ആസിഫ് അലിയെ പറ്റി പറഞ്ഞതിൽ ഖേദമില്ല; ആ ഒരാളുടെ സിനിമകൾ റിവ്യൂ ചെയ്യില്ല: യൂട്യൂബ് നിരൂപകൻ...

സോഷ്യല്‍ മീഡിയയ്ക്ക് സുപിരിചിതനാണ് അശ്വന്ത് കോക്ക്. സിനിമ റിവ്യുകളിലൂടെയാണ് അശ്വന്ത് കോക്ക് താരമാകുന്നത്. ഓരോ സിനിമ റിലീസാകുമ്ബോഴും എന്തായിരിക്കും അതിന് അശ്വന്തിന്റെ റിവ്യു എന്നറിയാനായി സോഷ്യല്‍ മീഡിയ കാത്തിരിക്കുന്നു.സിനിമയിലെ നായകന്മാരുടെ ഗെറ്റപ്പിലെത്തിയാണ് അശ്വന്ത്...

രാസ ലഹരി കേസിൽ മലയാള സിനിമയിലെ ഡ്രഗ് ലേഡി റിൻസി മുംതാസിന് ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി;...

രാസലഹരി കേസില്‍ അറസ്റ്റില്‍ ആയ റിന്‍സി മുംതാസിനു ഹൈകോടതി ജാമ്യം അനുവദിച്ചത് പിടികൂടിയ ലഹരി കൊമേഴ്സ്യല്‍ അളവിലല്ലായിരുന്നുവെന്നത് പരിഗണിച്ച്‌. ജൂലൈ 9നാണ് റിന്‍സി മുംതാസിനെയും സുഹൃത്തായ യാസര്‍ അറഫാത്തിനെയും കൊച്ചിയില്‍ ഉള്ള ഫ്‌ലാറ്റില്‍...

ഈ അവസ്ഥയിൽ കടന്നുപോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു; ബോച്ചേ ഫാൻസിനെതിരെ ആഞ്ഞടിച്ച് ഹണി...

സാമൂഹിക മാധ്യമത്തിലെ സൈബർ ആക്രമണത്തിനെതിരെ തന്റെ നിലപാട് കടുപ്പിച്ച്‌ നടി ഹണി റോസ്. കഴിഞ്ഞദിവസം തനിക്കെതിരെ നിരന്തരം ദ്വയാർഥ പ്രയോഗം നടത്തുന്നയാള്‍ക്കെതിരെ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് ഹണി റോസ് പുതിയ പോസ്റ്റ് പങ്കുവെച്ചത്.ഇൻസ്റ്റഗ്രാമിലൂടെ...

പ്രേമം ലുക്ക് തിരികെപ്പിടിച്ച് നിവിൻ പോളി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ: സോഷ്യൽ മീഡിയയ്ക്ക് തീപിടിപ്പിക്കുന്ന താരത്തിന്റെ...

മലയാളികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് മികച്ച സിനിമകളും വലിയ ബോക്സ്‌ഓഫീസ് വിജയങ്ങളിലൂടെ മലയാളി പ്രേക്ഷകരെ രസിപ്പിച്ച നടന് കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി അത്ര നല്ല സമയമല്ല.മോശം സിനിമകളും...

ക്യു ആർ കോഡ് മാറ്റി സ്ഥാപനത്തിലെ പണം മോഷ്ടിച്ചു എന്ന ആരോപണം: വീഡിയോ പുറത്തുവിട്ട് കൃഷ്ണകുമാറിന്റെ കുടുംബം; ദൃശ്യങ്ങളിൽ...

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്ബത്തിക ക്രമക്കേട് ആരോപണത്തില്‍ ജീവനക്കാര്‍ തെറ്റ് സമ്മതിക്കുന്ന വീഡിയോ പുറത്തുവിട്ട് ജി. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍. അമ്ബലമുക്കിലെ ഓഫീസില്‍ വച്ച്‌ അഹാന കൃഷ്ണയുടെ നേതൃത്വത്തില്‍ ജീവനക്കാരോട് സംസാരിക്കുന്ന...

മലയാളത്തിലെ വനിതാ സിനിമ നിർമാതാവും വിവാദ നായികയുമായ സാന്ത്രാ തോമസ് തുടർപഠനത്തിന്; എൽഎൽപിച്ച് ചേർന്നത് ബാംഗ്ലൂർ...

മലയാള സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ ശക്തമായി പോരാടുന്ന ആളാണ് നിര്‍മ്മാതാവും നടിയുമായ സാന്ദ്രാ തോമസ്. ഇപ്പോളിതാ തന്റെ ജീവിതത്തില്‍ പുതിയ ചുവടുവയ്പ്പ് നടത്തുകയാണ് താരം.എല്‍എല്‍ബി പഠിക്കാന്‍ ബെംഗളൂരുവിലെ ക്രൈസ്റ്റ് അക്കാദമിയില്‍ ചേര്‍ന്ന വിവരം സാന്ദ്ര...

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; നടന്മാരായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ കേസ്: വിശദാംശങ്ങൾ വായിക്കാം

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ സീരിയല്‍ താരങ്ങള്‍ക്കെതിരെ കേസ്.നടന്‍മാരായ ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഇരുവര്‍ക്കുമെതിരെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തു. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികമായി...

‘അമ്മ’യുടെ ഓഫീസില്‍ പരിശോധന നടത്തി പൊലീസ്; രേഖകള്‍ പിടിച്ചെടുത്തു

കൊച്ചിയില്‍ താരസംഘടന അമ്മയുടെ ഓഫീസില്‍ പരിശോധന നടത്തി പൊലീസ്. ലൈംഗികാതിക്രമ കേസിലുള്‍പ്പെട്ട നടൻമാരായ ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന നടത്തിയത്. ഇവർ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകള്‍...

കുടുംബ കോടതിയിൽ ഹാജരായി ധനുഷും, ഐശ്വര്യ രജനീകാന്തും; വിവാഹമോചനത്തിന് ഔദ്യോഗിക സ്ഥിരീകരണം: വിശദാംശങ്ങൾ വായിക്കാം

വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും ചെന്നൈയിലെ കുടുംബ കോടതിയില്‍ ഹാജരായി. ഇവര്‍ കഴിഞ്ഞ വര്‍ഷമാണ് വിവാഹ മോചനം പ്രഖ്യാപിച്ചത്. അതിനുശേഷം ഇതാദ്യമായാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇരുവരും കോടതിയില്‍ ഹാജരാവുന്നത്. വാദം...

“മലയാള സിനിമയിൽ ലഹരി ഉപയോഗമില്ല, തനിക്കെതിരെ നടക്കുന്നത് മുസ്ലിം നാമധാരിക്കെതിരെയുള്ള സംഘപരിവാർ ആക്രമണം”: ജാതി കാർഡ് ഇറക്കി ഇരവാദവുമായി...

ഇത്രയും കാലം ജാതിയും മതവുമില്ലാത്ത സഖാവിന്റെ മൂടുപടം അണിഞ്ഞിരുന്ന ആഷിഖ് അബു തന്റെ അവസാന ആയുധം പുറത്തെടുത്തുവെന്ന് കാസ. തന്നെയും ഭാര്യയെയും ബന്ധപ്പെടുത്തി ഉയർന്ന ലഹരി ആരോപണം സിനിമയിലെ മുസ്ലീം നാമധാരികള്‍ക്ക് നേരെ...

മെമ്മറി കാര്‍ഡിലെ ഉള്ളടക്കം കണ്ടു; അതില്‍ കൂട്ടബലാത്സംഗമില്ല; അപ്പീല്‍ നല്‍കും: നാലാം പ്രതിയുടെ അഭിഭാഷകൻ വ്യക്തമാക്കുന്നത് ഇങ്ങനെ…

പ്രതികളുടെ മൗലികവകാശങ്ങള്‍ ലംഘിക്കപ്പെട്ട കേസാണ് നടിയെ അക്രമിച്ച കേസ് എന്ന വാദവുമായി അഡ്വ. ടി.ആർ. എസ് കുമാര്‍. കേസിലെ നാലാം പ്രതിയായ വി.പി.വിജീഷിന്‍റെ അഭിഭാഷകനാണ് ടി.ആര്‍.എസ് കുമാര്‍.രണ്ടു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍...

ലക്ഷ്മി പ്രിയയ്ക്ക് സെക്സ് റാക്കറ്റുമായി അടുത്ത ബന്ധം; മകളുടെ പേരിലുള്ള സൊസൈറ്റിയുടെ പിറകില്‍ നടക്കുന്നത് കള്ളപ്പണം വെളുപ്പിക്കൽ; സത്യങ്ങളെല്ലാം...

നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി അൻസിബ ഹസന്റെ സുഹൃത്തും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറുമായ മിഥിലാജ് അബ്ദുള്‍. സിനിമാ മേഖലയിലെ ചില വ്യക്തികളെയും പെണ്‍കുട്ടികളെയും ലക്ഷ്യംവെച്ച്‌ ദുബായ് കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന മാഫിയാ സംഘത്തില്‍...

ബിജെപി പ്രവർത്തകരുടെ പരാതിയിൽ അഖില്‍ മാരാർക്കെതിരെ എടുത്ത രാജ്യദ്രോഹ കേസ്; ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ...

രാജ്യദ്രോഹ കേസില്‍ സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനു പിന്നാലെ പ്രതികരണവുമായി താരം. ഈ വിഷയത്തില്‍ എന്നെ ആദ്യം വിളിച്ചത് സുരേഷ് ഗോപി പ്രിയപ്പെട്ട സുരേഷേട്ടനായിരുന്നു.....

“രാത്രിയില്‍ നടിമാരുടെ മുറിയുടെ വാതിലില്‍ തട്ടുന്ന നടൻമാർ”: ഹേമ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശത്തോടെ മുകേഷിനെതിരായ ആരോപണം...

മലയാളം നടിമാര്‍ നേരിടേണ്ടി വന്ന ക്രൂരതകള്‍ തുറന്നുകാട്ടി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അവസരം ലഭിക്കാന്‍ നടിമാര്‍ വഴങ്ങിക്കൊടുക്കേണ്ടി വരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഉള്ളത്. രാത്രിയില്‍ മുറിയുടെ വാതിലില്‍ തട്ടുന്നു. വഴങ്ങിയില്ലെങ്കില്‍ ഭാവി...

സംസ്ഥാന സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ; പിണറായിയെ കുഴിയിൽ ചാടിച്ചത് സിനിമയിലെ പവർ ഗ്രൂപ്പ്: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇടത്...

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാരിനെതിരെ സംവിധായകനും ഇടതുസഹയാത്രികനുമായ ആഷിക് അബു. അനീതി നടന്നതായി ബോധ്യപ്പെട്ടിട്ടും ഇടതുപക്ഷ സർക്കാരിന് എങ്ങനെ നിശബ്ദമായിരിക്കാൻ കഴിയുന്നുവെന്ന് ആഷിക് അബു ചോദിച്ചു. മാതൃഭൂമി ന്യൂസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം....

വാശിയേറിയ ലേലം; അന്റണി പെരുമ്പാവൂർ 2255 രജിസ്ട്രേഷൻ നമ്പർ സ്വന്തമാക്കിയത് 3.20 ലക്ഷം രൂപയ്ക്ക്: വിശദാംശങ്ങൾ...

ഒരുകാര്‍ നമ്ബറിന് 3,20,000 രൂപയോ? കേള്‍ക്കുമ്ബോള്‍ ഞെട്ടല്‍ തോന്നാം. വാശിയേറിയ ലേലത്തില്‍ ആന്റണി പെരുമ്ബാവൂര്‍ ആണ് ഇഷ്ട നമ്ബര്‍ സ്വന്തമാക്കിയത്.നടന്‍ മോഹന്‍ലാലിന്റെ വന്‍ ഹിറ്റായ രാജാവിന്റെ മകന്‍ എന്ന സിനിമയിലെ 'മൈ ഫോണ്‍...

തീയറ്ററുകളില്‍ കോടികൾ വാരിയ ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കറിന് ഓ ടി ടിയിലും മികച്ച സ്വീകരണം;...

ദുല്‍ഖര്‍ നായകനായി വന്ന് ഹിറ്റായ ചിത്രമാണ് ലക്കി ഭാസ്‍കര്‍. ലക്കി ഭാസ്‍കര്‍ പ്രതീക്ഷകള്‍ക്കപ്പുറം ഹിറ്റായിരിക്കുകയാണെന്നാണ് കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്.ലക്കി ഭാസ്‍കര്‍ ആഗോളതലത്തില്‍ 111 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ഒടിടിയിലും പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ് ചിത്രം. ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെയാണ്...

യുവ നടിയുടെ പരാതിയിൽ ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യമില്ല; ജാമ്യാപേക്ഷ തള്ളിയത് ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം

യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരായ...

എന്റെ പെരുമാറ്റത്തിന് കാരണം ആ രോഗം; സ്വന്തം മാനസിക രോഗ നിലയെ കുറിച്ച് വെളിപ്പെടുത്തി ഷൈൻ ടോം ചാക്കോ:...

അടിയ്ക്കടി വാർത്തകളില്‍ ഇടംപിടിയ്ക്കുന്ന നടനാണ് ഷൈൻ ടോം ചാക്കോ. തന്റെ പെരുമാറ്റത്തിന്റെ പേരില്‍ താരം വിവാദങ്ങളില്‍പെടുന്നതും പതിവാണ്. സ്വന്തം പെരുമാറ്റത്തിന്റെ പേരില്‍ മുൻപ് തന്നെ രൂക്ഷമായ വിമർശനങ്ങള്‍ നേരിടേണ്ടിവന്ന താരം കൂടിയാണ് ഷൈൻ...

മോഷണ ശ്രമം ചെറുക്കുന്നതിനിടെ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു; സംഭവം മുംബൈയിലെ വീട്ടിൽ വെച്ച്

മുംബൈ:ഇന്ന് പുലർച്ചെ നടന്ന മോഷണശ്രമത്തിനിടെ മുംബൈയിലെ ബാന്ദ്രയിലെ വീട്ടിൽ സെയ്ഫ് അലി ഖാന് കുത്തേറ്റു. ബോളിവുഡ് നടന് മൂന്ന് തവണ കുത്തേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അദ്ദേഹത്തെ ഉടൻ തന്നെ മുംബൈയിലെ ലീലാവതി...