കാർ ബൈക്കിൽ തട്ടി എന്ന് ആരോപണം; മദ്യലഹരിയിൽ കാറിന്റെ ചില്ലുകൾ അടിച്ചു തകർത്ത് ബൈക്ക് യാത്രികൻ; കാറിൽ ഉണ്ടായിരുന്ന...

ബെംഗളൂരുവില്‍ നടു റോഡില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന് നേരെ ബൈക്ക് യാത്രികന്‍റെ ആക്രമണം. കാർ തന്‍റെ ബൈക്കില്‍ തട്ടിയെന്നാരോപിച്ച്‌ യുവാവ് ചില്ല് അടിച്ച്‌ തകർത്തു. തിങ്കളാഴ്ച രാത്രി 10.30ന് സർജാപൂർ റോഡില്‍...

പാസ്‌വേര്‍ഡ് ചോദിക്കില്ല; സിം മാറ്റേണ്ട; എളുപ്പത്തില്‍ ഹാക്ക് ചെയ്യും: വാട്‌സാപ്പ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്

ആഹാരവും വസ്‌ത്രവുമൊക്കെ പോലെ ഇപ്പോള്‍ എല്ലാവർക്കും വളരെയധികം പ്രധാനമാണ് അവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍. ഇക്കൂട്ടത്തില്‍ ഏറെ പ്രശസ്‌തമാണ് സ്വതന്ത്ര മെസേജിംഗ് ആപ്പായ വാട്‌സാപ്പ്. ഇതുവഴി കൈമാറാത്ത ജീവിതരഹസ്യങ്ങളുണ്ടാകില്ല പലർക്കും. എന്നാല്‍ ഇപ്പോഴിതാ വാട്‌സാപ്പിനെ...

അതുല്യയുടെ മരണം കൊലപാതകമോ? റീ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വായിക്കാം

ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ തേവലക്കര സ്വദേശിനി അതുല്യയുടെ റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അതുല്യയുടെശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് റീ പോസ്റ്റ്‌മോര്‍ട്ടം...

പെൺവാണിഭവും മതപരിവർത്തനവും; രണ്ട് യുവതികൾ അടക്കമുള്ള പ്രതികൾ പിടിയിൽ; പെൺകുട്ടികളെ വലവീശിപ്പിടിച്ചത് ജോലി വാഗ്ദാനം ചെയ്ത്:...

ജോലി വാഗ്ദാനം ചെയ്ത് യുവതികളെ വഞ്ചിച്ച്‌ നിർബന്ധിത മതപരിവർത്തനത്തിനും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ കേസില്‍ രണ്ട് സഹോദരിമാരായ യുവതികള്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്ധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം. അമ്രീൻ,...

റീൽസിനെ ചൊല്ലി തർക്കം: സ്കൂൾ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയപ്പോൾ ഒരു കുട്ടിക്ക് കുത്തേറ്റു; മൂന്നു കുട്ടികൾ കസ്റ്റഡിയിൽ;...

സ്കൂള്‍ വിദ്യാർഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരു വിദ്യാർഥിക്ക് കത്തിക്കുത്തേറ്റു. സംഭവത്തില്‍ മൂന്ന് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂറ്റനാട് മല റോഡില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. തൃത്താല ഗവ. കോളജിന് സമീപത്തുവെച്ചാണ് സ്കൂള്‍ വിദ്യാർഥികള്‍ ഏറ്റുമുട്ടിയത്. മേഴത്തൂര്‍,...

ഇടുക്കി സ്വദേശിയായ സൈനികന്റെ പരാതിയിൽ അമ്മ അറസ്റ്റ്; പരാതി മരുമകളുടെയും മകളുടെയും സ്വർണ്ണം തട്ടിച്ചെടുത്തു എന്ന്;...

സൈനികനായ മകന്‍റെ പരാതിയില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണിയില്‍ ആണ് സംഭവം. തങ്കമണി അച്ചന്‍കാനം പഴചിറ വീട്ടില്‍ ബിന്‍സി ജോസ് (53) ആണ് അറസ്റ്റിലായത്. മകളുടെയും മരുമകളുടെയും 24 പവൻ...

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്ത്; കണ്ണൂരിൽ 100 ഗ്രാം ലാസലഹരിയുമായി യുവതിയും യുവാവും പിടിയിൽ: ...

ബെംഗളൂരുവില്‍നിന്ന് കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എം.എ. ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ഇരിട്ടി എസ്.ഐ. ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പോലീസും ചേർന്ന് കൂട്ടുപുഴയില്‍ പിടിച്ചെടുത്തു. ബംഗാള്‍ സ്വദേശിയായ യുവതി...

ഷാര്‍ജയിലെ അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പോലീസിന്റെ കസ്റ്റഡിയിൽ; വിശദാംശങ്ങൾ വായിക്കാം

ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ട അതുല്യയുടെ ഭർത്താവ് സതീഷ് തിരുവനന്തപുരം എയർപോർട്ടില്‍ പോലീസിന്റെ കസ്റ്റഡിയില്‍. ഇയാളെ കൊല്ലം ക്രൈം ബ്രാഞ്ച് സംഘം ഏറ്റുവാങ്ങും. സതീഷിന് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്. കൊല്ലത്ത് എത്തിച്ച...

ശസ്ത്രക്രിയയ്ക്കിടെ രോഗിയെ ഉപേക്ഷിച്ച് നഴ്സുമായി ലൈംഗിക ബന്ധം; പ്രാക്ടീസ് ലൈസൻസ് തിരികെ ആവശ്യപ്പെട്ട് യുകെയിലെ പാക്കിസ്ഥാനി ഡോക്ടർ:...

ബ്രിട്ടനില്‍ ഓപ്പറേഷൻ പുരോഗമിക്കുന്നതിനിടെ ആശ്വാസ ഇടവേളയെടുത്ത് പാക് വംശജനായ ഡോക്ടർ. ഓപ്പറേഷൻ റൂമിന് തൊട്ട് അടുത്ത മുറിയില്‍ നഴ്സുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടുകൊണ്ടായിരുന്നു 44 കാരന്റെ ആശ്വാസ ഇടവേള. എന്നാല്‍ വിവരം...

വീട്ടില്‍വെച്ച്‌ രണ്ട് മക്കളെയും കൊലപ്പെടുത്തി; അമേരിക്കയില്‍ ഇന്ത്യൻ യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

രണ്ട് മക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ വനിത അമേരിക്കയില്‍ അറസ്റ്റില്‍. അമേരിക്കയിലെ ന്യൂജഴ്‌സിയിലാണ് സംഭവം.മുപ്പത്തഞ്ചുകാരിയായ പ്രിയദർശിനി നടരാജൻ ആണ് അറസ്റ്റിലായത്. ഇവരുടെ ഹില്‍സ്‌ബറോയിലെ വസതിയില്‍ അഞ്ചും ഏഴും വയസ്സുള്ള കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു....

ഏറ്റുമാനൂരിൽ നിന്ന് 25കാരിയായ യുവതിയെ കാണാതായി; അഞ്ജന ബിജുവിനെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ പോലീസ് സ്റ്റേഷനിൽ ...

ഏറ്റുമാനൂർ സ്വദേശിനിയായ യുവതിയെ കാണാനില്ലന്ന് പരാതി. ഏറ്റുമാനൂർ സ്വദേശിനി അഞ്ജന ബിജു (25) വിനെയാണ് കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഏറ്റുമാനൂർ പൊലീസില്‍ അറിയിക്കുക. ഫോണ്‍ : SI-9497980318, CI-9497987075 ,...

ചേന്ദമംഗലം കൂട്ടക്കൊലക്കേസ്: പ്രതിയുടെ വീട് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു; പരിസരത്ത് കനത്ത പൊലീസ് കാവല്‍

എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിലെ പ്രതി ഋതു ജയൻ്റെ വീട് നാട്ടുകാർ തല്ലിത്തകർത്തു. പൊലീസെത്തിയാണ് നാട്ടുകാരെ വിരട്ടിയോടിച്ചത്. സ്ഥലത്ത് കനത്ത പൊലീസ് കാവല്‍ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതി റിതുവിനായുള്ള കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. പ്രതിയെ...

ലെബനൻ പേജർ സ്ഫോടനം: മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്ക് അന്വേഷണം നീളുന്നു; വിശദാംശങ്ങൾ വായിക്കാം.

ലെബനൻ പേജർ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം നോർവീജിയൻ പൗരത്വമുള്ള മലയാളിയായ റിൻസണ്‍ ജോണിൻ്റെ ഉടമസ്ഥതയിലുള്ള കമ്ബനിയിലേക്ക് തിരിയുന്നു. പേജറുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടുകളില്‍ ഇയാളുടെ കമ്ബനിക്ക് പങ്കുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്....

തൊണ്ടി മുതല്‍ തിരിമറി കേസ്; ആന്റണി രാജുവിന്റെ ശിക്ഷാവിധി മരവിപ്പിച്ചു

തൊണ്ടി മുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് എതിരായ ശിക്ഷാവിധി മരവിപ്പിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയാണ് കീഴ്കോടതി വിധി താല്‍ക്കാലികമായി മരവിപ്പിച്ചത്. ആന്റണി രാജുവിന്റെ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചത്. ഫെബ്രുവരി 6...

കെ ജെ ഷൈൻ വിവാദം; സിപിഎം നേതാവിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ: വിശദാംശങ്ങൾ...

സിപിഎം നേതാവ് കെ.ജെ ഷൈനെതിരായ സൈബര്‍ ആക്രമണ കേസില്‍ പറവൂരിലെ കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണന്‍ അറസ്റ്റില്‍. എറണാകുളം റൂറല്‍ സൈബര്‍ പൊലീസാണ് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാം പ്രതിയാണ് ഗോപാലകൃഷ്ണന്‍. ഗോപാലകൃഷ്ണന്റെ മുന്‍കൂര്‍...

മണപ്പുറം ഗോൾഡ് ലോൺ ഓഫീസിൽ വൻകവച്ച; ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിർത്തി കവർന്നെടുത്തത് 30 കിലോ സ്വർണവും...

മണപ്പുറം ഗോള്‍ഡ് ലോണ്‍ ഓഫീസില്‍ വന്‍ കവര്‍ച്ച. ഇന്നലെ ഒഡിഷയിലെ സംബല്‍പൂര്‍ നഗരത്തിലെ മണപ്പുറത്തിന്റെ ഓഫീസിലാണ് ആയുധധാരികളായ സംഘം കവര്‍ച്ച നടത്തിയത്.പൊലീസ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ രാവിലെ പത്തിനാണ് കവര്‍ച്ച നടന്നിരിക്കുന്നത്. 30 കിലോ...

എട്ടാം ക്ലാസുകാരിയായ പെൺകുട്ടിയുമായി ലോഡ്ജിൽ റൂം എടുക്കാൻ എത്തിയത് കട്ടപ്പന സിഐ എന്ന് അവകാശപ്പെട്ട്; കരാട്ടെ...

വിവിധ സ്കൂളുകളില്‍ കരാട്ടേ അധ്യാപകനായി പ്രവർത്തിക്കുന്ന പാസ്റ്ററെ പോക്സോ കേസില്‍ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.പെരുംതൊട്ടി ചക്കാലക്കല്‍ ജോണ്‍സണ്‍ (സണ്ണി-51) ആണ് അറസ്റ്റിലായത്. സുവിശേഷ പ്രവർത്തനങ്ങള്‍ ചെയ്യുന്ന പ്രതി ഹൈറേഞ്ചില്‍ വിവിധ സ്കൂളുകളില്‍ കരാട്ടേ...

42 പേരെ ഭീകരസംഘടനയിലെത്തിച്ചു,ഐഎസ് സ്വാധീനമുള്ള ഹൈദരാബാദ് സ്വദേശിനിയായ ഇൻഫ്ലുവൻസര്‍ പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

ഇന്ത്യയില്‍ ഭീകരപ്രവർത്തനങ്ങള്‍ക്കായി സ്ത്രീകളുടെ പടയൊരുക്കം നടത്തിയ ഹൈദരാബാദ് സ്വദേശിനിയായ ഇൻഫ്ലുവൻസർ ആന്ധ്രാപ്രദേശ് പൊലീസിന്റെ പിടിയിലായി.ഐഎസ്‌ഐഎസ് (ISIS), അല്‍-ഖായ്ദ (AQIS) തുടങ്ങിയ ഭീകരസംഘടനകളിലേക്ക് യുവാക്കളെയും സ്ത്രീകളെയും റിക്രൂട്ട് ചെയ്തിരുന്ന സയീദ ബേഗത്തെയാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ...

റിയലെസ്റ്റേറ്റ് ഇടപാടുകാരിയായ യുവതിയുടെ മൃതദേഹം റോഡിൽ; ലിവിങ് ടുഗതർ പങ്കാളിക്ക് എതിരെ പരാതിയുമായി യുവതിയുടെ സഹോദരൻ:...

ഉത്ത‌ർപ്രദേശില്‍ വസ്തു ബ്രോക്കറായി ജോലി ചെയ്ത് വന്നിരുന്ന യുവതിയുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തി. ഗീത ശ‌ർമ(30) എന്ന യുവതിയുടെ മൃതദേഹമാണ് റോഡരികില്‍ പരിക്കുകളോടെ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്....

മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു; അയല്‍വാസിയായ യുവതിക്ക് നേരെയും ആക്രമം: വിശദാംശങ്ങൾ വായിക്കാം

കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസി ലൊലിറ്റയ്ക്ക് (30) നേരെയും അക്രമം നടന്നു. പ്രതി മെല്‍വിൻ ഒളിവില്‍. എന്തിനാണ് അക്രമം നടത്തിയത്...