മുസ്ലിംലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയുടെ ഖത്തർ ആസ്ഥാനത്ത് വൻമോഷണമെന്ന് റിപ്പോർട്ട്; രഹസ്യ അറിയിച്ചു സൂക്ഷിച്ചിരുന്ന ഇന്ത്യൻ രൂപയിൽ...

ഖത്തറിലെ തുമാമ കെഎംസിസി ആസ്ഥാനത്ത് വന്‍കവര്‍ച്ച. ഇന്ത്യന്‍ രൂപയിൽ പത്തുകോടി മൂല്യം വരുന്ന തുക നഷ്ടപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. കെഎംസിസി പ്രസിഡന്റ് ഉള്‍പ്പെടെ മുന്നൂറോളം പേരെ ഖത്തര്‍ പോലീസ് കസ്റ്റഡിയിലെടുത്തു എന്നും റിപ്പോർട്ടുണ്ട് .ഖത്തറിലെ...

ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ ഓരോരുത്തരുടെയും വാർഷിക വരുമാനം എത്രയെന്ന് അറിയാമോ? കണക്കുകൾ വായിക്കാം.

ലോകത്തിലെ ഏറ്റവും ശക്തരായ കുടുംബമായാണ് ബ്രിട്ടനിലെ രാജകുടുംബത്തെ കണക്കാക്കുന്നത്. ആഡംബര സൌകര്യങ്ങളും കൊട്ടാര ജീവിതവും നയിക്കുന്ന രാജകുടുംബത്തിന്റെ വരുമാന മാർഗം എന്തായിരിക്കും. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നുള്ള വിഹിതമാണ് രാജകീയ ജീവിതം നയിക്കുന്നതിനുള്ള പ്രധാന...

യുവ മലയാളി നേഴ്സ് സൗദി അറേബ്യയിൽ നിര്യാതയായി; മരണമടഞ്ഞത് പത്തനംതിട്ട സ്വദേശിനി ശ്രീലക്ഷ്മി (35)

മലയാളി നഴ്‌സ് സൗദി അറേബ്യയിലെ ജുബൈലില്‍ നിര്യാതയായി. പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശിനിയും ജുബൈല്‍ അല്‍ മന ആശുപത്രിയിലെ അത്യാഹിത വിഭാഗം സ്റ്റാഫ് നഴ്സുമായ ശ്രീലക്ഷ്മി (35)യാണ് മരിച്ചത്.പുലര്‍ച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ...

രാഷ്ട്രീയ ഉയർച്ച നേടാൻ ലൈംഗികാവശ്യങ്ങൾക്ക് വഴങ്ങി കൊടുത്തു: കമല ഹാരിസിനെതിരെ അധിക്ഷേപകരമായ ആരോപണവുമായി എതിർ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്;...

രാഷ്ട്രീയത്തില്‍ ഉയരുന്നതിനായി കമല ഹാരിസ് മുൻ സാൻഫ്രാൻസിസ്കോ മേയർ വില്ലി ബ്രൗണിന്റെ ലൈംഗികാവശ്യങ്ങള്‍ക്ക് വഴങ്ങിയെന്ന ആരോപണവുമായി ഡോണാള്‍ഡ് ട്രംപ്. സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആരോപണമുന്നയിച്ചത്. ട്രൂത്ത് സോഷ്യലിലെ...

കേരളത്തില്‍ ഉണ്ടായിരുന്നത് 104 പാകിസ്ഥാനികൾ; 45 പേര്‍ക്ക് രാജ്യത്ത് തുടരാൻ തടസമില്ല; മുപ്പതോളം പേര്‍ കേരളം വിട്ടു: വിശദാംശങ്ങൾ...

കേരളത്തിലുള്ള 104പാകിസ്ഥാനികളില്‍ 59 പേർക്ക് ഉടനടി രാജ്യംവിടാൻ പൊലീസ് നോട്ടീസ് നല്‍കി. 45 പേർ പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് കേരളത്തില്‍ നിന്ന് വിവാഹം കഴിച്ച്‌ ഇവിടെ താമസിക്കുന്നവരാണ്. ഇവരെല്ലാം പൗരത്വത്തിന് അപേക്ഷിച്ചിരിക്കുന്നവരാണ്. 14വർഷത്തിലേറെയായി ഇവിടെ...

85 ശതമാനം ഓഫറില്‍ ടിക്കറ്റ്; കേട്ടപാതി ബുക്ക് ചെയ്തത് 300 പേര്‍, ലക്ഷങ്ങള്‍ നഷ്ടമായി എയര്‍ലൈൻ, സംഗതി കോഡിങ്...

ഓസ്ട്രേലിയന്‍ വിമാന കമ്ബനിയായ ക്വാണ്ടാസിന്‍റെ വെബ്സൈറ്റിലെ കോഡിങ് പിഴവ് മൂലം ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ വിറ്റുപോയത് 85 ശതമാനം ഡിസ്കൗണ്ടില്‍.ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം കമ്ബനിക്ക് ഉണ്ടായത്. ആഢംബര സൗകര്യങ്ങളോട് കൂടിയ ടിക്കറ്റുകളാണ് കുറഞ്ഞ...

നോർവേ ഓപ്പൺ ചെസ്സ്: ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് ഇന്ത്യൻ താരം ഡി...

നോ‍ർവേ ഓപ്പണ്‍ ചെസിന്‍റെ ആറാം റൗണ്ടില്‍ ലോക ഒന്നാം നമ്ബര്‍ താരം മാഗ്നസ് കാള്‍സനെ വീഴ്ത്തി ഇന്ത്യയുടെ ലോക ചാമ്ബ്യൻ ഡി ഗുകേഷ്. ക്ലാസിക്കല്‍ ടൈം കണ്‍ട്രോള്‍ മത്സരത്തില്‍ മുൻ ലോകചാമ്ബ്യനായ...

കുവൈറ്റ് മന്ത്രിസഭയിലെ വനിതാ അംഗം രാജിവച്ചു; രാജിവെച്ചു പദവി ഒഴിഞ്ഞത് ധനകാര്യ മന്ത്രി നൂറ സുലൈമാൻ സാലിം...

കുവൈത്ത് ധനകാര്യ മന്ത്രിയും സാമ്ബത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ നൂറ സുലൈമാൻ സാലിം അല്‍ഫസ്സാം രാജിവെച്ചു.രാജി സ്വീകരിച്ചുകൊണ്ട് കുവൈത്ത് അമീർ മിഷ്‌അല്‍ അല്‍അഹ്‌മദ് ജാബിർ അസ്സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. വൈദ്യുതി, ജലം, പുനരുപയോഗ...

കടുപ്പിച്ച് ഇറാൻ; 30 ദിവസം ഹോര്‍മുസില്‍ പൂര്‍ണ നിയന്ത്രണം, ഗള്‍ഫ് രാജ്യങ്ങളുമായി പുതിയ കരാര്‍: വിശദാംശങ്ങൾ വായിക്കാം

അമേരിക്കയുടെ ആക്രമണത്തിന് തിരിച്ചടിയായി ബഹ്‌റൈനിലും കുവൈത്തിലും ആക്രമണം നടത്തിയ ഇറാന്‍ നടപടികള്‍ ശക്തമാക്കുന്നു.അടുത്ത 30 ദിവസം ഹോര്‍മുസ് പാതയുടെ സമ്പൂര്‍ണ നിയന്ത്രണം ഇറാന്‍ സൈന്യത്തിന് ആയിരിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി....

സ്വകാര്യ ഭാഗത്ത് പാമ്പുകടിയേറ്റ് വേദന കൊണ്ട് പുളയുന്ന യുവാവ്; അപകടമുണ്ടായത് പാമ്പുകൾക്കൊപ്പം സ്ഥിരം വീഡിയോ ചെയ്യുന്ന വ്യക്തിക്ക്:...

സ്വകാര്യഭാഗത്ത് പാമ്ബുകടിയേറ്റതിനെ തുടർന്ന് വേദനയാല്‍ പുളയുന്ന സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു.പാമ്ബുകളുമായി അടുത്ത് ഇടപഴകുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഇന്തോനേഷ്യൻ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറാണ് തന്നെ പാമ്ബ്...

അമേരിക്ക കണ്ട 15 -ാം ഷട്ട്ഡൗൺ; പാസ്‌പോര്‍ട്ട്, വിസ സേവനങ്ങളടക്കം നിലയ്ക്കും; അടച്ചുപൂട്ടലില്‍ ലോകത്ത് സംഭവിക്കുന്ന പ്രതിസന്ധി അറിയാമോ?...

സർക്കാർ ചെലവുകള്‍ക്കായുള്ള ധനാനുമതി ബില്‍ പാസാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വിവിധ മേഖലകള്‍ സ്തംഭിച്ച അവസ്ഥയിലാണ്. അവസാന നിമിഷം പോലും സെനറ്റില്‍ സമവായത്തിലെത്താൻ കഴിയാതെ വന്നതോടെയാണ് അവശ്യ സർവീസുകള്‍ ഒഴികെയുള്ള എല്ലാ...

കാൽ കഴുകാനായി കടലിൽ ഇറങ്ങിയ 46 കാരിയെ കടിച്ചുകീറി കൂറ്റൻ മുതല; ചോര മരവിപ്പിക്കുന്ന വീഡിയോ...

കാല്‍ കഴുകാനായി കടലില്‍ ഇറങ്ങിയ നാല്പതുകാരിക്ക് മുതലയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. ഇന്ത്യോനേഷ്യയിലെ സൗത്ത് നിയാസ് റീജൻസിയിലെ പുലാവു-പുലാവു ബട്ടു ജില്ലയിലെ ദിയാ ഒറാഹിലി ബീച്ചില്‍ കഴിഞ്ഞ ഡിസംബർ 17 -നാണ് സംഭവം.മറ്റ് ആളുകള്‍...

അറബ് ലോകത്തെ അതിസമ്ബന്നൻ അല്‍വലീദ് ബിൻ ത്വലാല്‍ രാജകുമാരന്റെ മാതാവ് അന്തരിച്ചു; വിശദാംശങ്ങൾ വായിക്കാം

സൗദി വ്യവസായി അല്‍വലീദ് ബിൻ ത്വലാല്‍ രാജകുമാരന്റെ മാതാവ് മുന രിയാദ് അല്‍ സ്വല്‍ഹ അന്തരിച്ചു. റോയല്‍ കോർട്ട് ആണ് മരണവിവരം പുറത്തുവിട്ടത്.ഇന്നലെയായിരുന്നു മരണം. അറബ് ലോകത്തെ അതിസമ്ബന്നനാണ് അല്‍വലീദ് ബിൻ ത്വലാല്‍...

ഇന്ത്യൻ പ്രത്യാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനികൾ കൂട്ടത്തോടെ ഗൂഗിളിലേക്ക്; തെരഞ്ഞത് ഈ വാക്കിൻറെ അർത്ഥം: വിശദാംശങ്ങൾ വായിക്കാം

26 നിരപരാധികളുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് കണക്ക് ചോദിച്ചിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാന്റെ ഒമ്ബത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സെെന്യം ഇന്ന് പുലർച്ചെ 1.44ന് തകർത്ത് തരിപ്പണമാക്കിയത്. ഓപ്പറേഷൻ സിന്ദൂർ എന്നാണ് ഈ ഓപ്പറേഷന് പേര്...

വീട്ടിലിരുന്ന് മണിക്കൂറിന് അയ്യായിരം രൂപ പ്രതിഫലം വാങ്ങി ജോലി ചെയ്യാം; ആകെ അറിയേണ്ടത് ഇംഗ്ലീഷ് എഴുതാനും വായിക്കാനും; വൻ...

ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും അറിയാവുന്നവർക്ക് വൻ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഇലോണ്‍ മസ്‌ക്. എക്‌സ് എ.ഐയിലെ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിനെ ശരിയായ രീതിയില്‍ പ്രവർത്തിപ്പിക്കുന്നതിനാണ് മസ്ക് ആളെ തേടുന്നത്. ഈ ജോലിക്ക് യാതൊരു...

അയർലൻഡിൽ നഴ്സായിരുന്നു മലയാളി യുവതി അന്തരിച്ചു; മരണടഞ്ഞത് നിമ്മി ജോയ് (39)

സെന്റ് ജെയിംസ് ആശുപത്രിയില്‍ നഴ്സായിരുന്ന മലയാളി യുവതി നിമ്മി ജോയി (33) അന്തരിച്ചു. ബുധനാഴ്ച രാവിലെ പത്തിന് വയനാട് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയപള്ളി പാരിഷ് ഹാളില്‍ പൊതുദർശനവും മറ്റു തിരുക്കർമങ്ങളും...

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ; മുസ്ലിം ലീഗ് അധ്യക്ഷൻ പോപ്പിനെ...

ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച്‌ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് സാദിഖലി തങ്ങള്‍ കഴിഞ്ഞ ദിവസം വത്തിക്കാനിലെത്തിയത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുഗ്രഹ പ്രഭാഷണം നടത്തുന്ന സമ്മേളനം ശിവഗിരി...

അമേരിക്കയിൽ ഭാര്യയെ കൊന്നശേഷം മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചുനല്‍കി; ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ, വിശദാംശങ്ങൾ വായിക്കാം

അമേരിക്കയില്‍ യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ 30 കാരനായ ഇന്ത്യൻ യുവാവ് അറസ്റ്റില്‍.സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീറായ അവിനാഷ് നാർണയെയാണ് ബെല്‍വ്യു പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ വർഷം ഒക്‌ടോബർ 27-നാണ് ഇയാളുടെ ഭാര്യ...

ദുബായിൽ പെൺവാണിഭം; ഇരയായത് സിനിമ സീരിയൽ താരങ്ങളായ നടിമാർ ഉൾപ്പെടെ 50 ഓളം സ്ത്രീകൾ; മലയാളിയായ ക്ലബ്ബുടമ അറസ്റ്റിൽ:...

ജോലി വാഗ്ദാനംചെയ്ത് തമിഴ് യുവതികളെ ദുബായില്‍ പെണ്‍വാണിഭത്ത് ഇര ആക്കിയെന്ന കേസില്‍ അറസ്റ്റിലായ മലയാളിയെ ഗുണ്ടാനിയമം ചുമത്തി ജയിലിലടച്ചു. സിനിമ, സീരിയല്‍ നടിമാർ ഉള്‍പ്പെടെ 50-ഓളംപേർ ഇവരുടെ വലയില്‍ക്കുരുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ദുബായില്‍ ദില്‍റുബ...

ദുബായ് ഏതു പാതിരാത്രിയിലും സുരക്ഷിതം; പുലർച്ചെ 2.30ന് ഒറ്റയ്ക്ക് നടന്നു പോകുന്ന ഇന്ത്യൻ വനിത ഇൻഫ്ളുവൻസറുടെ...

ഇന്ത്യൻ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ ത്രിഷ രാജ് പങ്കുവെച്ച ഒരു വീഡിയോ ഇപ്പോള്‍ ഓണ്‍ലൈനില്‍ ശ്രദ്ധ നേടുകയാണ്. ദുബായ് സ്ത്രീകള്‍ക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് കാണിക്കുന്ന വീഡിയോയാണിത്. പുലർച്ചെ 2.37-ന് ആളൊഴിഞ്ഞ വഴിയിലൂടെ തനിച്ചു...