നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചതായി സ്ഥിതീകരിച്ച് എം എ യൂസഫലി; കേസ് വളരെ സങ്കീർണം...

മക്ക; വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. കേസ് വളരെ സങ്കീര്‍ണമായതിനാല്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുമോ എന്ന്...

യുഎസിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ഗർഭസ്ഥശിശു മരിച്ചു; മീരയുടെ മൂന്നാമത്തെ ശസ്ത്രക്രിയയും വിജയകരം: വിശദാംശങ്ങൾ വായിക്കാം.

കുറവിലങ്ങാട്: അമേരിക്കയിൽ ഗർഭിണിയായ മലയാളി യുവതിയെ ഭർത്താവ് വെടിവെച്ച സംഭവത്തിൽ ഗർഭസ്ഥ ശിശു മരിച്ചു. ഉഴവൂർ കുന്നാംപടവിൽ മീര (32)യുടെ ഗർഭമാണ് അലസിയത്. രണ്ടുമാസം ഗർഭിണിയായിരുന്നു മീര. ഗുരുതരമായ രക്തസ്രാവത്തെത്തുടർന്നാണ് മീരയുടെ ഗർഭസ്ഥശിശു മരിച്ചത്....

പെണ്ണുകാണൽ ചടങ്ങിനിടെ പെൺകുട്ടി ബോധരഹിതയായ സംഭവം: റാഗിംങ് മോഡൽ പെണ്ണുകാണലിനിടയിൽ കൂട്ടത്തിലെ സ്ത്രീകൾ പെണ്‍കുട്ടിയോട് ചോദിച്ചത് അശ്ലീല ചോദ്യങ്ങൾ:...

കോഴിക്കോട്: പെണ്ണുകാണലിനിടയിൽ പെൺകുട്ടി ബോധരഹിതയായ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പെണ്ണുകാണാനെത്തിയ ചെറുക്കന്‍ കൂട്ടര്‍ പെണ്‍കുട്ടിയെ റാഗ്ചെയ്തതായി പെൺകുട്ടിയുടെ ബന്ധുക്കൾ വെളിപ്പെടുത്തി. ബോധരഹിതയായി വീണ പെണ്‍കുട്ടിക്ക് ഒടുവില്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. വിലാതപുരത്തുനിന്നുള്ള...

സ്‌കാനിങ്ങിന് എത്തിയ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയ റേഡിയോഗ്രാഫര്‍ അറസ്റ്റിൽ; ഫോണിലുണ്ടായിരുന്നത് ഇരുപത്തി മൂന്നോളം സ്ത്രീകളുടെ നഗ്‌നത.

അടൂര്‍: സ്‌കാനിങ്ങിന് എത്തിയ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയ റേഡിയോഗ്രാഫര്‍ ആളത്ര ചില്ലറക്കാരനല്ല. ഇരുപത്തി മൂന്നോളം സ്ത്രീകളുടെ നഗ്‌നതയാണ് ഇയാളുടെ ഫോണിലുണ്ടായിരുന്നത്. കടയ്ക്കല്‍ ചിതറ മാത്തറ നിധീഷ് ഹൗസില്‍ അനിരുദ്ധന്റെ മകന്‍ അന്‍ജിത്ത്...

വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു; ജാര്‍ഖണ്ഡില്‍ കാമുകി കാമുകനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി

റാഞ്ചി: വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാമുകനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി കാമുകന്‍. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ കൊല്‍ഹുവ ഗ്രാമത്തിനടുത്താണ് കൊലപാതകം നടന്നത്. 20കാരിയായ കാമുകി ഉറങ്ങിക്കിടന്ന കാമുകനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്....

പത്തനാപുരത്ത് കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മിച്ചത് തമിഴ്നാട്ടില്‍

കൊല്ലം: പത്താനാപുരത്തുനിന്ന് ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു. ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മിച്ചത് തിരുച്ചിയിലെ സ്വകാര്യ കമ്ബനിയില്‍ നിന്നാണെന്ന് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്( എ ടി എസ്) കണ്ടെത്തി. ബാച്ച്‌...

ഭർതൃവീട്ടുകാരുടെ ക്രൂരമർദ്ദനം: അമ്മ ആറു കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞ് കൊന്നു; ഞെട്ടിക്കുന്ന സംഭവം മഹാരാഷ്ട്രയിൽ.

മുംബൈ: കുടുംബവഴക്കിനെതുടര്‍ന്ന് ആറ് കുട്ടികളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഖാരാവലി ഗ്രാമത്തിലാണ് തിങ്കളാഴ്ച്ച ഉച്ചയോടെ ദാരുണ സംഭവമുണ്ടായത്. ഭര്‍തൃവീട്ടുകാരില്‍നിന്ന് ക്രൂരമര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് 30 വയസ്സുകാരിയായ സ്ത്രീ ആറ് കുഞ്ഞുങ്ങളെ...

കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്നശേഷം കാമുകന്‍ ജീവനൊടുക്കി

എറണാകുളം കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം കാമുകന്‍ ജീവനൊടുക്കി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിലാണ് സംഭവം. കണ്ണൂര്‍ സ്വദേശിനിയായ മാനസ (24)യാണ് കൊല്ലപ്പെട്ടത്. കണ്ണൂര്‍ സ്വദേശി തന്നെയായ രാഖിനാണ് മാനസയെ കൊലപ്പെടുത്തിയത്. കോളജ്...

സാ​മ്പാറിന് രു​ചി കു​റ​ഞ്ഞു പോ​യ​തി​ൽ യു​വാ​വ് അ​മ്മ​യേ​യും സ​ഹോ​ദ​രി​യേ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി.

ബം​ഗ​ളൂ​രു: സാ​മ്പാറിന് രു​ചി കു​റ​ഞ്ഞു പോ​യ​തി​ന്‍റെ പേ​രി​ല്‍ യു​വാ​വ് അ​മ്മ​യേ​യും സ​ഹോ​ദ​രി​യേ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി.ക​ര്‍​ണാ​ട​ക​യി​ലെ ഉ​ത്ത​ര ക​ന്ന​ഡ ജി​ല്ല​യി​ലു​ള്ള കൊ​ഡ​ഗൊ​ഡു എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. പാ​ര്‍​വ​തി നാ​രാ​യ​ണ(42), മ​ക​ള്‍ ര​മ്യ നാ​രാ​യ​ണ(19) എ​ന്നി​വ​രാ​ണ്...

ഗോവയിലെ കുടുംബസ്വത്ത് അജ്ഞാതനായ ഒരാൾ തട്ടിയെടുത്തു: പരാതിയുമായി യുകെ ആഭ്യന്തര സെക്രട്ടറിയുടെ പിതാവ്

പനജി: സ്വത്ത് തട്ടിയെടുത്തെന്ന പരാതിയുമായി യുകെ ആഭ്യന്തര സെക്രട്ടറിയുടെ പിതാവ്. ഗോവയിലെ തന്റെ കുടുംബസ്വത്ത് അജ്ഞാതനായ ഒരാൾ തട്ടിയെടുത്തെന്നാണ് ഇദ്ദേ​ഹത്തിന്റെ പരാതി. സംഭവത്തിൽ ഗോവ പൊലീസിന്റെ പ്രത്യേക സംഘം കേസ് രജിസ്റ്റർ ചെയ്ത്...

മോഡലുകളുടെ മരണം; ഡി ജെ പാര്‍ട്ടികളില്‍ നിരീക്ഷണം ശക്തമാക്കി എക്സൈസ്.

കൊച്ചിയില്‍ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പട്ട് ഡി ജെ പാര്‍ട്ടികളില്‍ നിരീക്ഷണം ശക്തമാക്കിഎക്സൈസ്. കൊച്ചി നഗരത്തിലെ ഡി ജെ പാര്‍ട്ടികള്‍ നിരീക്ഷിച്ച്‌ വരികയാണെന്ന് ജില്ലാ എക്സൈസ് മേധാവി അനില്‍ കുമാര്‍ പറഞ്ഞു....

ബി എഡ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കോഴിക്കോട്.

കോഴിക്കോട്: പയ്യോളിയില്‍ ബിഎഡ് വിദ്യാര്‍ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അയനിക്കാട് കുരിയാടി താരേമ്മല്‍ കെ.ടി രാജന്‍റെ മകള്‍ അഭിരാമിയെയാണ് (23) മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ ഗവ. ബിഎഡ് കോളജ്...

തെരഞ്ഞെടുപ്പ് വിജയമാഘോഷിക്കാൻ പോലീസ് ജീപ്പ് തല്ലി തകർത്ത് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ; കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ ഗുണ്ടായിസത്തിലൂടെ മോചിപ്പിച്ച്...

ചാലക്കുടിയില്‍ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. ഐടിഐ തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐ വിജയിച്ചതിന്റെ ആഹ്‌ളാദ പ്രകടനം നടത്തി മടങ്ങുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ ജീപ്പിന്റെ ചില്ല് അടിച്ചു തകര്‍ത്തത്. ഇന്നലെ ഐടിഐയ്ക്ക് മുന്നിലെ...

എട്ട് വയസുകാരിയെ പീഡിപ്പിച്ച മുന്‍ എസ്‌ഐ അറസ്റ്റില്‍: സർവ്വീസിൽ ഉള്ള കാലത്ത് പ്രതി പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍...

കോഴിക്കോട്: എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ മുന്‍ എസ്‌ഐ അറസ്റ്റില്‍. പെണ്‍കുട്ടി ചൈല്‍ഡ് ലൈന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഉണ്ണിയെയാണ് ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിയുടെ...

മകന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു;70 കാരനായ ചാലക്കുടി സ്വദേശിക്ക് 15 വര്‍ഷം കഠിനതടവ്: വിശദാംശങ്ങൾ.

മകന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ എഴുപതുകാരന് 15 വര്‍ഷം കഠിനതടവും 3.60 ലക്ഷം രൂപ പിഴയും ശിക്ഷ. ചാലക്കുടി അതിവേഗ പ്രത്യേക കോടതി സ്‌പെഷല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ്...

നികുതി വെട്ടിപ്പ്: നടി അപര്‍ണ ബാലമുരളി നിയമകുരുക്കിൽ; 91 ലക്ഷം രൂപ വരുമാനം മറച്ചുവച്ചെന്ന് റിപ്പോര്‍ട്ട്

നികുതി വെട്ടിച്ചതിന് നടി അപര്‍ണ ബാലമുരളിക്ക് നോട്ടീസ്. 2017 മുതല്‍ 2022 വരെ 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ചുവച്ചുവെന്നാണ് നോട്ടീസില്‍ പറയുന്നത്. സമന്‍സ് കൈപ്പറ്റിയതിന് പിന്നാലെ നികുതി അടയ്‌ക്കാമെന്ന് അപര്‍ണ അറിയിച്ചതായാണ്...

സ്വാതന്ത്ര്യ പുലരിയിൽ സംസ്ഥാനത്തെ ഞെട്ടിച്ച് ക്രൂര കൊലപാതകം: പാലക്കാട് സിപിഎം പ്രവർത്തകൻ വെട്ടേറ്റുമരിച്ചു; പിന്നിൽ...

സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ നാടിനെ ഞെട്ടിച്ച് അരുംകൊല . പാലക്കാട് സിപിഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. മരുത് റോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന് 40 വയസ്സായിരുന്നു. രാത്രി 9.15...

ഇ ഡി റിപ്പോർട്ടിൽ പരാമർശിക്കുന്ന മുൻ എംപി സിപിഎം നേതാവ് പി കെ ബിജു; കരുവന്നൂർ ബാങ്ക്...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ എംപി പികെ.ബിജുവിന് പങ്കെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ആരോപിച്ചു. ഇഡിയുടെ റിമാന്‍റ് റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. തട്ടിപ്പിലെ മൊയ്തീൻ ബന്ധം നേരത്തെ അറിഞ്ഞതാണ്. മുന്‍ എംപി.പികെ.ബിജു സാമ്ബത്തിക...

ഇടുക്കിയിൽ റോഡ് പണിയുടെ മറവിൽ മര കടത്ത്: തടി കടത്തിയ ലോറി പിടികൂടി; മുറിച്ച് കടത്തിയ തടി കണ്ടെത്താനാകാതെ...

ഇടുക്കി; ഉടുമ്പന്‍ചോല- ചിത്തിരപുരം റോഡ് നിര്‍മാണത്തിന്റെ മറവില്‍ മുറിച്ചുമാറ്റിയ മരങ്ങള്‍ കടത്തുവാന്‍ ഉപയോഗിച്ച ലോറി വനം വകുപ്പ് അന്വേഷണ സംഘം പിടികൂടി. കരാറുകാരനായ അടിമാലി സ്വദേശി കെ എച്ച് അലിയാറിന്റെ ഉടമസ്ഥതയിലുള്ള ടിപ്പര്‍...

പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവം : രണ്ടുപേര്‍ അറസ്റ്റില്‍; പീഡന വിവരം പുറത്തായത് കൗൺസലിം​ഗിലൂടെ.

തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കോട്ടയം കടുത്തുരുത്തി സ്വദേശി അനീഷ്(24), നെടുമങ്ങാട് സ്വദേശി ഷൈജു (42) എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പോലീസ് അറസ്റ്റ്...