റെയിൽവേ സ്റ്റേഷൻ എത്തുന്നതിനുമുമ്പ് ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ പാഴ്സലുകൾ; നാട്ടുകാർ വിവരമറിയിച്ചതോടെ എത്തിയപ്പോൾ പൊളിഞ്ഞത് കഞ്ചാവ് കടത്തിന്റെ...

ട്രെയിൻ യാത്രയ്ക്കിടെ പുറത്തേക്ക് വലിച്ചെറിഞ്ഞ കഞ്ചാവ് പൊതികള്‍ ശേഖരിക്കുന്നതിനിടെ ഒഡീഷ സ്വദേശിനിയായ യുവതിയെ നെടുമ്ബാശേരി പൊലിസ് പിടികൂടി. ഒഡീഷ കണ്ഡമാല്‍ സ്വദേശിനി ശാലിനി ബല്ലാർ സിങ് (24) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ...

വിയ്യൂർ ജയിൽ പരിസരത്തു നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകനെ പിടികൂടാൻ ആവാതെ തമിഴ്നാട് പോലീസ്; ...

വിയ്യൂർ ജയില്‍ പരിസരത്തു നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ ഭാര്യയെ കാണാൻ തെങ്കാശിയില്‍ എത്തി. ആട് മേയ്‌ക്കുന്നവരുടെ വേഷത്തില്‍ മുണ്ടും ഷർട്ടും ധരിച്ചാണ് ബാലമുരുകൻ എത്തിയത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ഇയാള്‍...

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: തമിഴ്നാട്ടിൽ ബിജെപി നേതാവ് അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലെടുത്ത പോക്സോ കേസില്‍ തമിഴ്നാട് ബി.ജെ.പിയുടെ സാമ്ബത്തിക കാര്യ മേധാവി എം.എസ്.ഷാ അറസ്റ്റില്‍. മധുര സ്വദേശിയായ വിദ്യാർഥിനിയെ ഷാ പീഡിപ്പിച്ചെന്ന് കാണിച്ച്‌ പിതാവ് നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ...

പാര്‍ക്കിലെ ബെഞ്ചില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ യുകെയില്‍ മലയാളിക്ക് 12 വർഷം തടവുശിക്ഷ ; വിശദാംശങ്ങൾ വായിക്കാം

യുകെയില്‍ യുവതിയെ പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവുശിക്ഷ വിധിച്ച്‌ കോടതി. സോമർസെറ്റിലെ ടോണ്ടനില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി മനോജ് ചിന്താതിര (29)യ്ക്ക് ആണ് ശിക്ഷ ലഭിച്ചത്.കേസില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. ടോണ്ടൻ...

നീലച്ചിത്ര നിർമ്മാണത്തിനിടെ ബംഗ്ലാദേശി യുവതിയും രണ്ട് യുവാക്കളും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

അസമില്‍ നീലച്ചിത്ര നിർമാണത്തിനിടെ ബംഗ്ലാദേശ് യുവതിയും രണ്ട് ഇന്ത്യൻ യുവാക്കളും അറസ്റ്റില്‍. ഗുവാഹത്തിയിലെ സൂപ്പർ മാർക്കറ്റിനു സമീപമുള്ള ഹോട്ടലിലാണു സംഭവം. അസം സ്വദേശികളായ ഷാഫിഖുള്‍, ജഹാങ്കീർ, 22കാരിയായ മീൻ അക്തർ എന്നിവരാണു ദിസ്പുർ...

പത്തനംതിട്ടയിൽ ഭാര്യയെയും യുവാവിനെയും ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; പിന്നിൽ ഇരുവരെയും ചേർത്തുള്ള സംശയം: കേരളത്തെ ഞെട്ടിച്ച് വീണ്ടും ഒരു കൂട്ടക്കൊല

പത്തനംതിട്ട കലഞ്ഞൂർ പാടത്ത് സ്വന്തം ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്ന് യുവാവ്. പാടം പടയണിപ്പാറ വൈഷ്ണവി (28), അയല്‍ക്കാരനും സുഹൃത്തുമായ വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ വൈഷ്ണവിയുടെ ഭർത്താവ് ബൈജു ഭവനം ബൈജുവിനെ...

കണ്ണൂരില്‍ യുവാവ് വെടിയേറ്റ് മരിച്ചു; ഒപ്പം നായാട്ടിന് പോയ സുഹൃത്ത് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

കണ്ണൂരില്‍ യുവാവ് വെടിയേറ്റ് മരിച്ചു. പെരിങ്ങോം വെള്ളോറയില്‍ നെല്ലംകുഴിയില്‍ സിജോയാണ് മരിച്ചത്. സിജോക്കൊപ്പം ഉണ്ടായിരുന്ന ആളെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയില്‍ എടക്കോം എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. സിജോയും...

ജൂനിയർ ആർട്ടിസ്റ്റിന്റെ വീട്ടിലെത്തി അമ്മയോട് മോശമായി പെരുമാറി; അവർ അടിച്ചിറക്കി: മുകേഷിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്.

നടനും എം.എല്‍.എയുമായ മുകേഷിനെതിരേ വീണ്ടും ഗുരുതര ആരോപണം. ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യയാണ് മുകേഷിനെതിരേ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. തന്റെ സുഹൃത്തായ ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ വീട്ടിലെത്തിയ മുകേഷ് മോശമായി പെരുമാറിയെന്നുംഅദ്ദേഹത്തെ അവിടെനിന്ന് അടിച്ച്‌...

വീട്ടമ്മയുമായി നടത്തിയ നഗ്ന വീഡിയോ കോൾ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; കൊല്ലത്ത് യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

വീട്ടമ്മയുമായുള്ള നഗ്ന വീഡിയോകോളിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തൃശൂർ കൊരട്ടി സ്വദേശി രഞ്ജിത്താണ് പിടിയിലായത്. കഴിഞ്ഞ രണ്ടുവർഷത്തോളമായി ഇയാള്‍ കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയിലാണ് താമസിക്കുന്നത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വീട്ടമ്മയുമായി വീഡിയോ...

ലൈംഗിക ഉത്തേജന മരുന്നായ വയാഗ്ര ചേർത്ത് മുറുക്കാൻ വില്പന: തൊടുപുഴയിൽ പിടിയിലായത് 40 വർഷം മുമ്പ് കേരളത്തിൽ...

ലൈംഗിക ഉത്തേജനത്തിന് ഉപയോഗിക്കുന്ന വയാഗ്ര ഗുളികകള്‍ ചേര്‍ത്ത മുറുക്കാന്‍ വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് താഹിറിനെ (60) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കരിമണ്ണൂര്‍ ബീവറേജിന് സമീപം മുറുക്കാന്‍...

കുറ്റിപ്പുറത്ത് നഴ്സിംഗ് അസിസ്റ്റന്റ് ആയ യുവതി ജീവനൊടുക്കിയതിന് കാരണം ആശുപത്രി മാനേജരുടെ മാനസിക പീഡനം; ജോലിയിൽ...

കഴിഞ്ഞ ദിവസം സ്വകാര്യാശുപത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്‍റ് ആത്മഹത്യ ചെയ്തത സംഭവത്തില്‍ ആശുപത്രിയിലെ ജനറല്‍ മാനേജറുടെ മാനസിക പീഡനം മൂലമാണെന്ന് ആരോപണം. കുടുംബം ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇയാളെ മാനേജ്‌മെന്‍റ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു....

അതിരാവിലെ തന്നെ വാഹനം ഓടിക്കുന്നത് ഫുൾ ‘ഫിറ്റിൽ’; പത്തനംതിട്ടയിൽ പോലീസ് പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച സ്കൂൾ...

മദ്യലഹരിയില്‍ സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് പിടികൂടി. പത്തനംതിട്ട ഇലന്തൂരിലെ സിഎംഎസ് സ്കൂളിലെ ബസ് ഡ്രൈവർ ലിബിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെത്തുടർന്ന് ക്ലാസ് മുടങ്ങാതിരിക്കാൻ വിദ്യാർഥികളെ പോലീസ് ഡ്രൈവർ തന്നെ സുരക്ഷിതമായി...

കളമശ്ശേരിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരി ആയ സ്ത്രീയുടെ മരണം: സുഹൃത്തായ ഇൻഫോപാർക്ക് ജീവനക്കാരനും കൂട്ടാളിയായ യുവതിയും അറസ്റ്റിൽ; കൊല...

കളമശേരിയില്‍ കൂനംതൈയിലെ അപ്പാര്‍ട്ടുമെന്റില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ സ്ത്രീയുടെ കൊലപാതകത്തില്‍ പിടിയിലായത് രണ്ട് പേർ അറസ്റ്റിൽ. കാക്കനാട് സ്വദേശി ഇന്‍ഫോപാര്‍ക്കില്‍ ജീവനക്കാരനുമായ ഗിരീഷ്ബാബു, ഇയാളുടെ സുഹൃത്തായ ഖദീജ എന്നിവരാണ് പിടിയിലായതെന്നാണ്...

ഗേള്‍സ് ഫ്രം മലബാർ, 2500 രൂപ കൊടുത്താല്‍ ഏതുപ്രായത്തിലുള്ള സ്ത്രീകളെയും കിട്ടും: വൈറ്റിലയിൽ സ്പായുടെ മറവിൽ നടന്ന...

കൊച്ചി വൈറ്റിലയിലെ ബാര്‍ ഹോട്ടലില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഡാന്‍സാഫ് സംഘം പരിശോധനയ്‌ക്കെത്തിയത് ലഹരി സംഘത്തെ തേടിയാണ് എത്തിയതെങ്കിലും കുടുങ്ങിയത് പെൺവാണിഭ സംഘമാണ്. ഹോട്ടലിലെ ഓരോ മുറിയും അരിച്ചുപെറുക്കിയെങ്കിലും ലഹരി കണ്ടെത്താനായില്ല. പക്ഷെ മുറികളില്‍...

അവിഹിത ബന്ധം പുറത്തറിയിച്ചതിന്റെ പ്രതികാരം; ബന്ധുവിന്റെ ആക്രമണത്തില്‍ 13കാരന്‍ കൊല്ലപ്പെട്ടു ; വിശദാംശങ്ങൾ വായിക്കാം

അമ്മയുമായുള്ള അവിഹിത ബന്ധം പിതാവിനെ അറിയിച്ച 13 വയസ്സുകാരനെ പിതാവിന്റെ സഹോദരൻ മഴു ഉപയോഗിച്ച്‌ വെട്ടിക്കൊന്നു.മഹാരാഷ്ട്രയിലെ ധാരാശിവയിലാണ് സംഭവം. 24 മണിക്കൂറില്‍ പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്തു. അമ്മയുമായുള്ള അവിഹിതബന്ധം തുടരുന്നതിന്...

മകൾ എൻജിനീയർ, മരുമകൻ ക്രൈം ബ്രാഞ്ചിൽ; അവരുടെ മുഖത്ത് നോക്കാൻ കഴിയില്ല; തന്നെ നൂറുവർഷം...

നെന്മാറ ഇരട്ടക്കൊല കേസില്‍ 100 വ‍ർഷം തന്നെ ശിക്ഷിക്കണമെന്ന് ചെന്താമര കോടതിയില്‍. പരുക്ക് വല്ലതും ഏറ്റിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തോടാണ് പ്രതിയുടെ പ്രതികരണം.ചെന്താമരയ്ക്ക് വേണ്ടി അഡ്വ.ജേക്കബ് മാത്യുവാണ് കോടതിയില്‍ ഹാജരായത്.എല്ലാം ചെയ്തത് താൻ ഒറ്റയ്ക്കാണെന്ന്...

വിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്ന് തട്ടിയെടുത്തത് 5 ലക്ഷവും രണ്ടു പവൻ സ്വർണവും; 34 കാരി അറസ്റ്റിൽ:...

സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച ഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച്‌ അഞ്ച് ലക്ഷത്തിലധികം രൂപയും രണ്ടുപവന്‍ സ്വര്‍ണവും കൈക്കലാക്കിയ നാലംഗ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. കാസര്‍കോട് നീലേശ്വരം പുത്തൂര്‍ സ്വദേശി ഇര്‍ഷാനയെ (34) ആണ്...

സിംഗപ്പൂര്‍ എയര്‍ലൈൻസില്‍ ഫ്ലൈറ്റ് അറ്റൻഡിനെ പീഡിപ്പിക്കാൻ ശ്രമം; ഇന്ത്യൻ യുവാവിന് തടവ് ശിക്ഷ വിധിച്ചു: വിശദാംശങ്ങൾ വായിക്കാം

വിമാനത്തില്‍ എയർ ഹോസ്റ്റസിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ ഇന്ത്യൻ യുവാവിന് സിംഗപ്പൂർ കോടതി മൂന്നാഴ്ച തടവ് ശിക്ഷ വിധിച്ചു.ഓസ്‌ട്രേലിയൻ സർവകലാശാലയില്‍ പഠിച്ചുകൊണ്ടിരുന്ന രജത് എന്ന ഇന്ത്യൻ യുവാവ് കോടതിയില്‍ തന്റെ കുറ്റം സമ്മതിച്ചു. പെർത്തില്‍...

ഭർത്താവിൻറെ അവിഹിതബന്ധത്തിൽ മനംനൊന്ത് യുവതിയുടെ ആത്മഹത്യ; കെഎസ്ആർടിസി ജീവനക്കാരനായ ഭർത്താവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. ആര്യാട് സ്വദേശി സുമിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 7 നാണ് സുമിത്തിന്റെ ഭാര്യ മങ്കൊമ്ബ് സ്വദേശിയായ സ്വാതിയെ ഭർതൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്....

വാഹനം ബൈക്കിൽ ഇടിച്ചത് ചോദ്യം ചെയ്ത യുവാവിനെ ബോണറ്റിൽ തൂക്കിയിട്ട് ഓഡി കാറിൽ പാഞ്ഞു; പ്രതികൾ...

ആഡംബര വാഹനം ഇടിച്ച്‌ കാറിന്റെ ബോണറ്റില്‍ കുടുങ്ങി ബൈക്ക് യാത്രികൻ. വാഹനം നിർത്താൻ പോലും തയ്യാറാകാതെ ചീറിപ്പാഞ്ഞ യുവാക്കള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്. ബോണറ്റില്‍ തൂങ്ങിക്കിടന്ന യുവാവുമായി മൂന്ന് കിലോമീറ്ററിലേറെ പോയ ശേഷമാണ് ഓഡി...