ഓടിച്ചിട്ട് അടിച്ചതും, ഇടിച്ചു കൂമ്പ് കലക്കിയിട്ടും എസ്ഡിപിഐക്കാരെന്ന് പറയാൻ മടിച്ച് ഡിവൈഎഫ്ഐ; തിരുവനന്തപുരം അതിക്രമത്തിൽ...

നെടുമങ്ങാട് ഡിവൈ എഫ് ഐയുടെ റെഡ് കെയർ ആംബുലൻസ് എസ് ഡി പി ഐക്കാർ കത്തിച്ചു. ജില്ലാ ആശുപത്രിയ്‌ക്ക് സമീപം പാർക്ക് ചെയ്തിരുന്ന വാഹനമാണ് രാത്രിയില്‍ അഗ്നിക്കിരയാക്കിയത് . മൂന്ന് ഡിവൈ എഫ്...

6 ലക്ഷം രൂപ വാങ്ങി; 40 ലക്ഷം തിരികെ നൽകിയിട്ടും ഭീഷണി തുടർന്നു; പൊലീസിൽ പരാതി നൽകിയിട്ടും ഫലമില്ല:...

ഗുരുവായൂരില്‍ കൊള്ള പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ജീവനൊടുക്കി. ഗുരുവായൂർ സ്വദേശി മുസ്തഫയാണ് ജീവനൊടുക്കിയത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുറിപ്പ് എഴുതിവെച്ചാണ് മുസ്തഫ ജീവനൊടുക്കിയത്. ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം...

തിരുവനന്തപുരം ഡിസിസി അധ്യക്ഷപദം രാജിവെച്ച് എൻ ശക്തൻ; പകരക്കാരൻ ആര്? വിശദാംശങ്ങൾ വായിക്കാം

ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് എൻ.ശക്തൻ രാജിവച്ചു. രാജിക്കത്ത് ഇന്നലെ കെ.പി.സി.സി പ്രസിഡ‌ന്റ് സണ്ണി ജോസഫിന് നൽകി. കത്ത് ഉടൻ ഹൈക്കമാൻഡിന് കൈമാറും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാണ് 74കാരനായ ശക്തന്റെ നീക്കമെന്നാണ് സൂചന. പാർട്ടിക്കെതിരായ വിവാദ...

തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ട് ടേം മാനദണ്ഡം നിർബന്ധമാക്കാൻ സിപിഎം; പാർട്ടി നിർദ്ദേശങ്ങൾ ഇങ്ങനെ

വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്കായി സ്ഥാനാർത്ഥി നിർണ്ണയത്തില്‍ കർശനമായ രണ്ട് ടേം വ്യവസ്ഥ നിർബന്ധമാക്കി സിപിഐഎം. തുടർച്ചയായി രണ്ടുതവണ ജനപ്രതിനിധികളായ വ്യക്തികളെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്നാണ് പ്രധാന നിർദ്ദേശം. പ്രത്യേക സാഹചര്യങ്ങളില്‍ ഇളവുകള്‍ ആവശ്യമെങ്കില്‍ ഉപരി...

യാത്രികർ തമ്മിൽ കയ്യാങ്കളി; കണ്ണൂരിൽ പോലീസ് കസ്റ്റഡിയിലെടുത്ത കാറിനുള്ളിൽ കണ്ടെത്തിയത് രഹസ്യ അറയിൽ ഒളിപ്പിച്ച 80 ലക്ഷം രൂപ:...

കണ്ണൂരില്‍ ഒരു വാഹനത്തിനുള്ളില്‍ അനധികൃതമായി ഒളിപ്പിച്ച നിലയില്‍ 80 ലക്ഷം രൂപ പിടികൂടി. വാഹനയാത്രികർ തമ്മിലുണ്ടായ കയ്യേറ്റത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത കാറില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പുഷ്പഗിരി...

മുംബൈ ടൂറിസ്റ്റിന് ഡ്രൈവർമാരിൽ നിന്ന് ദുരനുഭവം: നടപടിയെടുക്കാത്ത പോലീസുകാർക്ക് സസ്പെൻഷൻ; മൂന്നാർ എസ്ഐയുടെയും എഎസ്ഐയുടെയും...

മൂന്നാറിലെത്തിയ മുംബൈ സ്വദേശിനിക്ക് ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും ദുരനുഭവം നേരിട്ട സംഭവത്തില്‍ നടപടി. സംഭവത്തില്‍ എസ്‌ഐക്കും എഎസ്‌ഐക്കും സസ്‌പെന്‍ഷന്‍. എസ്‌ഐ ജോര്‍ജ് കുര്യനേയും എഎസ്‌ഐ സാജു പൗലോസിനേയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.ഇക്കഴിഞ്ഞ...

ഭർത്താവ് വീണ്ടും നിക്കാഹ് കഴിച്ചു; വിവരമറിഞ്ഞ് ഭാര്യയും മക്കളും വീട്ടിലേക്ക് എത്തിയതോടെ വീടും പൂട്ടി മുങ്ങി ഫൈസൽ; ഭാര്യയും...

ഭർത്താവ് മറ്റൊരു നിക്കാഹ് കഴിച്ച്‌ മുങ്ങിയതോടെ പെരുവഴിയിലായി യുവതിയും മൂന്ന് മക്കളും. പൊരൂർ സ്വദേശിനി മിസ്രിയയും മക്കളും ഭർത്താവിറെ വീടിന് മുന്നില്‍ കഴിയുന്നത്. പുതുപ്പാടി വള്ളിക്കെട്ടുമ്മല്‍ ഫൈസലിനെതിരെയാണ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.കഴിഞ്ഞ...

പാലക്കാട് രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി മുപ്പത് ലക്ഷം രൂപ പിടികൂടി; പണം പിടിച്ചത് ലഹരി പരിശോധനയ്ക്കിടെ: വീഡിയോ...

പാലക്കാട് വേലന്താളത്ത് രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി മുപ്പത് ലക്ഷം രൂപ പിടികൂടി. പണം കൊണ്ടുപോകുന്ന കാറിലുണ്ടായിരുന്ന രാമപുരം സ്വദേശി എസ്.സുഫിയാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി പദാർഥമാണെന്ന് കരുതിയാണ് പൊലീസ് പരിശോധിച്ചത്. തുടർന്നാണ്...

നടുറോഡിൽ കാമുകന്റെ വിവാഹ വാഹനം തടഞ്ഞ് കാമുകി; കണ്ണ് നനയിക്കുന്ന വൈറൽ ദൃശ്യങ്ങൾ കാണാം

പ്രണയം എന്നത് ശക്തമായൊരു വികാരമാണ്. പരസ്പരം എത്രമാത്രം അടുത്തിരിക്കുന്നുവെന്നതിനെ അനുസരിച്ചിരിക്കും പ്രണയത്തിന്‍റെ തീവ്രത. ഇത് രണ്ട് പേർക്കും ഒരു പോലെയാകണമെന്നുമില്ല. എന്നാല്‍, പ്രണയത്തില്‍ അത്രമേല്‍ ആത്മർത്ഥമായി നിന്നവർക്ക് മറ്റേയാള്‍ പിരിഞ്ഞ് പോകുമ്ബോള്‍ താങ്ങാവുന്നതിലും...

ചാനല്‍ ചര്‍ച്ചയ്ക്കിടെ പി എം ആര്‍ഷോയെ കയ്യേറ്റം ചെയ്ത് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ; ഏറ്റുമുട്ടി...

വാർത്താ ചാനലിന്റെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും സിപിഎം നേതാവ് ആർഷോയും ഏറ്റുമുട്ടി. ചർച്ചയ്ക്കിടെ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. ഇതോടെ സിപിഎം - ബിജെപി...

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്‌ട്രിക് കാറിന് വൻ വിലക്കിഴിവ്; അപ്രതീക്ഷിത ഓഫർ: വിശദാംശങ്ങൾ വായിക്കാം

നിങ്ങള്‍ താങ്ങാനാവുന്ന വിലയ്ക്ക് നഗരത്തിന് അനുയോജ്യമായ ഒരു ഇലക്‌ട്രിക് കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കില്‍, 2025 നവംബർ ഒരു മികച്ച അവസരമായിരിക്കും. കാരണം, എംജി മോട്ടോർ അവരുടെ ഏറ്റവും താങ്ങാനാവുന്ന വിലയ്ക്ക് ലഭിക്കുന്ന ഇലക്‌ട്രിക്...

ജ്വല്ലറിയിലെത്തി സെയില്‍സ്മാനുമായി തര്‍ക്കം, പ്രശ്നം പരിഹരിക്കുന്നതിനിടെ ആഭരണം മോഷ്ടിക്കാൻ ശ്രമിച്ചു; പിടിക്കപ്പെട്ടതോടെ യുവതിയുടെ നാടകം: കോഴിക്കോട്ട് നാടകീയ രംഗങ്ങൾ

പട്ടാപ്പകല്‍ ജ്വല്ലറിയില്‍ മോഷണശ്രമം. പന്തീരാങ്കാവിലാണ് സംഭവം. മോഷണം നടത്താൻ ശ്രമിച്ച യുവതിയെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പിന്നാലെ ആത്മഹത്യാശ്രമം നടത്തിയ സ്ത്രീയെ നാട്ടുകാർ കെട്ടിയിട്ടു. പന്തീരാങ്കാവിലെ സൗപർണിക ജ്വല്ലറിയിലാണ് നാടകീയമായ സംഭവങ്ങളുണ്ടായത്. ജ്വല്ലറിയിലെത്തിയ...

എറണാകുളം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത തിരിച്ചടി; ഡമ്മി നോമിനേഷൻ പോലും കൊടുക്കാതിരുന്ന കടമക്കുടി ഡിവിഷനിൽ...

തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോൾ എറണാകുളം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കടമക്കുടി ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയുമായ എല്‍സി ജോര്‍ജിന്റെ നാമനിര്‍ദ്ദേശ...

മാങ്കൂട്ടത്തിനെതിരായ നടപടി ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ നേതാക്കൾ കൂട്ടായി എടുത്തത്; അറബിക്കടൽ ഇളകി വന്നാലും മാറ്റില്ല: നിലപാട് ആവർത്തിച്ച്...

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെതിരായ നടപടി ബോധ്യത്തില്‍ നിന്നെടുത്ത തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അറബിക്കടല്‍ ഇളകി വന്നാലും എടുത്ത നിലപാടില്‍ മാറ്റമില്ല. രാഷ്ട്രീയത്തില്‍ വികാരത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി....

മുൻകൂർ ജാമ്യ അപേക്ഷ തള്ളിയാൽ മാങ്കൂട്ടം കീഴടങ്ങും; പാലക്കാട് എംഎൽഎ കീഴടങ്ങുക വയനാട്ടിലെ കോടതിയിൽ; വാഹന പരിശോധന ശക്തമാക്കി...

ലൈംഗികപീഡനക്കേസില്‍ കുരുക്ക് മുറുകിയതോടെ ഒളിവില്‍പ്പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് വയനാട്ടിലെ കോടതികളില്‍ ഏതെങ്കിലും ഒരിടത്ത് കീഴടങ്ങുമെന്ന് സൂചന. ഇതോടെ പൊലീസ് വാഹനപരിശോധന ഊ‌ർജിതമാക്കിയിരിക്കുകയാണ്. രാഹുല്‍ കർണാടകയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് നേരത്തെ പൊലീസിന്...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; ജയിലില്‍ തുടരും

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. കഴിഞ്ഞ ഏഴ് ദിവസമായി രഹുല്‍...

“അവൾ ഷോക്കടിച്ച പോലെ ഇരുന്നു, ഭക്ഷണം പോലും കഴിച്ചില്ല”: നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്ന ദിവസത്തെ ഇരയുടെ...

നടിയെ അക്രമിച്ച കേസില്‍ വിധി കേട്ടശേഷം അതിജീവിത കടന്നുപോയ സാഹചര്യങ്ങളെക്കുറിച്ച്‌ വിശദ്ദീകരിച്ച്‌ ഭാഗ്യലക്ഷ്മി. വിധി കേട്ട് ഷോക്കടിച്ചിരുന്ന അവള്‍ ഭക്ഷണം പോലും കഴിച്ചില്ലെന്നും ഭർത്താവിന്റെ വാക്കുകളായിരുന്നു ആ ദിവസം അവളുടെ ആശ്വാസമെന്നും ഭാഗ്യലക്ഷ്മി...

“നിങ്ങള്‍ തട്ടുകടകളിലേക്ക് നോക്കൂ, എന്ത് ഉത്സാഹത്തോടെയാണ് ജനങ്ങള്‍ ആഹാരം കഴിക്കുന്നത്, എന്തൊരു മാറ്റമാണ് ഇവിടെ”: തെരഞ്ഞെടുപ്പ് ദിവസം...

നാഷണല്‍ ഹൈവേയുടെ 6800 കോടി കിഫ്ബിയില്‍ നിന്നെടുത്താണ് സർക്കാർ നല്‍കിയതെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ . ഇന്ന് അതിന്റെ മാറ്റം നാട് മുഴുവൻ കാണാമെന്നും ജയരാജൻ പറഞ്ഞു.' ഇതിന്റെ ഇരുവശങ്ങളിലുമായി...

ആർഎസ്പി നേതാവും മുൻമന്ത്രിയുമായ ബേബി ജോണിന്റെ മകനും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ സഹോദരനുമായ ഷാജി...

മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായിരുന്ന അന്തരിച്ച ബേബി ജോണിന്റെ മകനും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ ജ്യേഷ്ഠ സഹോദരനുമായ ഷാജി ബേബി ജോണ്‍ (65) അന്തരിച്ചു. ബാംഗ്ലൂരിലെ മണിപ്പാല്‍ ഹോസ്പിറ്റലില്‍...

പത്മസരോവരത്തിന് മുകളില്‍ ഡ്രോണ്‍ പറത്തി; സ്വകാര്യത ലംഘിച്ചെന്ന് ആരോപിച്ച്‌ ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ ചാനലുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ പരാതി നല്‍കി ദിലീപിന്റെ...

നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വന്ന ഡിസംബര്‍ 8-ന് നടന്‍ ദിലീപിന്റെ ആലുവയിലെ വസതിയായ 'പത്മസരോവരത്തിന്' മുകളില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ച്‌ സഹോദരി എസ്. ജയലക്ഷ്മി പോലീസില്‍...