20 ലക്ഷം രൂപ വാങ്ങി തിരികെ നൽകാതെ പറ്റിച്ചു; നിരവധി സിനിമകളിൽ നിന്നും ബോധപൂർവ്വം വെട്ടി മാറ്റി: പ്രൊഡക്ഷൻ...
ഇരുപതു ലക്ഷം കടം വാങ്ങിയിട്ട് തിരികെ നല്‍കാതെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നിർമാതാവുമായ ബാദുഷ വഞ്ചിച്ചെന്ന് നടൻ ഹരീഷ് കണാരൻ. കടം വാങ്ങിയിട്ട് തിരികെ നല്‍കിയില്ലെന്നു മാത്രമല്ല സിനിമകളില്‍നിന്നു തന്നെ മനപ്പൂർവം പുറത്താക്കാൻ കളിച്ചെന്നും...
നഷ്ടപരിഹാരമായി 50 കോടിയും ജീവനാംശമായി പ്രതിമാസം 10 ലക്ഷവും വേണം; നാർസിസിസ്റ്റായ ഭർത്താവിനോട് വേർപിരിഞ്ഞു എന്ന്...
ഓസ്ട്രിയൻ പൗരനായ ഭർത്താവ് പീറ്റർ ഹാഗുമായി ബന്ധം വേർപ്പെടുത്തിയെന്ന് ബോളിവുഡ് മുൻ നടി സെലീന ജയ്റ്റ്ലി. ഒപ്പം പീറ്ററിനെതിരെ ഗാർഹികപീഡന പരാതിയും സെലീന നല്‍കിയിട്ടുണ്ട്. മുംബൈയിലെ ഫസ്റ്റ് ക്ലാസ് ജിസ്ട്രേട്ട് കോടതിയിലാണ് പരാതി...
ഷാര്‍ജയില്‍ കമലദളം നൃത്ത വിദ്യാലയവുമായി അനു സിതാര; വിശദാംശങ്ങൾ വായിക്കാം
അഭിനേത്രി അനു സിതാര നൃത്ത വിദ്യാലയം തുടങ്ങുന്നു. അനു സിതാരാസ് കമലദളം - എ സ്ക്കൂള്‍ ഒഫ് ആർട്സ് എന്നാണ് ഷാർജയിലെ മുവെയ്ലാ കൊമേഴ്സ്യലില്‍ ലുലു റെസ്റ്റോറന്റിന് സമീപം ആരംഭിക്കുന്ന നൃത്തവിദ്യാലയത്തിന്റെ പേര്....
ബോളിവുഡ് ഇതിഹാസം നടൻ ധര്‍മേന്ദ്ര അന്തരിച്ചു; മരണം 89ആം വയസ്സിൽ
ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചതായി റിപ്പോര്‍ട്ടുകള്‍. 89 വയസ്സായിരുന്നു. അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ വസതിയിലെത്തി. മരണം സ്ഥിരീകിരിച്ച് കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്‍തു.
പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന...
ഇല്ലുമിനാറ്റിയെ കൊലചെയ്ത് ആൻഡ്രിയ; സ്റ്റേജിൽ ‘ആവേശ’ത്തിലെ പാട്ടുപാടിയ സിനിമാതാരത്തിന് ട്രോൾ മഴ: വീഡിയോ
ഹഹദ്ഫാസില്‍ നായകനായ ആവേശം എന്ന ചിത്രത്തിലെ പാട്ടാണ് 'ഇല്ലുമിനാറ്റി'. ഭാഷാഭേദമന്യേ പ്രേക്ഷകർ കൊണ്ടാടിയ പാട്ട് കൂടിയായിരുന്നു 'ഇല്ലുമിനാറ്റി'.സോഷ്യല്‍ മീഡിയയിലെല്ലാം ഈ പാട്ട് ട്രെൻഡ് ആയിരുന്നു. ഇപ്പോഴിതാ സംഗീതപരിപാടിയില്‍ 'ഇല്ലുമിനാറ്റി' പാടിയ ഗായികയും നടിയുമായ...
ശബരിമല സ്വർണ്ണക്കൊള്ള: നടൻ ജയറാമിന്റെ മൊഴിയെടുക്കും; സാക്ഷിയാക്കാനും ആലോചന; നിർണായക നീക്കവുമായി എസ്ഐടി
ശബരിമല സ്വർണ്ണ കവർച്ചയില്‍ നടൻ ജയറാമിനെ സാക്ഷിയാക്കാൻ നീക്കം. അദ്ദേഹത്തിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സമയം തേടി. സൗകര്യമുള്ള ദിവസം മുന്‍കൂട്ടി അറിയിക്കണമെന്നാണ് നിര്‍ദേശം. നേരത്തേ ജയറാമില്‍ നിന്നും പ്രാഥമികമായി...
പൊതുവേദിയിൽ മോദിയുടെ കാലിൽ തൊട്ട് വണങ്ങി ഐശ്വര്യ റായ്; തലയിൽ കൈവെച്ച് അനുഗ്രഹിച്ച് പ്രധാനമന്ത്രി: പുട്ടപർത്തിയിൽ...
ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയില്‍ നടന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷ പരിപാടിക്കിടെ നടി ഐശ്വര്യ റായ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല്‍തൊട്ട് വണങ്ങി അനുഗ്രഹം തേടി. ഇതിന് പിന്നാലെ പ്രധാനമന്ത്രി തലയിൽ കൈവച്ച് ഐശ്വര്യയെ...
‘ഓരോ സെക്കൻഡിലും സിഗരറ്റ് വലിക്കുന്ന നായകൻ, വെള്ളത്തിന് പകരം കുടിക്കുന്നത് ബക്കാര്‍ഡി’: പ്രമുഖ സംവിധായകൻ രജ്ഞിത്ത് മഞ്ജു വാര്യരെ...
പ്രമുഖ സംവിധായകൻ രഞ്ജിത്ത് ഒരുക്കിയ 'ആരോ' എന്ന ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. മമ്മൂട്ടി കമ്ബനിയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാല്‍,...
എ ഐ ഉപയോഗിച്ച് നിർമ്മിച്ച അശ്ലീല ചിത്രം പ്രചരിക്കുന്നു; ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ മുന്നറിയിപ്പ് നൽകി നാഷണൽ ക്രഷായി...
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും വൈറലായ താരമാണ് നടിയാണ് ഗിരിജാ ഓക്ക്. നീല സാരിയണിഞ്ഞ സ്ത്രീ എന്ന പേരിലാണ് ഗിരിജയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.ഇപ്പോഴിതാ ആരോ മോര്‍ഫ് ചെയ്ത് എഐ ഉപയോഗിച്ച്...
‘ഈശോയോട് എൻ്റെ വിശേഷങ്ങള്‍ പറയാനുള്ള ദൂതൻ’; പ്രിയ സുഹൃത്ത് വൈദികനായ സന്തോഷം പങ്കുവെച്ച് ചലച്ചിത്ര താരം അനുശ്രീ; വിശദാംശങ്ങൾ...
മലയാളികളുടെ പ്രിയങ്കരിയായ നടി അനുശ്രീ, തൻ്റെ അടുത്ത സുഹൃത്ത് വൈദികനായതിലുള്ള അതിയായ സന്തോഷവും അഭിമാനവും പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. ലാളിത്യമാർന്ന വേഷങ്ങളിലൂടെയും, പൊതുവേദികളില്‍ തനി നാടൻ ലുക്കിലുമെത്തി മലയാള മനസ്സില്‍ ഇടം നേടിയ...
“എല്ലാവരും ശ്രദ്ധിക്കുക, അവയൊന്നും എന്റെ അറിവോടെയല്ല”: മുന്നറിയിപ്പുമായി സംയുക്ത വര്‍മ; വീഡിയോ
വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ക്കെതിരെ നടി സംയുക്ത വർമ. തൻ്റെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായി നടി പറയുന്നു. വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നടി ആരാധകരെ ഓർമപ്പെടുത്തി.
"ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്...
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; നടി ലക്ഷ്മി മേനോൻ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി: വിശദാംശങ്ങൾ വായിക്കാം
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ് അറിയിച്ചതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്. ഓഗസ്റ്റ് 24നായിരുന്നു കേസിനാസ്‌പദമായ സംഭവം. ആലുവ സ്വദേശിയും...
രണ്ടാം വരവും അതിഗംഭീരം; ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡ് നേടി ബാഹുബലി: വിശദമായ കണക്കുകൾ വായിക്കാം
ഇന്ത്യന്‍ മുഖ്യധാരാ സിനിമയില്‍ ബാഹുബലിയോളം സ്വാധീനം ചെലുത്തിയ മറ്റൊരു ചിത്രം ഉണ്ടാവില്ല. തെലുങ്ക് സിനിമയ്ക്ക് മുന്നില്‍ പാന്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് തുറന്നുകൊടുത്ത ചിത്രം തെന്നിന്ത്യന്‍ സിനിമാലോകത്തെ മൊത്തത്തില്‍ സ്വാധീനിച്ചു. ഒപ്പം ബോളിവുഡിനെ വലിയൊരളവില്‍...
“തല നിലത്തിടിച്ചു, മേല്‍ ചുണ്ട് കീറിപ്പറിച്ചു, കക്ഷത്തിലും തുടകളിലും കടിച്ച് മുറിവാക്കി”: വെളിപ്പെടുത്തലുമായി പ്രമുഖ നടി ജസീല പര്‍വീന്‍
മുന്‍പങ്കാളിയില്‍ നിന്ന് നേരിട്ട ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങള്‍ തുറന്ന് പറഞ്ഞ് നടി ജസീല പര്‍വീന്‍. സമൂഹമാധ്യമ കുറിപ്പും ചിത്രങ്ങളും സഹിതം പങ്കുവെച്ചുകൊണ്ടാണ് നടി രംഗത്ത് വന്നത്. മുന്‍പങ്കാളിയായ ഡോണിന്‍റെ ഉപദ്രവത്തില്‍ മുറിവേറ്റിട്ടുണ്ടെന്നും...
ദിലീപ് പ്രതിയായ കേസ്: കോടതിയുടെ നീക്കം; വിധി ഉടൻ
നടന്‍ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി ഈ മാസം ഉണ്ടാകുമെന്ന് സൂചന. കേസിന്റെ വിചാരണ പൂര്‍ത്തിയായിട്ടുണ്ട്. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കോടതി കേസ് ഇടയ്ക്കിടെ പരിഗണിച്ചിരുന്നു. ഈ മാസം...
പെൺവേട്ടക്കാരൻ വേടന് പുരസ്കാരം; സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വിവാദം
മീ ടൂ ആരോപണം, തുടര്‍ച്ചയായി ലൈംഗികാതിക്രമ പരാതികള്‍, കഞ്ചാവ് ഉപയോഗം, ഇത്രയും സ്വഭാവ ദൂഷ്യമുള്ളയാളെയാണോ അവാര്‍ഡിനു പരിഗണിക്കേണ്ടെത് എന്ന ചോദ്യമാണ് സജീവമാകുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരമാണു വേടന്‍...
മികച്ച നടൻ മമ്മൂട്ടി; മികച്ച നടി ഷംല ഹംസ; മികച്ച ചിത്രം മഞ്ഞുമ്മൽ ബോയ്സ്: കേരള സംസ്ഥാന ചലച്ചിത്ര...
2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയിസ് ആണ് മികച്ച ചിത്രം. 'ഭ്രമയുഗം' എന്ന സിനിമയിലെ അഭിനയത്തിനു മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. 'ഫെമിനിച്ചി ഫാത്തിമ'...
“ഭാര്യക്ക് ലൈംഗികബന്ധത്തിൽ താൽപര്യം കുറഞ്ഞപ്പോൾ മറ്റൊരാളുമായി അടുത്തു; 18 വർഷം അവർക്കു വേണ്ടതെല്ലാം ചെയ്തുകൊടുത്തു”: തുറന്നുപറച്ചിലുമായി ചലച്ചിത്രതാരം ജനാർദ്ദനൻ
മലയാളി സിനിമാ പ്രേക്ഷകർക്ക് ഒരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നടനാണ് ജനാര്‍ദ്ദനന്‍. വില്ലനായും, ഹാസ്യനടനായും കാരക്ടര്‍ റോളുകളിലും കഴിഞ്ഞ 53 വര്‍ഷങ്ങളായി മലയാള സിനിമയ്ക്ക് നിരവധി നല്ല കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിച്ചു. അടുത്തിടെ തീയേറ്ററുകളിലെത്തിയ...
അഭിനയ രംഗത്തേക്ക് ചുവട് വച്ച് ആന്റണി പെരുമ്പാവൂരിന്റെ മകൻ; മോഹൻലാലിന്റെ മകൾ വിസ്മയ നായിക ആകുന്ന ജൂഡ് ആന്റണി...
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന സിനിമയിലൂടെ ചിത്രത്തിലൂടെ മറ്റൊരു നടന്റെ കടന്നുവരവും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ആശിഷ്‌ജോ ആന്റണിയാണ് ഈ നടന്‍.മോഹന്‍ലാലാണ് ആശിഷിനെ ചടങ്ങില്‍ അവതരിപ്പിച്ചത്.ആന്റണി പെരുമ്ബാവൂരിന്റെ മകനാണ് ആശിഷ്....
ചലച്ചിത്ര അക്കാദമി ചെയർമാൻ ചുമതലയിൽ നിന്നും വൈസ് ചെയർമാൻ പദവിയിൽ നിന്നും മുൻകൂട്ടി അറിയിക്കാതെ നീക്കി; അതൃപ്ത്തി പ്രകടിപ്പിച്ച...
ചലച്ചിത്ര അക്കാദമി ചെയർമാൻ ചുമതലയിൽ നിന്ന് നീക്കിയതില്‍ നടൻ പ്രേംകുമാറിന് അതൃപ്തി. മുൻകൂട്ടി അറിയിക്കാതെയാണ് പ്രേംകുമാറിനെ മാറ്റിയത്. റസൂല്‍ പൂക്കുട്ടിയെ അക്കാദമി ചെയർമാനായി നിയമിച്ചു. വിവാദങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത്...


























