ഭാര്യയെ സമൂഹമാധ്യമത്തിൽ വേലക്കാരി എന്ന് ആക്ഷേപിച്ചു: പൊട്ടിത്തെറിച്ച് നടൻ ബാല; പരാതി കൊടുക്കണ്ട താൻ നോക്കിക്കോളാം എന്ന് കോകിലയുടെ...

ഭാര്യ കോകിലയെ സമൂഹമാദ്ധ്യമത്തില്‍ അധിക്ഷേപിക്കുന്നതിനെതിരെ നടന്‍ ബാല വീഡിയോയുമായി രംഗത്ത്.കോകിലയെ ഒപ്പം നിര്‍ത്തിയുള്ള വിഡിയോയിലൂടെ യായിരുന്നു ബാലയുടെ പ്രതികരണം.ഇതിന് പിന്നില്‍ ആരാണെന്ന് നന്നായി അറിയാമെന്നും, മാപ്പ് പറഞ്ഞില്ലെങ്കില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ബാല...

നടിയെ ബലാത്സംഗം ചെയ്ത കേസ്: നടൻ സിദ്ധിഖ് അറസ്റ്റിൽ; വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ സിദ്ദിഖ് അറസ്റ്റില്‍. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരായപ്പോഴാണ് സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മകന്‍ ഷഹീന്‍ സിദ്ദിഖിനൊപ്പമാണ് താരം തിരുവനന്തപുരം...

രോഗശാന്തിക്ക് വേണ്ടി തവള വിഷം അടങ്ങിയ പാനിയം കുടിച്ചു മെക്സിക്കൻ നടിക്ക് ദാരുണ അന്ത്യം: വിശദാംശങ്ങൾ വായിക്കാം

മെക്‌സിക്കന്‍ ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന മെക്‌സിക്കന്‍ നടി രോഗശാന്തി ചടങ്ങിനിടെ 'കോംബോ' എന്ന പാനീയം കുടിച്ചതിന് പിന്നാലെ വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച്‌ മരിച്ചു. 33 വയസുള്ള മാര്‍സെല അല്‍കാസര്‍ റോഡ്രിഗസ് എന്ന നടിയാണ് പരമ്ബരാഗത ചികിത്സയ്ക്കിടെ...

താൻ വഞ്ചിക്കപ്പെട്ടു പെൺകുട്ടികൾ തട്ടിയെടുത്തത് 40,000 രൂപ: സ്ക്രീൻഷോട്ട് അടക്കം വെളിപ്പെടുത്തലുമായി നിർമ്മൽ പാലാഴി – ...

പെണ്‍കുട്ടി തന്നില്‍ നിന്ന് 40,000 രൂപ തട്ടിയെടുത്തെന്ന് വെളിപ്പെടുത്തി നടൻ നിർമല്‍ പാലാഴി. മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് സ്റ്റാഫാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പണം തട്ടിയത്. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ പരാതി നല്‍കിയെന്നും പണം തിരികെ കിട്ടിയെന്നും അദ്ദേഹം...

സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ ബിജെപി നേതൃത്വത്തിന്റെ അനുമതി; വീണ്ടും താടി വളർത്തി കേന്ദ്രമന്ത്രി: വിശദാംശങ്ങൾ...

കേന്ദ്രമന്ത്രി സുരേഷ് ഗോപി സിനിമാഭിനയത്തിനായി ഉടൻ ക്യാമറയ്ക്ക് മുന്നിലെത്തും. ഇക്കാര്യത്തില്‍ ബി.ജെ.പി.ഉന്നതനേതൃത്വം തത്വത്തില്‍ അനുമതി നല്‍കി. ഔദ്യോഗിക അനുമതി ഉടനുണ്ടാവും. എട്ടുദിവസമാണ് ആദ്യഷെഡ്യൂളില്‍ അനുവദിച്ചിരിക്കുന്നത്. സിനിമയിലെ കഥാപാത്രമാകാൻ സുരേഷ് ഗോപി താടിവളർത്തിത്തുടങ്ങിയിട്ടുമുണ്ട്. ഏറ്റെടുത്തിട്ടുള്ള പല...

നീണ്ട 25 വര്‍ഷത്തിനുശേഷം മമ്ത കുല്‍ക്കര്‍ണി മുംബൈയില്‍; മയക്കുമരുന്ന് കേസില്‍ ആടിയുലഞ്ഞ കരിയര്‍

മുംബൈ: മുൻ ബോളിവുഡ് നടി മമ്‌ത കുൽക്കർണി ഒടുവിൽ മുംബൈയിൽ തിരിച്ചെത്തി.നീണ്ട 25 വർഷത്തിനുശേഷമാണ് നടി മുംബൈയിൽ എത്തിയത്.മയക്കു മരുന്ന് കേസിൽ നിയമയുദ്ധത്തിലായിരുന്നു മമ്ത. അതിന്റെ അവസാനമാണ് അവർ നാട്ടിലേക്ക് തിരിച്ചുവരാൻ...

നസ്രിയ ഭാവി നാത്തൂന് നൽകിയത് വിലയേറിയ സമ്മാനം; അളിയന്റെ വിവാഹനിശ്ചയ ചടങ്ങിൽ താരമായി ഫഹദ് ഫാസിൽ: ...

നടി നസ്രിയ നസീമിന്റെ സഹോദരും നടനുമായ നവീൻ നസീമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നസ്രിയയും ഫഹദും തന്നെയാണ് ചടങ്ങില്‍ ഏറ്റവും തിളങ്ങിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്...

ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ടോവിനോ തോമസ്; നായികയായി തൃഷ: ടീസർ വീഡിയോ കാണാം

ടൊവിനോ തോമസ്, തൃഷ കൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഐഡന്‍റിറ്റി എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സ്റ്റൈലിഷ്...

എമ്പുരാനിലെ വില്ലൻ ആരാണെന്ന് സിനിമയിൽ അഭിനയിച്ച തനിക്കറിയില്ല; ചിത്രത്തിൻറെ കഥയറിയാവുന്നത് 4 പേർക്ക് മാത്രം: ലൂസിഫർ...

എല്ലാ സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മലയാള സിനിമയാണ് മോഹൻലാല്‍ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എമ്ബുരാൻ'. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റിനും ആരാധകർക്കിടയില്‍ നിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ എമ്ബുരാനെക്കുറിച്ച്‌...

സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സിൽക്കിനെ അവതരിപ്പിക്കുന്നത് ഓസ്ട്രേലിയൻ മോഡലും ഇന്ത്യൻ വംശജയുമായ ചന്ദ്രികാ രവി:...

ദക്ഷിണേന്ത്യൻ സിനിമാ ഐക്കണ്‍ സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി വീണ്ടുമൊരു സിനിമ കൂടിഎത്തുന്നു. സില്‍ക്ക് സ്മിത - ക്വീൻ ഓഫ് ദ സൗത്ത്" എന്ന പേരിട്ട ബയോ പിക്കില്‍ ഇന്ത്യൻ വംശജയായ ഓസ്‌ട്രേലിയൻ...

പാറക്കെട്ടിലിരുന്ന് യോഗ ചെയ്യുന്നതിനിടെ കൂറ്റൻ തിരമാലയില്‍പെട്ടു; റഷ്യൻ നടിക്ക് ദാരുണാന്ത്യം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

യോഗ ചെയ്യുന്നതിനിടെ റഷ്യൻ നടി കാമില ബെല്‍യാത്സ്കയയ്ക്ക് ദാരുണാന്ത്യം. കോ സാമുയി ദ്വീപിലെ പാറക്കെട്ടില്‍ ഇരുന്ന് യോഗ ചെയ്യുന്നതിനിടെ 24-കാരിയായ കാമില കൂറ്റൻ തിരമാലയില്‍ അകപ്പെടുകയായിരുന്നു. ഇതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...

യുവാവിനെ ചേർത്തുനിർത്തി ഐശ്വര്യ റായിയുടെ സെൽഫി; ആളാരെന്ന് തിരഞ്ഞ് സോഷ്യൽ മീഡിയ: വിശദാംശങ്ങൾ വായിക്കാം.

കഴിഞ്ഞ ഏറെ നാളായി ബോളിവുഡിലെ ചർച്ചാ വിഷയം അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹമോചന അഭ്യൂഹങ്ങളാണ്. ഇരുവരും ഒന്നിച്ച്‌ പൊതുവേദിയില്‍ എത്താത്തതും, ബച്ചൻ കുടുംബത്തിന്റെ പരിപാടികളില്‍ ഐശ്വര്യ പങ്കെടുക്കാത്തതും ഒക്കെയാണ് ഇത്തരം അഭ്യൂഹങ്ങള്‍...

എമ്പുരാന്റെ പാക്ക് അപ്പ് ദിവസം ഭർത്താവിന് സർപ്രൈസ് നൽകാൻ സെറ്റിൽ എത്തിയ സുപ്രിയയോട് പൃഥ്വിരാജ് ചോദിച്ചത്...

എമ്ബുരാന്റെ പാക്കപ്പ് ദിവസം ലൊക്കേഷനില്‍ എത്തി പൃഥിരാജിന് സർപ്രൈസ് നല്‍കി ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ. സുപ്രിയയുടെ സർപ്രൈസ് എൻട്രി കണ്ട് അമ്ബരന്ന പൃഥിയുടെ ആദ്യ ചോദ്യം 'എന്താ, ഇവിടെ എന്തിനാണ് വന്നത്' എന്നായിരുന്നു....

പോലീസ് വേഷത്തിൽ റോഡിലിറങ്ങി ഷൈൻ ടോം ചാക്കോ; പരിശോധനയാണെന്ന് കരുതി സഡൻ ബ്രേക്ക് യുവാവിന് ബൈക്കിൽ നിന്ന്...

എടപ്പാളില്‍ സിനിമ ചിത്രീകരണം നടക്കുന്നതിനിടെ അപകടം. പൊലീസ് വേഷത്തില്‍ ഷൈൻ ടോം ചാക്കോയെ കണ്ട് പൊലീസ് പരിശോധനയെന്ന് കരുതി യുവാവ് ബൈക്ക് ബ്രേക്ക് ചെയ്തപ്പോഴാണ് അപകടമുണ്ടായത്. പരിശോധന ഭയന്ന് പെട്ടെന്ന് യുവാവ് ബൈക്കിന്റെ ബ്രേക്ക്...

മമ്മൂട്ടിക്ക് ഇപ്പോൾ താൽപര്യം ഷൈൻ ടോമിനെയും, വിനായകനെയും പോലുള്ള പ്രശ്നക്കാരെ; മമ്മൂട്ടി ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്ന...

ആർക്കും എന്തും കാണിച്ചിട്ട് ഓടിക്കയറാൻ പറ്റുന്നൊരു സംഘടനയായി താരസംഘടനയായ 'അമ്മ' മാറിയെന്ന് നടൻ വിജയകുമാർ. കാവ്യ നീതി എന്നൊന്നുണ്ട്. ആരൊക്കെ മറച്ച്‌ വെച്ചാലും പുറത്തുവരേണ്ട കാര്യങ്ങള്‍ വരിക തന്നെ ചെയ്യുമെന്നും നടൻ പറഞ്ഞു. മലയാളം...

സൗബിൻ സാഹിറിന് കുരുക്ക്: ഇൻകം ടാക്സ് പരിശോധനയിൽ ഇതുവരെ കണ്ടെത്തിയത് 60 കോടിയുടെ നികുതി വെട്ടിപ്പ്; ...

പറവ ഫിലിംസിലെ ഇൻകംടാക്സ് റെയ്ഡില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി പ്രാഥമിക കണ്ടെത്തല്‍. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിറിനെ...

നടൻ അജാസ് ഖാൻ്റെ വീട്ടിൽ നിന്ന് മയക്കുമരുന്ന് പിടികൂടി; ഭാര്യ ഫാലൻ ഗുലിവാല അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

മുംബൈ:മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടൻ അജാസ് ഖാൻ്റെ ഭാര്യ ഫാലൻ ഗുലിവാലയെ കസ്റ്റംസ് വകുപ്പ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.കൊറിയർ വഴി 100 ഗ്രാം മെഫെഡ്രോൺ അല്ലെങ്കിൽ എംഡിഎംഎ ഓർഡർ ചെയ്തതിന് ഖാൻ്റെ...

തീയറ്ററുകളില്‍ കോടികൾ വാരിയ ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കറിന് ഓ ടി ടിയിലും മികച്ച സ്വീകരണം;...

ദുല്‍ഖര്‍ നായകനായി വന്ന് ഹിറ്റായ ചിത്രമാണ് ലക്കി ഭാസ്‍കര്‍. ലക്കി ഭാസ്‍കര്‍ പ്രതീക്ഷകള്‍ക്കപ്പുറം ഹിറ്റായിരിക്കുകയാണെന്നാണ് കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്.ലക്കി ഭാസ്‍കര്‍ ആഗോളതലത്തില്‍ 111 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ഒടിടിയിലും പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ് ചിത്രം. ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെയാണ്...

വാഹനം റജിസ്റ്റർ ചെയ്യാൻ ആർ.ടി.ഒയിൽ നേരിട്ട് എത്തി തെലുങ്ക് സൂപ്പർതാരം നാഗാർജുന; തടിച്ചുകൂടി ആരാധകർ: വീഡിയോ ദൃശ്യങ്ങൾ കാണാം

ആഡംബരക്കാറായ ലെക്സസിന്റെ രജിസ്ട്രേഷനായി ആർ.ടി.ഒ. ഓഫീസിലെത്തിയതായിരുന്നു നടൻ നാഗാർജുന. ഖൈറത്താബാദിലെ ഓഫീസിലാണ് താരമെത്തിയത്. അവിടെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ നാഗാർജുനയെ സ്നേഹപൂർവം സ്വീകരിക്കുകയും രജിസ്ട്രേഷൻ നടപടികള്‍ വേഗത്തില്‍ പൂർത്തിയാക്കുകയും ചെയ്തു. നടൻ ആർ.ടി.ഒ. ഓഫീസ്...

നടൻ സോബിൻ സാഹിറിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്; നിർമ്മാണ വിതരണ കമ്പനികളുടെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട്...

നടൻ സൗബിൻ ഷാഹിറിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. പറവ ഫിലിംസ് കമ്ബനിയുടെ സാമ്ബത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. പറവ ഫിലിംസ് കമ്ബനിയുടെ ഓഫീസ്, പുല്ലപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള...