മുണ്ടക്കൈ-ചൂരല്‍മല ഫണ്ട് ശേഖരണത്തിൽ ക്രമക്കേട്; രാഹുല്‍ മാങ്കൂട്ടത്തിലും, അബിൻ വർക്കിയും അടക്കം എട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി:...

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, അബിന്‍ വര്‍ക്കി അടക്കം എട്ട് നേതാക്കള്‍ക്കെതിരെ കോലഞ്ചേരി സ്വദേശിനി ടി ആര്‍ ലക്ഷ്മിയാണ്...

ഒരോമാസവും കൈക്കൂലി ഇനത്തിൽ സമ്പാദിച്ചത് മൂന്ന് ലക്ഷം; ഏജന്റിനെ ഒഴിവാക്കി നേരിട്ട് പണം കൈപ്പറ്റാൻ എത്തിയപ്പോൾ പിടിയിലായി; അറസ്റ്റ്...

സ്വപ്‌നയ്ക്ക് ഒരുമാസം കൈക്കൂലിയായി ലഭിച്ചിരുന്നതു മൂന്നുലക്ഷം രൂപയെന്നു വിജിലന്‍സ്. ഇവര്‍ ഇടപെട്ട എല്ലാ മേഖലയിലും വന്‍ തോതില്‍ കൈക്കൂലി വാങ്ങിയിരുന്നെന്നും സ്വപ്‌നയ്‌ക്കെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് വിജിലന്‍സ് പറഞ്ഞു. കൊച്ചി കോര്‍പറേഷനിലെ ബില്‍ഡിംഗ്...

രാഷ്ട്രീയ നേതാക്കളുമായി ലൈംഗികബന്ധത്തിന് നിർബന്ധിച്ചു; ഭാര്യയുടെ പരാതിയിൽ പ്രവർത്തകനെ പുറത്താക്കി ഡി എം കെ: വിശദാംശങ്ങൾ...

രാഷ്ട്രീയനേതാക്കളുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന ഭാര്യയുടെ ആരോപണത്തില്‍ ഭര്‍ത്താവായ പാര്‍ട്ടി പ്രവര്‍ത്തകനെതിരെ നടപടിയെടുത്ത് ഡിഎംകെ. പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഡിഎംകെയുടെ യുവജന വിഭാഗം ആരക്കോണം ഡെപ്യൂട്ടി സെക്രട്ടറി ദൈവസെയല്‍ എന്നയാള്‍ക്കെതിരെയാണ് ഇരുപതുകാരിയായ യുവതി...

കൊല്ലത്ത് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹി അറസ്റ്റില്‍. കൊല്ലം താന്നിക്കമുക്ക് സ്വദേശിയും അഞ്ചാലുമൂട് ബ്ലോക്ക് സെക്രട്ടറിയുമായ നൗഷാദ് (56) ആണ് പിടിയിലായത്.കുണ്ടറ പോലീസാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്. പ്രദേശത്തെ സജീവ കോണ്‍ഗ്രസ് പ്രവർത്തകനാണ് ഇയാള്‍....

റീൽസിനെ ചൊല്ലി തർക്കം: സ്കൂൾ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയപ്പോൾ ഒരു കുട്ടിക്ക് കുത്തേറ്റു; മൂന്നു കുട്ടികൾ കസ്റ്റഡിയിൽ;...

സ്കൂള്‍ വിദ്യാർഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരു വിദ്യാർഥിക്ക് കത്തിക്കുത്തേറ്റു. സംഭവത്തില്‍ മൂന്ന് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂറ്റനാട് മല റോഡില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. തൃത്താല ഗവ. കോളജിന് സമീപത്തുവെച്ചാണ് സ്കൂള്‍ വിദ്യാർഥികള്‍ ഏറ്റുമുട്ടിയത്. മേഴത്തൂര്‍,...

തിരുവനന്തപുരത്ത് 11 വയസ്സുകാരിയെ അമ്മ പുരുഷ സുഹൃത്തിന് കാഴ്ചവച്ചു; പെൺകുട്ടിയുടെ വെളിപ്പെടുത്തൽ മാതാപിതാക്കളുടെ വിവാഹമോചന കൗൺസിലിങ്ങിനിടെ:...

പോത്തൻകോട് 11-കാരിയെ അമ്മയുടെ ആണ്‍ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി. പീഡനത്തിന് അമ്മ ഒത്താശ ചെയ്തെന്നാണ് ആരോപണം. രക്ഷിതാക്കളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കൗണ്‍സിലിംഗിനിടെയാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. കോടതിയുടെ നിർദേശപ്രകാരം അമ്മയ്‌ക്കെതിരെയും സുഹൃത്തിനെതിരെയും പൊലീസ് കേസെടുത്തു....

BIG BREAKING: സൂപ്പർതാരം അല്ലു അർജുൻ അറസ്റ്റിൽ; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

പുഷ്പ ടൂ സിനിമയുടെ റിലീസിനിടെയുണ്ടായ മരണത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ച്‌ ഹൈദരാബാദ് പോലീസിന്‍റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് നടനെ അറസ്റ്റ് ചെയ്തത്. ചിക്കട്പള്ളി സ്റ്റേഷനിലേക്ക് നടനെ കൊണ്ടുവരികയാണ്....

‘ഒന്നോ, രണ്ടോ, മൂന്നോ ദിവസം ഒരാളെ പറ്റിക്കാനാകും… പക്ഷേ ഒരാളെ അഞ്ചു വര്‍ഷം പറ്റിക്കാനാകില്ല’: വിവാഹ വാഗ്ദാനം നൽകി...

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായും സാമ്ബത്തികമായും ചൂഷണം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍.സി.ബി) താരം യാഷ് ദയാലിന്റെ അറസ്റ്റ് അലഹബാദ് ഹൈകോടതി തടഞ്ഞു. ഒരാളെ അഞ്ച് വര്‍ഷം പറ്റിക്കാനാവില്ലെന്ന...

പാലായില്‍ വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മർദ്ദിച്ച കേസ്: റാഗിംഗിന്റെ പരിധിയിൽ വരുമെന്ന് പോലീസ് റിപ്പോർട്ട്; അന്വേഷണത്തിന്...

പാലായില്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവം റാഗിങ്ങിന്റെ പരിധിയില്‍ വരുമെന്ന് പൊലീസ് റിപ്പോർട്ട്.റിപ്പോർട്ട് സിഐ ജുവനൈല്‍ ജസ്റ്റിസ് ബോർഡിനും സിഡബ്ല്യുസിക്കും കൈമാറി. അതിനിടെ വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി...

ആതിരയെ കൊലപ്പെടുത്തിയത് ഇൻസ്റ്റാഗ്രാം സുഹൃത്ത് തന്നെ; കൊലപാതകി റീൽസ് താരമായ ഫിസിയോതെറാപ്പിസ്റ്റ്; കൊല നടത്തിയത്...

കഠിനംകുളത്ത് ഭർതൃമതിയായ യുവതിയെ കൊലപ്പെടുത്തിയ ഇൻസ്റ്റഗ്രാം സുഹൃത്തായ യുവാവിനെ തിരിച്ചറിഞ്ഞു.കഠിനംകുളം വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടില്‍ ആതിര (മാളു-30) നെ കുത്തിക്കൊലപ്പെടുത്തിയത് കൊല്ലം...

ലവൻ കുലദൈവമായ കാമാച്ചിയമ്മയോട് മാത്രമേ സത്യം പറയൂ; കുറുവ സംഘത്തലവനെ ചോദ്യംചെയ്ത് നട്ടം തിരിഞ്ഞ് കേരള പോലീസ്:...

ആലപ്പുഴ കുറുവമോഷണസംഘത്തിലെ പ്രമുഖന്‍ സന്തോഷ് ശെല്‍വത്തെ ചോദ്യം ചെയ്ത് നക്ഷത്രമെണ്ണി പോലീസ്. സത്യം പറയാന്‍ ആവശ്യപ്പെടുമ്ബോള്‍ തങ്ങളുടെ ദൈവമായ കാമാച്ചിയമ്മയോട് മാത്രമേ സത്യം പറയൂ എന്നാണ് മറുപടി. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി തീരാന്‍...

സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വിപണനം ചെയ്യുന്നത് ഈ ബ്രാൻഡുകൾ; ഇതുവരെ ഈടാക്കിയത് 63 ലക്ഷം പിഴ; പരിശോധനകൾ...

സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനകളില്‍ 17,000ത്തോളം ലിറ്റില്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. 469 സാമ്ബിളുകള്‍...

മകൾ കാമുകനൊപ്പം ഒളിച്ചോടി; പ്രതികാരമായി കാമുകന്റെ സഹോദരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി പിതാവും ബന്ധുക്കളും; ബലാത്സംഗത്തിന് ഇരയായത് രണ്ടു...

മകള്‍ പ്രണയിച്ച്‌ ഒളിച്ചോടിയതിന് യുവാവിന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് പിതാവിന്റെ കുടുംബാംഗങ്ങളുടേയും പ്രതികാരം. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് രവീന്ദര്‍ സിംഗ്, സഹോദരന്‍ വരീന്ദര്‍ സിംഗ്, മകന്‍ അമന്‍ സിംഗ്,...

“ഒരേസമയം എന്നോടും അയാളുടെ സ്ത്രീ സുഹൃത്തിനോട് ഒപ്പം കിടക്ക പങ്കിടും; വൃത്തികെട്ട വീഡിയോകൾ കണ്ടിട്ട് അതെല്ലാം കിടക്കയിൽ...

കേരളപുരം സ്വദേശിനി വിപഞ്ചിക ഷാർജയില്‍ മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പണത്തിന്റെ പേരില്‍ താൻ ക്രൂരമായ പീഡനങ്ങള്‍ക്കിരയായിരുന്നു എന്ന് വിപഞ്ചിക തന്റെ ഡയറില്‍ കുറിച്ചിരുന്നു. ഭർത്താവ് ലൈംഗിക...

സർക്കാർ ആശുപത്രിയിലെ മുറിയിൽ വനിതാ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി: ഞെട്ടിക്കുന്ന സംഭവം ബംഗാളിൽ; പ്രതിഷേധം...

ബംഗാള്‍ സർക്കാർ ആശുപത്രി സെമിനാർ ഹാളില്‍ പിജി വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട നിലയില്‍. ആർജി കാർ മെഡിക്കല്‍ കോളജിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായ മുപ്പത്തി ഒന്നുകാരിയാണ് കൊല്ലപ്പെട്ടത്....

ഘാട്കോപറിൽ ഫ്ലാറ്റിൽ കയറി വൃദ്ധയെ കെട്ടിയിട്ട് നാല് ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്ന സംഭവം; മോഷ്ടാവ് എത്തിയത്...

മുംബൈ:'മഹാ നഗർ ഗ്യാസ്' കമ്പനിയിലെ ജീവനക്കാരെന്ന വ്യാജേന 58 കാരിയായ സ്ത്രീയുടെ ഫ്ലാറ്റിൽ കയറി നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ ഘട്‌കോപ്പർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.സംഭവം നടക്കുമ്പോൾ...

നവ ദമ്പതികൾക്കൊപ്പം ഫോട്ടോയെടുക്കാൻ എത്തിയ യുവാവ് വരനെ കടന്നാക്രമിച്ചു; സോഷ്യൽ മീഡിയയിൽ ചർച്ചയുയർത്തി വീഡിയോ ദൃശ്യങ്ങൾ: ...

വിവാഹ വേദിയില്‍, നവദമ്ബതികള്‍ക്കൊപ്പം ഫോട്ടോയെടുക്കാനെത്തിയ യുവാവ് വരനെ ആക്രമിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ മെയ് മാസത്തില്‍ ആണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്നാല്‍, വീഡിയോ മാസങ്ങള്‍ പിന്നിട്ടിട്ടും സോഷ്യല്‍...

ഒപ്പിടാൻ അനുവദിക്കണമെങ്കിൽ കവിളത്ത് ഉമ്മ തരണം: അധ്യാപികയെ ഭീഷണിപ്പെടുത്തി അധ്യാപകൻ; വീഡിയോ ദൃശ്യങ്ങൾ കാണാം.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എല്ലാ കാലത്തും ലോകത്ത് എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. അത് പലതരത്തിലാകാം. ശാരീരികമായി അക്രമിക്കുന്നത് മാത്രമല്ല സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, അവരെ ഭീഷണിപ്പെടുത്തുക, തൊഴില്‍ ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കുക, അധികാരമുപയോഗിച്ച്‌ സമ്മർദ്ദം ചെലുത്തുക എല്ലാം...

പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത് തൊഴിൽരഹിതരായ യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ; ഇരകളെ വീഴ്ത്തിയിരുന്നത് പോലീസ്...

തൊഴില്‍ രഹിതരായ യുവാക്കളെ കേന്ദ്രീകരിച്ച്‌ തട്ടിപ്പ് നടത്തിവന്ന യുവതിയെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്നലെയാണ് സംഭവം. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥ എന്ന വ്യാജേനയാണ് കഴിഞ്ഞ മൂന്ന് വർഷമായി അഞ്ജു ശർമ എന്ന...

നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും; വിശദാംശങ്ങൾ വായിക്കാം

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷാ വിധി പ്രഖ്യാപിച്ച്‌ കോടതി. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്....