ഒരു കിലോ എംഡിഎംഎയുമായി പത്തനംതിട്ട സ്വദേശിനിയായ യുവതി കരിപ്പൂരിൽ പിടിയിലായ സംഭവം: പോലീസ് പരിശോധനയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്;...

ഒമാനില്‍ നിന്നെത്തിയ യുവതിയില്‍ നിന്നും ഒരു കിലോയോളം എംഡിഎംഎ പിടിച്ചെടുത്ത സംഭത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. പത്തനംതിട്ട വഴുമുറ്റം നെല്ലിവലയില്‍ എൻ.എസ്.സൂര്യ (31)യുടെ ലഗേജില്‍നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. സൂര്യയേയും ഇവരെ സ്വീകരിക്കാനെത്തിയ മൂന്നു...

മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വാട്ട്സ്ആപ്പ് സന്ദേശം എത്തിയാൽ തുറക്കരുത് എന്ന മുന്നറിയിപ്പുമായി കേരള പോലീസ്; ചെയ്യേണ്ടത്...

വാട്‌സാപ്പിലൂടെ മോട്ടോർ വാഹന വകുപ്പിന്റെ പേരില്‍ .apk ഫയലുകള്‍ ലഭിച്ചാല്‍ തുറന്ന് നോക്കരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. .apk ഫയലുകള്‍ അയച്ച്‌ പണം തട്ടുന്ന സംഘം സജീവമാണെന്നും ജാഗ്രത പാലിക്കണമെന്നും കേരള പൊലീസിന്റെ...

കണ്ണൂരിൽ മൂന്നു വയസ്സുള്ള കുഞ്ഞിനൊപ്പം അമ്മ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവം; മരണത്തിന് ഉത്തരവാദികൾ ഭർത്താവും, ഭർതൃ...

പഴയങ്ങാടി വെങ്ങര സ്വദേശിനിയായ യുവതി ജീവനൊടുക്കാന്‍ കാരണം ഭര്‍ത്താവില്‍ നിന്നും ഭര്‍തൃമാതാവില്‍ നിന്നുള്ള അതിക്രൂരമായ മാനസിക പീഡനം കാരണമെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു. യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ ഈ കാര്യം വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്....

അതുല്യയുടെ ആത്മഹത്യ: പീഡന ദൃശ്യങ്ങളും, രണ്ടര ലക്ഷം രൂപയുടെ ശമ്പള കണക്ക് പറഞ്ഞുള്ള വിമ്പിളക്കലും തിരിച്ചടിയായി; ഭർത്താവ്...

കൊല്ലം കോയിവിള സ്വദേശിനി അതുല്യ ഷാര്‍ജ റോളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. ദുബായിലെ സ്വകാര്യ കമ്ബനിയില്‍ സൈറ്റ് എഞ്ചിനീയറായ സതീഷിനെതിരെ ആരോപണം...

‘യൂത്ത് കോണ്‍ഗ്രസുകാര്‍ ആംബുലൻസ് തടഞ്ഞിട്ടില്ല, ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയം’: സിപിഎം രാഷ്ട്രീയ പ്രചരണത്തിൻ്റെ മുനയൊടിച്ച് മരിച്ച ബിനുവിന്‍റെ സഹോദരിമാര്‍

വിതുരയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് ആദിവാസി യുവാവ് മരിച്ചെന്ന ആരോപണം തള്ളി കുടുംബം. കോണ്‍ഗ്രസ് -യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞിട്ടില്ലെന്ന് മരിച്ച ബിനുവിൻറെ സഹോദരിമാർ പറഞ്ഞു. ബിനുവിനെ...

ആലുവയിലെ സ്വകാര്യ ലോഡ്ജിൽ 30കാരിയെ 35കാരൻ കൊലപ്പെടുത്തിയ സംഭവം: കമിതാക്കൾ ആയിരുന്ന ഇരുവർക്കും ഇടയിൽ തർക്കം ഉടലെടുത്തത്...

ആലുവയിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട അഖില എന്ന മുപ്പതുകാരിയും, അറസ്റ്റ് ചെയ്യപ്പെട്ട ബിനു എന്ന 35കാരനും തമ്മില്‍ ഒരു വർഷത്തിലേറെയായി അടുപ്പത്തില്‍ ആയിരുന്നു. ഇവർ മൂന്ന്...

ടച്ചിങ്സ് കൊടുക്കാത്തതിലുള്ള പക; തൃശ്ശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

ബാറില്‍ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരില്‍ ബാർ ജീവനക്കാരനെ കാത്തിരുന്ന് കുത്തിക്കൊലപ്പെടുത്തി. പുതുക്കാട് മേ ഫെയർ ബാറിലെ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ എന്ന 54കാരനാണ് കൊല്ലപ്പെട്ടത്. അളകപ്പ നഗർ സ്വദേശി...

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; പത്തനംതിട്ട സ്വദേശിനിയായ സൂര്യ എന്ന യുവതി പിടിയിലായത് ഒരു...

കരിപ്പൂരില്‍ വൻ എം ഡി എം എ വേട്ട. ഒരു കിലോ എം ഡി എം എയുമായി ഒരു സ്ത്രീയടക്കം 4 പേരാണ് പൊലീസ് പിടിയിലായത്. പത്തനംതിട്ട സ്വദേശി സൂര്യ വിമാനത്താവളം വഴി...

രാജ്യ തലസ്ഥാനം നഗരിയിൽ കൊട്ടാരം പോലൊരു വീട്; പെൺമക്കളുടെ അക്കൗണ്ടിൽ കോടികൾ: മാസങ്ങളായി ഒടുവിൽ കഴിയുന്ന...

ലഹരിസംഘത്തിന്റെ നടത്തിപ്പുകാരിയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഡല്‍ഹി പോലീസ് പിടിച്ചെടുത്തു. 'സുല്‍ത്താൻപുരിയുടെ ഡ്രഗ് ക്വീൻ' എന്ന് പോലീസ് വിശേഷിപ്പിക്കുന്ന കുസുമിന്റെ നാലുകോടിയോളം രൂപ വിലമതിക്കുന്ന വസ്തുവകകളാണ് കണ്ടുകെട്ടിയത്. മയക്കുമരുന്ന് കേസില്‍ കുസുമിന്റെ മകനെ...

കെഎസ്ഇബി ബംഗ്ലാവിൽ മുൻ മന്ത്രി എംഎം മണിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ അനധികൃതമായി താമസിച്ചത് 2,435 ദിവസങ്ങൾ; ...

കെഎസ്‌ഇബി ഐബിയില്‍ അനധികൃതമായി താമസിച്ച എംഎം മണിയുടെ സ്റ്റാഫിന് പിഴ ചുമത്തി കെഎസ്‌ഇബി. ചിത്തിരപുരം ഐബിയിലാണ് അനധികൃതമായി താമസിച്ചത്. 2,435 ദിവസമാണ് മണിയുടെ സ്റ്റാഫംഗങ്ങൾ ഇവിടെ താമസിച്ചത്. നിയമലംഘനം കണ്ടെത്തിയതോടെ 3,96,510 രൂപ...

ഷാർജയിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് അതുല്യയെ കണ്ടിരുന്നത് വികാരം...

ഷാർജയിലെ ഫ്ലാറ്റില്‍ കൊല്ലം സ്വദേശി അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് സതീഷ് ശങ്കറിനെതിരെ ഗുരുതര ആരോപണവുമായി അതുല്യയുടെ സുഹൃത്ത്. സതീഷ് അതുല്യയെക്കൊണ്ട് മൂത്രം വരെ കുടിപ്പിച്ചെന്നും അടിവസ്ത്രം ഊരി മുഖത്തേക്ക്...

11 വയസ്സുകാരനെ പിറ്റ്ബുൾ നായ ആക്രമിക്കുന്നത് ആസ്വദിച്ച് ചിരിക്കുന്ന ഉടമ; മഹാരാഷ്ട്രയിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ...

കിഴക്കൻ മുംബൈയില്‍ നായയുടെ ഉടമ മനഃപൂർവം തുറന്നുവിട്ട പിറ്റ് ബുളിന്റെ കടിയേറ്റ് 11 വയസ്സുകാരന് പരിക്ക്. മൻഖുർദ് ഏരിയയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വീഡിയോയില്‍, ഭയന്നുവിറച്ച കുട്ടി...

ഭർത്താവിന്റെ ക്രൂര പീഡനം സഹിക്കവയ്യാതെ ഷാർജയിൽ മലയാളി യുവതി ജീവനൊടുക്കി; ക്രൂര മർദ്ദനത്തിന് തെളിവായി വീഡിയോ ദൃശ്യങ്ങൾ;...

യുഎഇയില്‍ മലയാളി യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയില്‍ അതുല്യഭവനില്‍ അതുല്യ സതീഷ് (30) ആണ് ഷാര്‍ജ റോളയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ജീവനൊടുക്കാന്‍ ഇടയാക്കിയതെന്നാണ് വിവരം....

എട്ടുവർഷമായി ഭോപ്പാലിൽ ജീവിച്ച നേഹ യഥാർത്ഥത്തിൽ ബംഗ്ലാദേശി നുഴഞ്ഞ് കയറ്റക്കാരൻ അബ്ദുൽ കലാം; ട്രാൻസ്ജെൻഡറായി ആൾമാറാട്ടം നടത്തിയ...

കഴിഞ്ഞ എട്ട് വർഷമായി 'നേഹ' എന്ന ട്രാൻസ്‌ജെൻഡർ വ്യക്തിയായി ഭോപ്പാലില്‍ താമസിച്ചുവരികയായിരുന്ന അബ്ദുള്‍ കലാം എന്ന ബംഗ്ലാദേശ് പൗരനെ ഭോപ്പാല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഈ അറസ്റ്റ് രാജ്യത്ത് അനധികൃത കുടിയേറ്റം, വ്യാജ...

ഇനി മുതൽ സ്ത്രീധനം കൊടുത്താൽ കുറ്റമില്ല, പക്ഷേ വാങ്ങിയാൽ പണി കിട്ടും: നിയമഭേദഗതിക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ;...

സ്ത്രീധനം കൊടുക്കുന്നത് കുറ്റകരമാണെന്ന വ്യവസ്ഥ ഒഴിവാക്കി 1961-ലെ സ്ത്രീധനനിരോധന നിയമത്തില്‍ സുപ്രധാന ഭേദഗതിവരുന്നു. വരനോ, വരന്റെ ബന്ധുക്കളോ സ്ത്രീധനം വാങ്ങുന്നതുമാത്രം കുറ്റകരമാക്കും. ഇതിനുള്ള കരട് (ദ ഡൗറി പ്രൊഹിബിഷൻ -കേരള അമൻമെൻഡ്-ബില്‍ 2025)...

ബാങ്ക് അക്കൗണ്ട് വിശദദാംശങ്ങൾ കൈക്കലാക്കി സൈബർ തട്ടിപ്പ്; മലയാളി യുവതി എയർപോർട്ടിൽ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

ബാങ്ക് അക്കൗണ്ട് പാസ്‌വേർഡുകൾ കൈക്കലാക്കി സൈബര്‍ തട്ടിപ്പ് നടത്തിയ യുവതിയെ മുംബയില്‍ വച്ച്‌ കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. 2024 മാര്‍ച്ച്‌ മാസം മുതലുള്ള പല ദിവസങ്ങളിലായി പരാതിക്കാരിയുടെ ബാങ്ക്...

ഭർത്താവുമായി അകന്നു കഴിയവെ മറ്റൊരാളുമായി ലിവിങ് ടുഗതെർ; പങ്കാളിയായ യുവാവ് ആവശ്യപ്പെട്ടത് ലൈംഗിക തൊഴിലിലേക്ക് ഇറങ്ങി പണം...

ഭര്‍ത്താവുമായി അകന്നതിന് ശേഷം മറ്റൊരാള്‍ക്കൊപ്പം ലിവ് ഇന്‍ റിലേഷന്‍ ആരംഭിച്ച യുവതിക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ കൊനസീമ ജില്ലയിലെ പുഷ്പ (22) എന്ന യുവതിയെയാണ് കാമുകന്‍ ഷെയ്ക് ഷമ്മ കൊലപ്പെടുത്തിയത്. പണം സമ്ബാദിക്കാനായി പുഷ്പയോട്...

ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍ വാസിയുമായി പൊരിഞ്ഞ അടി; വീഡിയോയിൽ കുടുങ്ങി മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍...

ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തെ തുടർന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാനെതിരെ പോലീസ് കേസെടുത്തു. തർക്കത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അയല്‍വാസി...

ബുദ്ധ സന്യാസിമാരെ വശീകരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; ദൃശ്യങ്ങൾ ചിത്രീകരിച്ച് ഹണി ട്രാപ്പ് ഭീഷണി; യുവതി...

ബുദ്ധസന്യാസിമാരെ വശീകരിച്ച്‌ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം കവർന്ന യുവതി പിടിയില്‍. 80,000 നഗ്ന ചിത്രങ്ങളും വീഡിയോയും കാണിച്ച്‌ 100 കോടി രൂപയോളമാണ് ബിലാവൻ എംസാവത് എന്ന...

കൊച്ചിയിൽ ദമ്പതികളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം യുവാവ് ജീവനൊടുക്കി; വിശദാംശങ്ങൾ വായിക്കാം

ദമ്ബതികളെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ശേഷം അയല്‍വാസിയായ യുവാവ് ആത്മഹത്യ ചെയ്തു. കൊച്ചി വടുതലയിലാണ് സംഭവം. പച്ചാളം സ്വദേശി വില്യം ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പൊളളലേറ്റ ദമ്ബതികളെ...