1400 കോടി രൂപ വിപണിമൂല്യമുള്ള ടിവി ബ്രാൻഡിന്റെ ഉടമ; ദേവിത സറഫ് എന്ന ഗ്ലാമറസ് സംരംഭകയുടെ വിജയകഥ വായിക്കാം.

സ്വന്തമായി ബിസിനസ് ചെയ്യുകയും ജീവിതത്തിലും ബിസിനസിലും ഒരുപോലെ വിജയം കണ്ടെത്തുന്നതുമായ സ്ത്രീകള്‍ മറ്റുള്ളവർക്ക് എന്നും പ്രചോദനം തന്നെയാണ്. വു ഗ്രൂപ്പിൻ്റെ ചെയർപേഴ്‌സണും സിഇഒയുമായ ദേവിത സറഫിൻ്റെ കഥയും അത്തരത്തിലുള്ള ഒരു പ്രചോദനാത്മകമായ ഒന്നാണ്....

മദ്യപാനം അനുവദനീയമല്ലാത്ത സ്ഥലങ്ങൾ ഏതെല്ലാം? ഒരു വ്യക്തിക്ക് പരമാവധി കയ്യിൽ വെക്കാവുന്ന മദ്യം എത്ര? മിലിറ്ററി ക്വാട്ട മദ്യം...

നമ്മുടെ രാജ്യത്ത് ഓരോ സംസ്ഥാനത്തിനും മദ്യത്തെ സംബന്ധിച്ച്‌ വ്യത്യസ്ത നിയമങ്ങളാണുള്ളത്. കേരളത്തിലും മദ്യനിർമ്മാണം, വില്പന, കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് തുടങ്ങിയവയ്ക്ക് വ്യക്തമായ നിയമ സംഹിതയുണ്ട്. അബ്കാരി ആക്‌ട്- 1967 എന്നറിയപ്പെടുന്ന ഈ...

ആശ്രിത നിയമനത്തിലൂടെ എംഎൽഎ സ്ഥാനം; കയ്യിലിരിപ്പ് കൊണ്ട് പാർട്ടിയുടെ കുത്തകമണ്ഡലം കളഞ്ഞെടുത്തു; ഭാര്യയുടെ വാക്കും പ്രവർത്തിയും അണികൾക്ക് ഏൽപ്പിച്ചത്...

സംസ്ഥാന കോണ്‍ഗ്രസില്‍ ആശ്രിത നിയമനത്തിലൂടെ കടന്നുവന്ന യുവനേതാവിന്റെ പ്രവർത്തികള്‍ പാർട്ടിക്ക് വലിയ തലവേദനയായി മാറുകയാണെന്നാണ് പാർട്ടിക്കുള്ളില്‍ നിന്നു തന്നെയുള്ള വിവരം. ജി. കാർത്തികേയന്റെ മകൻ കെ.എസ്. ശബരീനാഥനാണ് പാർട്ടിക്ക് പാരയും തലവേദനയുമായി...

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് അധികം അറിയപ്പെടാത്ത അഞ്ചു കാര്യങ്ങൾ: ഇവിടെ വായിക്കാം.

2024 ഓഗസ്റ്റ് 15 ന് ഇന്ത്യ 78ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. 200 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 1947 ഓഗസ്റ്റ് 15 നാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ഇനി...

പാർട്ടി അംഗങ്ങളുടെ എണ്ണം 75 ലക്ഷം കവിഞ്ഞു; സെപ്റ്റംബറിൽ പ്രഥമ സമ്മേളനം: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക മണ്ണ്...

രാഷ്ട്രീയ ബോക്സ് ഓഫിസിലും ഹിറ്റടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തമിഴ് സൂപ്പർ സ്റ്റാർ വിജയ് മാസങ്ങള്‍ക്ക് മുമ്ബ് പുതിയ പാർട്ടി രൂപീകരിക്കുന്നത്. 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുകയാണ് 'തമിഴക വെട്രി കഴക'ത്തിന്റെ ലക്ഷ്യം....

ഒരു മാസത്തിനിടെ കേരളത്തെ ഞെട്ടിച്ച മൂന്ന് കേസുകൾ; മൂന്നിലും പ്രതി സ്ഥാനത്ത് ഉള്ളത് വിദ്യാസമ്പന്നരായ യുവതികൾ: കേരളത്തിൽ സ്ത്രീ...

കൊല്ലത്ത് ബാങ്ക് മാനേജര്‍ ക്വട്ടേഷന്‍ നല്‍കി നടപ്പാക്കിയ അരുംകൊല ഉള്‍പ്പെടെ 30 ദിവസത്തിനിടെ മലയാളികളെ ഞെട്ടിച്ച മൂന്ന് ക്രൈമുകളിലാണ് സ്ത്രീകള്‍ പ്രധാന പ്രതിസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഈ മൂന്നിലും നടന്നിരിക്കുന്നത് ദീർഘകാലത്തെ ആസൂത്രണമാണ്. പിടിക്കപ്പെടില്ലെന്ന്...

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷ ഇനി കൊണ്ടോട്ടിയിൽ; 27കാരിയായ കോൺഗ്രസ് പ്രതിനിധി നിതാ ഷഹീർ തിരഞ്ഞെടുക്കപ്പെട്ടു;...

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായി കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സണ്‍ നിത ഷഹീർ. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിം ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്റാബി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക്...

ദുരന്തങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങൾ എന്ത്? ദേശീയ ദുരന്തം പ്രഖ്യാപിച്ചാൽ ഉള്ള ഗുണങ്ങൾ എന്തൊക്കെ? എന്തെല്ലാം ആനുകൂല്യങ്ങൾ...

രാജ്യത്ത് സംഭവിക്കുന്ന ദുരന്തങ്ങളെ ദേശീയ ദുരന്തമായി എങ്ങനെയാണ് പ്രഖ്യാപിക്കുകയെന്നും നിയമപരമായി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്നും പരിശോധിക്കാം. 2005-ലെ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ആക്ടിലെ വകുപ്പനുസരിച്ചാണ് അപകടങ്ങളെ നിയമപരമായി ദുരന്തം എന്ന് നിർവചിച്ചിരിക്കുന്നത്....

ജന ഹൃദയത്തിലേക്ക് ഒരു ആർമി പാലം; പടുത്തുയർത്താൻ നേതൃത്വം നൽകിയത് ഇന്ത്യൻ സേനയിലെ പെൺകരുത്ത്: വയനാട്ടിലെ ദുരന്തമുഖത്ത് 190...

കേരളത്തെ കണ്ണീരിലാഴ്‌ത്തിയ ഉരുള്‍പൊട്ടലായിരുന്നു വയനാട്ടിലേത്. രക്ഷാപ്രവർത്തനത്തിനായി ബുധനാഴ്ച വൈകിട്ട് മുതല്‍ അഹോരാത്രം പ്രയത്‌നിച്ച്‌ 16 മണിക്കൂറില്‍ സൈന്യം യാഥാർത്ഥ്യമാക്കിയ ബെയ്‌ലി പാലം ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയുടെ ഫലമായിരുന്നു. ആ വെല്ലുവിളി നിറഞ്ഞ...

“ഈ കേന്ദ്രമന്ത്രി കേരളത്തിന് അനുഗ്രഹം”: മാധ്യമ ഉപചാപങ്ങളും, പി ആർ സ്റ്റൺണ്ടുകളും ഇല്ലാതെ വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാ...

വയനാട്: മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലുണ്ടായ മണിക്കൂറുകള്‍ക്കകം ആ മലയോരമേഖലയിലേക്ക് ഓടിയെത്തിയ ഒരാളുണ്ട്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ദുരന്തത്തിന്റെ ആഴം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഉള്‍പ്പെടെ ബോധ്യപ്പെടുത്തി കേന്ദ്രസർക്കാരിന്റെയും അതുവഴി സൈന്യത്തിന്റെയും...