യുവാവിനെയും യുവതിയെയും ഒരേകയറി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കാം

യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാരപ്പറമ്പത്ത് ചാത്തന്‍കണ്ടി അജേഷ് (32), പേരാമ്പ്ര കുയിമ്പില്‍ സ്വദേശിനി തട്ടാന്‍കണ്ടി ശരണ്യ (30) എന്നിവരാണ് മരിച്ചത്.മാമ്പിലാട് ആളൊഴിഞ്ഞ പറമ്പിലെ കശുമാവില്‍ ഒരേകയറില്‍...

കുട്ടിയുടെ ഡയപ്പർ കത്തിക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ് അപകടം; മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരണത്തിന്...

ളാക്കാട്ടൂരില്‍ കുട്ടിയുടെ ഡയപ്പർ കത്തിക്കാനുള്ള ശ്രമത്തിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച്‌ പൊള്ളലേറ്റ യുവതി മരിച്ചു.ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കല്‍ എബിസണ്‍ ചാക്കോയുടെ ഭാര്യ ജോമോള്‍ (26) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 21...

സൂപ്പർ മാർക്കറ്റില്‍ കയറി ഭക്ഷണം അന്വേഷിക്കുന്ന കാട്ടാന ; വീഡിയോ വൈറലാകുന്നു

വിശന്നാല്‍ നമ്മളെന്ത് ചെയ്യും ? ഒന്നെങ്കില്‍ വീട്ടില്‍ ചെന്ന് അവിടെ എന്താണ് ഉള്ളതെന്ന് വച്ചാല്‍ അത് കഴിക്കും.അതല്ലെങ്കില്‍ വല്ല ഹോട്ടലിലോ പോയി കഴിക്കും. എന്നാല്‍ ഒരു കാട്ടാന വിശന്നാലെന്ത് ചെയ്യും? കാട്ടില്‍ കയറി...

“ആ സ്ത്രീ ചെറിയ പെണ്ണൊന്നുമല്ല എൻറെ ഉമ്മയുടെ പ്രായമുണ്ട്”: ലൈംഗിക ചൂഷണം നടത്തിയ ശേഷം ദൃശ്യങ്ങൾ പകർത്തി...

ലൈംഗികമായും സാമ്പത്തികമായും ചൂഷണം നടത്തിയെന്ന് ആരോപിച്ച്‌ നടൻ ഷിയാസ് കരീമിനെതിരെ കഴിഞ്ഞ ദിവസം യുവതി പരാതി നല്‍കിയിരുന്നു.ഇതൊരു വ്യാജ പരാതിയാണെന്നും തനിക്കെതിരെ കേസ് കൊടുത്ത സ്ത്രീ 60 വയസ് പ്രായമുള്ളയാളാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഷിയാസ്. തന്റെ...

‘ഏപ്രില്‍ ഒമ്പതിന് വോട്ടര്‍മാര്‍ പുറത്താക്കിയ സര്‍ക്കാരിന്റെ ഉത്തരവ് കാര്യമാക്കുന്നില്ല’; കോടതിയിലേക്ക് ഓടില്ലെന്ന് ബി അശോക് ഐഎഎസ്: വിശദാംശങ്ങൾ വായിക്കാം

പിണറായി സർക്കാരിനെതിരെ സസ്‌പെൻഷനിലായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി അശോക്. സ്‌പെൻഷൻ ഓർഡറില്‍ കാരണം വ്യക്തമാക്കിയിട്ടില്ല.ഏപ്രില്‍ ഒമ്പതിന് വോട്ടർമാർ പുറത്താക്കിയ സർക്കാരിന്റെ ഉത്തരവ് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. 'ആഭ്യന്തര പ്രക്രിയയെപ്പറ്റി പരാമർശിച്ചു. അത്...

ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരികളില്‍ ഒരാള്‍ താനെന്ന് വെളിപ്പെടുത്തി ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട്; വിശദാംശങ്ങൾ വായിക്കാം

ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ലൈംഗികാതിക്രമ കേസില്‍ നിർണ്ണായക വെളിപ്പെടുത്തലുമായി ഒളിമ്പ്യൻ വിനേഷ് ഫോഗട്ട്.ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയ ആറ് വനിതാ താരങ്ങളില്‍ ഒരാള്‍ താനാണെന്ന് വിനേഷ്...

കോൺഗ്രസിനെയും ചെറുകക്ഷികളെയും കൂടെ നിർത്തി ഭരണം ഉറപ്പിക്കാൻ വിജയ്; തമിഴ്നാട്ടിൽ ഇനി ‘ദളപതി’ കാലം: തിരക്കിട്ട...

തമിഴ്‌നാട്ടില്‍ ചെറുകക്ഷികളെ കൂട്ടുപിടിച്ച്‌ സർക്കാർ രൂപീകരിക്കാൻ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്.കോണ്‍ഗ്രസുള്‍പ്പെടെയുള്ള പാർട്ടികളെ ഒപ്പം കൂട്ടാനാണ് വിജയ്‍യുടെ നീക്കം. 234 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 11 സീറ്റ് അകലമുള്ള...

യുവതികളെ ആക്രമിച്ച് റോഡിലൂടെ വലിച്ചിഴച്ചു; പ്രകോപിതരായ നാട്ടുകാർ പ്രതിയെ തല്ലിക്കൊന്നു, ഒഡീഷയിൽ ഞെട്ടിക്കുന്ന സംഭവം ; വിശദാംശങ്ങൾ വായിക്കാം

ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ ഭീംഗർപൂരില്‍ യുവതികളെ ആക്രമിച്ച പ്രതികളില്‍ ഒരാളെ നാട്ടുകാർ തല്ലിക്കൊന്നു.പരിക്കേറ്റ രണ്ട് യുവതികളെയും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ പ്രതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതികളെ ബൈക്കിടിപ്പിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തതിനെത്തുടർന്നാണ്...

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ബലാത്സംഗ, ലൈംഗികാതിക്രമ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് പരോള്‍ അനുവദനത്തില്‍ നിയന്ത്രണം വേണമെന്ന് വനിതാ കമ്മീഷന്‍ ;...

ബലാത്സംഗം, ലൈംഗികാതിക്രമം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന പ്രതികള്‍ക്ക് പരോള്‍ നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ വനിതാ കമ്മീഷന്‍.ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പ്രതികള്‍ പരോളിലിറങ്ങി കുറ്റകൃത്യം ആവര്‍ത്തിക്കുന്ന...

പാചകവാതക സബ്സിഡി നിർത്തലാക്കാൻ ഒരുങ്ങുന്നു; ആനുകൂല്യം നഷ്ടമാകുന്നത് ആർക്കൊക്കെ? വിശദമായി വായിച്ചറിയാം

പാചകവാതക സബ്സിഡി ഇനി എല്ലാവർക്കും ലഭിക്കില്ല. വാർഷിക വരുമാനം 10 ലക്ഷം രൂപയില്‍ അധികമുള്ളവരെ സബ്സിഡിയില്‍ നിന്ന് ഉടൻ ഒഴിവാക്കിയേക്കും.എണ്ണക്കമ്പനികള്‍ ഇതു സംബന്ധിച്ച സന്ദേശങ്ങള്‍ ഉപയോക്താക്കളുമായി പങ്കു വച്ചു തുടങ്ങി. ഉപയോക്താവിനോ കുടുംബത്തിനോ...

വോട്ടെടുപ്പിനായി സ്വസംസ്ഥാനങ്ങളിലേക്ക് പോയ അതിഥി തൊഴിലാളികൾ മടങ്ങിയെത്തുന്നില്ല; തൊഴിലാളി ക്ഷാമത്തിൽ വലഞ്ഞ് കേരളം: വിശദാംശങ്ങൾ വായിക്കാം

നിര്‍മ്മാണം, പ്ലൈവുഡ്, ഹോട്ടലുകള്‍, പഴം, പച്ചക്കറി, മത്സ്യം, മാംസം കടകള്‍, ക്വാറികള്‍ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന പത്ത് ലക്ഷത്തിലധികം ബംഗാളി, അസമീസ് തൊഴിലാളികള്‍ വോട്ടുചെയ്യാനാണ് നാട്ടിലേക്ക് പോയതെന്ന് യൂണിയനുകള്‍ പറയുന്നു.എസ്‌ഐആറിന്റെ ഭാഗമായി...

ഘടകകക്ഷികൾക്കെല്ലാം ഫുൾടേം; കോൺഗ്രസിന്റെ 11 മന്ത്രിമാരിൽ എട്ടുപേർക്ക് ആവശ്യം ഉന്നയിച്ച് കെ സി വിഭാഗം: മന്ത്രിസഭാ...

മുഖ്യമന്ത്രിയായി വിഡി സതീശനെ ഹൈക്കമാൻഡ് തീരുമാനിച്ചതോടെ മന്ത്രിമാർ ആരൊക്കെയാകും എന്നാണ് കേരളം ഉറ്റുനോക്കുന്നത്.യുഡിഎഫിൻ്റെ നിയമസഭ കക്ഷി നേതാവ് എന്ന നിലയില്‍ വിഡി സതീശൻ നേരിടുന്ന ആദ്യത്തെ വെല്ലുവിളിയും മന്ത്രിസഭാ രൂപീകരണമാണ്. എംഎല്‍എമാരില്‍ വലിയ...

വി ഡി സതീശന്‍ മന്ത്രിസഭയുടെ അന്തിമ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി; നാളെ രാവിലെ സത്യപ്രതിജ്ഞ; വിശദാംശങ്ങൾ വായിക്കാം

നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ മന്ത്രിമാരുടെ അന്തിമ പട്ടിക ഗവർണർക്ക് കൈമാറി. ചില മന്ത്രിമാരുടെ കാര്യത്തില്‍ തർക്കങ്ങള്‍ നിലനിന്നിരുന്നെങ്കിലും അവ പരിഹരിച്ച്‌ അഞ്ചരയോടെ വിഡി സതീശൻ ലോക്ഭവനില്‍ എത്തുകയായിരുന്നു.നാളെ രാവിലെ പത്ത് മണിക്കാണ്...

‘വെള്ളത്തില്‍ വെള്ളപ്പൊടി കലര്‍ത്തി കുടിപ്പിച്ചു, ബോധം പോയപ്പോള്‍ പലരും വന്ന് പീഡിപ്പിച്ചു’: മോഡലിംഗ് പെൺവാണിഭ കേസിൽ പരാതിക്കാരിയുടെ...

മോഡലിംഗിന്റെ മറവില്‍ സ്‌ത്രീകളെ വിദേശത്തേക്ക് കടത്തി പെണ്‍വാണിഭം നടത്തിയ കേസില്‍ പരാതിക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.വിദേശത്ത് കൊണ്ടുപോയ ശേഷം ക്രൂരമായ പീഡനം നേരിടേണ്ടിവന്നുവെന്നാണ് ഒരു പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. ബോധരഹിതയാക്കിയ ശേഷം പലരും ലൈംഗികമായി പീഡിപ്പിച്ചുവെന്നും...

സോഷ്യല്‍ മീഡിയ കീഴടക്കിയ മുഖ്യമന്ത്രിയുടെ ‘പൂക്കിച്ചിരി’ വീഡിയോ; താരമായ ഫിജിന് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഔദ്യോഗിക ക്ഷണം;...

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ നിഷ്കളങ്കമായ ചോദ്യവും പിന്നാലെ വൈറലായ 'പൂക്കിച്ചിരി' വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയതിന് പിന്നാലെ, ഫിജിനെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരിക്കുകയാണ്.യുവത ഏറ്റവും കൂടുതല്‍ ഉറ്റുനോക്കിയ തീരുമാനമായിരുന്നു വാഹനത്തിന്റെ മോഡിഫിക്കേഷനെ...

കേരളത്തെ തുറമുഖ നഗരമാക്കും; സിംഗപ്പൂർ മോഡൽ ഓർമിപ്പിച്ച് വി ഡി സതീശൻ: മുഖ്യമന്ത്രി പറവൂർ...

മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം സ്വന്തം നാടായ പറവൂരിന്‍റെ സ്നേഹം ഏറ്റുവാങ്ങി വി ഡി സതീശൻ. തന്നെ കുറിച്ച്‌ ഓർത്ത് അപമാന ഭാരത്താല്‍ ഒരു പറവൂരുകാരനും തല കുനിച്ചു നില്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കില്ല എന്ന്...

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബംഗാളില്‍ തൃണമൂലിന് തിരിച്ചടി; കൗണ്‍സിലര്‍മാരുടെ കൂട്ടരാജി; വിശദാംശങ്ങൾ വായിക്കാം

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ ഉലച്ച്‌ കൗണ്‍സിലർമാരുടെ കൂട്ടരാജി.സംസ്ഥാനത്തെ വിവിധ നഗരസഭകളില്‍ നിന്നായി നൂറിലധികം കൗണ്‍സിലർമാരാണ് ഇതിനോടകം രാജിവെച്ചത്. തൃണമൂലിന്റെ അടിത്തറയായിരുന്ന നഗരങ്ങളിലെ രാഷ്ട്രീയ...

അഴിയെണ്ണും എന്നു മാത്രമല്ല ഒരു ലോൺ പോലും കിട്ടില്ല ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവംത്തിൽ സഖാക്കൾക്ക് കിട്ടാൻ പോകുന്നത്...

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതയിലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധനയില്‍ പ്രതിഷേധം അണപ്പൊട്ടിയപ്പോള്‍ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായി.തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പിണറായി വിജയൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ പരിശോധനയ്ക്ക് ശേഷം...

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ മകന്‍ ജെയ്‌സണ്‍ സഞ്ജയുടെ ആദ്യ ചിത്രം ‘സിഗ്മ’ തിയേറ്ററുകളിലേക്ക്; വിശദാംശങ്ങൾ വായിക്കാം

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മകൻ ജെയ്‌സണ്‍ സഞ്ജയ് തന്റെ ആദ്യ പ്രോജക്ടായ സിഗ്മയിലൂടെ സംവിധായകനായി സിനിമയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ്.സന്ദീപ് കിഷൻ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് തീയതി...

ഫൈനലില്‍ ഗുജറാത്തിന് അഞ്ച് വിക്കറ്റ് തോല്‍വി; തുടര്‍ച്ചയായ കിരീടവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു; വിശദാംശങ്ങൾ വായിക്കാം

ഞായറാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്‍ കിരീടം നിലനിർത്തി.156 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി വെറും 18 ഓവറില്‍...