കോസ്മെറ്റിക് സർജറിക്കിടെ യുവാവിന് ദാരുണാന്ത്യം; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ: വിശദാംശങ്ങൾ വായിക്കാം

കർണാടകയിലെ ഉള്ളാള്‍ സ്വദേശിയായ യുവാവ് മംഗളൂരു കങ്കനടിയിലെ ക്ലിനിക്കല്‍ കോസ്മെറ്റിക് ശസ്ത്രക്രിയയെത്തുടർന്ന് മരിച്ചു. മുഹമ്മദ് മുഹ്സിനാണ് (32) മരിച്ചത്. നെഞ്ചിലെ ചെറിയ മുഴ നീക്കാനാണ് യുവാവിനെ മുടി വെച്ചുപിടിപ്പിക്കുന്ന ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്. അര...

മയക്കുമരുന്ന് കച്ചവടം: ബംഗളൂരുവിൽ 41 കാരനായ നൈജീരിയൻ യുവാവും 25 കാരിയായ ഇന്ത്യൻ വനിതാ സുഹൃത്തും അറസ്റ്റിൽ; പിടിയിലാകുമ്പോൾ...

ബെംഗളൂരുവില്‍ 1 കോടിയിലധികം വില വരുന്ന മാരക മയക്കുമരുന്നുമായി വിദേശിയടക്കം രണ്ട് പേർ പിടിയില്‍. 41 വയസുള്ള നൈജീരിയൻ സ്വദേശിക്കൊപ്പം സുഹൃത്തായ 25കാരിയുമാണ് പരിശോധനയില്‍ പോലീസ് പിടിയിലായത്. തിങ്കളാഴ്ചയാണ് നൈജീരിയൻ സ്വദേശിയായ മൈക്കേല്‍...

ചാത്തൻ സേവയുടെ മറവിൽ ലൈംഗിക പീഡനം; പൂജയ്ക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തിയ വീട്ടമ്മയെ ബലാത്സംഗത്തിനിരയാക്കി: കൊച്ചിയിൽ ജ്യോതിഷ്യൻ അറസ്റ്റിൽ.

ചാത്തൻസേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റില്‍. തൃശൂർ സ്വദേശി പ്രഭാദിനെയാണ് വീട്ടമ്മയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പൂജ നടത്താൻ വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. സമൂഹമാധ്യമത്തില്‍ വന്ന പരസ്യം...

മോഷണം പോയ ആയിരത്തിലേറെ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരിച്ചു നൽകി കന്യാകുമാരി പോലീസ്; ഫോണുകളുടെ ആകെ മൂല്യം രണ്ടു...

ഇനി കിട്ടില്ലെന്ന് ഉറപ്പിച്ചവർക്ക് നഷ്ടപ്പെട്ടുപോയ ഫോണുകള്‍ പൊലീസ് കണ്ടെത്തി തിരിച്ചു നല്‍കി. ഇക്കഴിഞ്ഞ 9 മാസത്തിനിടയില്‍കന്യാകുമാരി ജില്ലയില്‍ നിന്നും കാണാതായ 1000 മൊബൈല്‍ ഫോണുകളാണ് പോലീസ് കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറിയത്. ജില്ലയിലെ വിവിധ...

ഭാര്യ വീട്ടില്‍ കയറ്റുന്നില്ല ; സാധനങ്ങള്‍ വീണ്ടെടുക്കാൻ സഹായിക്കണം: പൊലീസില്‍ പരാതി നല്‍കി പ്രമുഖ സിനിമ താരം ജയം...

ദിവസങ്ങള്‍ക്ക് മുമ്ബാണ് നടൻ ജയം രവി ഭാര്യ ആർതിയുമായുള്ള വേർപിരിയല്‍ പ്രഖ്യാപിച്ചത്. 15 വർഷത്തെ ദാമ്ബത്യ ജീവിതത്തിന് ശേഷം കഴിഞ്ഞ സെപ്തംബർ 9ന് ഇരുവരും വേർപിരിഞ്ഞു. വിവാഹമോചന പ്രഖ്യാപന വേളയില്‍ ജയം രവി...

സഹപ്രവര്‍ത്തക വസ്ത്രംമാറുന്നത് മൊബൈലില്‍ പകര്‍ത്തി; ആലപ്പുഴയില്‍ സര്‍ക്കാര്‍ ജീവനക്കാരന് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം.

ജലഗതാഗതവകുപ്പിന്റെ ഡോക്ക് യാർഡില്‍ സഹപ്രവർത്തക വസ്ത്രംമാറുന്നത് മൊബൈലില്‍ പകർത്തിയ ജീവനക്കാരനെതിരേ വകുപ്പുതല നടപടി. ജീവനക്കാരനെ 21 മുതല്‍ സസ്പെൻഡുചെയ്തതായി ജലഗതാഗതവകുപ്പ് ഡയറക്ടർ ഉത്തരവിറക്കി. കാര്യവട്ടം പാട്ടുവിളാകം മോഴിത്തല വീട്ടില്‍ ശ്രീകണ്ഠൻ നായരെയാണ് സസ്പെൻഡുചെയ്തത്....

ഹൈക്കോടതി ജാമ്യം തള്ളിയതോടെ സിദ്ദിഖ് വൻ പ്രതിസന്ധിയിൽ; ഷൂട്ടിംഗ് ആരംഭിച്ചതും കരാർ ആയതുമായ മൂന്ന് സിനിമകളിൽ നിന്ന് ഒഴിവാക്കി;...

മലയാള സിനിമയില്‍ ഒരുകാലത്ത് അടക്കിവാണ നടനായിരുന്നു ദിലീപ്. ജനപ്രിയ സിനിമകളുടെ മേക്കറായ ദിലീപ് അന്ന് സിനിമാ നിര്‍മാണത്തിലും വിതരണത്തിലും അടക്കം എല്ലാം മേഖലയിലും കൈവെച്ചു. ഒരു ഘട്ടത്തില്‍ സൂപ്പര്‍താര സിനിമകളേക്കാള്‍ പണം വാരിയ...

വീട്ടിൽ കയറി യുവതിയെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഡോക്ടർ ദീപ്തിമോൾ ജോസിന് ജാമ്യമില്ല; ഹർജി...

വഞ്ചിയൂരില്‍ വീട്ടില്‍ കയറി ഷിനി എന്ന യുവതിയെ വെടിവച്ച കേസില്‍ ഡോ. ദീപ്തിമോള്‍ ജോസിന്‍റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി.ഗുരുതര സ്വഭാവത്തിലുള്ള കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്നും അതിനു പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ജസ്റ്റിസ് സി...

ശുചിമുറിയിലും കിടപ്പുമുറിയിലും ബൾബിനുള്ളിൽ രഹസ്യ ക്യാമറ സ്ഥാപിച്ച് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ പകർത്തി; ഡൽഹിയിൽ വീട്ടുടമയുടെ മകൻ...

ബള്‍ബ് ഹോള്‍ഡറില്‍ ക്യാമറ ഒളിപ്പിച്ചുവെച്ച്‌ യുവതിയുടെ കിടപ്പുമുറിയിലെയും കുളിമുറിയിലെയും ദൃശ്യങ്ങള്‍ പകർത്തിയ 30-കാരൻ അറസ്റ്റിലായി. ഡല്‍ഹിയിലെ ഷകർപുരിലാണ് സംഭവം. തങ്ങളുടെ വാടകവീട്ടില്‍ താമസിച്ചിരുന്ന യുവതിയുടെ ദൃശ്യങ്ങളാണ് കരണ്‍ എന്ന യുവാവ് പകർത്തിയത്. സംഭവത്തേക്കുറിച്ച്‌...

ആർഎസ്എസ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി; പുത്തൻപുരയില്‍ സികെ അഹദിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു:...

പിണറായിയില്‍ കൊലക്കേസ് പ്രതിയെ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു. പുത്തൻപുരയില്‍ സികെ അഹദിനെയാണ് ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ആർഎസ്‌എസ് പ്രവർത്തകൻ രമിത്തിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് സികെ അഹദ്. 2016 ഒക്ടോബറില്‍ ആർഎസ്‌എസ്...

സിദ്ദിഖിന്‍റെ അറസ്റ്റ് ഉടൻ? വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് നല്‍കി

ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ നടനും "അമ്മ' മുൻ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങി പോലീസ്. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് തിരിക്കും. സിദ്ദിഖ്...

യുവ നടിയുടെ പരാതിയിൽ ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യമില്ല; ജാമ്യാപേക്ഷ തള്ളിയത് ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം

യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരായ...

26കാരിയായ യുവതിയുടെ മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ കണ്ടെത്തിയ സംഭവം: ഭാര്യയ്ക്ക് അവിഹിത ബന്ധമെന്നും കൊലയ്ക്ക് പിന്നിൽ കാമുകൻ...

ബെംഗളൂരുവില്‍ ക്രൂര കൊലപാതകത്തിനിരയായ മഹാലക്ഷ്മിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നതായി മുൻ ഭർത്താവ് ഹേമന്ദ് ദാസ്.ഇയാളാകാം കാെലയ്‌ക്ക് പിന്നിലെന്ന് കരുതുന്നുവെന്നും ഹേമന്ദ്ദാസ് പറഞ്ഞു. അതേസമയം പ്രതിയെ തിരിച്ചറിഞ്ഞട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംശയമുള്ള മൂന്നുപേർ പൊലീസിന്റെ നിരീക്ഷണത്തിലാണ്...

കോട്ടയം എസ്‌എംഇ കോളജ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; രണ്ട് അധ്യാപകര്‍ക്ക് എതിരെ നടപടി: വിശദാംശങ്ങൾ വായിക്കാം.

വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോട്ടയം എസ്‌എംഇ കോളജില്‍ രണ്ട് അധ്യാപകരെ സ്ഥലം മാറ്റി. സംഭവത്തില്‍ കോളജ് അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇതോടെ വിദ്യാര്‍ഥി പ്രതിഷേധം അവസാനിപ്പിച്ചിട്ടുണ്ട്. രണ്ടാഴ്ച മുന്‍പാണ് ഒന്നാം വർഷ എംഎല്‍ടി...

സോഷ്യൽ മീഡിയയിലൂടെ പരിചയം സ്ഥാപിച്ച് പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം: മൂന്നുമാസമായി ഒളിവിൽ ആയിരുന്ന യൂട്യൂബർ അറസ്റ്റിൽ;...

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യൂട്യൂബര്‍ അറസ്റ്റില്‍. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂല്‍ ആണ് കേസില്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതിയ്ക്കായി പൊലീസ് ഊര്‍ജ്ജിത...

10 ഗ്രാം എം ഡി എം എയും, ആറു മൊബൈൽ ഫോണുകളുമായി യുവതി അറസ്റ്റിൽ; സംഭവം തലശ്ശേരിയിൽ:...

10 ഗ്രാം എംഡിഎംഎയും ആറ് മൊബൈല്‍ ഫോണുകളുമായി യുവതി അറസ്റ്റിൽ. തലശ്ശേരി കുയ്യാലിയില്‍ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച്‌ മയക്ക്മരുന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എം ഡി എം എ...

ബിവറേജസിൽ കയറി കുപ്പിയെടുത്ത് പണം നൽകാതെ മുങ്ങാൻ ശ്രമം; തടയാൻ ശ്രമിച്ച വനിതാ ജീവനക്കാർക്കടക്കം മർദ്ദനം: കുന്നത്തുനാട് സ്റ്റേഷനിലെ...

ബീവറേജ്സ് ഔട്ട്ലെറ്റില്‍ നിന്നും മദ്യം എടുത്ത് കടന്നു കളയാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റില്‍. കുന്നത്തുനാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ ഓഫീസർ ഗോപി ആണ് അറസ്റ്റിലായത്. എറണാകുളം പട്ടിമറ്റത്താണ് സംഭവം. മാനേജറായ യുവതിയെ...

ഫുട്ബോൾ ടൂർണമെന്റിനിടെ വിദ്യാർഥികളെ വടിവാൾ വീശി ഭീഷണിപ്പെടുത്തി; മുസ്ലിംലീഗ് എറണാകുളം ജില്ല അധ്യക്ഷന്റെ മകൻ പോലീസ്...

മൂവാറ്റുപുഴയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ തർക്കമുണ്ടായതോടെ കുട്ടികള്‍ക്ക് നേരെ വടിവാള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി.മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗവും എറണാകുളം ജില്ലാ പ്രസിഡന്റിമായ പി അമീര്‍ അലിയുടെ മകന്‍ ഹാരിസാണ് വടിവാള്‍ കാണിച്ചത്. മൂവാറ്റുപുഴ...

ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു; മുഖത്തു തുപ്പി: ചലച്ചിത്രതാരം പാർവതി നായർക്കെതിരെ കേസ് – ...

നടി പാര്‍വതി നായര്‍ക്കെതിരെ പരാതിയുമായി യുവാവ്. ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് നടി പാര്‍വതി നായര്‍ക്കെതിരെയും നിര്‍മ്മാതാവ് കൊടപ്പാടി രാജേഷ് എന്നിവരടക്കം 7 പേര്‍ക്കെതിരെയും ചെന്നൈ പൊലീസ് കേസെടുത്തത്.സുഭാഷ് ചന്ദ്രബോസെന്ന യുവാവിന്റെ പരാതിയിലാണ് കേസെടുത്തത്. 2022...

“സ്വന്തം മകൾ കുളിക്കുമ്പോൾ ഒളിഞ്ഞു നോക്കുന്ന അച്ഛൻ; എൻറെ മകനെ വിളിച്ചുവരുത്തി കുത്തി കൊലപ്പെടുത്തി”: മകളുടെ...

മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കിയിരുന്നു. ഇരവിപുരം സ്വദേശിയായ അരുണ്‍ കുമാറിനെയാണ് വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് കുത്തിക്കൊലപ്പെടുത്തിയത്.മകളെ ശല്യം ചെയ്‌തെന്നാരോപിച്ച്‌ അരുണും പ്രസാദും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. പിന്നാലെയാണ് കൊല നടന്നത്....