കൈക്കൂലിയായി ഡയമണ്ട് ആഭരണവും ആഡംബര ബാഗുകളും സ്വീകരിച്ചു; അഴിമതിക്കേസില്‍ ദക്ഷിണ കൊറിയയുടെ മുന്‍ പ്രഥമ വനിതയ്ക്ക് 20 മാസം...

അഴിമതിക്കേസില്‍ ദക്ഷിണ കൊറിയയുടെ മുന്‍ പ്രഥമ വനിത കിം കിയോണ്‍ ഹിയെ കോടതി 20 മാസം തടവിനു ശിക്ഷിച്ചു. മുന്‍ പ്രസിഡന്റ് യൂന്‍ സുക് യോലിന്റെ ഭാര്യയായ കിം, യുണിഫിക്കേഷന്‍ ചര്‍ച്ച്‌ അധികൃതരില്‍നിന്നു...

വാഹന അപകടത്തിൽ പരിക്കേറ്റ പ്രവാസി മലയാളി യുവാവിനെ 11.5 കോടി നഷ്ടപരിഹാരം അനുവദിച്ച് യു.എ.ഇ ഫെഡറൽ കോടതി; വിശദാംശങ്ങൾ...

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് 11.5 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച്‌ യു.എ.ഇ. ഫെഡറല്‍ സുപ്രീംകോടതി. യു.എ.ഇ. സ്വദേശി ഓടിച്ച കാറിടിച്ച്‌ പരിക്കേറ്റ മലപ്പുറം കൂരാട് കുമ്മാളി വീട്ടില്‍ ഷിഫിനാണ് നഷ്ടപരിഹാരം നല്‍കാൻ...

കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം; അപകടം കാസർകോട്ട്

കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. കാസർകോട് ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ (രണ്ടര) ആണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടില്‍ വച്ചാണ്...

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് വത്തിക്കാൻ; പെൻഷനുകൾ അടക്കം മുടങ്ങി; സംഭാവനകൾ കുറയുന്നത് പോപ്പ് ഫ്രാൻസിസിനോടുള്ള എതിർപ്പു...

ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങുന്നത് കേരളത്തില്‍ മാത്രമല്ല, ആഗോള കത്തോലിക്ക സഭയുടെ തലവനായ പോപ്പിന്റെ ആസ്ഥാനമായ വത്തിക്കാനിലും സമാന അവസ്ഥായാണ്.വത്തിക്കാന്‍ ഭരണകൂടം കടുത്ത സാമ്ബത്തിക ദാരിദ്ര്യത്തിലെന്നാണ് റിപ്പോര്‍ട്ട്. വിരമിച്ച വൈദികര്‍ക്കും മറ്റ് പല ജീവനക്കാര്‍ക്കും നല്‍കിയിരുന്ന...

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: മിഡില്‍ ഈസ്റ്റിലേയ്ക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും; വിശദാംശങ്ങൾ വായിക്കാം

ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ മിഡില്‍ ഈസ്റ്റിലേയ്ക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച്‌ ഇന്‍ഡിഗോ. പശ്ചിമേഷ്യയിലേയ്ക്കുള്ള എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേയ്ക്കുമുള്ള എയര്‍ ഇന്ത്യ ഫ്‌ളൈറ്റുകളും റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്ക് പരമപ്രധാനമായ...

ശമ്ബളം 2.5 ലക്ഷം രൂപവരെ; ഒഴിവുകൾ 45,801: കേരള നോളജ് എക്കണോമി മിഷൻ വഴി അപേക്ഷിക്കാം.

വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കേരള നോളജ് ഇക്കോണമി മിഷൻ (KKEM) അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലും വിദേശത്തുമായി 45,801 ഒഴിവുകളുണ്ട്.ന്യൂസീലൻഡ്, ജർമനി, യു.എ.ഇ. എന്നീ രാജ്യങ്ങളിലും മുംബൈ, ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ഇന്ത്യൻ...

ഇസ്രായേൽ ഇറാനെ അടിച്ചത് 100 വിമാനങ്ങൾ ഒരുമിച്ചിറക്കി; രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം; തിരിച്ചടിക്കാൻ ഇറങ്ങിയാൽ...

ഇറാനില്‍, തലസ്ഥാനമായ ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരേ ഉണ്ടായ ഇസ്രയേലി വ്യോമാക്രമണത്തില്‍, രണ്ട് ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ബിബിസിയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. മേജര്‍ ഹംസേ ജഹാന്‍ദിദേ, മുഖ്യ വാറണ്ട്...

റെസ്റ്ററെന്റിൽ വിഷ വാതകം; ജീവനക്കാരായ 12 ഇന്ത്യൻ വംശജർക്ക് ദാരുണാന്ത്യം: ഞെട്ടിക്കുന്ന റിപ്പോർട്ട് വായിക്കാം

വിഷവാതകം ശ്വസിച്ച്‌ 12 ഇന്ത്യക്കാര്‍ ജോര്‍ജിയയില്‍ മരിച്ചു. കാര്‍ബണ്‍ മോണോക്സൈഡ് ഉള്ളില്‍ ചെന്നാണ് എല്ലാവരും മരിച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം.ജോര്‍ജിയയിലെ മൗണ്ടന്‍ റിസോര്‍ട്ടായ ഗുഡൗരിയിലാണ് സംഭവം.റെസ്റ്റോറന്റില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ന്നതിനെ തുടര്‍ന്നാണ് ദാരുണമായ...

അന്ത്യം19ാം വയസ്സിൽ; ലൈബ്രറിയില്‍ അന്ത്യകര്‍മ്മങ്ങൾ: ആരാണ് ഇറാൻ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗസല്‍ മോളൻ

വടക്കൻ ഇറാഖിലെ കുർദിഷ് മേഖലകളില്‍ ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് നടത്തിയ ഡ്രോണ്‍ ആക്രമണത്തെത്തുടർന്നാണ് കുർദിഷ് പ്രതിപക്ഷ ഗ്രൂപ്പായ 'കോമല' പാർട്ടിയിലെ പോരാളിയായ ഗസല്‍ മോളൻ കൊല്ലപ്പെട്ടത്. കുർദിഷ് സ്വയംഭരണത്തിന് വേണ്ടി പോരാടുന്ന...

ലയണൽ മെസ്സി അടങ്ങുന്ന അർജന്റീന ടീം കേരളത്തിൽ എത്തും; സ്ഥിരീകരണവുമായി കായിക മന്ത്രി അബ്ദുറഹ്മാൻ; എക്സിബിഷൻ മാച്ചിന് പ്രതീക്ഷിക്കുന്ന...

ഫുട്ബോള്‍ ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമം. സൂപ്പർ താരം ലയണല്‍ മെസി അടക്കം അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച്‌ മന്ത്രി അബ്ദുറഹ്മാൻ. സ്പെയിനില്‍ അർജന്‍റീന ടീം മാനേജ്മെന്‍റുമായി ചർച്ച നടത്തിയെന്ന് മന്ത്രി പറഞ്ഞു....

പടുകൂറ്റൽ രാജവെമ്പാലയെ പിടികൂടി ചുംബിക്കാൻ ശ്രമം; യുവാവിന്റെ വീഡിയോ വൈറലാകുന്നു: ഇവിടെ കാണാം.

പാമ്ബുകളെ പൊതുവെ ആളുകള്‍ക്ക് ഭയമാണ്. അതില്‍ തന്നെ രാജവെമ്ബാല പോലുള്ള വിഷം കൂടിയ ഇനമാണെങ്കില്‍ പറയുകയും വേണ്ട. കഴിഞ്ഞ ദിവസം സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ ദി റിയല്‍ ടാര്‍സന്‍ എന്ന പേരില്‍ അറിപ്പെടുന്ന മൈക്ക്...

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റ് ദാരുണാന്ത്യം ; വിശദാംശങ്ങൾ വായിക്കാം

കാനഡയിലെ ടൊറന്റോ സർവകലാശാലയുടെ സ്കാർബറോ ക്യാമ്ബസിന് സമീപം ഇന്ത്യൻ വംശജനായ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു.ശിവാങ്ക് അവസ്തി എന്ന 20 കാരനാണ് കൊല്ലപ്പെട്ടത്. ടൊറന്റോ സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു ശിവാങ്ക്. ടൊറന്റോയില്‍ ഈ വർഷം മാത്രം റിപ്പോർട്ട്...

പെട്രോള്‍ പമ്പ് ജീവനക്കാരിയെ അപമാനിച്ച കാര്‍ ഉടമയ്ക്ക് ഇന്ധന സ്റ്റേഷനുകളില്‍ ആജീവനാന്ത വിലക്ക് ; വീഡിയോ കാണാം

മനുഷ്യത്വമില്ലാത്ത പെരുമാറ്റത്തിന് ചൈനീസ് ഭരണകൂടം നല്‍കിയ കടുത്ത ശിക്ഷയെക്കുറിച്ചുള്ള വാർത്തകള്‍ ലോകമെമ്പാടും വലിയ ചർച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.ഒരു പെട്രോള്‍ പമ്പ് ജീവനക്കാരിയോട് അങ്ങേയറ്റം മോശമായി പെരുമാറിയ ആഡംബര കാർ ഉടമയ്ക്കാണ് രാജ്യത്തെ മുഴുവൻ ഇന്ധന...

ശരീരം തളർന്നു കിടന്ന ആറുവർഷവും ഡയപ്പർ വരെ മാറി പരിചരിച്ചത് ഭാര്യ; സുഖം പ്രാപിച്ച ദിവസങ്ങൾക്കകം ഭാര്യയെ...

ഭാര്യവീട്ടില്‍ നിന്ന് സ്ത്രീധനം ലഭിച്ചില്ല കുടുംബത്തെ നന്നായി നോക്കുന്നില്ല, തുടങ്ങിയ കാരണങ്ങളാല്‍ വിവാഹമോചനം നേടുകയും വീണ്ടും വിവാഹം കഴിക്കുകയും ചെയ്യുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ മലേഷ്യയില്‍ തന്റെ പ്രയാസകരമായ സമയങ്ങളില്‍ തനിക്കൊപ്പം നിന്ന ഭാര്യയെ...

പാലാ സ്വദേശി സന്തോഷ് നായർ ഫൊക്കാന മിഡ് വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റ്.

ചിക്കാഗോ: ഫൊക്കാന മിഡ് വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റായി സന്തോഷ് നായരെ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പ്രഖ്യാപിച്ചു. ചിക്കാഗോയിൽ റീജിയണൽ വൈസ് പ്രസിഡന്റ് ഫ്രാൻസിസ് കിഴക്കേകുറ്റിന്റെ അധ്യക്ഷതയിൽ ചേർന്ന സൂം മീറ്റിംഗിലൂടെയാണ്...

കാനഡയിലെ തടാകത്തിലിറങ്ങി സോപ്പ് തേച്ചു കുളിക്കുന്ന ദമ്പതികൾ; വീഡിയോയിൽ ഉള്ളത് ഇന്ത്യക്കാർ എന്ന് ആക്ഷേപം: വിശദാംശങ്ങളും...

കാനഡയില്‍ തടാകത്തില്‍ സോപ്പ് ഉപയോഗിച്ച്‌ കുളിച്ചവർക്ക് നേരെ വൻ വിമർശനം. കാനഡയിലെ ബ്രാംപ്ടണിലെ ഒരു തടാകത്തില്‍ സോപ്പ് ഉപയോഗിച്ച്‌ കുളിക്കുകയായിരുന്ന ദമ്ബതികളുടെ ദൃശ്യങ്ങള്‍ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.പിന്നാലെയാണ് വിമർശനങ്ങള്‍ ഉയർന്നത്. വീഡിയോയില്‍...

2500 കോടിയുടെ മയക്കുമരുന്നുമായി ഹോളിവുഡ് നടി അറസ്റ്റിൽ; വെള്ളിത്തിരയിലെ മിന്നും താരം എമ ഹുസൈന്‍ പിടിയിലായത്...

ലോകത്തെ ഞെട്ടിച്ച വന്‍ ലഹരിവേട്ടയില്‍ പ്രശസ്ത ബ്രിട്ടീഷ് നടി എമ ഹുസൈന്‍ ഓസ്ട്രേലിയയില്‍ അറസ്റ്റിലായി.പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ നിന്നും കരി നിറച്ച ചാക്കുകളിലൊളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 320 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ ലഹരിമരുന്നാണ്...

ചാര്‍ളി കിര്‍ക്കിന്റെ ഘാതകൻ പിടിയിൽ; oപ്രതിയെ കൈമാറിയത് അടുത്ത ബന്ധമുള്ള ആളെന്ന വെളിപ്പെടുത്തലുമായി പ്രസിഡൻ്റ് ട്രംപ്: വിശദാംശങ്ങൾ വായിക്കാം

യാഥാസ്ഥിതിക പ്രവർത്തകനായ ചാർളി കിർക്കിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ട്രംപ് മാധ്യമങ്ങളുമായി ഇക്കാര്യം പങ്കുവെച്ചത്. പ്രതിയുമായി വളരെ അടുത്ത ബന്ധമുള്ളയൊരാളാണ് അയാളെ പിടികൂടാൻ...

കൂര്‍ത്ത ചെവി, വലിയ കണ്ണുകള്‍, ഒമ്ബത് പല്ലുകള്‍: പുറത്തിറങ്ങി നാലു വർഷങ്ങൾക്ക് ശേഷം ഗ്ലോബൽ ട്രെൻഡിങ് ആയി...

ലോകമെങ്ങും തരംഗമായി 'ലബുബു' പാവകള്‍. 'അഗ്ലി ക്യൂട്ട്' എന്ന് വിളിക്കപ്പെടുന്ന ഈ പാവകള്‍ക്ക് ആരാധകർ ഏറെയാണ് എന്നാണ് ട്രെൻഡുകള്‍ സൂചിപ്പിക്കുന്നത്. ചൈനീസ് കളിപ്പാട്ട നിർമ്മാതാക്കളായ പോപ്പ് മാർട്ടാണ് ഈ പാവകള്‍ പുറത്തിറക്കിയത്. പുറത്തിറങ്ങി...

അഴിമതി വിരുദ്ധ റെയ്ഡ്: ഇറാഖിലെ യുവ വനിത എംപിയുടെ വസതിയിൽ നിന്നും കണ്ടെടുത്തത് 500 കോടി രൂപയും, സ്വർണ്ണ...

ഇറാഖിൽ നടന്ന വൻ അഴിമതിവിരുദ്ധ നടപടിയുടെ ഭാഗമായി പാർലമെന്റ് അംഗം ഹിന്ദ് അൽ-അബ്ബാസിയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ 5.7 കോടി യുഎസ് ഡോളർ പണമായും 27 കിലോഗ്രാം ശുദ്ധ സ്വർണവും സ്വർണം പൂശിയ...