നസ്ലിൻ നായകനാകുന്ന ഖാലിദ് റഫ്മാൻ ചിത്രം ആലപ്പുഴ ജിംഖാന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; അടുത്ത...

ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ആലപ്പുഴ ജിംഖാന' യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.നസ്ലെൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്ലാൻ...

ലുക്ക് മാറ്റാൻ ദുല്‍ഖര്‍ സല്‍മാൻ ചെയ്ത സര്‍ജറികൾ; വൈറലായി വീഡിയോ: ഇവിടെ കാണാം

ഇന്ന് സിനിമാ താരങ്ങള്‍ക്കിടിയിലുള്ള കോസ്‌മെറ്റിക് സർജറികള്‍ വർധിച്ചു വരികയാണ്. മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനായി മിക്കവരും ഇത്തരം സൗന്ദര്യവർധക സർജറികള്‍ ചെയ്യാറുണ്ട്.നേരത്തെ ബോളിവുഡിലായിരുന്നു കോസ്‌മെറ്റിക് സർജറികള്‍ കൂടുതലെങ്കില്‍ ഇന്ന് നമ്മുടെ മോളിവുഡിലും ഈ ട്രെൻഡുണ്ട്. ദുല്‍ഖർ...

മൃദംഗ വിഷനും, ഇവന്റ്സ് ഇന്ത്യയും, ടിവിസി ഫാക്ടറിയും മലയാള സിനിമാ നടന്റെ ബിനാമി സ്ഥാപനങ്ങൾ?...

ഗിന്നസ് റെക്കോര്‍ഡിനെന്ന പേരില്‍ കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ മെഗാ ഭരതനാട്യം പരിപാടിയുടെ സംഘാടകര്‍ കൊള്ളലാഭമുണ്ടാക്കിയെന്നും നര്‍ത്തകിമാരില്‍ നിന്നും വന്‍ തുക ഈടാക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പരിപാടിക്കാവശ്യമായ സാരി നിര്‍മിച്ചു നല്‍കിയത്...

നൂറുകോടി ചെലവിൽ നിർമ്മിച്ച ചിത്രം തീയറ്ററിൽ നിന്ന് ഇതുവരെ നേടിയത് 9 കോടി മാത്രം; ബോക്സ് ഓഫീസിൽ...

മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിന്‍റെ ആദ്യ സംവിധാനത്തെിലെത്തുന്ന ചിത്രമാണ് ബറോസ്. 3ഡിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് തിയറ്ററില്‍ നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.100 കോടിക്ക് മുകളില്‍ ബഡ്ജറ്റുണ്ടെന്ന് പറയപ്പെടുന്ന ചിത്രം ബോക്സ് ഓഫീസില്‍ കൂപ്പുകുത്തി വീഴുന്ന...

വിവാഹമോചനം നേടി പിരിഞ്ഞ് വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിച്ച് ജീവിക്കുന്ന താരങ്ങൾ; ബിഗ് ബോസിൽ നിന്ന് പുറത്താകുന്ന...

മലയാളികള്‍ക്കും മറ്റ് തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്കും സുപരിചിതരായ താരങ്ങളാണ് പ്രിയ രാമനും രഞ്ജിത്തും.രണ്ടുപേരും പ്രണയിച്ച്‌ വിവാഹം ചെയ്തവരാണ്.നിരവധി സിനിമകളില്‍ നായിക വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള പ്രിയ പിന്നീട് തമിഴിലാണ് സജീവമായത്.നടന്‍ രഞ്ജിത്തുമായി വിവാഹിതയായ നടി അദ്ദേഹത്തിനും...

“വിവാഹത്തിന് മുൻപ് ലക്ഷ്മി ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ചു; അതായിരുന്നു ഞങ്ങളുടെ ആദ്യ രാത്രി”: പ്രമുഖ താരത്തെക്കുറിച്ച്...

സിനിമാ രംഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് ലക്ഷ്മി. വാർധക്യത്തിലും ലക്ഷ്മി കരിയറില്‍ സജീവമാണ്. ലക്ഷ്മിയുടെ വ്യക്തി ജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്.ആദ്യ ഭർത്താവ് ഭാസ്കരനില്‍ ലക്ഷ്മിക്ക് പിറന്ന മകളാണ് നടി ഐശ്വര്യ ഭാസ്കരൻ. നടൻ...

മലയാളത്തിലെ പ്രശസ്ത സീരിയൽ താരത്തെ സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ദിലീപ് ശങ്കറിന്റെ മൃതദേഹം കണ്ടെത്തിയത്...

സിനിമാ - സീരിയല്‍ നടൻ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രശസ്ത താരം ദിലീപ് ശങ്കറാണ് മരിച്ചത്. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം...

പീഡനക്കേസ് കൊടുത്ത സീരിയൽ നടി ഞാനല്ല; വീഡിയോ പങ്കുവെച്ച് ‘ഉപ്പും മുളകും’ താരം: വിശദാംശങ്ങളും വീഡിയോ...

സീരീയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം ഉണ്ടായിയെന്ന നടിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ഉപ്പും മുളകും സീരീയല്‍ താരങ്ങളായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ പോലീസ് കേസെടുത്തത്.ഇതിനു പിന്നാലെ സീരിയലില്‍ ഗൗരി എന്ന കഥാപാത്രത്തെ...

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; നടന്മാരായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ കേസ്: വിശദാംശങ്ങൾ വായിക്കാം

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ സീരിയല്‍ താരങ്ങള്‍ക്കെതിരെ കേസ്.നടന്‍മാരായ ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഇരുവര്‍ക്കുമെതിരെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തു. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികമായി...

ഗോപി സുന്ദറുമായി ബന്ധം പിരിഞ്ഞത് എന്തുകൊണ്ട്? കാരണം വെളിപ്പെടുത്തി അമൃത സുരേഷ്: വിശദമായി വായിക്കാം

2021 ലാണ് തങ്ങള്‍ പ്രണയത്തിലാണന്ന് ഗായിക അമൃത സുരേഷും സംഗീത സംവിധായകനായ ഗോപി സുന്ദറും പ്രഖ്യാപിക്കുന്നത്. ചേർന്ന് നില്‍ക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പം മനോഹരമായ ഒരു കുറിപ്പ് പങ്കുവെച്ച്‌ കൊണ്ടായിരുന്നു ഇരുവരും പ്രണയം തുറന്നുപറഞ്ഞത്.'പിന്നിട്ട...

അഞ്ചുദിവസംകൊണ്ട് 50 കോടി കളക്ഷൻ; തീയറ്ററുകളിൽ മാർക്കോ തരംഗം: സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

മലയാളത്തില്‍ ഇറങ്ങിയതില്‍ ഏറ്റവും വയലൻസ് ഉള്ള ചിത്രമെന്ന വിശേഷണത്തോടെ തിയേറ്ററുകളിലെത്തിയ മാർക്കോ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദനാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഡിസംബർ 20-ന് തിയേറ്ററുകളിലെത്തിയ...

ബാറോസ് നിരാശപ്പെടുത്തിയോ? പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ: മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ...

'ബറോസ്' നിരാശപ്പെടുത്തുന്നതെന്ന് പ്രേക്ഷകര്‍. കുട്ടികള്‍ക്ക് കണ്ടിരിക്കാന്‍ പറ്റുന്ന ഒരു ശരാശരി ചിത്രം മാത്രമാണ് ബറോസ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്ന അഭിപ്രായങ്ങള്‍.സിനിമയുടെ പിന്നില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ എന്നത് ശരിയാണ്, ടെക്‌നിക്കലി അത് വ്യക്തവുമാണ്,...

അല്ലു അർജുനെ ചോദ്യം ചെയ്യാൻ ഹൈദരാബാദ് പോലീസ്; താരത്തിന്റെ ജാമ്യം റദ്ദാക്കാനും നീക്കം: വിശദാംശങ്ങൾ വായിക്കാം

സിനിമാതാരം അല്ലു അർജുനെ ഹൈദരാബാദ് പൊലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് താരത്തിന് നോട്ടീസ് നല്‍കി.പുതിയ സിനിമയായ പുഷ്പ 2വിന്‍റെ പ്രീമിയർ ഷോക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും...

മരണപ്പെട്ട രേവതിയുടെ ഭർത്താവിനെയും ചികിത്സയിലുള്ള മകനെയും സന്ദർശിച്ച് പുഷ്പാ നിർമാതാവ്; കൈമാറിയത് 50 ലക്ഷം രൂപയുടെ ചെക്ക്:...

പുഷ്പ-2 പ്രീമിയർ ഷോയ്‌ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം കൈമാറി സിനിമയുടെ അണിയറപ്രവർത്തകർ.ചിത്രത്തിന്റെ പ്രൊഡക്ഷൻ കമ്ബനിയായ മൈത്രി മൂവീ മേക്കേഴ്സാണ് ധനസഹായമെത്തിച്ചത്. മരിച്ച രേവതിയുടെ ഭർത്താവിനെ നേരില്‍ക്കണ്ട നിർമാതാവ്...

വേദിയിലേക്ക് ഓടിയെത്തി കെട്ടിപ്പുണർന്ന് ആരാധിക; നാണം കുണുങ്ങി മോഹൻലാൽ: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

മോഹൻലാലല്‍ ആദ്യമായി സംവിധാന കുപ്പായം അണിയുന്ന ബാറോസ് ബിഗ് സ്ക്രീനിലെത്താൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമേയുള്ളു.ലാലേട്ടൻ ചിത്രത്തിന്റെ പ്രാെമോഷൻ തിരക്കുകളിലുമാണ്. കൊച്ചിയിലെ ഫോറം മാളില്‍ നടന്നൊരു പ്രൊമോഷൻ ഇവൻ്റിലെ ഒരു വീഡിയോ ഇതിനിടെ...

മോഹൻലാൽ കോളേജ് പഠനകാലത്ത് എ ബി വി പി പ്രവർത്തകനായിരുന്നോ? സമൂഹമാധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്നു; ...

സമൂഹ മാധ്യമത്തില്‍ വലിയ ചർച്ച ആയിരിക്കുകയാണ് ഇപ്പോള്‍ മോഹൻലാലിൻറെ ഒരു പഴയ ചിത്രം. മോഹൻലാല്‍ തിരുവനന്തപുരം കോളേജില്‍ പഠിച്ചിരിക്കുമ്ബോള്‍ എടുത്ത ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ഇപ്പോള്‍ ആരാധകർക്കിടയില്‍ ചർച്ചയാകുന്നത്.തിരുവനന്തപുരം മഹാത്മാ...

അംബാനി സ്കൂളിൽ അഡ്മിഷൻ നേടി അലംകൃതയും; മുംബൈയിലേക്ക് താമസം മാറിയ പൃഥ്വിരാജ് മകളെ പഠിപ്പിക്കുന്നത് ബോളിവുഡ് പ്രമുഖരുടെ...

ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വാര്‍ഷികത്തില്‍ പങ്കെടുത്ത് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. പൃഥ്വിയുടെയും സുപ്രിയയുടെയും മകള്‍ അലംകൃത ഇപ്പോള്‍ പഠിക്കുന്നത് ബോളിവുഡ് താരങ്ങളുടെ മക്കള്‍ പഠിക്കുന്ന ധീരുഭായ് അംബാനി സ്‌കൂളിലാണ്.ഷാരൂഖ് ഖാന്‍,...

അച്ഛനും മുത്തശ്ശനും മലയാളത്തിലെ പ്രമുഖ നടന്മാർ; മാർക്കോയിലെ വില്ലൻ കഥാപാത്രം അവതരിപ്പിച്ച ചെറുപ്പക്കാരൻ ആരാണെന്നറിയാമോ? ...

കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ തീയേറ്ററുകളിലെത്തിയത്. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത അത്ര വയലന്‍സ് നിറഞ്ഞ സിനിമയെന്ന ഹൈപ്പോടെയാണ് ചിത്രം റീലിസ് ചെയ്തത്.പ്രതീക്ഷിച്ചത് പോലൊരു ചോരക്കളി തന്നെയാണ് സിനിമയെന്നാണ് പ്രേക്ഷകരുടെ...

പ്രശസ്ത സിനിമ-സീരിയല്‍ താരം മീന ഗണേഷ് അന്തരിച്ചു

പ്രശസ്ത സിനിമ-സീരിയല്‍ നടി മീന ഗണേഷ് (81)അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 200-ല്‍ പരം സിനിമകളിലും, 25-ല്‍ പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്....

പുഷ്പ 2 റീലിസ്: അല്ലു അർജുൻ തിയറ്റർ എത്തിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ...

പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച്‌ ആശുപത്രി.തിരക്കില്‍പ്പെട്ട് പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്ബത് വയസുകാരന്‍ ശ്രീനേജാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അപകട ശേഷം പൂർണ്ണമായും കുട്ടി...