എട്ടാം ക്ലാസുകാരിയായ പെൺകുട്ടിയുമായി ലോഡ്ജിൽ റൂം എടുക്കാൻ എത്തിയത് കട്ടപ്പന സിഐ എന്ന് അവകാശപ്പെട്ട്; കരാട്ടെ...
വിവിധ സ്കൂളുകളില്‍ കരാട്ടേ അധ്യാപകനായി പ്രവർത്തിക്കുന്ന പാസ്റ്ററെ പോക്സോ കേസില്‍ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.പെരുംതൊട്ടി ചക്കാലക്കല്‍ ജോണ്‍സണ്‍ (സണ്ണി-51) ആണ് അറസ്റ്റിലായത്.
സുവിശേഷ പ്രവർത്തനങ്ങള്‍ ചെയ്യുന്ന പ്രതി ഹൈറേഞ്ചില്‍ വിവിധ സ്കൂളുകളില്‍ കരാട്ടേ...
റിക്ലൈനർ സീറ്റുകൾ ബുക്ക് ചെയ്ത് പുതപ്പിനുള്ളിൽ ക്യാമറ ഒളിപ്പിച്ച് ചിത്രീകരണം; വൻ സിനിമകളുടെ വ്യാജ പതിപ്പുകൾ...
സിനിമയുടെ വ്യാജ പതിപ്പ് ചിത്രീകരിച്ച് പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.തിയറ്ററിലെ റിക്ലൈനർ സീറ്റുകളില്‍ കിടന്നാണ് സംഘാംഗങ്ങള്‍ സിനിമ ചിത്രീകരിക്കുകയെന്നാണ് വിവരം. കിടക്കാവുന്ന സീറ്റുകളുളള തിയേറ്ററുകളാണ് ചിത്രീകരണത്തിനായി തെരഞ്ഞെടുക്കുക. ഇതില്‍...
പത്ത് വയസുകാരിയെ തലകീഴായി കെട്ടിത്തൂക്കി പിതാവിന്റെ ക്രൂര മര്‍ദ്ദനം: വീഡിയോ ദൃശ്യങ്ങൾ കാണാം
ഉത്തർപ്രദേശില്‍ പത്ത് വയസുകാരിയെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ച് പിതാവ്. ലളിത്പൂരിലാണ് സംഭവം. സംഭവത്തില്‍ ഗോവിന്ദ് ദാസ് റായ്കർ (45) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു റായ്കർ തന്റെ മകളെ ഫാനില്‍ തലകീഴായി...
യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു; പ്രമുഖ താരങ്ങളായ സ്വാസികയ്ക്കും, ബീന ആന്റണിക്കുമെതിരെ കേസ്: വിശദാംശങ്ങൾ...
യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സിനിമാ താരങ്ങള്‍ക്കെതിരെ കേസ്. സ്വാസിക, ബീന ആന്‍റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെയാണു നടപടി.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നെടുമ്ബാശ്ശേരി പൊലീസ് കേസെടുത്തത്. ബീന ആന്റണി ഒന്നാംപ്രതിയും...
ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച് സ്കൂള്‍ പെണ്‍കുട്ടികള്‍- വീഡിയോ
കാലം ഇത്രയൊക്കെ പുരോഗതി പ്രാപിച്ചിട്ടും സ്ത്രീകള്‍ ലൈംഗികപരമായി നിരവധി ചൂഷണങ്ങള്‍ നേരിടുന്നുണ്ട്. ശാരീരികം മാത്രമല്ല പൊതുസ്ഥലങ്ങളിലെ പുരുഷന്മാരുടെ തുറിച്ചുനോട്ടവും അശ്ലീലച്ചുവയോടെയുള്ള സംസാരവും സ്ത്രീകളെ മാനസികമായി തളർത്തുന്നുണ്ട്.
വളരെ ചെറിയ ഒരു ശതമാനം സ്ത്രീകള്‍ മാത്രമാണ്...
കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ അതിക്രമിച്ചു കയറി; അപകീർത്തികരമായ വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ ലക്ഷങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണി: വ്ലോഗർ അറസ്റ്റിൽ –...
കോട്ടയ്ക്കൽ ആര്യവൈദ്യശാലയില്‍ അതിക്രമിച്ചുകയറുകയും സ്ഥാപനത്തിനെതിരെയുള്ള വിഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ പണം ആവശ്യപ്പെടുകയും ചെയ്ത വ്ലോഗർ അറസ്റ്റില്‍. ആലപ്പുഴ പുറക്കാട് ദേവസ്വം പുതുവൻ ഹൗസ് അഖിലേഷിനെയാണ് (37) ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്....
മാന്യമായി വസ്‌ത്രം ധരിച്ചില്ലെങ്കില്‍ മുഖത്ത് ആസിഡ് ഒഴിക്കും’: യുവതിക്കെതിരെ മോശം കമന്റിട്ട ജീവനക്കാരനെ പിരിച്ചുവിട്ട് കമ്ബനി; വിശദാംശങ്ങൾ വായിക്കാം
ഗളൂരു: മാന്യമായ വസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് യുവതിക്കെതിരെ ആസിഡ് ആക്രമണ ഭീഷണി മുഴക്കിയ ജീവനക്കാരനെ പിരിച്ചുവിട്ട് ഡിജിറ്റല്‍ കമ്ബനിയായ എറ്റിയോസ് സർവിസസ്.
കമ്ബനിയില്‍ ഡെവലപ്‌മെന്റ് മാനേജറായ നികിത് ഷെട്ടിക്കെതിരെയാണു നടപടി. മാധ്യമപ്രവർത്തകനായ ഷഹബാസ് അൻസാർ...
ഓംപ്രകാശ് താമസിച്ചിരുന്ന സമയത്ത് കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ മറ്റൊരു പ്രമുഖ നടിയുടെയും സാന്നിധ്യം; കൂടുതൽ അന്വേഷണം ആരംഭിച്ച് പോലീസ്:...
കൊച്ചി ലഹരിക്കേസുമായി ബന്ധപ്പെട്ട ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തിയതായി വിവരം. ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടലിലാണ് മറ്റൊരു നടിയും എത്തിയത്. ഇത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്....
കോട്ടയത്തെ വാടകവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷ് അറസ്റ്റിൽ; ഓം പ്രകാശിന്റെ ഉറ്റ സുഹൃത്ത് പിടിയിലായത്...
ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷ് പിടിയില്‍. കോട്ടയത്ത് വച്ചാണ് രാജേഷിനെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് ഇപ്പോള്‍ രാജേഷ് അറസ്റ്റിലായിട്ടുള്ളത്. കടുത്തുരുത്തി കോതനല്ലൂരില്‍ വാടകവീട്ടില്‍ ഒളിവില്‍ കഴിയവെയാണ് രാജേഷ്...
ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം: സ്പായില്‍ ഒളിച്ചിരുന്ന അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും പിടിയിൽ; വിശദാംശങ്ങൾ വായിക്കാം
ഒരു ശുചീകരണ ക്യാമ്ബില്‍ പങ്കെടുക്കാന്‍ സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ കയ്യോടെ പൊക്കിയത് പെണ്‍വാണിഭസംഘത്തെ.
ഒരു സ്പാ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘത്തെയാണ് പിടികൂടിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരെ പൊലീസ് ഇവിടെ നിന്ന് കസ്റ്റഡിയില്‍ എടുത്തു....
ചാനല്‍ ഉടമകള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികള്‍; മുട്ടില്‍ മരംമുറിക്കേസില്‍ പിടികൂടിയതിന്റെ പ്രതികാരം തീര്‍ക്കുന്നു: പൊലീസ് ഹൈക്കോടതിയില്‍...
മുട്ടില്‍ മരംമുറിക്കേസ് അന്വേഷിച്ചതിന്റെ പ്രതികാരം റിപ്പോര്‍ട്ടര്‍ ചാനല്‍ വ്യാജവാര്‍ത്തകളിലൂടെ തീര്‍ക്കുന്നുവെന്ന് താനൂര്‍ ഡിവൈഎസ്പി വിവി ബെന്നി.
മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളായ ചാനല്‍ ഉടമകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരാണ് തരിക്കെതിരായ വ്യാജ പീഡന പരാതിക്ക്...
ലഹരിക്കേസ്: ചോദ്യംചെയ്യലിന് പ്രയാഗ ഹാജരായത് നടൻ സാബുമോനൊപ്പം; വിശദാംശങ്ങൾ വായിക്കാം.
ഗുണ്ടാ നേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുക്കിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരായി നടി പ്രയാഗാ മാർട്ടിൻ.
വ്യാഴാഴ്ച ഹാജരാകണമെന്ന പോലീസ് നിർദേശമനുസരിച്ച് ഇവർ സൗത്ത് പോലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യലിനെത്തിയത്....
എൽകെജി വിദ്യാർത്ഥിയെ ചൂരൽ കൊണ്ട് ക്രൂരമായി മർദ്ദിച്ചു; കൊച്ചിയിൽ അധ്യാപിക അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കൊച്ചി മട്ടാഞ്ചേരിയില്‍ എല്‍കെജി വിദ്യാർത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മർദിച്ച അധ്യാപിക അറസ്റ്റില്‍. പ്ലേ സ്കൂള്‍ അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ കോടതിയില്‍ ഹാജരാക്കി. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ്...
നഗ്ന വീഡിയോയും, ഓഡിയോ ക്ലിപ്പുകളും പ്രചരിപ്പിച്ചു; ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 50 ലക്ഷം: മംഗലാപുരത്ത് വ്യവസായിയുടെ ആത്മഹത്യയ്ക്കിടയാക്കിയ...
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാനും വ്യവസായിയുമായ ബി എം മുംതാസ് അലിയുടെ (52) മരണത്തില്‍ മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാട്ടിപ്പള്ള സ്വദേശി അബ്ദുല്‍ സത്താര്‍, കൃഷ്ണപുര സ്വദേശി മുസ്തഫ,...
കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ അനധികൃത പാറ പൊട്ടിക്കലും, കരിങ്കല്ല് കടത്തും; നടക്കുന്നത് കോടികളുടെ കൊള്ള; കണ്ണടച്ച് അധികാരികളും...
നിർദിഷ്ട കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ നടക്കുന്നത് കോടിക്കണക്കിന് രൂപയുടെ അനധികൃത പാറ ഖനനവും കരിങ്കല്ല് കടത്തലുമാണ് എന്ന് ആരോപണം. ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിനു മുന്പിലെ വളവില്‍ നിന്നാരംഭിച്ച് പൂതക്കുഴിയില്‍...
”ഭാസി നല്ല പയ്യൻ, കെട്ടിപ്പിടിച്ചാണ് പിരിഞ്ഞത്; പ്രയാഗയുടെ രൂപം സിനിമയില്‍ കാണുന്നത് പോലെ ഭംഗിയുള്ളത് ആയിരുന്നില്ല”: വെളിപ്പെടുത്തി ഓംപ്രകാശ്...
സുഹൃത്തുക്കളെ കാണാൻ വേണ്ടി മാത്രമാണ് കൊച്ചിയിലെ ക്രൗണ്‍പ്ളാസ ഹോട്ടലില്‍ എത്തിയതെന്ന് ഗുണ്ടാനേതാവ് ഓംപ്രകാശ്. കൊച്ചിയില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവർ ഉള്‍പ്പെട്ട മയക്കുമരുന്ന് പാർട്ടി നടത്തിയത് ഓംപ്രകാശ് നേതൃത്വം...
സ്ത്രീത്വത്തെ അവഹേളിച്ചു: വനിതാ നിർമ്മാതാവിന്റെ പരാതിയിൽ ആന്റോ ജോസഫും, ലിസ്റ്റിൻ സ്റ്റീഫനും അടക്കമുള്ള പ്രമുഖ മലയാള...
സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പരാതിയുമായി വനിതാ ചലച്ചിത്ര നിര്‍മാതാവ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് വിഷയത്തില്‍ കേസെടുത്തത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക...
കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് സംഘടിപ്പിച്ച ലഹരി പാർട്ടി: നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രയാഗ മാർട്ടിനും, ശ്രീനാഥ് ഭാസിക്കും...
ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ക്ക് നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്. പ്രയാഗ മരട് പോലീസ് സ്റ്റേഷനില്‍...
എസ്എഫ്ഐ ഡിവൈഎഫ്ഐ എസ്എൻഡിപിയിലൂടെ പൊതുരംഗത്ത് തുടക്കം; വഴിതെറ്റിയെത്തിയത് ഗുണ്ടായിസത്തിന്റെ പാതയിൽ; നാടൊക്കുമറിയപ്പെടുന്ന കുപ്രസിദ്ധിയിലേക്ക്...
വിദ്യാഭ്യാസ കാലഘട്ടത്തില്‍ SFIയുടെ സജീവ പ്രവര്‍ത്തകന്‍. പിന്നീട്, പാര്‍ട്ടിയുടെ വിശ്വസ്തനായ പ്രവര്‍ത്തകന്‍.DYFI യൂണിറ്റ് സെക്രട്ടറി, അവിടുന്ന്, SNDP യൂത്ത് വിംഗിന്റെ നേതാവ്. അപ്പോഴൊക്കെയും കൈവിടാതെ ഗുണ്ടായിസവും കൂട്ടിനുണ്ടായിരുന്നു. ഒടുവില്‍ കോടികള്‍ മറിയുന്ന മയക്കുമരുന്നു...
കർണാടക എംഎൽഎ മുനിരത്ന രണ്ട് മുൻ മുഖ്യമന്ത്രിമാരെ ഹണി ട്രാപ്പിൽ പെടുത്തി; എംഎൽഎയുടെ കൈവശമുള്ളത് മാധ്യമ...
കര്‍ണാടക എം.എല്‍.എ മുനിരത്ന രണ്ട് മുന്‍ മുഖ്യമന്ത്രിമാരെ ഹണി ട്രാപ്പ് ചെയ്തുവെന്നാരോപിച്ച് യുവതി രംഗത്ത്.സര്‍ക്കാര്‍ തനിക്ക് സംരക്ഷണം നല്‍കിയാല്‍ ഇരയാക്കപ്പെട്ട മുന്‍ മുഖ്യമന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും അനുബന്ധ വീഡിയോ തെളിവുകള്‍ നല്‍കുമെന്നും യുവതി...


























