടിയിലായി. കിളികൊല്ലൂർ കല്ലുംതാഴം വയലില്‍ പുത്തൻവീട്ടില്‍ അജു മൻസൂർ (26), ഭാര്യ ബിൻഷ (26) എന്നിവരെയാണ് ബംഗളൂരു -സേലം റോഡില്‍ അതിർത്തിയോട്...
കൊച്ചി വൈറ്റിലയിലെ ആഡംബര ഹോട്ടലിൽ പ്രവർത്തിച്ചിരുന്നത് നക്ഷത്ര വേശ്യാലയം; പോലീസ് റെയ്ഡിൽ 11 മലയാളി...
വൈറ്റിലയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചുള്ള അനാശാസ്യപ്രവര്‍ത്തനത്തില്‍ പതിനൊന്ന് യുവതികള്‍ പിടിയില്‍. വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെയാണ് യുവതികള്‍ പിടിയിലായത്. സ്പായുടെ മറവിലാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഈ ഹോട്ടലില്‍ ലഹരി ഇടപാട്...
10 മില്ലി വിദേശമദ്യം സൂക്ഷിച്ചു; യുവാവിനെ അബ്കാരി കേസിൽപ്പെടുത്തി ജയിലിൽ അടച്ച പോലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച്...
10 മില്ലി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കൈവശം വച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് സബ് ഇന്‍സ്പെക്ടറെ കോടതി കുടഞ്ഞു. അബ്കാരി ആക്‌ട് പ്രകാരം ഒരാള്‍ക്ക് മൂന്നു ലിറ്റര്‍ വരെ ഇന്ത്യന്‍ നിര്‍മ്മിത...
ഡയറി എഴുതിയില്ല എന്ന് ആരോപിച്ച് അഞ്ചുവയസ്സുകാരന് ക്രൂര മർദ്ദനം; ഒളിവിലായിരുന്ന ടീച്ചർ അറസ്റ്റിൽ; പിടിയിലായത് തൃശൂർ...
ഡയറി എഴുതിയില്ല എന്നാരോപിച്ച് അഞ്ചുവയസുകാരനെ തല്ലിച്ചതച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു.തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലെ അധ്യാപിക സെലിൻ ആണ് അറസ്റ്റിലായത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് സെലിൻ രാത്രിയോടെ...
വിവാഹത്തിന് മുൻപ് ജനിതക പരിശോധന നിർബന്ധമാക്കി യുഎഇ; ലക്ഷ്യമിടുന്നത് ഇക്കാര്യം: വിശദാംശങ്ങൾ വായിക്കാം.
യുഎഇയില്‍ വിവാഹം കഴിക്കുന്ന പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധമാക്കിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. വിവാഹത്തിന് മുന്‍പുളള ആരോഗ്യപരിശോധന വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ബാധകമാണെങ്കിലും ജനിതക പരിശോധന നിലവില്‍ സ്വദേശി പൗരന്മാർക്ക് മാത്രമാണ് നിർബന്ധം....
ഹമാസ് ഭീകരവാദികൾ; സിപിഎമ്മിന് വെട്ടിലാക്കി ജയരാജന്റെ പ്രസ്താവന: വിശദാംശങ്ങൾ വായിക്കാം
ഹമാസിനെ ഭീകരരെന്ന് വിളിക്കാനുള്ള ആർജവം കാണിച്ച സിപിഎം നേതാക്കളെല്ലാം ഒന്നുകില്‍ പ്രസ്താവന പിൻവലിക്കുകയോ, ഫെയ്സ്ബുക്ക് കുറിപ്പാണെങ്കില്‍ അത് മുക്കുകയോ ചെയ്ത ചരിത്രമാണുള്ളത്.
പാലസ്തീന്റെ അതിജീവിനത്തിനായി പോരാടുന്ന പടയെന്നും വിമോചനപോരാളികളെന്നും ഹമാസിനെ വിശേഷിപ്പിക്കാൻ താത്പര്യപ്പെടുന്നവരാണ് പൊതുവെ...
ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയെ കൊന്നു കുഴിച്ചുമൂടി; പുരുഷ സുഹൃത്ത് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയെ അമ്ബലപ്പുഴയില്‍ കൊന്ന് കുഴിച്ചുമൂടി. ആഴ്ച്ചകള്‍ക്ക് മുമ്ബ് കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ജയലക്ഷ്മി (48) യെയാണ് ഇവരുടെ സുഹൃത്ത് അമ്ബലപ്പുഴ കരൂർ സ്വദേശി ജയചന്ദ്രൻ കൊലപ്പെടുത്തിയത്.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി...
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റ് ദാരുണാന്ത്യം ; വിശദാംശങ്ങൾ വായിക്കാം
കാനഡയിലെ ടൊറന്റോ സർവകലാശാലയുടെ സ്കാർബറോ ക്യാമ്ബസിന് സമീപം ഇന്ത്യൻ വംശജനായ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു.ശിവാങ്ക് അവസ്തി എന്ന 20 കാരനാണ് കൊല്ലപ്പെട്ടത്. ടൊറന്റോ സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു ശിവാങ്ക്.
ടൊറന്റോയില്‍ ഈ വർഷം മാത്രം റിപ്പോർട്ട്...
51കാരിയെ ബിസിനസ് മീറ്റിങ്ങിന് എന്ന് പറഞ്ഞു വിളിച്ചുവരുത്തി തോക്കിൻ മുനയിൽ നിർത്തി ലൈംഗിക പീഡനവും നഗ്നചിത്രങ്ങൾ പകർത്തലും; ...
മുംബൈയില്‍ ബിസിനസുകാരിയെ തോക്കിൻമുനയില്‍ നിർത്തി നഗ്നയാക്കി വീഡിയോ പകർത്തിയതായും പുറത്തു പറഞ്ഞാല്‍ ഫോട്ടോകളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി. ഫ്രാങ്കോ-ഇന്ത്യൻ ഫാർമസ്യൂട്ടിക്കല്‍സിന്റെ മാനേജിംഗ് ഡയറക്ടറും സ്ഥാപക അംഗവുമായ ജോയ് ജോണ്‍ പാസ്കല്‍ പോസ്റ്റിനെതിരെയാണ്...
റിവ്യൂ നൽകുന്നതിന് ചൊല്ലിയുള്ള തർക്കം: ആറാട്ട് അണ്ണൻ സന്തോഷ് വർക്കിയെ കൊച്ചിയിലെ തീയേറ്ററിൽ നിന്ന് പുറത്താക്കി; ...
ആറാട്ടണ്ണന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയെ തിയേറ്ററില്‍ നിന്ന് പുറത്താക്കി. കൊച്ചിയിലെ വനിത വിനീത തിയേറ്ററില്‍ നിന്നാണ് സന്തോഷ് വര്‍ക്കിയെ പുറത്താക്കിയത്.സിനിമയുടെ റിവ്യു നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സന്തോഷ് വര്‍ക്കിയെ തിയേറ്ററില്‍...
ക്രിക്കറ്റ് ബോൾ തലയിൽ കൊണ്ട് പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് മരണം; സംഭവം മലപ്പുറത്ത്: വിശദാംശങ്ങൾ വായിക്കാം.
ക്രിക്കറ്റ് ബോള്‍ തലയില്‍ കൊണ്ട് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.
കോട്ടക്കല്‍ കോട്ടൂർ എ കെ എം ഹൈസ്കൂളില്‍ പത്താം തരം വിദ്യാർഥി തപസ്യ (15) ആണ് മരണപ്പെട്ടത്. പത്ത്...
മാണി സി കാപ്പൻ എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ടു; അപകടസമയത്ത് വാഹനത്തിൽ ഉണ്ടായിരുന്നത് ഡ്രൈവർ മാത്രം
മുന്നില്‍ വലതു വശത്തെ ടയര്‍ വെടി തീര്‍ന്നതിനെ തുടര്‍ന്ന് മാണി സി. കാപ്പന്‍ എം.എല്‍.എയുടെ ഇന്നോവ കാര്‍ മറ്റൊരു കാറിലിടിച്ച് അപകടം.എംഎല്‍എയുടെ ഡ്രൈവര്‍ ജിജു മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ജിജു പരുക്കില്ലാതെ രക്ഷപ്പെട്ടു.
അപകടത്തില്‍പ്പെട്ട...


























