സൈനിക, അർദ്ധ സൈനിക വിഭാഗങ്ങൾക്കും സംസ്ഥാന പോലീസ് ജീവനക്കാർക്കും വമ്പൻ ഫ്രീഡം ഓഫർ പ്രഖ്യാപിച്ച് നിസാൻ; 50000 മുതൽ...

സ്വാതന്ത്ര്യദിനം അടുത്തുവരികയാണ്, ഈ സമയത്ത് ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കള്‍ പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നിസാന്‍ ഒരു പ്രത്യേക ഫ്രീഡം...

എട്ട് മാസത്തിനിടയിൽ 100% മുതൽ 500 % വരെ ഓഹരി വിപണിയിൽ നിന്ന് ലാഭം ...

ഓഹരി വിപണിയിലെ(Stock Market) ചാഞ്ചാട്ടത്തിനിടയിലും ഐപിഒകളുടെ(IPO) പ്രവാഹം തുടരുകയാണ്‌. ഈയാഴ്‌ച ഒരു മെയിന്‍ബോര്‍ഡ്‌ ഐപിഒയും അഞ്ച് എംസ്‌എംഇ ഐപിഒകളും വിപണിയിലെത്തും. കഴിഞ്ഞയാഴ്‌ച ഐപിഒ നടത്തിയ രണ്ട്‌ കമ്ബനികളുടെ ലിസ്റ്റിംഗ്‌ ഈയാഴ്‌ച നടക്കും. സരസ്വതി സാരീസ്‌...

ഗ്രേ മാർക്കറ്റ് കണക്കുകൂട്ടലുകൾ തെറ്റിച്ച് ഒലാ ഓഹരികൾ; തുടർച്ചയായ രണ്ടാം ദിവസവും 20% നേട്ടത്തോടെ അപ്പർ സർക്യൂട്ടിൽ വ്യാപാരം...

വലിയ പ്രതീക്ഷകളോടെയാണ് എന്ന ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ കരുത്തൻ ഐപിഒ സമാഹരണത്തിന് ഇറങ്ങിയത്. എങ്കിലും സമാനകാലയളവിൽ പുറത്തിറങ്ങിയ മറ്റ് കമ്പനികളുടെ ഐപിഒ പോലെ മികവ് നേടാൻ ഒല...

ഇന്ത്യയുമായി ബന്ധപ്പെട്ട വൻ വെളിപ്പെടുത്തൽ ഉടൻ എന്ന് ഹിൻഡൻബർഗ്; അദാനിക്ക് ശേഷം ലക്ഷ്യമിടുന്നത് ആരെ? ഓഹരി വിപണിയിൽ...

ഇന്ത്യയുമായി ബന്ധപ്പെട്ട് വൻ വെളിപ്പെടുത്തല്‍ നടത്തുമെന്ന പ്രഖ്യാപനവുമായി യു.എസ്. നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോർട്ട് സെല്ലറുമായ ഹിൻഡൻബർഗ് റിസർച്ച്‌. ഇന്ത്യയുമായി ബന്ധപ്പെട്ട് വൻ വെളിപ്പെടുത്തല്‍ ഉടനുണ്ടാകുമെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ സൂചന നല്‍കിയിരിക്കുകയാണ് ഹിൻഡൻബർഗ്....

ഔഷധ നിർമ്മാതാക്കൾക്ക് ആവശ്യത്തിന് സാധനം കിട്ടാനില്ല; ഇടവിളയായി കുറുന്തോട്ടി കൃഷി നോക്കിയാൽ ഒരു ലക്ഷം വരെ അധിക വരുമാനം...

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വിവിധ ആയുർവേദ ഔഷധ നിർമ്മാണ കമ്ബനികള്‍ക്ക് വർഷത്തില്‍ വേണ്ടത് 1,800 മുതല്‍ 2,000 ടണ്‍ കുറുന്തോട്ടിയാണ്. എന്നാല്‍ കിട്ടുന്നത് 120- 140 ടണ്‍. ഇറക്കുമതി ചെയ്തും കാട്ടില്‍ നിന്ന് ശേഖരിച്ചുമാണ്...

വീണ്ടും എൽഐസി ഓഹരികൾ വിറ്റഴിക്കാൻ തയ്യാറെടുത്ത് കേന്ദ്രം: നിക്ഷേപകർക്ക് വൻ നേട്ടം ഉണ്ടാകുമോ? വിശദാംശങ്ങൾ വായിക്കാം.

രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്ബനിയും പൊതുമേഖലാ സ്ഥാപനവുമായ എല്‍ഐസിയുടെ(LIC) ഓഹരികള്‍ വിറ്റഴിക്കാൻ വീണ്ടും കേന്ദ്രം ഒരുങ്ങുന്നു. നടപ്പു സാമ്ബത്തിക വർഷം (2024-25) തന്നെ 5 ശതമാനം ഓഹരി വിറ്റഴിക്കാനാണ് നീക്കമെന്ന് ഒരു...

“ആദ്യം പ്രവർത്തനം ആരംഭിക്കുക കോഴിക്കോട്, കോട്ടയം അല്പം കൂടി കാത്തിരിക്കേണ്ടി വരും”: പുതിയ ലുലു മാളുകളെ കുറിച്ചുള്ള അപ്ഡേറ്റ്...

ലുലു ഗ്രൂപ്പ് കോഴിക്കോട് ആരംഭിക്കുന്ന മാളിന്റെ പ്രവർത്തനം അന്തിമ ഘട്ടത്തിലേക്ക്. കോട്ടയത്തും പുതിയ മാളിന്റെ പ്രവർത്തികള്‍ നടക്കുന്നുണ്ടെങ്കിലും ആദ്യം തുറക്കുക കോഴിക്കോട്ടെ മാളായിരിക്കുമെന്നാണ് ലുലു ഗ്രൂപ്പ് ഔദ്യോഗികമായി തന്നെ തങ്ങളുടെ സോഷ്യല്‍ മീഡിയ...

32 കോടി രൂപയുടെ ജി എസ് ടി വെട്ടിപ്പ്; സംസ്ഥാനത്ത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിലും സ്ഥാപനങ്ങളിലും മിന്നൽ...

സംസ്ഥാനത്തെ പ്രമുഖ മേക്കപ്പ് ആ‍‍ർടിസ്റ്റുകളുടെ സ്ഥാപനങ്ങളില്‍ പരിശോധന. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗമാണ് പ്രത്യേക പരിശോധന നടത്തിയത്. ഏതാണ്ട് അൻപത് സ്ഥാപനങ്ങളിലും വീടുകളിലും ഇന്ന് പരിശോധന നടത്തിയതായും കോടികളുടെ...

‘കണ്മണിക്ക്’ കാശു വാങ്ങി ഇളയരാജ; മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളോട് ആവശ്യപ്പെട്ടത് രണ്ടുകോടി; സമവായത്തിലൂടെ തീർപ്പാക്കിയത് 45 ലക്ഷത്തിന്; വിശദാംശങ്ങൾ...

മഞ്ഞുമ്മല്‍ ബോയ്സ് എന്ന മലയാള ചിത്രം തെന്നിന്ത്യയിലാകെ തരംഗമായി പടർന്നുകയറിയത് വളരെ പെട്ടെന്നാണ്. അതിലൊരു പങ്ക് സിനിമയുടെ അവസാന ഭാഗത്തില്‍ ഉപയോഗിച്ച 'കണ്‍മണി അൻപോട്' എന്ന് തുടങ്ങുന്ന ഗുണയിലെ ഗാനത്തിനുണ്ട് എന്നത് വസ്തുതയാണ്....

വിപണിയിൽ മൂന്നാം വർഷം; വിറ്റഴിച്ചത് നാല് ലക്ഷം യൂണിറ്റുകൾ: ഇന്ത്യൻ നിരത്തുകളിൽ വലിയവനായി ടാറ്റയുടെ കുഞ്ഞൻ പഞ്ച്.

ടാറ്റ പഞ്ച് എന്ന വാഹനം കാഴ്ചയില്‍ കുഞ്ഞൻ ആണെങ്കിലും ഈ വാഹനത്തിന്റെ ജനപ്രീതി വളരെ വലുതാണ്. രാജ്യത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള വാഹനങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ തന്നെ കഴിഞ്ഞ ചില വർഷമായി പഞ്ച്...

കേരളത്തിലെ എല്ലാ വീടുകളിലും ശുദ്ധമായ വൈദ്യുതി എത്തിക്കാൻ ലക്ഷ്യമിട്ട് ടാറ്റാ പവർ; വൻ സബ്സിഡിയോടെ പുരപ്പുറ സൗരോർജ്ജം പ്രോത്സാഹിപ്പിക്കാൻ...

കൊച്ചി: സുസ്ഥിര ഊർജ്ജ സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന രംഗത്തെ മുൻനിരക്കാരായ ടാറ്റാ പവർ സോളാർ സിസ്റ്റംസ് ലിമിറ്റഡ് വീടുകളെ ശുദ്ധമായ വൈദ്യുതി പ്രയോജനപ്പെടുത്തുന്നതിനു പ്രാപ്തരാക്കുന്ന നൂതന പുരപ്പുറ സോളാർ സംരംഭമായ ഘർ ഘർ സോളാർ,...

32000 കോടി രൂപയുടെ ജി എസ് ടി വെട്ടിപ്പ്; ഇൻഫോസിസിന് നികുതി വകുപ്പ് നോട്ടീസ്; ഓഹരി വില ഇടിഞ്ഞു:...

ടെക് ഭീമനായ ഇന്‍ഫോസിസ് കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. 32,000 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്നാണ് ജിഎസ്ടി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ജൂലൈ 2017 മുതല്‍ മാര്‍ച്ച്‌ 2022...

തെരുവുകളിൽ സ്നേഹം വിലയ്ക്ക് വിൽക്കുന്ന ചൈനീസ് പെൺകൊടികൾ; ആലിംഗനത്തിന് 11 രൂപയും, ചുംബനത്തിന് 150 രൂപയും; സെക്സ് ഇല്ല:...

താല്‍ക്കാലികമായൊരു വൈകാരിക ബന്ധം കൊതിക്കുന്നവര്‍ക്ക് റൊമാന്റിക് അനുഭവങ്ങളുടെ ഒരു മെനുവുമായി ചൈനീസ് തെരുവുകളില്‍ യുവതികള്‍. തെരുവോരത്തെ താല്‍ക്കാലിക സ്റ്റാളുകളില്‍ സ്‌നേഹം പരസ്യമായി വില്‍ക്കാനുള്ള ഇവരുടെ മെനുവില്‍ 115 രൂപയ്ക്ക് ഒരു ചുംബനവും 461...