ബോക്സ് ഓഫീസ് കണക്കുകൾ പുറത്ത്; മമ്മൂട്ടിയുടെ കീശനിറച്ച് കളങ്കാവൽ; ആഗോള കളക്ഷൻ എത്ര എന്നറിയാമോ?

ഭാഷാഭേദമന്യെ പ്രേക്ഷകരുടെ കൈയടി നേടിയ നിരവധി ചിത്രങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ മമ്മൂട്ടിയുടേതായി പുറത്തെത്തിയിട്ടുണ്ട്. ആ ലിസ്റ്റിലേക്ക് ഏറ്റവും ഒടുവിലത്തെ എന്‍ട്രി ആയിരുന്നു കളങ്കാവല്‍. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ചിത്രം...

യുവ നടി അഞ്ജു കൃഷ്ണയും, സഹസംവിധായകയും അടക്കം എട്ടുപേർ ലഹരി മരുന്നുമായി പിടിയിൽ; കയ്യിലുണ്ടായിരുന്നത് മാരക...

സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ചെന്നൈയില്‍ വീണ്ടും രാഹസലഹരിമരുന്ന് വേട്ട. മലയാളിയായ യുവനടി അഞ്ജു കൃഷ്ണ, തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിൻസി നിവേദ എന്നിവരുള്‍പ്പെടെ എട്ടുപേരെയാണ് ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. മെത്താംഫെറ്റമിൻ, എല്‍...

ജോജു ജോർജ് – മുഹമ്മദ് ഷിയാസ് കെട്ടിപ്പിടുത്തം; ദുബായ് ദൃശ്യങ്ങൾ വൈറലായതോടെ വിശദീകരണവുമായി എറണാകുളം ഡിസിസി അധ്യക്ഷൻ: വിശദാംശങ്ങൾ...

നടൻ ജോജു ജോർജുമായി നല്ല സൌഹൃദത്തിലാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. സിപിഎമ്മിനെ പോലെ പകയുമായി നടക്കുന്നവർ അല്ല കോണ്‍ഗ്രസുകാർ. ജനങ്ങള്‍ക്കു വേണ്ടി നടത്തിയ സമരത്തില്‍ ഇടപെട്ടതില്‍ ജോജുവിന് തെറ്റ് മനസ്സിലായെന്നും...

‘ആണുങ്ങളെ വിശ്വസിച്ചാലും ഒരിക്കലും പെണ്ണുങ്ങളെ വിശ്വസിക്കരുത്’; പ്രസ് ക്ലബ് വേദിയിൽ തുറന്നടിച്ച് നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ:...

പെണ്ണുങ്ങളെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ലെന്ന് നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ സെറീന. രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ സെറീനയെ കോഴിക്കോട് പ്രസ് ക്ലബില്‍ വച്ച്‌ പൊന്നാട അണിയിച്ച്‌ ആദരിച്ചിരുന്നു. ഈ ചടങ്ങില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

രണ്ടാമൂഴത്തിലെ ഭീമനായി മോഹൻലാൽ; വൈറൽ ആകുന്ന എഐ വീഡിയോ കാണാം

എം ടി വാസുദേവൻ നായരുടെ 'രണ്ടാമൂഴം' സിനിമയായി കാണാനുള്ള വർഷങ്ങളായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ. എംടി എഴുതിയ തിരക്കഥ സിനിമയാക്കാന്‍ നിരവധി സംവിധായകർ ശ്രമിച്ചിരുന്നെങ്കിലും ചര്‍ച്ചകളെല്ലാം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സിനിമ ഉടൻ ഉണ്ടാകുമെന്ന്...

ജയിലര്‍ 2 ഫൈനല്‍ ഷെഡ്യൂളും കേരളത്തിൽ; രജനികാന്ത് കൊച്ചിയിലെത്തി: വിശദാംശങ്ങൾ വായിക്കാം

രജനികാന്തിന്റേതായി നിലവില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രം ജയിലര്‍ 2വാണ്. പാലക്കാട് അട്ടപ്പാടിയിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. കോഴിക്കോടും ജയിലര്‍ 2 ചിത്രീകരിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗിനായി വീണ്ടും രജനികാന്ത് കൊച്ചിയില്‍ എത്തി. ജയിലര്‍ 2വിന്റെ...

‘ടോക്സിക്’ ടീസറോടൊപ്പം പ്രതിഫലവും ചർച്ചയിൽ; താരങ്ങളുടെ പ്രതിഫലം കോടികളെന്ന് റിപ്പോർട്ട്; വിശദാംശങ്ങൾ വായിക്കാം

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “ടോക്സിക്: എ ഫെയറി ടെയില്‍ ഫോർ ഗ്രോണ്‍-അപ്‌സ്” ടീസർ പുറത്തുവന്നതോടെ സിനിമ ലോകത്ത് വലിയ ചർച്ചകള്‍ ഉയരുന്നു.മുൻപ് മൂത്തോൻ, ലൈയേഴ്‌സ് ഡൈസ് പോലുള്ള ചിത്രങ്ങളിലൂടെ...

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

സർക്കാർ സിനിമാ മേഖലയോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച്‌ ഈ മാസം 21ന് സൂചനാ സമരം നടത്താൻ സിനിമാ സംഘടനകള്‍.തിയേറ്ററുകള്‍ അടച്ചിട്ടും ഷൂട്ട് നിർത്തിവച്ചും സിനിമാ മേഖല സ്തംഭിപ്പിച്ചാണ് സമരം. ജിഎസ്ടിക്ക് പുറമെയുള്ള വിനോദ...

നെഞ്ചില്‍ അടിച്ചു, ലിഫ്റ്റില്‍ വെച്ചും ലൈംഗികാതിക്രമം; വെളിപ്പെടുത്തി പാര്‍വതി തിരുവോത്ത്: വിശദാംശങ്ങൾ വായിക്കാം

നോട്ട് ബുക്ക്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തി, മലയാള സിനിമയില്‍ അഭിനയം കൊണ്ടും നിലപാടുകൊണ്ടും അത്ഭുതപ്പെടുത്തിയ അഭിനേത്രിയാണ് പാർവതി തിരുവോത്ത്.വിവാദങ്ങളില്‍ അകപ്പെട്ടതോടെ പല സിനിമകളില്‍ നിന്നും മാറ്റിനിർത്തപ്പെടുന്ന അവസ്ഥവരെ എത്തിയിരുന്നു. ഇപ്പോഴിതാ താൻ...

ആഗോള റിലീസുമായി ‘കാട്ടാളൻ’; മെയ് 14ന് തീയേറ്ററുകളിലേക്ക് ; വിശദാംശങ്ങൾ വായിക്കാം

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ കാട്ടാളൻ മെയ് 14 ന് ലോകമെമ്ബാടുമുള്ള തിയേറ്ററുകളിലെത്തും.മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ വമ്ബൻ റിലീസുകളില്‍ ഒന്നായാണ് ചിത്രം എത്തുക....

ജയസൂര്യ ചിത്രം ‘ആട് 3’ പാക്കപ്പ്; റിലീസ് പ്രഖ്യാപിച്ചു

മിഥുൻ മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.2026 മാർച്ച്‌ 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള...

പുരുഷന്മാരെ ആക്രമണിക്കണമെന്ന് തോന്നുമ്പോൾ അവർ ഒത്തുചേരും: ഗീതു മോഹൻദാസിനും റിമ കല്ലിങ്കലിനും എതിരെ ഗുരുതര ആരോപണമുയർത്തി...

തെന്നിന്ത്യൻ സൂപ്പർ താരം യാഷ് നായകനാകുന്ന 'ടോക്സിക്' എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ വലിയ വിവാദങ്ങള്‍ ഉയർന്നുവന്നിരുന്നു.ടീസറിലെ ചില രംഗങ്ങളാണ് വിവാദത്തിന് കാരണം. എന്നാല്‍ ഇതിനെ ന്യായീകരിച്ച്‌ സംവിധായിക ഗീതു മോഹൻദാസ്...

വമ്പന്‍ താരനിര, പക്ഷേ ഫലം പൂജ്യം; ദിലീപിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് നിവിന്‍ ചിത്രം ; വിശദാംശങ്ങൾ വായിക്കാം

രണ്ട് മുന്‍നിര നായകന്മാരാണ് 2025 വര്‍ഷാവസാനം കംബാക്ക് സിനിമകളുമായി എത്തിയത്. നിവിന്‍ പോളിയുടെ സര്‍വ്വം മായ 120 കോടി കളക്ഷനുമായി ബോക്‌സ് ഓഫീസ് ഇളക്കി മറിച്ച്‌ മുന്നേറുന്നു.എന്നാല്‍ വന്‍ ഹൈപ്പുമായി എത്തിയ ദിലീപിന്റെ...

ദളപതിക്ക് കടുത്ത തിരിച്ചടി; ‘ജനനായകന്‍’ റിലീസ് വൈകും, ആശങ്കയില്‍ ആരാധകര്‍ ; വിശദാംശങ്ങൾ വായിക്കാം

ദളപതി വിജയ്‍യുടെ അവസാന ചിത്രമായ ജനനായകൻ റിലീസ് മാറ്റി. ഇക്കാര്യം. നിർമാതാക്കള്‍ ആയ കെവിഎൻ പ്രൊഡകഷൻസ് സ്ഥിരീകരിച്ചു.വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യില്ലെന്നാണ് സ്ഥിരീകരണം. പുതിയ തീയതി പിന്നീട് അറിയിക്കും. നിയന്ത്രണങ്ങള്‍ക്ക് അപ്പുറത്തുള്ള സാഹചര്യം...

സൂപ്പർതാരം വിജയുടെ അവസാന ചിത്രം ജനനായകൻ: മമിത ബൈജുവിന് ലഭിക്കുന്ന പ്രതിഫലം എത്രയാണെന്നറിയാമോ? പുറത്തുവരുന്ന കണക്കുകൾ ഇങ്ങനെ

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായി എത്തുന്ന ജന നായകൻ. രാഷ്ട്രിയത്തില്‍ സജീവമാകുന്നതിനു മുൻപ് വിജയ് അവസാനമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രം എന്ന നിലയില്‍ ജന നായകന്‍ ഏറെ നിര്‍ണായകമാണ്....

ഒറ്റ വര്‍ഷം കൊണ്ട് ബോക്സ് ഓഫീസില്‍ 2000 കോടി; ഇന്ത്യന്‍ സിനിമയിലെ അത്യപൂര്‍വ്വ ക്ലബ്ബില്‍ രണ്ട് നടന്മാര്‍ മാത്രം...

ഒരു വ്യവസായം എന്ന നിലയില്‍ ഇന്ത്യന്‍ സിനിമ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബോക്സ് ഓഫീസില്‍ ഒരു കാലത്ത് വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നത് ബോളിവുഡ് മാത്രമായിരുന്നെങ്കില്‍ ഇന്ന് ആ കുത്തക ഹിന്ദി സിനിമയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നു.ബാഹുബലി മുതലിങ്ങോട്ട് ബോക്സ് ഓഫീസ്...

മതപരമായ ആചാരത്തിനിടെ വിചിത്രമായ പെരുമാറ്റം; പൊട്ടിച്ചിരിക്കും അലറിവിളിച്ചും വയലന്റായും സുധാചന്ദ്രൻ; മലയാളികളുടെ പ്രിയ സീരിയൽ താരത്തിന്...

മലയാള ടെലിവിഷൻ സീരിയല്‍ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു നടി സുധ ചന്ദ്രൻ. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, മറാത്തി ഉള്‍പ്പെടെ ആറ് ഭാഷകളില്‍ അഭിനയിച്ച്‌ പ്രശസ്തയായ ആളാണ് സുധ. 1984-ല്‍ തെലുങ്കില്‍...

റിലീസിന് മുന്‍പേ വിവാദം; ‘ജനനായകന്‍’ ട്രെയ്‌ലറില്‍ എഐ ജെമിനി ലോഗോ ,ട്രെയ്‌ലറിലെ ചെറിയ പിഴവ് വലിയ ചര്‍ച്ചയായി;...

ദളപതി വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയില്‍ വാർത്തകളില്‍ ഇടം നേടിയ 'ജനനായക'നായി വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ.എന്നാല്‍ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ വൻ വിവാദങ്ങളിലും ട്രോളുകളിലും ഉയർന്നു വരികയാണ്. ഗൂഗിള്‍ ജെമിനി എഐയുടെ വാട്ടർമാർക്ക്...

ബോക്‌സ് ഓഫിസില്‍ വീണ്ടും കുതിച്ച് അനശ്വര രാജന്‍ ചിത്രം; വിശദാംശങ്ങൾ വായിക്കാം

ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി എത്തി പിന്നീട് മലയാള സിനിമയിലെ നായിക നിരയിലേക്ക് ഉയർന്ന താരമാണ് അനശ്വര രാജൻ.ഇന്ദ്രജിത്ത് അടക്കമുള്ളവർക്കൊപ്പം അഭിനയിച്ച്‌ മലയാളത്തില്‍ തിളങ്ങിയ അനശ്വരയുടേതായി ഒടുവില്‍ വന്നത്...

185 സിനിമകളില്‍ 150 എണ്ണം പരാജയം; മോളിവുഡിന് 530 കോടി നഷ്ടം; വിശദാംശങ്ങൾ വായിക്കാം

ഏറെ വ്യത്യസ്തവും ശക്തവുമായ പ്രമേയങ്ങള്‍ കൊണ്ട് ഒരുപിടി മികച്ച സിനിമകള്‍ മലയാളത്തിന് ലഭിച്ച വർഷമായിരുന്നു 2025. ലോക ചാപ്റ്റർ 1 ചന്ദ്രയിലൂടെ ആദ്യം 300 കോടി ക്ലബ്ബ് സിനിമയും മലയാളത്തിന് ലഭിച്ചതും ഈ...