ജിമെയിൽ അക്കൗണ്ടിൽ കടന്നുകയറി ഷൈനി ഹൺഡേഴ്സ്; ഉപഭോക്താക്കൾക്ക് അടിയന്തര മുന്നറിയിപ്പുമായി ഗൂഗിൾ: വിശദമായി വായിക്കാം
ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ഗുരുതരമായ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ഒരു അടിയന്തര മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.ലോകമെമ്ബാടുമുള്ള 250 കോടി ജിമെയില്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഷൈനി ഹണ്ടേഴ്സ് എന്ന ഹാക്കിങ് ഗ്രൂപ്പ് നടത്തിയ സൈബർ ആക്രമണ...
ട്രെയിനിങ്ങിനായി ഡൗൺലോഡ് ചെയ്തത് രണ്ടായിരത്തിലധികം അശ്ലീല സിനിമകൾ; ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റക്കെതിരെ കേസ്: വിശദാംശങ്ങൾ വായിക്കാം
ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃസ്ഥാപനമായ മെറ്റയ്‌ക്കെതിരെ പുതിയ കേസ്.അഡല്‍ട്ട് സിനിമാ നിര്‍മാണകമ്ബനിയായ സ്‌ട്രൈക്ക് 3 ഹോള്‍ഡിങ്‌സ്, കൗണ്ടര്‍ലൈഫ് മീഡിയ എന്നിവരാണ് മെറ്റയ്‌ക്കെതിരെ നിയമനടപടികളുമായി രംഗത്തെത്തിയത്.
ആര്‍ട്ടിഫിഷ്യല്‍...
അടിപൊളി മാറ്റങ്ങളുമായി വാട്സപ്പ്; സ്റ്റാറ്റസ് ഇനി ഇൻസ്റ്റാ പോലെ: വിശദമായി വായിച്ച് അറിയാം
ഇൻസ്റ്റഗ്രാമില്‍ ഒരു സ്റ്റോറിയിടുമ്ബോള്‍, എപ്പോഴാണ് ഇങ്ങനെയൊക്കെ വാട്ട്സ്‌ആപ്പില്‍ ഒരു സ്റ്റോറിയിടാൻ കഴിയുന്നതെന്ന് ചോദിച്ചവരാണ് നമ്മളില്‍ പലരും.എന്നാല്‍ അടുത്തിടെയുള്ള ഒരു അപ്ഡേറ്റില്‍ ഇൻസ്റ്റയ്ക്ക് സമാനമായ പാട്ടുകള്‍ സ്റ്റോറിയില്‍ ആഡ് ചെയ്യാനുള്ള ഒരു ഓപ്ഷൻ വാട്ട്സ്‌ആപ്പിലെത്തിയിരുന്നു....
ഈ നാല് കാര്യങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്; പണി കിട്ടും: വിശദമായി വായിക്കാം
പണ്ടൊക്കെ വിവരങ്ങള്‍ ലഭിക്കാനായി നാം ആശ്രയിച്ചിരുന്നത് പുസ്തകങ്ങളെയായിരുന്നു. കാലം മാറി. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും നിമിഷങ്ങള്‍ക്കുളളില്‍ ഉത്തരം ലഭിക്കും.ഗൂഗിളിനെയാണ് അതിനായി മിക്കവരും പ്രധാനമായി ഉപയോഗിക്കുന്നത്. ഇന്ന് അറിവുനേടുക എന്നത് ഒരു...
വാട്ട്സാപ്പിൽ വേണ്ട തരികിട, ഉടൻപൂട്ടും വിശദമായി വായിക്കാം.
സംശയാസ്പദവും ഐടി നിയമങ്ങൾ ലംഘിച്ചതുമായ അക്കൗണ്ടുകൾ വാട്സ്ആപ്പ് കൂട്ടത്തോടെ പൂട്ടാനൊരുങ്ങുന്നു.
ഈ വർഷം ജനുവരിയിൽ മാത്രം രാജ്യത്ത് ഒരുകോടി അക്കൗണ്ടുകളാണ് നിരോധിച്ചത്. ഇതിൽ 13 ലക്ഷം അക്കൗണ്ടുകൾ ഉപഭോക്താക്കളുടെ പരാതിയില്ലാതെ വാട്സ്ആപ്പ് സ്വയം...
സുനിത വില്യംസ് ഭൂമിയിൽ; ക്രൂ-9 ഡ്രാഗണ്‍ പേടകം കടൽ തൊട്ടു; അരികെ ‘സര്‍പ്രൈസ് അതിഥികള്‍’: ...
നീണ്ട കാത്തിരിപ്പും ലോകത്തിന്‍റെ ആകാംക്ഷയും അവസാനിപ്പിച്ച് ക്രൂ-9 ബഹിരാകാശ ദൗത്യ സംഘം മടങ്ങിയെത്തിയിരിക്കുകയാണ്.ഇന്ന് പുലര്‍ച്ചെ 3.27-നാണ് നാസയുടെ നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വില്‍മോർ എന്നിവരും റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോർബുനോവും...
യൂട്യൂബിലേറെയും ആരും കാണാത്ത വിഡിയോകൾ; പഠന റിപ്പോർട്ടിലെ വെളിപ്പെടുത്തൽ ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം
അമച്വർ വിഡിയോകളുടെ ഇടമെന്നതില്‍നിന്ന് ഹോളിവുഡിനെക്കാള്‍ വലുതും ലോകത്തെ ഒന്നാം നമ്ബർ സ്ട്രീമിങ് പ്ലാറ്റ്ഫോമുമായി മാറിയ യൂട്യൂബിന് 20 വയസ്സ് പൂർത്തിയായത് കഴിഞ്ഞ മാസം.2024ല്‍ യു.എസിലും കാനഡയിലുമായി 82.3 കോടി സിനിമ ടിക്കറ്റുകളാണ് വിറ്റഴിച്ചതെങ്കില്‍...
സദ് ഗുരുവിൻറെ മിറക്കിൾ ഓഫ് മൈൻഡ് ആപ്പ് വൈറൽ; ചാറ്റ് ജി പി ടി യുടെ റെക്കോർഡുകൾ...
മെഡിറ്റേഷനായി സദ്‍ഗുരു ജഗ്ഗി വാസുദേവിന്‍റെ ഇഷാ ഫൗണ്ടേഷന്‍ പുറത്തിറക്കിയ 'മിറാക്കിള്‍ ഓഫ് മൈന്‍ഡ്' ആപ്ലിക്കേഷന് വന്‍ സ്വീകാര്യത.വെറും 15 മണിക്കൂര്‍ കൊണ്ട് 10 ലക്ഷം ഡൗണ്‍ലോഡുകള്‍ പിന്നിട്ട മിറാക്കിള്‍ ഓഫ് മൈന്‍ഡ് ആപ്പ്,...
റീൽസിനായി പ്രത്യേക ആപ്പ് പുറത്തിറക്കാൻ ഇൻസ്റ്റാഗ്രാം; ലക്ഷ്യം ടിക് ടോക്ക് പ്രതിസന്ധി മുതലെടുക്കാനോ? വിശദാംശങ്ങൾ വായിക്കാം
റീലുകള്ക്കായി പ്രത്യേക ആപ്പ് പുറത്തിറക്കാന് ആലോചനയുമായി പ്രമുഖ സോഷ്യല്മീഡിയ പ്ലാറ്റ്ഫോമായ ഇന്സ്റ്റഗ്രാം. ഇന്സ്റ്റഗ്രാമിന്റെ മേധാവി ആദം മൊസേരി ഈ ആഴ്ച ജീവനക്കാരോട് ഇക്കാര്യം പറഞ്ഞതായാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്യുന്നത്.അമേരിക്കയില് ടിക്...
ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചു ഐഫോൺ 16ഇ ; ലക്ഷ്യം കയറ്റുമതിയോ? വിശദമായി വായിക്കാം
ടെക്ക് ഭീമനായ ആപ്പിള്‍ അടുത്തിടെ ഐഫോണ്‍ 16ഇ (iPhone 16e) പുറത്തിറക്കിയിരുന്നു. കമ്ബനിയുടെ നിരയിലെ ഏറ്റവും പുതിയ എൻട്രി ലെവല്‍ മോഡലാണിത്.ഐഫോണ്‍ എസ്‌ഇയുടെ പിൻഗാമിയായ ഈ ഫോണ്‍ ഫെബ്രുവരി 19നാണ് ഇന്ത്യയില്‍ 59,900...
വിലകുറഞ്ഞ ഐഫോൺ നാളെ അവതരിക്കും | I Phone SE 4 -ന്റെ വിശദാംശങ്ങൾ വായിക്കാം
വിലകുറഞ്ഞ ഐഫോണ്‍ എന്നറിയപ്പെടുന്ന ഐഫോണ്‍ എസ്‌ഇ പരമ്ബരയിലെ നാലാം തലമുറ ഐഫോണ്‍ എസ്‌ഇ4 ഈ മാസം 19ന് പുറത്തിറങ്ങും.ഇക്കാര്യം ആപ്പിള്‍ കമ്ബനി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
...
ഈ മോഡൽ ഫോണുകളിൽ ഇനിമുതൽ വാട്ട്സ്ആപ്പ് ലഭിക്കില്ല; പട്ടിക ഇവിടെ വായിക്കാം
2025 മുതല്‍ ചില ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളില്‍ വാട്ട്സ്‌ആപ്പ് ലഭിക്കില്ലെന്ന് മെറ്റാ അറിയിച്ചു. ആൻഡ്രോയിഡ് കിറ്റ്കാറ്റിനും അതിന് പിന്നിലുമുളള ആൻഡ്രോയിഡ് ഡിവൈസുകളിലാണ് വാട്ട്സ്‌ആപ്പ് സപ്പോർട്ട് അവസാനിക്കുന്നത്.ഇതോടെ വാട്ട്സ്‌ആപ്പ് ഉപയോഗിക്കാൻ ഉപയോക്താക്കള്‍ക്ക് പുതിയ ഫോണിലേക്ക് അപ്ഡേറ്റ്...
ഫോണിന്റെ ചാര്‍ജ് വേഗത്തില്‍ ഇറങ്ങി പോവുന്നുണ്ടോ ? വാട്സ്‌ആപ്പില്‍ ഈ മാറ്റങ്ങള്‍ വരുത്തിയാൽ പരിഹാരം കാണാം.
ഫോണിന്റെ ചാർജ് പെട്ടെന്ന് ഇറങ്ങി പോവുന്നതായി തോന്നാറുണ്ടോ… ? പുതിയ ഫോണ്‍ വാങ്ങുമ്ബോള്‍ കിട്ടുന്ന ബാറ്ററി ലൈഫ് ഒന്നും പിന്നീടുള്ള ഉപയോഗത്തില്‍ കാണറില്ല.
നമ്മള്‍ ഉപയോഗിക്കുന്ന ആപ്പുകളാണ് ചാർജ് വലിച്ചെടുക്കുന്നത്. ചാർജ് വലിച്ചെടുക്കുന്നതില്‍ വാട്‌സ്‌ആപ്പ്...
ഇന്ത്യയിൽനിന്ന് അമേരിക്കയിലെത്താൻ കേവലം അരമണിക്കൂർ യാത്ര; ലോകത്തെ മാറ്റിമറിക്കുന്ന പദ്ധതിയുമായി ആരോൺ മസ്ക് രംഗത്ത്: ഡൊണാൾഡ് ട്രംപിന്റെ രണ്ടാം...
ചരിത്ര വിജയം നേടിയാണ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലാണ് ട്രംപ് നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഗവണ്‍മെന്റ് എഫിഷ്യൻസിയുടെ (ഡോജ്/ DOGE) തലപ്പത്തേക്ക് ഇലോണ്‍ മസ്‌കിനെയും...




















